Category: Current Politics

Current Politics
ഉത്തര്‍പ്രദേശ് ബിജെപിയില്‍ തര്‍ക്കം രൂക്ഷമാകുന്നു; യോഗിക്കെതിരെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ: പരിഹാസവുമായി അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ് ബിജെപിയില്‍ തര്‍ക്കം രൂക്ഷമാകുന്നു; യോഗിക്കെതിരെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ: പരിഹാസവുമായി അഖിലേഷ് യാദവ്

ലഖ്നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഉത്തര്‍ പ്രദേശ് ബിജെപിയില്‍ ഉടലെടു ത്ത തര്‍ക്കം രൂക്ഷമാകുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡയെയും വൈകാതെ കാണുമെന്നാണ് വിവരം. ഇന്നലെ ബിജെപി

Current Politics
തദ്ദേശ തെരഞ്ഞെടുപ്പ്: ഭരണത്തിലേറാന്‍ കര്‍മ്മ പദ്ധതിയുമായി കോണ്‍ഗ്രസ്, ചുമതലകള്‍ നേതാക്കള്‍ക്ക് വീതിച്ചു നല്‍കി; വയനാട്ടില്‍ നടന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവ് തിരുമാനങ്ങള്‍ ഇങ്ങനെ

തദ്ദേശ തെരഞ്ഞെടുപ്പ്: ഭരണത്തിലേറാന്‍ കര്‍മ്മ പദ്ധതിയുമായി കോണ്‍ഗ്രസ്, ചുമതലകള്‍ നേതാക്കള്‍ക്ക് വീതിച്ചു നല്‍കി; വയനാട്ടില്‍ നടന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവ് തിരുമാനങ്ങള്‍ ഇങ്ങനെ

വയനാട്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും ഭരണത്തിലേറാന്‍ മുന്‍കൂട്ടിയുള്ള കര്‍മ്മ പദ്ധതി യുമായി കോണ്‍ഗ്രസ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ മിന്നും ജയം പ്രചോദനമാക്കി നേരത്തെയുള്ള മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമിടാനുള്ള തന്ത്രങ്ങള്‍ രണ്ട് ദിവസമായി വയനാട്ടില്‍ നടന്ന കെപിസിസി ക്യാമ്പിൽ എക്‌സിക്യൂട്ടീവ് രൂപം നല്‍കിയിരിക്കുക യാണ്.

Current Politics
രാജ്യസഭയില്‍ ബിജെപിയ്ക്ക് ശക്തിക്ഷയം; ഭൂരിപക്ഷത്തിന് എന്‍ഡിഎയ്ക്ക് 12 അംഗങ്ങളുടെ കുറവ്

രാജ്യസഭയില്‍ ബിജെപിയ്ക്ക് ശക്തിക്ഷയം; ഭൂരിപക്ഷത്തിന് എന്‍ഡിഎയ്ക്ക് 12 അംഗങ്ങളുടെ കുറവ്

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ബിജെപിയുടെ ശക്തി കുറഞ്ഞു. രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സോണാല്‍ മാന്‍സിംഗ്, മഹേഷ് ജഠ്മലാനി എന്നി നോമിനേറ്റഡ് അംഗങ്ങള്‍ ശനിയാഴ്ച അവരുടെ കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് രാജ്യസഭയില്‍ ഭരണകക്ഷിയുടെ അംഗബലം കുറഞ്ഞത്. നിലവില്‍ രാജ്യസഭയില്‍ ബിജെപിക്ക് 86 അംഗങ്ങളാണ് ഉള്ളത്. ബിജെപിയുടെ അംഗബലം 86 ആയി ചുരുങ്ങിയതോടെ,

Current Politics
മേയർ വോട്ട് പിടിച്ചത് സുരേഷ് ​ഗോപിക്കു വേണ്ടി; കാണിച്ചത് രാഷ്ട്രീയ വഞ്ചന’: വിഎസ് സുനിൽ കുമാർ

മേയർ വോട്ട് പിടിച്ചത് സുരേഷ് ​ഗോപിക്കു വേണ്ടി; കാണിച്ചത് രാഷ്ട്രീയ വഞ്ചന’: വിഎസ് സുനിൽ കുമാർ

തൃശൂർ: തൃശൂർ മേയർ എം കെ വർഗീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് വി എസ് സുനിൽ കുമാർ. മേയർ തൻ്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചി ല്ലെന്നും ബിജെപി സ്ഥാനാർത്ഥിക്കായാണ് വോട്ട് പിടിച്ചത് എന്നുമാണ് സുനിൽകുമാർ പറഞ്ഞത്. രാഷ്ട്രീയ വഞ്ചനയാണ് കാണിച്ചത്. എം കെ വർഗീസിനെ സ്ഥാനത്ത് നിന്ന്

Current Politics
വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി; ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി’

വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി; ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി’

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി. മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയതും തിരിച്ചടിയായി. ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണിയാണെന്നും എംഎ ബേബി പച്ചക്കുതിര മാസികയില്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.

Current Politics
ആര്‍ക്കും സ്ഥാനാര്‍ഥിത്വം മോഹിക്കാം, അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്’; രാഹുല്‍ മാങ്കൂട്ടത്തിനെ തള്ളി വികെ ശ്രീകണ്ഠന്‍

ആര്‍ക്കും സ്ഥാനാര്‍ഥിത്വം മോഹിക്കാം, അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്’; രാഹുല്‍ മാങ്കൂട്ടത്തിനെ തള്ളി വികെ ശ്രീകണ്ഠന്‍

തൃശൂർ: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥി സാധ്യത തള്ളി വികെ ശ്രീകണ്ഠന്‍. ആര്‍ക്കും സ്ഥാനാര്‍ഥിത്വം മോഹിക്കാം. അഭിപ്രായം പറയാം. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണെന്ന് വികെ ശ്രീകണ്ഠന്‍ വ്യക്തമാക്കി. പാലക്കാട് യുഡിഎഫിന്റെ ഉരുക്കു കോട്ടയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് യുഡിഎഫ്

Current Politics
മുഖ്യമന്ത്രി ഇരക്കൊപ്പമോ വേട്ടക്കാരനൊപ്പമോ?; തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് എഐഎസ്എഫ്

മുഖ്യമന്ത്രി ഇരക്കൊപ്പമോ വേട്ടക്കാരനൊപ്പമോ?; തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് എഐഎസ്എഫ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രതികരണം പ്രതിഷേധാർഹമെന്ന് എഐഎസ്എഫ്. നിരന്തരമായി സംഘർഷങ്ങളിൽ ഭാഗമാകുന്ന വരെ തള്ളിപ്പറയുന്നതിന് പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരി ക്കുന്ന മുഖ്യമന്ത്രി ഇരക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ അദ്ദേഹമെന്ന് വ്യക്ത മാക്കണമെന്ന് എഐഎസ്എഫ് വിമർശിച്ചു. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി തന്നെ പോയില്ലെങ്കിൽ വലിയവില ഇടതുപക്ഷ ത്തിന്

Current Politics
ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം പോലും അറിയില്ല; ബാധ്യതയാകും; എസ്എഫ്‌ഐക്കാര്‍ തിരുത്തിയേ തീരൂ; ബിനോയ് വിശ്വം

ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം പോലും അറിയില്ല; ബാധ്യതയാകും; എസ്എഫ്‌ഐക്കാര്‍ തിരുത്തിയേ തീരൂ; ബിനോയ് വിശ്വം

ആലപ്പുഴ: എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്‌ഐ തുടരുന്നത് പ്രാകൃതസംസ്‌കാരമാണ്. പുതിയ എസ്എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം അറിയില്ല. അവരെ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും എസ്എഫ്‌ഐ തിരുത്തിയേ തീരും ബിനോയ് വിശ്വം പറഞ്ഞു. 'എസ്എഫ്‌ഐ ആ രീതി തിരുത്തണം. തിരുത്തിയേ തീരു. ഇടതുപക്ഷ

Current Politics
ടിപി വധക്കേസ് മുതൽ ഷുഹൈബ് വധക്കേസ് വരെ… സ്വർണ്ണക്കടത്തും ആയങ്കിയും, നികേഷ് കുമാറിന്‍റെ കടന്നുവരവും; കണ്ണൂർ സിപിഎമ്മിൽ സംഭവിക്കുന്നത്

ടിപി വധക്കേസ് മുതൽ ഷുഹൈബ് വധക്കേസ് വരെ… സ്വർണ്ണക്കടത്തും ആയങ്കിയും, നികേഷ് കുമാറിന്‍റെ കടന്നുവരവും; കണ്ണൂർ സിപിഎമ്മിൽ സംഭവിക്കുന്നത്

കണ്ണൂർ : അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം കലങ്ങി മറിയുകയാണ് കണ്ണൂരിലെ സിപിഎം രാഷ്ട്രീയം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എംവി ജയരാജന്‍റെ കനത്ത പരാജയം ഒരു പക്ഷേ പാർട്ടിയെ ഇരുത്തി ചിന്തിപ്പിക്കുന്നത് ആവാം. അതിനു മപ്പുറമാണ് ആണ് സിപിഎം മുൻ ജില്ല കമ്മിറ്റി അംഗം മനു തോമസിന്‍റെ പുറത്തേക്ക് പോക്കും

Current Politics
സ്‌പീക്കര്‍ സിപിഎമ്മിന്‍റെ വിശ്വസ്‌ത സേവകന്‍, മുഖ്യമന്ത്രിയെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ല

സ്‌പീക്കര്‍ സിപിഎമ്മിന്‍റെ വിശ്വസ്‌ത സേവകന്‍, മുഖ്യമന്ത്രിയെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ല

തിരുവനന്തപുരം: നിയമസഭ സെക്രട്ടേറിയറ്റിന്‍റെ പരിധിയിലല്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ സ്‌പീക്കര്‍ എഎന്‍ ഷംസീറിന് എന്ത് അവകാശമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും അതിനാല്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര നോട്ടിസ് പരിഗണിക്കാനാകില്ലെന്നുമുള്ള സ്‌പീക്കര്‍ എഎന്‍ ഷംസീറിന്‍റെ പ്രഖ്യാപ നത്തിന്

Translate »