Category: Current Politics

Current Politics
തൃശ്ശൂർ, മാതാവിന് കൊന്തമാല സമർപ്പിച്ച് സുരേഷ് ​ഗോപി

തൃശ്ശൂർ, മാതാവിന് കൊന്തമാല സമർപ്പിച്ച് സുരേഷ് ​ഗോപി

തൃശ്ശൂർ:കേന്ദ്ര സഹമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തൃശ്ശൂർ ലൂർദ് പള്ളിയിലെത്തി മാതാവിന് കൊന്തമാല സമർപ്പിച്ച് സുരേഷ് ​ഗോപി. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് സുരേഷ് ഗോപി ലൂർദ് പള്ളിയിൽ എത്തിയത്. കേന്ദ്ര സഹമന്ത്രിയായി അധികാരമേറ്റ് മണ്ഡലത്തിൽ എത്തുന്ന സുരേഷ് ഗോപിക്ക് ജില്ലയിലെ വിവിധയിടങ്ങളിൽ

Current Politics
മിശ്രവിവാഹത്തെ പിന്തുണച്ചതിന്, തമിഴ്‌നാട്ടില്‍ സിപിഎം ഓഫീസ് അടിച്ചുതകര്‍ത്തു

മിശ്രവിവാഹത്തെ പിന്തുണച്ചതിന്, തമിഴ്‌നാട്ടില്‍ സിപിഎം ഓഫീസ് അടിച്ചുതകര്‍ത്തു

തിരുനെല്‍വേലി: തമിഴ്‌നാട്ടില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം. തിരുനെല്‍വേലിയിലെ സിപിഎമ്മിന്‍റെ പാര്‍ട്ടി ഓഫീസിന് നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്. മിശ്രവിവാഹത്തെ പിന്തുണച്ചതിന് പിന്നാലെയാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 28-വയസുള്ള ദളിത് യുവാവും ഇതര ജാതിക്കാരിയായ 23-കാരിയും വിവാഹം കഴിക്കാനായി സിപിഐഎം പ്രവര്‍ത്തകരുടെ സഹായം തേടിയിരുന്നു. തുടര്‍ന്ന് റെഡ്ഡിയാര്‍പാട്ടിയിലുള്ള പാര്‍ട്ടി ഓഫീസില്‍

Current Politics
രാഷ്ട്രീയം പറയാനില്ലാതാവുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ജയിയ്ക്കാന്‍, സി.പി.എം. കുതന്ത്രങ്ങള്‍ പുറത്തെടുക്കും; സാദിഖലി തങ്ങൾ

രാഷ്ട്രീയം പറയാനില്ലാതാവുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ജയിയ്ക്കാന്‍, സി.പി.എം. കുതന്ത്രങ്ങള്‍ പുറത്തെടുക്കും; സാദിഖലി തങ്ങൾ

കോഴിക്കോട്: മതനിരാസത്തിലൂന്നിയ കമ്മ്യൂണിസത്തെ മതങ്ങളുടെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞാണ് സി.പി.എം. കേരളത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ഇരുതല മൂര്‍ച്ചയുള്ള തന്ത്രങ്ങളാണ് ഇതിന് സി.പി.എം. തിരഞ്ഞെടുക്കന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗ് മുഖപത്രം ചന്ദ്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തങ്ങളുടെ വിമര്‍ശനം. ജനങ്ങളോട് ശരിയായി രാഷ്ട്രീയം

Current Politics
വയനാട്ടില്‍ ആര്?.. ചര്‍ച്ചകള്‍ മുറുകുന്നു; പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിന് സാധ്യതകളേറുന്നു

വയനാട്ടില്‍ ആര്?.. ചര്‍ച്ചകള്‍ മുറുകുന്നു; പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിന് സാധ്യതകളേറുന്നു

കൊച്ചി: വയനാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര് മത്സരിക്കുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കവേ പ്രിയങ്ക ഗാന്ധി തന്റെ കന്നിയങ്കത്തിനായി വയനാട്ടിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. റായ്ബറേലി നിലനിര്‍ത്തി രാഹുല്‍ വയനാട് ഒഴിയുമ്പോള്‍ പ്രിയങ്ക ഗാന്ധി തന്നെയാകും വയനാട്ടില്‍ എത്തുകയെന്നാണ് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. രാഹുല്‍ ഗാന്ധി ഒഴിയുന്ന ഏതെങ്കിലും

Current Politics
പോരാളി ഷാജിയെ തള്ളിപ്പറയുന്നത് പിണറായിയെ സംരക്ഷിക്കാനെന്ന് കെ സുധാകരന്‍

പോരാളി ഷാജിയെ തള്ളിപ്പറയുന്നത് പിണറായിയെ സംരക്ഷിക്കാനെന്ന് കെ സുധാകരന്‍

കണ്ണൂര്‍: യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയം അവരുടെ തലയില്‍കെട്ടിവച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും രക്ഷപ്പെടാനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. തെരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ പോസ്റ്റുകള്‍ സിപിഎം വ്യാപകമായി പ്രചരിപ്പിരുന്നു. എകെജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന

Current Politics
ലോക്‌സഭ തിരഞ്ഞെടുപ്പ്: കേരളത്തില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

ലോക്‌സഭ തിരഞ്ഞെടുപ്പ്: കേരളത്തില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

തൃശൂര്‍: സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അടിസ്ഥാന പ്രശ്‌നങ്ങളായ പെന്‍ഷന്‍, സപ്ലൈകോ വിതരണം എന്നി കാര്യങ്ങളില്‍ വീഴ്ച ഉണ്ടായത് സംബന്ധിച്ച് പരിശോധിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. സര്‍ക്കാര്‍

Current Politics
ഞങ്ങള്‍ വലിഞ്ഞു കയറി വന്നവരല്ല; എന്തിനാണ് ഇത്ര അവഗണന?’; പൊട്ടിത്തെറിച്ച് ആര്‍ജെഡി

ഞങ്ങള്‍ വലിഞ്ഞു കയറി വന്നവരല്ല; എന്തിനാണ് ഇത്ര അവഗണന?’; പൊട്ടിത്തെറിച്ച് ആര്‍ജെഡി

കോഴിക്കോട്: രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ സിപിഎം മാന്യത കാട്ടിയില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍. ഇത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച പോലും ഉണ്ടായില്ല. എല്‍ഡിഎഫിലേക്ക് വലിഞ്ഞ കയറിവന്നവരല്ല ആര്‍ജെഡിയെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. കേരളത്തില്‍ ജെഡിഎസ് എല്‍ഡിഎഫിനൊപ്പം കേന്ദ്രത്തില്‍ എന്‍ഡിഎയ്‌ക്കൊപ്പം, എന്നിട്ടും ഇടതുമുന്നണി നേതൃത്വത്തിന് അത് ഒരു

Current Politics
സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം; മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം; മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയുമാണ് ഉപരിതല ഗതാഗത സഹമന്ത്രിമാര്‍. എസ്

Current Politics
പഞ്ചപുച്ഛമടക്കി നസ്രാണികൾ നിന്നിരുന്ന കാലമൊക്കെ കഴിഞ്ഞു സഖാവേ, റെജി ലൂക്കോസിനോട് ഷോൺ ജോർജ്

പഞ്ചപുച്ഛമടക്കി നസ്രാണികൾ നിന്നിരുന്ന കാലമൊക്കെ കഴിഞ്ഞു സഖാവേ, റെജി ലൂക്കോസിനോട് ഷോൺ ജോർജ്

‘ക്രിസ്ത്യാനി തന്റേടത്തോടെ ഒരു നിലപാടെടുത്തപ്പോൾ ഇവനൊക്കെ പൊള്ളി. എല്ലാ കാലവും ഇവന്റെയൊക്കെ വൺ സൈഡഡ് മതേതരത്വം പറച്ചിലും , പ്രീണന രാഷ്ട്രീയവും, ബാക്കി ഉള്ളത് വല്ലതും ഉണ്ടെങ്കിൽ വാങ്ങി പഞ്ച പുച്ഛമടക്കി നസ്രാണികൾ നിന്നിരുന്ന കാലമൊക്കെ കഴിഞ്ഞു സഖാവേ’ കോട്ടയം: ഇടത് നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ ബിജെപി നേതാവ്

Current Politics
ടി.പി. വധക്കേസിലെ 10 പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെ..

ടി.പി. വധക്കേസിലെ 10 പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെ..

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു. കൊടി സുനി ഒഴികെയുള്ള പത്ത് പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണ് പരോള്‍. അതേസമയം തിരഞ്ഞെടുപ്പിന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പറയുന്നത്. പത്ത് പ്രതികളും ജയിലിന് പുറത്തെത്തി.

Translate »