Category: Current Politics

Current Politics
ഇനിയൊരു മത്സരത്തിനില്ല ,നിലപാടിലുറച്ച് കെ. മുരളീധരന്‍

ഇനിയൊരു മത്സരത്തിനില്ല ,നിലപാടിലുറച്ച് കെ. മുരളീധരന്‍

കോഴിക്കോട്: ഇനി പൊതുതിരഞ്ഞെടുപ്പല്‍ മത്സരിക്കില്ലെന്ന നിലപാടിലുറച്ച് കെ. മുരളീധരന്‍. തല്‍കാലം പൊതുരംഗത്തേക്കില്ലെന്നും സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിക്കൊപ്പമുണ്ടാവുമെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും തമ്മില്‍ തല്ലിയാല്‍ വരും തിരഞ്ഞെടുപ്പുകളില്‍ തോല്‍വിയായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു മുരളീധരന്‍. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പൊതുരംഗത്തേക്ക്

Current Politics
തിരഞ്ഞെടുപ്പ് ഫല പ്രവചനം നടത്തുന്ന പരിപാടി നിര്‍ത്തുന്നു; പ്രശാന്ത് കിഷോര്‍

തിരഞ്ഞെടുപ്പ് ഫല പ്രവചനം നടത്തുന്ന പരിപാടി നിര്‍ത്തുന്നു; പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫല പ്രവചനം നടത്തുന്ന പരിപാടി നിര്‍ത്തുന്നതായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പ്രവചനവും ഫലവും തമ്മില്‍ വലിയ അന്തരം വന്നതോടെയാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 300

Current Politics
വ്യക്തമായ ഭൂരിപക്ഷമില്ലെങ്കില്‍, സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതി ആരെ വിളിക്കണം?

വ്യക്തമായ ഭൂരിപക്ഷമില്ലെങ്കില്‍, സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതി ആരെ വിളിക്കണം?

ന്യൂഡല്‍ഹി: ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കില്‍ സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതി ആരെയാണ് വിളിക്കേണ്ടത്? ഭരണഘടനയില്‍ ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല. പ്രധാനമന്ത്രിയെ എങ്ങനെ നിയമിക്കുമെന്നതിനേക്കുറിച്ചും ഭരണഘടനയില്‍ മൗനമാണ്. അതിനാല്‍ കീഴ്‌വഴക്കങ്ങളാണ് ഇക്കാര്യങ്ങളില്‍ പാലിക്കപ്പെടുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ആരെയാണ് രാഷ്ട്രപതി സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കേണ്ടതെന്നോ അതിന്റെ മാനദണ്ഡങ്ങളെന്താണെന്നോ ഭരണഘടയില്‍ പറയുന്നില്ല. 1983-ല്‍

Current Politics
പിണറായി,കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രി, വി. മുരളീധരൻ

പിണറായി,കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രി, വി. മുരളീധരൻ

കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. എല്ലാ വിഷയത്തിലും പൂജ്യം കിട്ടിയ വിദ്യാർഥിക്ക് പ്രോ​ഗസ് റിപ്പോർട്ടുമായി മാതാപിതാക്കളുടെ മുൻപിൽ പോകാൻ എത്ര ജാള്യതയുണ്ടാകുമെന്ന് നമുക്ക് ഈഹിക്കാം. വാസ്തവത്തിൽ മുഖ്യമന്ത്രിയുടെ അവസ്ഥ അതാണ്. എന്നാൽ യാതൊരു ജാള്യതയുമില്ലാതെ ജനങ്ങൾക്കു മുമ്പിൽ സർക്കാറിന്റെ

Current Politics
വോട്ടര്‍മാര്‍ നല്‍കിയ സന്ദേശം, എല്ലാവരും മനസിലാക്കിയെന്ന് കരുതുന്നു; വെങ്കയ്യ നായിഡു

വോട്ടര്‍മാര്‍ നല്‍കിയ സന്ദേശം, എല്ലാവരും മനസിലാക്കിയെന്ന് കരുതുന്നു; വെങ്കയ്യ നായിഡു

അഹമ്മദാബാദ് (ഗുജറാത്ത്): ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി മുന്‍ ഉപരാഷ്ട്രപതിയും മുതിര്‍ന്ന ബിജെപി നേതാവുമായ വെങ്കയ്യ നായിഡു. തിരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തിയ ലക്ഷക്കണത്തിന് ജനങ്ങള്‍ മേല്‍ത്തട്ടുമുതല്‍ താഴേത്തട്ടുവരെയുള്ള എല്ലാവര്‍ക്കുമുള്ള സന്ദേശമാണ് നല്‍കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണെന്ന് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും തെളിയിക്കപ്പെട്ടു. വോട്ടുചെയ്ത ലക്ഷക്കണക്കിന് പേര്

Current Politics
തൃശൂരിലെ തോല്‍വി: ഇടഞ്ഞ് നില്‍ക്കുന്ന കെ. മുരളീധരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം’ മൂന്ന് പ്രധാന ഓഫറുകള്‍

തൃശൂരിലെ തോല്‍വി: ഇടഞ്ഞ് നില്‍ക്കുന്ന കെ. മുരളീധരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം’ മൂന്ന് പ്രധാന ഓഫറുകള്‍

കൊച്ചി: തൃശൂരിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന കെ. മുരളീധരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം. വടകരയില്‍ മത്സരി ച്ചാല്‍ വിജയിക്കുമായിരുന്നുവെന്നും ബലിയാടാകാന്‍ തൃശൂരിലേക്ക് വരേണ്ടിയി രുന്നില്ലെന്നും ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ച മുരളീധരന്‍ പ്രചാരണ രംഗത്ത് പ്രധാന കോണ്‍ഗ്രസ് നേതാക്കളാരും എത്തിയിരുന്നില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇനി മത്സരിക്കാനില്ലെന്നും

Current Politics
തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ 30 ശതമാനത്തിലേറെ വോട്ട്; 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത്; എന്‍ഡിഎ വോട്ട് വിഹിതത്തില്‍ വര്‍ധന

തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ 30 ശതമാനത്തിലേറെ വോട്ട്; 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത്; എന്‍ഡിഎ വോട്ട് വിഹിതത്തില്‍ വര്‍ധന

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതിനൊപ്പം മറ്റ് മണ്ഡലങ്ങളില്‍ വോട്ടുവിഹിതം ഉയര്‍ത്താനും എന്‍ഡിഎക്ക് കഴിഞ്ഞു. 2019ല്‍ 15.6 ശതമാനം വോട്ടുകള്‍ മാത്രമുള്ള എന്‍ഡിഎ ഇത്തവണ അത് 19.8 ശതമാനം ആക്കി ഉയര്‍ത്തി. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത് എത്താനും പതിനൊന്ന് മണ്ഡലങ്ങളില്‍ രണ്ടാമത് എത്താനും

Current Politics
വോട്ടെണ്ണിത്തുടങ്ങി; ലോക്സഭയിലേയ്ക്ക് ആരൊക്കെ!

വോട്ടെണ്ണിത്തുടങ്ങി; ലോക്സഭയിലേയ്ക്ക് ആരൊക്കെ!

തിരുവനന്തപുരം: ലോക്സഭയിലേക്ക് കേരളത്തില്‍നിന്ന് ആരെന്നറിയാന്‍ 39 ദിവസംനീണ്ട കാത്തിരിപ്പിനു വിരാമം. ആകാംക്ഷയുടെ മുള്‍മുനയില്‍ വോട്ടെണ്ണല്‍. രാവിലെ എട്ടിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളില്‍ വോട്ടെണ്ണിത്തുടങ്ങി. ഭൂരിഭാഗം സര്‍വേകളും യു.ഡി.എഫിനാണ് മുന്‍തൂക്കം പ്രവചിയ്ക്കുന്നത്. കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കുമെന്നും എല്‍.ഡി.എഫിന് നാലു സീറ്റുവരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.

Current Politics
സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനാല്‍ തടവറ’; കെജരിവാള്‍ ജയിലിലേക്ക് മടങ്ങി

സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനാല്‍ തടവറ’; കെജരിവാള്‍ ജയിലിലേക്ക് മടങ്ങി

ന്യൂഡല്‍ഹി: സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വീണ്ടും തിഹാര്‍ ജയിലില്‍. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സ്മാരകത്തില്‍ കെജരിവാള്‍ പുഷ്പാര്‍ച്ചന നടത്തി. ഭാര്യ സുനിത കെജരിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡല്‍ഹി മന്ത്രിമാരായ

Current Politics
എക്സിറ്റ് പോൾ അല്ല ഇത് മോഡി പോൾ’ ; ഇന്ത്യാ മുന്നണി 295ന് മുകളിൽ സീറ്റ് നേടും; സര്‍വേ ഫലങ്ങള്‍ തള്ളി രാഹുൽ ​ഗാന്ധി

എക്സിറ്റ് പോൾ അല്ല ഇത് മോഡി പോൾ’ ; ഇന്ത്യാ മുന്നണി 295ന് മുകളിൽ സീറ്റ് നേടും; സര്‍വേ ഫലങ്ങള്‍ തള്ളി രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോളുകൾക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇതിനെ എക്സിറ്റ് പോൾ എന്നല്ല മോഡി പോൾ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ഫാൻ്റസി പോൾ ആണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെ ടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കുന്ന

Translate »