Category: Current Politics

Current Politics
എല്ലാ കണ്ണുകളും റഫയിലേക്ക്: ഗാസയിലെ ഇസ്രായേൽ ആക്രമണം ശക്തമാക്കുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡായി ക്യാമ്പയിൻ

എല്ലാ കണ്ണുകളും റഫയിലേക്ക്: ഗാസയിലെ ഇസ്രായേൽ ആക്രമണം ശക്തമാക്കുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡായി ക്യാമ്പയിൻ

"ഓൾ ഐസ് ഓൺ റഫ" -ഇസ്രായേൽ ഓപ്പറേഷൻ നടത്തുന്ന തെക്കൻ ഗാസ നഗരമായ റഫയിൽ താമസിക്കുന്ന ഫലസ്തീനികളെ പിന്തുണച്ച് ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ നിറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രായേലി ഷെല്ലാക്രമണത്തിലും വ്യോമാക്രമണത്തിലും 45 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും റഫയിൽ കൂടാരങ്ങളിൽ അഭയം പ്രാപിച്ചു.

Current Politics
വീണയ്‌ക്കെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണം: വി.ഡി സതീശന്‍

വീണയ്‌ക്കെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണം: വി.ഡി സതീശന്‍

തിരുവനന്തപുരം: വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പിനിയുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും അതിനാല്‍ തന്നെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കാതിരുന്നാല്‍ അവയെല്ലാം സത്യമാണെന്ന് കരുതേണ്ടി വരുമെന്നും സതീശന്‍ പറഞ്ഞു. ആരോപണത്തില്‍ പറയുന്ന തരത്തിലുള്ള ഒരു

Current Politics
ഒരു തമിഴന്‍,ഒഡിഷ ഭരിയ്ക്കുന്നത് അംഗീകരിയ്ക്കാന്‍ കഴിയുമോ? ഇല്ലെങ്കില്‍ ബി.ജെ.പിയ്ക്ക് വോട്ടുചെയ്യൂ, അമിത് ഷാ

ഒരു തമിഴന്‍,ഒഡിഷ ഭരിയ്ക്കുന്നത് അംഗീകരിയ്ക്കാന്‍ കഴിയുമോ? ഇല്ലെങ്കില്‍ ബി.ജെ.പിയ്ക്ക് വോട്ടുചെയ്യൂ, അമിത് ഷാ

ഭുവനേശ്വര്‍: നവീന്‍ പട്‌നായിക്കിന്റെ പിന്നില്‍നിന്ന് ഒരു തമിഴന്‍ ഒഡിഷയെ ഭരിക്കുന്നത് അംഗീകരിക്കാന്‍ കഴിയുമോയെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു തമിഴന്‍ മുഖ്യമന്ത്രി ആവുന്നത് അംഗീകരിക്കാന്‍ കഴിയുമോയെന്നു ചോദിച്ച അദ്ദേഹം, അതിന് കഴിയില്ലെങ്കില്‍ ബി.ജെ.പിക്ക് വോട്ടുചെയ്ത് അധികാരത്തിലെത്തിക്കണമെന്നും പറഞ്ഞു. ഒഡിഷയിലെ പുരിയില്‍ ബി.ജെ.പി. പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.ഡി.

Current Politics
പ്രധാനമന്ത്രി സ്റ്റേജിൽ നിന്ന് അസംബന്ധം വിളിച്ചു പറയുന്നു’; മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി സ്റ്റേജിൽ നിന്ന് അസംബന്ധം വിളിച്ചു പറയുന്നു’; മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

കാൻഗ്ര (ഹിമാചൽ പ്രദേശ്) : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. രാജ്യം പുരോഗമിക്കുകയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എന്നാല്‍ തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും വർധിച്ചു വരികയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ കാൻഗ്രയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക. 'പ്രധാനമന്ത്രി സ്റ്റേജിൽ നിന്ന്

Current Politics
അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തില്‍ ഡി.എം.കെ; പദവികളെക്കുറിച്ച് ചര്‍ച്ചതുടങ്ങി

അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തില്‍ ഡി.എം.കെ; പദവികളെക്കുറിച്ച് ചര്‍ച്ചതുടങ്ങി

ചെന്നൈ: കേന്ദ്രത്തില്‍ ഇന്ത്യസഖ്യം അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തില്‍ മന്ത്രിപദവികളെക്കുറിച്ച് ഡി.എം.കെ.യില്‍ ചര്‍ച്ചതുടങ്ങി. പുതിയ സര്‍ക്കാരില്‍ ഏതൊക്കെ വകുപ്പുകള്‍ ആവശ്യപ്പെടണമെന്നും ആര്‍ക്കൊക്കെ മന്ത്രിപദവി നല്‍കണമെന്നുമാണ് ആലോചനകള്‍ നടക്കുന്നത്. യു.പി.എ. ഒന്ന്, രണ്ട് സര്‍ക്കാരുകളില്‍ ലഭിച്ചതുപോലെ പ്രധാന വകുപ്പുകള്‍തന്നെയാണ് ലക്ഷ്യമിടുന്നത്. മുന്‍കേന്ദ്രമന്ത്രിമാരായ ടി.ആര്‍. ബാലു, എ. രാജ, പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി

Current Politics
അശ്ലീല ആംഗ്യം പിന്‍സീറ്റിലിരുന്നാല്‍ കാണാം; യദു-മേയർ തർക്കത്തിൽ ഡ്രൈവർക്കെതിരേ തെളിവുണ്ടെന്ന്‍,പോലീസ്

അശ്ലീല ആംഗ്യം പിന്‍സീറ്റിലിരുന്നാല്‍ കാണാം; യദു-മേയർ തർക്കത്തിൽ ഡ്രൈവർക്കെതിരേ തെളിവുണ്ടെന്ന്‍,പോലീസ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു - മേയർ തർക്കത്തിൽ ഡ്രൈവർക്കെതിരേ തെളിവുണ്ടെന്ന് പോലീസ്. ഡ്രൈവർ ആംഗ്യംകാണിച്ചാൽ കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക്കാണാൻ സാധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി. ഡ്രൈവറും - മേയറും തമ്മിലുള്ള കേസിനാസ്പദമായ സംഭവം പുനരാവിഷ്കരിച്ച ശേഷമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. പട്ടം മുതൽപാളയം വരെ ബസും കാറു ഓടിച്ചായിരുന്നു

Current Politics
മദ്യ നയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന മന്ത്രിയുടെ വാദം; ബാറുടമകളുമായി യോഗം നടത്തിയതിൻ്റെ തെളിവുകൾ പുറത്ത്

മദ്യ നയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന മന്ത്രിയുടെ വാദം; ബാറുടമകളുമായി യോഗം നടത്തിയതിൻ്റെ തെളിവുകൾ പുറത്ത്

ടൂറിസം വകുപ്പ് വിളിച്ച യോഗത്തിലാണ് ബാറുടമകൾ പങ്കെടുത്തത്. ബാറുടമക ളുമായി മദ്യ നയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നായിരുന്നു മന്ത്രി എംബി രാജേഷ് അറിയിച്ചിരുന്നത്. എന്നാൽ യോഗത്തിൽ പങ്കെടുത്ത ബാറുടമകൾ ഡ്രൈഡേ ഒഴിവാക്കണമെന്നും പ്രവർത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിശോധിക്കുമെന്ന് യോഗത്തിൽ ഉറപ്പ് നൽകുകയും ചെയ്തു. മെയ് 21ന്

Current Politics
ഉമ്മൻ‌ചാണ്ടി സർക്കാരിനെ പിടിച്ചു കുലുക്കിയ ബാർ കോഴയുടെ വഴിയേ പിണറായി സർക്കാരും; ഒന്നാം ബാർ കോഴയുടെ നാൾ വഴികളിലൂടെ

ഉമ്മൻ‌ചാണ്ടി സർക്കാരിനെ പിടിച്ചു കുലുക്കിയ ബാർ കോഴയുടെ വഴിയേ പിണറായി സർക്കാരും; ഒന്നാം ബാർ കോഴയുടെ നാൾ വഴികളിലൂടെ

തിരുവനന്തപുരം : ഉമ്മൻ‌ചാണ്ടി സർക്കാരിനെ പിടിച്ചു കുലുക്കിയ ബാർ കോഴ പിണറായി സർക്കാരിന് നേരെയും മറ്റൊരു രൂപത്തിൽ ഉയരുമ്പോൾ ഒന്നാം ബാർ കോഴയും ചർച്ചയാവുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത രാഷ്ട്രീയ ഗതി വ്യത്യാസങ്ങൾക്ക് വഴിവച്ച ബാർ കോഴ കേസിൽ അന്നത്തെ ധനമന്ത്രി കെഎം മാണിക്കും എക്സൈസ് മന്ത്രി

Current Politics
നോട്ടെണ്ണല്‍ യന്ത്രം മുഖ്യമന്ത്രിയുടെ കയ്യിലോ, മന്ത്രി രാജേഷിന്റെ കയ്യിലോ?: വി ഡി സതീശന്‍; മദ്യനയം സര്‍ക്കാര്‍ വെള്ളത്തില്‍ മുക്കി: കെ സുധാകരന്‍

നോട്ടെണ്ണല്‍ യന്ത്രം മുഖ്യമന്ത്രിയുടെ കയ്യിലോ, മന്ത്രി രാജേഷിന്റെ കയ്യിലോ?: വി ഡി സതീശന്‍; മദ്യനയം സര്‍ക്കാര്‍ വെള്ളത്തില്‍ മുക്കി: കെ സുധാകരന്‍

കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബാറുടമകളുടെ വോയിസ് മെസ്സേജുകളാണ് പുറത്തു വന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കേരളത്തിലെ 801 ബാറുകളില്‍ നിന്നും രണ്ടര ലക്ഷം വീതം പിരിച്ച്

Current Politics
ബാര്‍കോഴ: എം.ബി രാജേഷ് രാജിവയ്ക്കണം, സുധാകരന്‍

ബാര്‍കോഴ: എം.ബി രാജേഷ് രാജിവയ്ക്കണം, സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് വീണ്ടും ബാര്‍ കോഴ വിവാദം. എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് രാജി വെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. അതിനിടെ, പ്രതിപക്ഷം രാജി ആവശ്യപ്പെടാത്തതെന്താണെന്ന് ആലോചിച്ചിരിക്കുകയായിരുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു. നിയമസഭ തുടങ്ങാന്‍ പോകുകയല്ലേ, ബാക്കി അവിടെവെച്ച് കാണാമെന്നും

Translate »