ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സംസ്ഥാന കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ ഹൈക്കമാന്റ് തിരുമാന പ്രകാരം പ്രതിപക്ഷ നേതാവിലൂടെ തുടക്കം കുറിച്ച മാറ്റത്തിന് ഏറെ പ്രതീക്ഷയോടെയാണ് പ്രവര്‍ത്തകര്‍ നോക്കികണ്ടത് അതുപോലെ. നിയുക്ത കെപിസിസി അധ്യക്ഷനായി നിമയമിതനായ കെ സുധാകരൻ ജൂണ്‍ 16 ബുധനാഴ്ച (ഇന്ന്‍) ഔദ്യോഗികമായി ചുമതലയേല്‍ക്കുകയാണ് കെ,പി,സിസി ആസ്ഥാനത്ത് രാവിലെ പതിനൊന്നിനും പതിനൊന്നരക്കും ഉള്ളിലാണ്
പാലക്കാട്: രമ്യ ഹരിദാസിന് നേരെയുണ്ടായ അതിക്രമത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. സിപിഎമ്മിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലന്ന്‍ പറഞ്ഞ അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ:പതനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പറഞ്ഞു. രമ്യാ ഹരിദാസി നെ നിശബ്ദയാക്കാമെന്ന് കരുതേണ്ട. പൊലീസ് കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍ സമാജ് വാദി പാര്‍ട്ടി യുവനേതാവ് അനില്‍ യാദവ് കോണ്‍ഗ്രസില്‍ ചേരുന്നു. കോൺഗ്രസ് പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ സംസ്ഥാന നേതാവ് ജിതിന്‍ പ്രസാദ് ബിജെപി യിൽ ചേർന്നത്. അതേസമയം പാർട്ടിയിലെ ശക്തനായ നേതാവ് പോയെങ്കിലും മറ്റൊരു യുവ
ജിതിൻ പ്രസാദയുടെ കൂടുമാറ്റത്തോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള വിമർശനം വീണ്ടും ശക്തമാകുന്നു. പാർട്ടിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് കപിൽ സിബലും പാരമ്പര്യത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് വീരപ്പമൊയ്ലിയും വിമർശിച്ചു. അതേസമയം രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ഉയർത്തുന്ന എതിർപ്പ് പാർട്ടിക്ക് വീണ്ടും തലവേദനയാവുകയാണ് ജിതിൻ പ്രസാദയുടെ പേര്
കേരള രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കരുത്തുറ്റ മുഖം. കേരള രാഷ്ട്രീയത്തിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവ്.പ്രവർത്തകരെ അവേശം കൊള്ളിക്കുന്ന വാഗ്മി. വർഗ്ഗീയ ഫാ സിസ്റ്റുകളോട് നിരന്തരം പോരാട്ടം നടത്തുന്ന തികഞ്ഞ മതേതരവാദി.എതിരാളികൾ പോലും സമ്മ തിക്കുന്ന രാഷ്ട്രീയ വ്യക്തിത്വം. ഉറച്ച നിലപാടുകളുള്ള രാഷ്ട്രീയ യോദ്ധാവ് . പ്രവർത്തകരാണ് എൻ്റെ
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തല്‍ക്കാലം ഗ്രൂപ്പിസം കളമൊഴിയുന്നുവെന്ന് സൂചന. നേതാക്ക ളെല്ലാം വിഡി സതീശന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. അതേസമയം മുന്നണിയില്‍ നിന്ന് കോണ്‍ഗ്രസ് സതീശന് പിന്തുണ നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ് പിജെ ജോസഫും മുസ്ലീം ലീഗു മെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ട് വന്നതോടെ കാര്യങ്ങളില്‍ വലിയ
വൈപ്പിന്‍: നിയമസഭാ പ്രചാരണത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കും മന്ത്രിക്കും ഉള്‍പ്പെടെ എന്‍ഡിഎ കണ്‍വീനറുടെ വീട്ടില്‍ വിരുന്ന് നല്‍കിയത് വിവാദമാവുന്നു. മുന്‍ മന്ത്രി തോമസ് ഐസക്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും സിപിഎം ഏരിയാകമ്മിറ്റിയംഗ ങ്ങളുമാണ് ഹിന്ദു ഐക്യവേദി നേതാവും എന്‍ഡിഎ വൈപ്പിന്‍ നിയോജകമണ്ഡലം കണ്‍വീനറു മായ രഞ്ജിത്ത്
പാലാ: മുംബൈ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിപരമാണെന്നും എൻ സി കെ സംസ്ഥാന പ്രസിഡൻ്റും നിയുക്ത പാലാ എം എൽ എ യുമായ മാണി സി കാപ്പൻ പറഞ്ഞു. രാഷ്ട്രീയ എതിരാളികളാണ് ഇതേക്കുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നത്. സ്വകാര്യ ആവശ്യത്തിനാണ് മുംബൈയിൽ പോയത്. മുംബൈയ്ക്ക് പോകുന്ന കാര്യം സംബന്ധിച്ചു പ്രതിപക്ഷ
കൊല്ലം: സംസ്ഥാനത്തെ എൽ.ഡി.എഫ് തരംഗത്തിലും കുണ്ടറയിലെ സ്ഥാനാർത്ഥി ജെ. മേഴ്സിക്കുട്ടി അമ്മയുടെയും എം സ്വരാജിന്റെയും തോല്‍വി സിപിഎം പ്രത്യേകം അന്നെഷിക്കും കുണ്ടറയില്‍ വീഴ്ത്തിയത് ബി.ജെ.പി വോട്ടിലെ ചോർച്ചയെന്ന് പ്രാഥമിക നിഗമനം സിപിഎം പുറത്ത് പറഞ്ഞെ ങ്കിലും യഥാര്‍ത്ഥ കാരണം അതെല്ല എന്നുള്ള അഭിപ്രായം സിപിഎം സംസ്ഥാന സമിതിയില്‍ പ്രാഥമിക
തിരുവനന്തപുരം- സി.പി.എം നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ചെറിയാൻ ഫിലിപ്പ് മാതൃസംഘടനയിലേക്ക് മടങ്ങും. കോൺഗ്രസിൽനിന്നുള്ള ക്ഷണം അദ്ദേഹം സ്വീകിരിക്കുമെന്നാണ് സൂചന. സി.പി.എം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകർന്നതാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ''കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തിജീവിത ത്തിലും രാഷ്ടീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും