Category: Current Politics

Current Politics
കോൺഗ്രസ് കുടുംബത്തിലുള്ള സ്നേഹവും ആദരവും പരിഗണനയും മറ്റൊരു പാർട്ടിയിലും ലഭിക്കില്ല; രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും, കുറേ നാൾ പ്രദർശന വസ്തുവായി കൊണ്ടു നടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയും; മോഹൻ ശങ്കറിനുണ്ടായ തിക്താനുഭവം പത്മജയ്ക്കും അനിൽ ആന്റണിക്കും ഉണ്ടാകും; തന്നെപ്പോലെ കോൺഗ്രസിലേക്ക് മടങ്ങേണ്ടിവരും: ചെറിയാൻ ഫിലിപ്പ്

കൊച്ചി: പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും തന്നെപ്പോലെ കോൺഗ്ര സിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ ശങ്കറിന്റെ മകൻ മോഹൻ ശങ്കറിനുണ്ടായ തിക്താനുഭവം കരുണാകരന്റെയും ആന്റണിയുടെയും മക്കൾക്കും ഉണ്ടാകും. ബിജെപിയിൽ ചേർന്ന മോഹൻ ശങ്കർ പിന്നീട് കോൺഗ്രസ്സിലേക്ക് തിരിച്ചെത്തിയ സംഭവമാണ്

Current Politics
അധ്യാപികമാര്‍ ഷാളോടു കൂടിയ ചുരിദാര്‍ അല്ലെങ്കില്‍ സാരി,ജീന്‍സും ടീഷര്‍ട്ടും പാടില്ല; അധ്യാപകര്‍ക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

അധ്യാപികമാര്‍ ഷാളോടു കൂടിയ ചുരിദാര്‍ അല്ലെങ്കില്‍ സാരി,ജീന്‍സും ടീഷര്‍ട്ടും പാടില്ല; അധ്യാപകര്‍ക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

അധ്യാപകര്‍ക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. അധ്യാപികമാര്‍ ഷാളോടു കൂടിയ ചുരിദാര്‍ അല്ലെങ്കില്‍ സാരി ധരിക്കണം. ജീന്‍സ് ടീഷര്‍ട്ട്, മറ്റ് ഫാന്‍സി വസ്ത്രങ്ങള്‍ അനുവദനീയമല്ല. പുരുഷ അധ്യാപകര്‍ക്ക് ടക്ക് ഇന്‍ ചെയത ഷര്‍ട്ടും പാന്റുമാണ് ധരിക്കേണ്ടത്. പുതിയ സര്‍ക്കുലര്‍ വെള്ളിയാഴ്ച്ച പുറത്ത് വിടും.അധ്യാപകര്‍ പ്രസന്നവും മാന്യതയുമുള്ള വസ്ത്രം ധരിച്ച്

Current Politics
തെലങ്കാനയില്‍ ബിആര്‍എസിനെ വേട്ടയാടി നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു; സിറ്റിങ് എംപിയും എംഎല്‍എയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

തെലങ്കാനയില്‍ ബിആര്‍എസിനെ വേട്ടയാടി നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു; സിറ്റിങ് എംപിയും എംഎല്‍എയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതിക്ക് (ബി.ആര്‍.എസ്) തിരിച്ചടി നല്‍കി ഒരു എംപിയും എംഎല്‍എയും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചെവെല്ല സിറ്റിങ് എംപി ഡോ. രഞ്ജിത്ത് റെഡ്ഡിയും ഖൈറത്താബാദ് എംഎല്‍എ ധനം നാഗേന്ദറുമാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. തെലങ്കാന മുഖ്യമന്ത്രി

Current Politics
ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങി സർക്കാർ കരാറെടുത്തവർ, അന്വേഷണ ഏജൻസികളുടെ ഭീഷണി മൂലം ബോണ്ടുകൾ വാങ്ങിയവർ, കരാർ ലഭിക്കാൻ കൈക്കൂലിയായി ബോണ്ടുകൾ വാങ്ങിയവർ, ഷെൽ കമ്പനികൾ വഴി ബോണ്ടുകള്‍ വാങ്ങിയവർ; ഇലക്‌ടറൽ ബോണ്ട് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി, സുപ്രീം കോടതിയെ സമീപിക്കും : ജയ്‌റാം രമേഷ്

പാൽഘർ : സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്‌ടറൽ ബോണ്ട് പദ്ധതിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേഷ്. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട വിവരങ്ങള്‍ അപൂർണമാണെന്നും ജയ്‌റാം രമേഷ്‌ ആരോപിച്ചു. മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലെ വാഡയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്‌ടറൽ ബോണ്ടുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങളില്‍

Current Politics
‘എന്‍റെ പ്രിയപ്പെട്ട കുടുംബാംഗമേ’; വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്; പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍

‘എന്‍റെ പ്രിയപ്പെട്ട കുടുംബാംഗമേ’; വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്; പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വോട്ടര്‍മാര്‍ക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ കത്തില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ജി.എസ്.ടി. നടപ്പാക്കിയത്, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയത്, മുത്തലാഖ് നിരോധനം, നാരി ശക്തി വന്ദന്‍ (വനിതാ സംവരണം), പുതിയ

Current Politics
കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി, ഇടുക്കിയില്‍ സംഗീത വിശ്വനാഥന്‍; ബിഡിജെഎസ് പട്ടിക പൂര്‍ത്തിയായി

കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി, ഇടുക്കിയില്‍ സംഗീത വിശ്വനാഥന്‍; ബിഡിജെഎസ് പട്ടിക പൂര്‍ത്തിയായി

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ബിഡിജെഎസ് സ്ഥാനാര്‍ഥിക പട്ടിക പൂര്‍ത്തിയായി. തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്തും ഇടുക്കിയില്‍ സംഗീത വിശ്വനാഥനും മത്സരിക്കും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ മാവേലിക്കര ചാലക്കുടി സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയില്‍ കെ.എ.ഉണ്ണിക്കൃഷ്ണനും

Current Politics
ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. ഡൽഹി റോസ് അവന്യു കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 15,000 ജാമ്യതുകയുടേയും ഒരുലക്ഷം രൂപയുടെ ആൾജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇ.ഡി.യുടെ ഹർജിയിൽ ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. സമൻസ് നൽകിയിട്ടും

Current Politics
സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ മുഖ്യമന്ത്രി പിന്നില്‍ നിന്നും കുത്തി’: രമേശ് ചെന്നിത്തല

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ മുഖ്യമന്ത്രി പിന്നില്‍ നിന്നും കുത്തി’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിലെ പ്രതിഷേധങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച് മുൻ പ്രതിപക്ഷ നേതാവും കോണ്‍ ഗ്രസ് എംഎല്‍എയുമായ രമേശ് ചെന്നിത്തല. നേരത്തെ, ഭരണപക്ഷവും പ്രതിപക്ഷവും മുന്‍പ് ബില്ലിനെതിരെ സംയുക്തമായി നടത്തിയ പ്രക്ഷേങ്ങളെ പിന്നില്‍ നിന്നും കുത്തിയത് മുഖ്യമന്ത്രിയാണ്. ഒരേസമയം, നിയമത്തെ എതിര്‍ക്കുകയും സമരങ്ങള ദുർബലപ്പെടുത്തുകയുമാണ്

Current Politics
ഇ.പി ജയരാജനെ തള്ളി മുഖ്യമന്ത്രി: മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ45265

ഇ.പി ജയരാജനെ തള്ളി മുഖ്യമന്ത്രി: മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ45265

തിരുവനന്തപുരം : പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്നും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിപക്ഷ നേതാവിന്റെ ഉപദേശം സ്വീകരിക്കാൻ

Current Politics
പത്മജയ്ക്ക് പിന്നാലെ പദ്മിനിയും ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

പത്മജയ്ക്ക് പിന്നാലെ പദ്മിനിയും ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പത്മിനി തോമസ് ബിജെപിയിലേക്ക്. പത്മിനി ഇന്ന് അംഗത്വം സ്വീകരിക്കും. സ്പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായ പദ്മിനി തോമസിന് പാര്‍ട്ടിയില്‍ നിന്ന് മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ പതിനൊന്നിന് തിരുവനന്ത പുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി വിടാനുള്ള കാരണം

Translate »