ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: കേരളത്തിലെ പല കുടുംബങ്ങളിലും പട്ടിണിയാണെന്നും അതീവദാരിദ്ര്യ കാലത്തേയ്ക്ക് നമ്മള്‍ തിരിച്ചുപോവുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പെന്‍ഷന്‍ കിട്ടാത്ത ഒരു സ്ത്രീ കുടിവെള്ളത്തിന്‍റെ കുപ്പികള്‍പെറുക്കുന്നതും ഇത് നല്‍കിയാല്‍ കടയില്‍ നിന്നും ചായ കിട്ടുമെന്നും പറയുന്നതും ടിവി ചാനലില്‍ കണ്ടിരുന്നു. നമ്മള്‍ കരുതുന്നതിലും അധികമാണ് കേരളത്തിലെ സാമ്പത്തിക പ്രയാസവും ദാരിദ്ര്യവും.
തിരുവനന്തപുരം: ബി.ജെ.പിയുടെ അക്കൗണ്ട് തുറപ്പിയ്ക്കുക എന്ന വാശിയോടെ കേരളത്തിലെ സി.പി.എം പ്രവര്‍ത്തിക്കുകയാണെന്ന് രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തന്നെ ബി.ജെ.പിക്ക് ഒരു മഹത്വം ഉണ്ടാക്കികൊടുക്കുകയാണ്. എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം എന്ന് സി.പി.എം പറഞ്ഞിട്ട് അത് തള്ളിപ്പറയാന്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് മുക്ത ഭാരതം
കൊല്‍ക്കത്ത: ഞായറാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ബംഗാളിലെ ബിഷ്ണുപുര്‍ മണ്ഡലത്തിലെ മത്സരം ചര്‍ച്ചയാകുന്നു. വിവാഹമോചനം നേടിയ ദമ്പതികളാണ് പരസ്പരം പോരാടുന്നത്. തൃണമൂല്‍ സ്ഥാനാര്‍ഥിയായ സുജാത മൊണ്ഡല്‍ മുന്‍ ഭര്‍ത്താവ് സൗമിത്ര ഖാനുമായി മത്സരിക്കും. സൗമിത്ര ഖാനെ നേരത്തേ ബി.ജെ.പി അവരുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച സുജാത മൊണ്ഡല്‍
ന്യൂഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പത്മജ വേണുഗോപാല്‍ നടത്തിയ പ്രസ്താവന കോണ്‍ഗ്രസിനെതിരെ ദേശീയ തലത്തില്‍ പ്രചാരണായുധമാക്കി എന്‍ഡിഎ. പേടിമൂലം താൻ ചന്ദനക്കുറി തൊടാറില്ലെന്നുള്ള പത്മജയുടെ പ്രസ്താവന ഉപയോഗിച്ച് കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്ന് ബിജെപി പ്രചാരണം നടത്തുകയാണെന്നാണ് ആരോപണം ഉയരുന്നത്. 'മുന്‍ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ വാക്കുകള്‍ കേള്‍ക്കുക'
തൃശൂരിൽ കെ മുരളീധരൻ സ്ഥാനാർത്ഥിയായി എത്തിയതോടെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തിൽ. പത്മജ വേണുഗോപാൽ ബി ജെ പിയിലേക്ക് പോയതിന്റെ ക്ഷീണം മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കെ മുരളീധരനെ കോൺഗ്രസ് തൃശൂരിൽ മത്സരിപ്പിക്കുന്നത്. മണ്ഡലത്തിലേക്കുള്ള മുരളീധരന്റെ വരവോടെ പോരാട്ടം ഇനി കടുക്കുമെന്നാണ് പ്രവർത്തകർക്ക് ഒരേ സ്വരത്തിൽ പറയുന്നത്. ഇത്തവണ തൃശൂരിൽ മത്സരിക്കാൻ
പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയെന്ന്(ആരോപിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍. മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റ. അന്ന് മുതല്‍ കുടുംബവുമായും പത്മജയുമായും ബെഹ്റയ്ക്ക്
കെ. കരുണാകരന് സ്മാരകം പോയിട്ട് ഒരു കല്ലുപോലും കോണ്‍ഗ്രസ് വെയ്ക്കില്ലെന്ന് പത്മജ വേണുഗോപാല്‍. ബിജെപി നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവേയാണ് പത്മജയുടെ പരാമര്‍ശം. കെ.കരുണാകരനെ പോലും ചില നേതാക്കള്‍ അപമാനിച്ചു. നേതൃത്വത്തോട് പറഞ്ഞെങ്കിലും നിസ്സാരമായി എടുക്കുകയായിരുന്നു. തന്റെ അമ്മയെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കും. കെ. കരുണാകരന്റെ മകള്‍
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചാര്‍ജ് ഷീറ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് എന്നിവ ഉള്‍പ്പെടെ 11 രേഖകള്‍ എറണാകുളം
മൂന്നാര്‍: സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രനു മായി ബിജെപി ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തി. ബിജെപി നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായി എസ് രാജേന്ദ്രന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളും ഫോണില്‍ സംസാരിച്ചു. നിലവില്‍ പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി
ന്യൂഡല്‍ഹി: ജെഡിയുവിനെ കൂറുമാറ്റിയ ബിജെപിക്ക് ബിഹാറില്‍ തിരിച്ചടി നല്‍കാന്‍ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ ഇന്ത്യാ മുന്നണിയുടെ നീക്കം. എന്‍ഡിഎ സഖ്യകക്ഷിയായ, അന്തരിച്ച രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയെ മഹാസഖ്യത്തിലെത്തിക്കാനാണ് ശ്രമം. എല്‍ജെപി നേതാവും എംപിയുമായ ചിരാഗ് പാസ്വാനുമായി ചര്‍ച്ച തുടരുകയാണ്. ഇന്ത്യ മുന്നണിയില്‍ ചേര്‍ന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍