ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി∙ പാർട്ടി ദേശീയ കൗൺസിൽ യോഗം സമാപിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥികൾ സംബന്ധിച്ച ഊഹാപോഹങ്ങൾക്കു ശക്തിയേറി. എറണാകുളം മണ്ഡലത്തിൽ ബിജെപി വനിതാ സ്ഥാനാർഥിയെ പരിഗണിക്കുന്നുവെന്നാണ് വിവരം. ബിജെപി ദേശീയ സെക്രട്ടറി അനില് കെ ആന്റണിയുടെ പേര് എറണാകുളത്തിനു പുറമേ പത്തനംതിട്ടയിലും ചാലക്കുടിയിലും പരിഗണിക്കുന്നു. ചാലക്കുടി എൻഡിഎ ഘടകകക്ഷിയായ
വയനാട്: സാധാരണഗതിയില് സിപിഎം നയിക്കുന്ന സംസ്ഥാന സര്ക്കാരിനെ രൂക്ഷമായി വിമര്ശിക്കാന് രാഹുല് ഗാന്ധി തയ്യാറാകാറില്ല. വയനാട്ടിലെ തന്റെ എംപി ഓഫീസ് എസ്എഫ്ഐ പ്രവര്ത്തകര് ആക്രമിച്ചപ്പോള് പോലും വളരെ സൗമ്യനായി മാത്രമാണ് രാഹുല് പ്രതികരിച്ചത്. സംസ്ഥാന സര്ക്കാരിനെതിരെ വലിയ പ്രതി ഷേധവും സമരവുമായി കേരളത്തിലെ കോണ്ഗ്രസ് രംഗത്ത് വരുമ്പോഴും കേരള
തിരുവനന്തപുരം : എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്ന വിധിയിൽ എക്സാലോജിക്കിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ, വീണാ വിജയനിൽ നിന്നും ഉടൻ തന്നെ മൊഴിയെടുക്കാൻ നീക്കം. ഇതിനായി ഈ ആഴ്ച തന്നെ നോട്ടീസ് നൽകും. നേരത്തെ സിഎംആർഎല്ലിഎൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങൾ തേടിയിരുന്നു. അന്വേഷണം
ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പില് 370 സീറ്റുകളില് വിജയം ലക്ഷ്യമാക്കുന്ന ബി.ജെ.പി., 2019-ല് പരാജയപ്പെട്ട 161 മണ്ഡലങ്ങളില് പ്രത്യേക ശ്രദ്ധയൂന്നാന് ഒരുങ്ങുന്നു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില് 303 സീറ്റുകളിലാണ് പാര്ട്ടി ജയിച്ചത്. ഇത്തവണ പ്രത്യേകശ്രദ്ധ നല്കുന്ന 161 മണ്ഡലങ്ങളില് 67 ഇടത്തുവിജയിക്കുന്നപക്ഷം അംഗബലം 370 ആയി ഉയര്ത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.ബി.ജെ.പിക്ക്
മാനന്തവാടി: നിങ്ങൾക്കൊപ്പം 'ഞാനുണ്ട് എന്താവശ്യത്തിനും എന്നെ വിളിക്കാം'... അജിയുടെ ഒൻപതു വയസുകാരനായ മകൻ അലനെ ചേർത്തുനിർത്തി രാഹുൽഗാന്ധി പറഞ്ഞപ്പോൾ അജിയുടെ കുടുംബാംഗങ്ങളുടെ കണ്ണു നിറഞ്ഞു. അജിയുടെ മക്കൾ ധൈര്യശാലികളാണ്. അതിജീവിക്കാനുള്ള കരുത്ത് അവർക്കുണ്ടാകും. ആനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കർണാടക സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. കുടുംബത്തിനു എല്ലാ പിന്തുണയുമുണ്ടാകും -
തിരുവനന്തപുരം: പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു. സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി. പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിനു നഷ്ടമായത്. കോൺഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. ഇതോടെയാണ് ഭരണം പോയത്. വിഷയത്തിൽ പാലോട് രവി കാര്യമായി ഇടപെട്ടില്ലെന്നു
തിരുവനന്തപുരം: കോട്ടയത്ത് കേരള കോണ്ഗ്രസ് നേതാവ് ഫ്രാന്സിസ് ജോര്ജ് യുഡിഎഫ് സ്ഥാനാര്ത്ഥിയാകും. കേരള കോണ്ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്മാന് പി ജെ ജോസഫ് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ലോക്സഭയിലേക്ക് കോട്ടയത്ത് കേരള കോണ്ഗ്രസ് സ്ഥാനാര്ത്ഥികള് പരസ്പരം ഏറ്റുമുട്ടുന്നത് നാലുപതിറ്റാണ്ടിന് ശേഷമാണ്. കേരള കോണ്ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്മാനാണ്.
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റുധാരണയുണ്ടാക്കാൻ സംസ്ഥാന സി.പി.എം.-കോൺഗ്രസ് നേതൃത്വങ്ങൾ വ്യാഴാഴ്ച ചർച്ചനടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ചർച്ചയ്ക്കുള്ള തയ്യാറെടുപ്പുമായി സി.പി.എം. സംസ്ഥാനസെക്രട്ടറി മുഹമ്മദ് സലീം മുർഷിദാബാദിലെത്തിയെങ്കിലും കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുമായി കൂടിക്കാഴ്ചനടത്താൻ കഴിഞ്ഞില്ല. ചർച്ച പിന്നീട് കൊൽക്കത്തയിൽ നടക്കുമെന്ന് സലീം അറിയിച്ചു. താനും അധീർ ചൗധരിയും വ്യാഴാഴ്ച
തൃശ്ശൂര്: പാലങ്ങളുടെയും മേല്പ്പാതകളുടെയും നിര്മാണത്തില് അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് കേരളവും. അള്ട്രാ ഹൈ പെര്ഫോമന്സ് ഫൈബര് റീ ഇന്ഫോഴ്സ്ഡ് കോണ്ക്രീറ്റ് (യു.എച്ച്.പി.എഫ്.ആര്.സി.) എന്ന സാങ്കേതികവിദ്യയാണ് നിര്മാണരംഗത്ത് മാറ്റങ്ങള്ക്കു വഴിതുറക്കുന്നത്. ഭാരതപ്പുഴയ്ക്കു കുറുകെ മലപ്പുറം തിരുനാവായയില് പണിയുന്ന പാലമാവും ഇവയില് ആദ്യത്തേത്. ഊരാളുങ്കല് ലേബര് കോണ്ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ നടത്തിപ്പ് ഏജന്സി.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില് സിപിഎം സ്ഥാനാര്ഥികളുടെ കാര്യത്തില് നാളെ തീരുമാനമായേക്കും. നാളെ നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തില് സ്ഥാനാര്ഥികളുടെ അന്തിമപട്ടികയുണ്ടാകും. അതിന് ശേഷം സംസ്ഥാന സമിതി സ്ഥാനാര്ഥി പട്ടികയ്ക്ക് അംഗീകാരം നല്കും. തുടര്ന്ന് ജില്ലാകമ്മറ്റി യോഗം ചേര്ന്ന് സ്ഥാനാര്ഥി പ്രഖ്യാപനം ഉണ്ടാകും ആറ്റിങ്ങല് വി ജോയ്, കൊല്ലം സിഎസ് സുജാത,