ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: എക്‌സാലോജിക് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ പിന്തുണച്ച് സിപിഎം. പണം നല്‍കിയ കമ്പനിക്ക് പോലും പരാതി യില്ലാത്ത വിഷയമാണിതെന്നും ബാങ്കുകളില്‍ നടത്തിയ ഇടപാടിന് വ്യക്തമായ കണക്കുണ്ടെന്നുമാണ് പാര്‍ട്ടിയുടെ ന്യായീകരണം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടി യായി പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ രേഖയിലാണ് വീണ വിജയനെ പാര്‍ട്ടി
മുംബൈ: ശിവസേനാ ഉദ്ധവ് വിഭാഗം നേതാവും മുൻ കോർപറേറ്ററുമായ അഭിഷേക് ഗോസാൽക്കറെ ഫെയ്സ്ബുക് ലൈവിനിടെ ബിസിനസുകാരനായ മോറിസ് നെറോണ വെടിവച്ചുകൊലപ്പെടുത്തിയത് വ്യക്തിവിരോധം മൂലം. ശിവസേന മുൻ എംഎൽഎ വിനോദ് ഗോസാൽക്കറുടെ മകനായ അഭിഷേകിനെ വ്യാഴാഴ്ച സന്ധ്യയ്ക്ക് വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെ അതേ തോക്കിൽ നിന്ന് മോറിസ് നെറോണയും വെടിയുതിർത്ത്
ന്യൂഡല്‍ഹി: ''രാവിലെ വളരെ നേരത്തേ എഴുന്നേല്‍ക്കും. മൂന്നുമൂന്നര മണിക്കൂര്‍ മാത്രമാണ് ഉറക്കം. രാത്രി ജോലികഴിയുമ്പോഴാണ് കിടക്കുന്നത്. രാവിലെ യോഗ നിര്‍ബന്ധം. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ലളിതം. വൈകീട്ട് ഒരു ചായ നിര്‍ബന്ധം. രാത്രിഭക്ഷണം സൂര്യാസ്തമനത്തിനുമുമ്പാണ്. സൂപ്പോ മറ്റോ കഴിക്കും'' -തങ്ങളെ അദ്ഭുതപ്പെടുത്തി ഉച്ചഭക്ഷണത്തിന് കൂടെക്കൂട്ടിയ എട്ട് എം.പി.മാര്‍ കൗതുകത്തോടെ പ്രധാനമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനസര്‍ക്കാര്‍ സര്‍വീസില്‍ ജോലിയിലുള്ള 1389 പേര്‍ ക്രിമിനല്‍ കേസ് പ്രതികളായതായി റിപ്പോര്‍ട്ട്. ഇതില്‍ കൂടുതല്‍ ക്രിമിനല്‍ കേസ് പ്രതികളുള്ളത് പോലീസ് സേനയിലാണ് -770 പേര്‍. ഇതില്‍ 17 പേരെ പലപ്പോഴായി പിരിച്ചുവിട്ടു. രണ്ടാംസ്ഥാനത്തുള്ളത് വിദ്യാഭ്യാസവകുപ്പ് ജീവനക്കാരാണ് -188 പേര്‍. തദ്ദേശവകുപ്പില്‍നിന്ന് 53 പേരും ഈ
കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കാമെന്ന് യുഡിഎഫില്‍ ഏകദേശ ധാരണ ആയതിന് പിന്നാലെ സ്ഥാനാര്‍ത്ഥി മോഹവുമായി നിരവധി നേതാക്കളാണ് രംഗത്ത് വരുന്നത്. മുന്‍ എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, പി.സി തോമസ്, പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, ഏറ്റുമാനൂര്‍ നിയമസഭാമണ്ഡലത്തില്‍ കഴിഞ്ഞ തവണ
എഴുത്തുകാര്‍ കേരളം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലല്ലോ എന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട് രാഷ്ട്രീയം വെട്ടിത്തുറന്നുപറഞ്ഞ് എഴുത്തുകാരന്‍ ബെന്യാമിന്‍. 'ഞാന്‍ സി.പി.എം. അംഗമല്ല. അവരുടെ ഉത്തരവുകള്‍ സ്വീകരിക്കാറുമില്ല. ഇന്ന് രാജ്യത്തെ ഏറ്റവും ബാധിക്കുന്നത് മതതീവ്രവാദവും ഏകാധിപത്യവുമാണ്. കോണ്‍ഗ്രസ് വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍നിന്ന് പിന്നോട്ട് പോവുന്നതിനാല്‍ എഴുത്തുകാര്‍ ഇടതുപക്ഷത്ത് എന്ന്
കൊല്ലം: വനിതാസംവരണം പ്രചാരണമുദ്രാവാക്യം മാത്രമായി അവശേഷിക്കുന്ന സ്ഥിതിയാണിന്നെന്ന് മുന്‍ മന്ത്രിയും സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ജെ. മേഴ്സിക്കുട്ടിയമ്മ. വനിതാസംവരണനിയമം പാര്‍ലമെന്റില്‍ പാസാക്കിയശേഷം മോദിസര്‍ക്കാര്‍ പറഞ്ഞത് സെന്‍സസിനുശേഷമേ അത് നടപ്പാക്കൂ എന്നാണ്. ഇനി എന്ന് സെന്‍സസ് നടക്കുമെന്ന് ഉറപ്പില്ല. വനിതാസംവരണം വര്‍ത്തമാനത്തിനപ്പുറത്തേക്ക് പോകാത്ത സാമൂഹികസാഹചര്യമാണിപ്പോള്‍. കഴിവിലും കാര്യക്ഷമതയിലും മുന്നിലാണ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിന് എതിരായ സമരമാണ് ജന്തര്‍ മന്തറില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര അവഗണനക്കെതിരെ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ഡല്‍ഹി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള
ആലപ്പുഴ: കഴിഞ്ഞ പ്രാവശ്യം നഷ്ടമായ ആലപ്പുഴ ലോക്‌സഭ സീറ്റ് തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ്. സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ സിനിമാതാരത്തെ അടക്കം ആലപ്പുഴയിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമാനടന്‍ സിദ്ധിഖിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പേരുകളാണ് ആലപ്പുഴയിലേക്ക് പരിഗണിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുള്ള പേരുകളില്‍ നടന്‍ സിദ്ധിഖിന്റെ പേരിനാണ് മുന്‍തൂക്കം
ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർത്തൽ, റാങ്ക് ലിസ്റ്റ് അട്ടിമറി ഉൾപ്പെടെ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ ഒരു കോടി രൂപവരെ പിഴയും 10 വർഷംവരെ തടവും ശുപാർശചെയ്യുന്ന പൊതുപരീക്ഷാ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. പേഴ്‌സണൽ മന്ത്രാലയം കൊണ്ടുവന്ന ബിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് അവതരിപ്പിച്ചത്. ബിൽ നിയമമായാൽ ഭാരതീയ ന്യായസംഹിതയിലും ഉൾപ്പെടുത്തും. അടുത്തിടെ