Category: Current Politics

Current Politics
മന്ത്രി സജി ചെറിയാന്റെ പ്രസ്താവന പാര്‍ട്ടി പരിശോധിക്കും; പരാമര്‍ശം പര്‍വതികരിച്ചെന്ന് എംവി ഗോവിന്ദന്‍

മന്ത്രി സജി ചെറിയാന്റെ പ്രസ്താവന പാര്‍ട്ടി പരിശോധിക്കും; പരാമര്‍ശം പര്‍വതികരിച്ചെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം പര്‍വതികരിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സജി ചെറിയാന്‍ പ്രസ്താവന സംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുള്ള പരാതികള്‍ പാര്‍ട്ടി പരിശോധിക്കും. സജി ചെറിയാന്റെ പരാമര്‍ശം മൂലം ബിഷപ്പുമാര്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും വല്ല രീതിയിലുള്ള പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍, ആ പ്രയാസപ്പെടുത്തുന്ന പദം ഉള്‍പ്പെടെയുള്ള

Current Politics
‘കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍’; മുഖ്യമന്ത്രിയുടെ തുറന്നുപറച്ചില്‍

‘കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍’; മുഖ്യമന്ത്രിയുടെ തുറന്നുപറച്ചില്‍

കുറവിലങ്ങാട്: കേരളം ഗുരുതരമായ സാമ്പത്തിക വൈഷമ്യത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്‍റെ പ്രതികാരബുദ്ധിയോടെയുള്ള, ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടി മൂലം വലിയ ഭവിഷ്യത്താണു വരാൻ പോകുന്നത്. ഇതു തുടർന്നാൽ സാമ്പത്തിക ദുരന്തമാകും ഫലമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമായാണു കേരളം സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുന്നതെന്നും

Current Politics
പാര്‍ലമെന്റ് അതിക്രമം; വീഴ്ച പറ്റി, അമിത് ഷാ

പാര്‍ലമെന്റ് അതിക്രമം; വീഴ്ച പറ്റി, അമിത് ഷാ

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വീഴ്ചയുണ്ടായെന്ന് സമ്മതിച്ച അമിത് ഷാ, സംഭവത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് വിമര്‍ശിച്ചു. ഒരു ദേശീയ മാധ്യമത്തിന്റെ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇത് ഗൗരവമേറിയ സംഭവമാണ്. പ്രതിപക്ഷം അതിനുമുകളില്‍ രാഷ്ട്രീയം കളിക്കുകയാണ്. വീഴ്ചയുണ്ടായെന്നത് സത്യമാണ്. പാര്‍ലമെന്റിന്റെ

Current Politics
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം, എംഎല്‍എയ്ക്ക് നേരെ കയ്യേറ്റം

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം, എംഎല്‍എയ്ക്ക് നേരെ കയ്യേറ്റം

പെരുമ്പാവൂര്‍: നവകേരള യാത്രക്കിടെ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശിയതിനെ തുടര്‍ന്ന് അക്രമം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാനെത്തിയ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കും മര്‍ദനമേറ്റു. ബൈക്കുക ളിലെത്തിയവരാണ് എംഎല്‍എയെ ആക്രമിച്ചത്. പെരുമ്പാവൂരില്‍ നവകേരള സദസ്സിനെത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ

Current Politics
ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വത്തിന് ചുമതല. ദേശീയ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയില്‍ കോട്ടയത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവാണ് തീരുമാനമെടുത്തത്. ഏകകണ്ഠമായാണ് തീരുമാനമെന്ന് ഡി രാജ അറിയിച്ചു. 28ന് ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനത്തിന്

Current Politics
ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും വേര്‍പിരിഞ്ഞു; സഖ്യം അവസാനിപ്പിച്ചതായി സാബു ജേക്കബ്

ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും വേര്‍പിരിഞ്ഞു; സഖ്യം അവസാനിപ്പിച്ചതായി സാബു ജേക്കബ്

കൊച്ചി: ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയസഖ്യം അവസാനി പ്പിച്ചതായി ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ് അറിയിച്ചു ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാളിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സാബു പറഞ്ഞു. പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് എന്ന പേരിലാണ് ഇരു പാര്‍ട്ടികളും

Current Politics
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഡിയോ ചോർന്ന സംഭവം; ഇത്തരം അധ്യാപകരെ വെച്ചു പൊറുപ്പിയ്ക്കാനാകില്ല

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഡിയോ ചോർന്ന സംഭവം; ഇത്തരം അധ്യാപകരെ വെച്ചു പൊറുപ്പിയ്ക്കാനാകില്ല

തൃശ്ശൂർ: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഡിയോ ചോർന്ന സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ രൂക്ഷവിമർശനം. വളരെ രഹസ്യമായി ചേർന്ന യോഗത്തിലെ കാര്യങ്ങൾ ഒരു അധ്യാപകൻ റെക്കോഡുചെയ്ത് മാധ്യമങ്ങൾക്ക് നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കയ്പമംഗലത്തെ നവകേരളസദസ്സിന്റെ ഭാഗമായുള്ള പൊതുയോഗത്തിൽ സംസാരിക്കവേയാണ് മന്ത്രി ഓഡിയോ ചോർത്തിയ അധ്യാപകനുനേരെ തിരിഞ്ഞത്. വളരെ രഹസ്യമായി ചേർന്ന

Current Politics
കേന്ദ്ര അവഗണന കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി; ലോക്‌സഭയില്‍ ടി എന്‍ പ്രതാപന്റെ അടിയന്തര പ്രമേയ നോട്ടീസ്

കേന്ദ്ര അവഗണന കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി; ലോക്‌സഭയില്‍ ടി എന്‍ പ്രതാപന്റെ അടിയന്തര പ്രമേയ നോട്ടീസ്

ന്യൂഡല്‍ഹി: കേന്ദ്ര അവഗണന കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് കോണ്‍ഗ്രസ് എംപി ടി എന്‍ പ്രതാപന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതാപന്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കേരളത്തിന് പല പദ്ധതികളുടേയും ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല. തൊടുന്യായങ്ങള്‍ പറഞ്ഞ് സംസ്ഥാനത്തിനുള്ള ഫണ്ട് തടയുകയാണെന്നും പ്രതാപന്‍ ആരോപിക്കുന്നു. പ്രധാനമന്ത്രി ഗ്രാമീണ്‍ സടക്

Current Politics
വിലക്ക് ലംഘിച്ച് നവകേരള സദസിലെത്തി; എ വി ഗോപിനാഥിനെ സസ്‌പെന്‍ഡ് ചെയ്തു

വിലക്ക് ലംഘിച്ച് നവകേരള സദസിലെത്തി; എ വി ഗോപിനാഥിനെ സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട്: നവകേരളാസദസില്‍ പങ്കെടുത്ത മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. നവകേരള സദസിനെതിരായ ബഹിഷ്‌കരണാഹ്വാനം യുഡിഎഫിന്റേതാണെന്നും തന്റേതല്ലെന്നും എ വി ഗോപിനാഥ് പ്രതികരിച്ചിരുന്നു. ജനങ്ങളുമായി സംവാദം നടത്താന്‍ മുഖ്യമന്ത്രി കാണിച്ച ഏറ്റവും തന്റേടമുള്ള നടപടിയെന്നായിരുന്നു നവകേരള സദസിനെ ഗോപിനാഥ് വിശേഷിപ്പിച്ചത്.

Current Politics
മജീഷ്യന്റെ മാജിക്ക് അവസാനിച്ചു; ജനം അഴിമതിക്കെതിരെ വോട്ട് ചെയ്തു’ ഗെലോട്ടിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്

മജീഷ്യന്റെ മാജിക്ക് അവസാനിച്ചു; ജനം അഴിമതിക്കെതിരെ വോട്ട് ചെയ്തു’ ഗെലോട്ടിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്

ജയ്പൂര്‍: രാജസ്ഥാനില്‍ ലീഡില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി മുന്നേറുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്. മജീഷ്യന്റെ മാജിക്കില്‍ നിന്ന് ജനങ്ങള്‍ പുറത്തുവന്നിരിക്കുന്നു എന്നാണ് ബിജെപി മുന്നേറ്റത്തെ സൂചിപ്പിച്ച് ഗജേന്ദ്ര സിങ് ശെഖാവത്ത് പ്രതികരിച്ചത്. 'രാജസ്ഥാനില്‍ മാജിക്ക് അവസാനിച്ചിരിക്കുന്നു. ജനങ്ങള്‍ മജീഷ്യന്റെ

Translate »