Category: Current Politics

Current Politics
ജിഎസ്ടി വിഹിതം 332 കോടി കേന്ദ്രം വെട്ടിക്കുറച്ചു; ബോംബ് ഇടുന്നത് പോലെയെന്ന് ധനമന്ത്രി

ജിഎസ്ടി വിഹിതം 332 കോടി കേന്ദ്രം വെട്ടിക്കുറച്ചു; ബോംബ് ഇടുന്നത് പോലെയെന്ന് ധനമന്ത്രി

പാലക്കാട്: സംസ്ഥാനത്തിന് ജിഎസ്ടി വിഹിതത്തില്‍ കിട്ടേണ്ട 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 1450 കോടിയാണ് സംസ്ഥാനം പ്രതീക്ഷിച്ചത്. തുല്യമായ രീതിയില്‍ അല്ല സംസ്ഥാനങ്ങളെ കേന്ദ്രം പരിഗണിക്കുന്നതെന്നും ബാലഗോപാല്‍ ആരോപിച്ചു. സാധാരണയായി 28നാണ് ഈ ഫണ്ട് ലഭിക്കാറുള്ളത്. 332 കോടി കുറവുണ്ടായത്് വാസ്തവത്തില്‍ ഒരു

Current Politics
വിധി സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയല്ല; ഗവര്‍ണറുടേത് വിചിത്ര നിലപാട്; മുഖ്യമന്ത്രി

വിധി സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയല്ല; ഗവര്‍ണറുടേത് വിചിത്ര നിലപാട്; മുഖ്യമന്ത്രി

പാലക്കാട്: കണ്ണൂര്‍ സര്‍വകലാശാലയിലെ വിസി നിയമനം റദ്ദ് ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനര്‍ നിയമനത്തില്‍ യുജിസിയുടെ ഒരു ചട്ടവും ലംഘിച്ചിട്ടി ല്ലെന്നാണ് വിധിന്യായത്തില്‍ സുപ്രീം കോടതി പറഞ്ഞത്. ഗവര്‍ണറുടെ ഈ വാദം സുപ്രീം കോടതി തിരുത്തിയിട്ടും അദ്ദേഹം അത്

Current Politics
പൊലീസ് സര്‍പ്രൈസ് തന്നു; ഈ സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് ആര്‍ക്കും പറയാന്‍ ആവില്ല; രാഹുല്‍ മാങ്കുട്ടത്തില്‍

പൊലീസ് സര്‍പ്രൈസ് തന്നു; ഈ സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് ആര്‍ക്കും പറയാന്‍ ആവില്ല; രാഹുല്‍ മാങ്കുട്ടത്തില്‍

തിരുവനന്തപുരം: വ്യാജരേഖാക്കേസ് രാഷ്ട്രീയമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇക്കാര്യത്തില്‍ ആശങ്കയില്ലെന്നും പൊലീസിന്റെ ഏത് ചോദ്യത്തിനും മറുപടി നല്‍കാന്‍ തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു. കേസില്‍ ചോദ്യം ചെയ്യലിനായി രാഹുല്‍ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍ ഹാജരായി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിന്റെയും ബിജെപി സംസ്ഥാന

Current Politics
കേരളം ഒരു വിശാല ജൈവ മ്യൂസിയം ആകാതിരിക്കട്ടെ’: കേരളീയത്തെയും നവകേരള സദസിനെയും വിമര്‍ശിച്ച് കെ.സി.ബി.സി

കേരളം ഒരു വിശാല ജൈവ മ്യൂസിയം ആകാതിരിക്കട്ടെ’: കേരളീയത്തെയും നവകേരള സദസിനെയും വിമര്‍ശിച്ച് കെ.സി.ബി.സി

കൊച്ചി: ഇടത് സര്‍ക്കാരിന്റെ നവകേരള സദസിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ (കെ.സി.ബി.സി). ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കെ.സി.ബി.സി മീഡിയാ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കലാണ് നവകേരള സദസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ് പിന്നീട് മ്യൂസിയത്തില്‍

Current Politics
എംപിമാരും എംഎല്‍എമാരും കരിങ്കൊടി കാണിക്കും; പിണറായിയെ കേരളം അപമാനിച്ച് ഇറക്കിവിടും

എംപിമാരും എംഎല്‍എമാരും കരിങ്കൊടി കാണിക്കും; പിണറായിയെ കേരളം അപമാനിച്ച് ഇറക്കിവിടും

കൊച്ചി: കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ക്രിമിനല്‍ മനസ്സെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കണ്ണൂരില്‍ ഒരു സംഘം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ഇന്നലെ നടത്തിയത് ഗുണ്ടായിസവും രാഷ്ട്രീയത്തിന്റെ ക്രിമിനല്‍ വത്കരണവുമാണ്. സമാധാനപരമായി പ്രതിഷേധിച്ചവരെ ക്രൂരമായാണ് മര്‍ദിക്കുകയായിരുന്നെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ വയര്‍ലസ് സെറ്റ് ഉപയോഗിച്ചാണ്

Current Politics
പ്രധാനമന്ത്രിയുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ യുവതി പോസ്റ്റിൽ വലിഞ്ഞുകയറി; പ്രസംഗം നിർത്തി അനുനയിപ്പിച്ച്, മോദി

പ്രധാനമന്ത്രിയുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ യുവതി പോസ്റ്റിൽ വലിഞ്ഞുകയറി; പ്രസംഗം നിർത്തി അനുനയിപ്പിച്ച്, മോദി

ഹൈദരാബാദ്: സമ്മേളന മൈതാനത്തെ ലൈറ്റുകൾ ഘടിപ്പിച്ചിരുന്ന പോസ്റ്റിൽ യുവതി വലിഞ്ഞുകയറുന്നതു കണ്ട് പ്രസംഗം നിർത്തി അനുനയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ മഡിഗ റിസർവേഷൻ പോരാട്ട സമിതി (എംആർപിഎസ്)യുടെ സമ്മേളനത്തിൽ മോദിയുടെ പ്രസംഗത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. പ്രധാനമന്ത്രിയുടെ ശ്രദ്ധപിടിച്ചുപറ്റാനായി ഉയരമുള്ള പോസ്റ്റിൽ കയറി എന്തോ

Current Politics
ഗവർണർക്ക് പല അജണ്ടകളുമുണ്ടാകും, ​​ബില്ലുകൾ‌ ഒപ്പിടേണ്ടത് ഇഷ്ടമനുസരിച്ചല്ല; ​വിമർശനവുമായി മുഖ്യമന്ത്രി  

ഗവർണർക്ക് പല അജണ്ടകളുമുണ്ടാകും, ​​ബില്ലുകൾ‌ ഒപ്പിടേണ്ടത് ഇഷ്ടമനുസരിച്ചല്ല; ​വിമർശനവുമായി മുഖ്യമന്ത്രി  

തിരുവനന്തപുരം: താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ​ഗവർണറുടെ നിലപാട് നിർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ബില്ലു കളിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെ സംബന്ധിച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗവർണറുടെ ഇഷ്ടത്തിന്റെ പ്രശ്നം ഇക്കാര്യത്തിലില്ല. ഭരണഘടനാപരമായി ചെയ്യേണ്ട കാര്യങ്ങളുണ്ട്. ആ കാര്യമാണ് ഗവർണർ നിർവഹിക്കേണ്ടത്.

Current Politics
ആര്യാടന്‍ ഷൗക്കത്തിനെ എല്‍ഡിഎഫ് സംരക്ഷിക്കും, നടപടിയെടുത്താല്‍ വള പൊട്ടുന്നതുപോലെ കോണ്‍ഗ്രസ് പൊട്ടുമെന്ന് ബാലന്‍

ആര്യാടന്‍ ഷൗക്കത്തിനെ എല്‍ഡിഎഫ് സംരക്ഷിക്കും, നടപടിയെടുത്താല്‍ വള പൊട്ടുന്നതുപോലെ കോണ്‍ഗ്രസ് പൊട്ടുമെന്ന് ബാലന്‍

തിരുവനന്തപുരം: പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് നടപടിയെടുത്താല്‍ ആര്യാടന്‍ ഷൗക്കത്തിനെ എല്‍ഡിഎഫ് സംരക്ഷിക്കു മെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് ആര്യാടന്‍ ഷൗക്കത്ത്. ഷൗക്കത്തിനെതിരെ നടപടി സ്വീകരിച്ചാല്‍ വള പൊട്ടുന്നതു പോലെ കോണ്‍ഗ്രസ് പൊട്ടുമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി വിലക്ക് ലംഘിച്ചതിനെതിരെ

Current Politics
പിണറായി എല്ലാവര്‍ക്കും മാതൃക, സ്വന്തം ശരീരത്തില്‍ മുറിവേറ്റാലും പാര്‍ട്ടിക്ക് മുറിവേല്‍ക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്’: മന്ത്രി മുഹമ്മദ്‌ റിയാസ്.

പിണറായി എല്ലാവര്‍ക്കും മാതൃക, സ്വന്തം ശരീരത്തില്‍ മുറിവേറ്റാലും പാര്‍ട്ടിക്ക് മുറിവേല്‍ക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്’: മന്ത്രി മുഹമ്മദ്‌ റിയാസ്.

എല്ലാ വ്യക്തികള്‍ക്കും മാതൃകയാക്കേണ്ട നിലപാടാണ് പിണറായി വിജയന്റേതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആരോടെങ്കിലും ഒരു ശത്രുത അദ്ദേഹത്തില്‍ കണ്ടിട്ടില്ല. വിഷയാടിസ്ഥാനത്തിലാണ് പലപ്പോഴും അദ്ദേഹം നിലപാട് സ്വീകരിക്കാറ്. സ്വന്തം ശരീരം എത്ര മുറിവേറ്റാലും പാര്‍ട്ടിക്ക് മുറിവേല്‍ക്കാന്‍ പാടില്ലെന്ന അദ്ദേഹത്തിന്റെ നിലപാടാണ്

Current Politics
തന്റെ പരാമർശം ലീഗിനെക്കുറിച്ചല്ല, വിവാദം ചില കൂലി എഴുത്തുകാരും സി.പി.എമ്മും ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ്’, പ്രതികരിച്ച് കെ സുധാകരൻ

തന്റെ പരാമർശം ലീഗിനെക്കുറിച്ചല്ല, വിവാദം ചില കൂലി എഴുത്തുകാരും സി.പി.എമ്മും ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ്’, പ്രതികരിച്ച് കെ സുധാകരൻ

തിരുവനന്തപുരം: ഇ.ടി മുഹമ്മദ് ബഷീർ എംപിയുടെ പ്രസ്താവനയ്ക്കെതിരെയുളള പ്രതികരണം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎം നടത്തുന്ന പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിക്കുകയാണെങ്കിൽ പങ്കെടുക്കുമെന്നായിരുന്നു ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന. ഇതേക്കുറിച്ചുളള ചോദ്യത്തിന് വരുന്ന ജന്മം പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കാൻ പറ്റുമോ എന്നായിരുന്നു സുധാകരന്റെ

Translate »