ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർഥികൾ മാത്രമല്ല, മാരായമംഗലത്തെ ഗിരീഷി ൻ്റെ കൈത്തറി കടയും വൈറലാണ്. പാർട്ടി ചിഹ്നങ്ങൾ കരയാക്കി ഒറ്റമുണ്ടുകൾ വിൽപനക്കെത്തിച്ച തോടെ സംഗതി ക്ലിക്കായി. സിപിഐ, കോൺഗ്രസ്, ബിജെപി, മുസ്‌ലിം ലീഗ് ചിഹ്നങ്ങളായ അരിവാൾ ചുറ്റിക നക്ഷത്രം, അരിവാൾ നെൽക്കതിർ, കൈപ്പത്തി, താമര, ഏണി എന്നീ ചിത്രങ്ങൾ പതിച്ച
കൊച്ചി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍) നടപടികള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ജി പ്രിയങ്ക അറിയിച്ചു. ഫോം വിതരണം ആരംഭിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെ ജില്ലയില്‍ 22 ലക്ഷം എന്യൂമറേഷന്‍ ഫോമുകളാണ് വിതരണം ചെയ്തത്. ഏതെങ്കിലും കാരണവശാല്‍ ആര്‍ക്കെങ്കിലും എന്യൂമറേഷന്‍ ഫോം ലഭിക്കാത്ത
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുക യാണ് സംസ്ഥാനം. വാര്‍ഡില്‍ ജയസാധ്യതയുള്ള ആളുകളെ നിര്‍ത്തി മത്സരിപ്പിക്കാനായി യോഗ്യത യുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനായി നെട്ടോട്ടത്തിലാണ് മുന്നണികള്‍. ഇതിനോടകം തന്നെ നിരവധി സ്ഥലങ്ങളില്‍ മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിച്ചിട്ടുണ്ട്. തെര ഞ്ഞെടുപ്പ് അടുത്തത്തോടെ മെംബര്‍മാരുടെ ശമ്പളം എത്രയാണ്?, പഞ്ചായത്ത്
കൊല്ലം: കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനങ്ങള്‍ വിദഗ്ധ ചികിത്സ തെരഞ്ഞെടുക്കാന്‍ മടിക്കുന്നതായി കണക്കുകള്‍. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ അഭാവവും ചികിത്സ ലഭ്യമാകാനുള്ള കാലതാമസവുമാണ് രോഗികളെ അകറ്റുന്നത്. ഇത്തരത്തില്‍ നിരവധി പേരാണ് സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ ഉപേക്ഷിച്ച് സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഔട്ട്‌പേഷ്യന്റ് (ഒപി) രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
തിരുവനന്തപുരം: കടബാധ്യതയേറിയ സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്തെന്ന് കണക്കുകള്‍. സംസ്ഥാനത്ത് പ്രായപൂർത്തിയായ പത്തില്‍ മൂന്ന് പേരും കടക്കെണിയിലെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്(എന്‍എസ്ഒ) പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. കടബാധിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 29.9 ശതമാനത്തോടെ മൂന്നാം സ്ഥാനത്താണ്. ആന്ധ്രാപ്രദേശ് (43.7%) ഒന്നാമതും തെലങ്കാന (37.2%) രണ്ടാം സ്ഥാനത്തുമാണ്.
ദുബൈ: യുഎഇയിൽ പുതിയ ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന ഇന്ത്യൻ പ്രവാസികൾ ഈ ഘട്ടത്തിൽ ബയോമെട്രിക് ഡേറ്റാ നൽകേണ്ടതില്ലെന്നും പാസ്‌പോർട്ട് ഫീസ് മാറ്റമില്ലാതെ തുടരുമെന്നും അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും വ്യക്തമാക്കി യുഎഇയിൽ ഇ-പാസ്‌പോർട്ട് സംവിധാനം നടപ്പിലാക്കിയതിനു പിന്നാലെയാണ് ഈ വിശദീകരണം. അപേക്ഷാ പ്രക്രിയയെക്കുറിച്ച് ഇന്ത്യൻ പ്രവാസി സമൂഹത്തിൽ
ആലപ്പുഴ: പി.എം ശ്രീ വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന സിപിഐ മുഖ്യമന്ത്രി യുടെയും സിപിഎമ്മിന്റെയും അനുനയത്തിന് വഴങ്ങിയില്ല. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ച യ്ക്കും സിപിഐയെ അനുനയിപ്പിക്കാനായില്ല. പാര്‍ട്ടിയെ ഇരുട്ടില്‍ നിര്‍ത്തി മുന്നണി മര്യാദ പോലും
തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ നിലപാടില്‍ ഒരുമാറ്റവും ഇല്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. സ്വകാര്യ സംഭാഷണത്തില്‍ തീരുന്ന പ്രശ്‌നമല്ലെന്നും നയപരമായി തീരുമാനമെ ടുക്കേണ്ട കാര്യങ്ങളാണെന്നും ജിആര്‍ അനില്‍ പറഞ്ഞു. പാര്‍ട്ടി ഓഫീസില്‍ ഒരാള്‍ വന്നാല്‍ കാണാതിരി ക്കാന്‍ പറ്റുമോയെന്നും കണ്ടല്ലേ പറ്റൂ എന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി വി
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിലുള്ള വിവേചനം ഇപ്പോഴും ലോകമെമ്പാടും നിലനിൽ ക്കുന്നു. പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ. പലയിടത്തും സ്കൂളിൽ ആൺകുട്ടികൾക്കാണ് മുൻഗണന നൽകുന്നത്. സമീപ വർഷങ്ങളിൽ ഈ വിവേചനം ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ടെങ്കിലും, പല പെൺകുട്ടികളും ഇപ്പോഴും അത് നേരിടുന്നു. യുനെസ്കോ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ 30 വർഷത്തിനിടെ പെൺകുട്ടികൾക്കും ആൺകുട്ടിക
കൊച്ചി: എസ്എഫ്‌ഐ കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ജി സുധാകരനെ തിരെ എകെ ബാലന്‍. 1972ലെ എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ ജി സുധാകരനെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ പാനലില്‍ നിന്ന് ഒഴിവാക്കി. പിന്നീട് വി എസ്, പിണറായി മന്ത്രിസഭകളില്‍ ഞാനും സുധാകരനും മന്ത്രിമാരായിരുന്നു.