ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
എറണാകുളം: കേരളത്തിലെ ആരോഗ്യ മേഖലയുടെ തകർച്ചയെക്കുറിച്ച് പഠിക്കാൻ ഹെൽത്ത് കമ്മിഷനെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധരും ഡോക്ടർമാരും കമ്മിഷനിൽ അംഗങ്ങളായിരിക്കും. സംസ്ഥാനത്തെ ആരോഗ്യ രംഗം ഗുരുതരമായ പ്രതിസന്ധിയിലാണെന്നും വെൻ്റിലേറ്ററിലാണെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്ന് ആശുപത്രികളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എല്ലാ
വെസ്കോസ മലയാളി അസോസിയേഷൻ കനിവ് 2024 - 25 ഭാഗമായി എറണാകുളം ജനറൽ ആശുപ ത്രിയ്ക്ക് ആവശ്യമായ 1.5 ലക്ഷം രൂപയുടെ 3 എമർജൻസി ഹൈഡ്രോളിക്ക് ട്രോളി ബെഡുകൾ നൽകി. കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിൽ . സക്കീർ ഹുസൈൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ്
കൊച്ചി: പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ മകന്റെ പ്ലസ് വണ്‍ പ്രവേശനത്തിന് തടവില്‍ കഴിയുന്ന പിതാവിന് ഹൈക്കോടതിപരോള്‍ അനുവദിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്കാണ് ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്ണന്‍ പരോള്‍ അനുവദിച്ചത്. ജൂണ്‍ 12 മുതല്‍ 18 വരെ
കൊച്ചി: യുവാവിന്റെ വീട്ടിൽ നിന്നും നാടൻ തോക്ക് പിടികൂടി പൊലീസ്. ഏരൂർ മണലിൽ പേപ്പർമിൽ പറമ്പേത്ത് വീട്ടിൽ സജു(26)വിന്റെ വീട്ടിൽ നിന്നാണ് നാടൻ തോക്ക് പൊലീസ് പിടികൂടിയത്. ഏരൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏരൂർ എസ്.എച്ച്.ഒ പുഷ്പ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് വൈകിട്ടോടെ
കൊച്ചി: ഡോക്ടറടക്കം നാല് ജീവനക്കാർ, ആധുനിക ഒ.പി ചികാത്സാ സംവിധാനങ്ങൾ, അതിവേഗത്തിൽ കുതിക്കാനുള്ള ശേഷി... രാജ്യത്തെ ആദ്യ ഹരിത (ഹൈബ്രിഡ്) മറൈൻ ആംബുലൻസ് കം ഡിസ്‌പെൻസറി 'ഹോപ്പ് ഓൺ' 18ന് നീറ്റിലിറങ്ങും. 13 ദ്വീപുകൾ ചേർന്ന ജില്ലയിലെ ടൂറിസം ഗ്രാമമായ കടമക്കുടിലാണ് ഹോപ്പ് ഓൺ സേവനം. വൈകിട്ട് മൂന്നിന്
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മാറ്റുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ, കോണ്‍ഗ്രസ് പരിഗണിക്കുന്ന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവര്‍ക്കെതിരെയാണ് ആലുവയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ കണ്ടാല്‍പ്പോലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണി ജോസഫുമല്ല
കൊച്ചി: വേനൽച്ചൂട് കൂടുന്നതനുസരിച്ച് സംസ്ഥാനത്ത് മീൻവിലയും കുതിച്ചുയരുന്നു. അയല, മത്തി, കേര, നെയ്മീൻ തുടങ്ങി എല്ലായിനത്തിനും പൊള്ളുന്ന വിലയാണ്. കഴിഞ്ഞ ദിവസം വരെ കിലോയ്ക്ക് 220 രൂപയുണ്ടായിരുന്ന അയല സൈസ് അനുസരിച്ച് 280 മുതൽ 320വരെയും 1000ന് താഴെയായിരുന്ന നെയ്മീന് 1250 മുതൽ 1550വരെയുമായിരുന്നു ഇന്നലെ മാർക്കറ്റ്
അങ്കമാലി: ഒമ്പതര കിലോ കഞ്ചാവുമായി ഒഡീഷ കണ്ഡമാൽ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി ഭാലിയാർ സിംഗ് (22) എന്നിവരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ശനിയാഴ്ച രാത്രി 12 മണിയോടെ അങ്കമാലിയിലെ ലോഡ്ജിൽ നിന്നാണ്
കാല്‍വരിക്കുന്നില്‍ ആണികളാൽ തറക്കപ്പെട്ട് കുരിശില്‍ മാനവരാശിക്കായി ജീവൻ അർപ്പിച്ച യേശു ക്രിസ്‌തുവിൻ്റെ ഓര്‍മക്കായി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുകയാണ്. കൊച്ചിയിലെ വൈപ്പിനിൽ സ്ഥിതി ചെയ്യുന്ന ഔർ ലേഡി ഓഫ് ഹോപ്പ് ചർച്ചിലേക്ക് ദുഃഖ വെള്ളിയാഴ്ച ദിവസം വിശ്വാസികളുടെ ഒഴുക്കാണ്. 400 വർഷത്തിലേറെ പഴക്കമുണ്ട് ഈ പള്ളിയ്ക്ക്.
കൊച്ചി: അവധിക്കാലം എത്തിയതോടെ കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന. മാർച്ച് അവസാനം ഉണ്ടായിരുന്നതിനേക്കാൾ വലിയ തോതിലാണ് ആളുകളുടെ എണ്ണം കൂടിയത്. ഗ്രൂപ്പുകളായെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഗ്രാമപ്രദേശങ്ങളിൽ നിന്നുൾപ്പെടെ കൊച്ചിയിലേക്ക് വിനോദയാത്ര വരുന്നവരുടെ വലിയ ഗ്രൂപ്പുകൾ ഉൾപ്പെടെ മെട്രോയാത്ര ആസ്വദിക്കുന്നുണ്ട്. ഏപ്രിൽ ഒന്നുമുതൽ 14 വരെയുള്ള രണ്ടാഴ്ചയിൽ ആറുദിവസം