Category: Ezhuthupura

Ezhuthupura
ശിഥിലാവസ്ഥയില്‍ നിന്നും ഉണര്‍വ്വ് പ്രാപിച്ച് ഇന്ത്യാസഖ്യം, എന്‍.ഡി.എ.ക്ക് ഭീഷണി ആകുമോ? കണക്കുകള്‍ ഫലിച്ചാല്‍ മോദി വിയര്‍ക്കും.

ശിഥിലാവസ്ഥയില്‍ നിന്നും ഉണര്‍വ്വ് പ്രാപിച്ച് ഇന്ത്യാസഖ്യം, എന്‍.ഡി.എ.ക്ക് ഭീഷണി ആകുമോ? കണക്കുകള്‍ ഫലിച്ചാല്‍ മോദി വിയര്‍ക്കും.

ലോകസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗീകമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ.യും 28 രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്‍ഡ്യാ മുന്നണിയും സമരസന്നദ്ധമായി പോര്‍ക്കളത്തില്‍ മുഖാഭിമുഖമാണ്. ഭരണസഖ്യമായ എന്‍.ഡി.എ.ക്ക് ആണ് മുന്‍കൈ ഇപ്പോള്‍ ഉള്ളതെങ്കിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡ്യസഖ്യം ആരംഭത്തിലു ണ്ടായിരുന്ന ശിഥിലാവസ്ഥയില്‍ നിന്നും ഉണര്‍വ്വ് പ്രാപിക്കുകയാണ്. കോണ്‍ഗ്രസും

Ezhuthupura
പി.സിയും കാവിയും തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു. എന്നാല്‍ റാഡിക്കലായി ഒരു മാറ്റവും സംഭവിച്ചില്ല; പി.സി ജോര്‍ജ് കൊതിച്ചത് അനില്‍ ആന്റണിക്ക് വിധിച്ചു; നിരാശ പൊട്ടിത്തെറിയായി

പി.സിയും കാവിയും തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു. എന്നാല്‍ റാഡിക്കലായി ഒരു മാറ്റവും സംഭവിച്ചില്ല; പി.സി ജോര്‍ജ് കൊതിച്ചത് അനില്‍ ആന്റണിക്ക് വിധിച്ചു; നിരാശ പൊട്ടിത്തെറിയായി

പി.സിയും കാവിക്കാരും തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു. എന്നാല്‍ റാഡിക്കലായി ഒരു മാറ്റവും സംഭവിച്ചില്ല. ഏറെ മോഹങ്ങളോടെയാണ് പി.സി ജോര്‍ജും പരിവാരങ്ങളും ബി.ജെ.പിയില്‍ ലയിച്ചത് പി.സിക്ക് മുമ്പേ ബി.ജെ.പി പാളയത്തിലെ ത്തിയ സാക്ഷാല്‍ എ.കെ ആന്റണിയുടെ പുതന്‍ അനില്‍ ആന്റണിക്ക് അവര്‍ പത്തനംതിട്ട ലോക്‌സഭാ സീറ്റ് നല്‍കി. ലയനത്തിന് മുന്നോടിയായി

America
ഡോ: കല ഷഹി – ഫൊക്കാനയ്ക്ക് സാംസ്കാരിക മുഖം നൽകിയ സംഘാടക

ഡോ: കല ഷഹി – ഫൊക്കാനയ്ക്ക് സാംസ്കാരിക മുഖം നൽകിയ സംഘാടക

ജോർജ്‌ പണിക്കർ, ചിക്കാഗോ ഫൊക്കാന ജനറൽ സെക്രട്ടറിയും 2024 – 2026 കാലയളവിൽ ഫൊക്കാന പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡോ. കല ഷഹി ഫൊക്കാനയുടെ സാംസ്കാരിക മുഖമായി മാറിക്കഴിഞ്ഞ സംഘാടകയാണ് . ഏവർക്കും മാതൃകയായ സാമൂഹ്യ പ്രവർത്തക. ഫൊക്കാനയുടെ തുടക്കം മുതൽ ഫൊക്കാനയ്ക്കൊപ്പം നിലകൊണ്ട നേതാവ് . സംഘടനയുടെ നിരവധി

Editor's choice
മോദിയും മുസ്ലിം രാജ്യങ്ങളും (ലേഖനം): മൊയ്തീന്‍ പുത്തന്‍‌ചിറ

മോദിയും മുസ്ലിം രാജ്യങ്ങളും (ലേഖനം): മൊയ്തീന്‍ പുത്തന്‍‌ചിറ

ഫെബ്രുവരി 14 ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെ BAPS ക്ഷേത്രത്തിൻ്റെ ഉദ്ഘാടനം നിര്‍‌വ്വഹിച്ചത് വലതുപക്ഷ ഹിന്ദു വൃത്തങ്ങൾക്കുള്ളിൽ വാചാടോപങ്ങളുടെ തരംഗത്തിന് കാരണമായിരിക്കുകയാണ്. അവര്‍ “യഥാർത്ഥ ഇസ്ലാമിക ലോകത്ത്” മോദിയെ ബഹുമാനിക്കപ്പെടുന്നു എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്, വലതുപക്ഷ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ “അബുദാബി കീഴടക്കിയത്” ആഘോഷിക്കുന്ന സന്ദേശങ്ങളും നരേന്ദ്ര മോദിയുടെ

Ezhuthupura
മക്കളെ കൊണ്ട് മമ്മി ഡാഡി എന്ന് വിളിപ്പിക്കുന്നു. വീട്ടില്‍ മലയാളം സംസാരിച്ചാല്‍ തല്ല് കൊടുക്കുന്നു. നോക്കണേ കാര്യങ്ങളുടെ ഒരു പോക്ക് !; “എനിക്ക് മലയാലം അരിയില്ല” ഇന്ന് ലോക മാതൃഭാഷാദിനം

മക്കളെ കൊണ്ട് മമ്മി ഡാഡി എന്ന് വിളിപ്പിക്കുന്നു. വീട്ടില്‍ മലയാളം സംസാരിച്ചാല്‍ തല്ല് കൊടുക്കുന്നു. നോക്കണേ കാര്യങ്ങളുടെ ഒരു പോക്ക് !; “എനിക്ക് മലയാലം അരിയില്ല” ഇന്ന് ലോക മാതൃഭാഷാദിനം

.ഭാഷാവൈവിധ്യങ്ങളുടെ നാടായ ഇന്ത്യയെ സംബന്ധിച്ച് മാതൃഭാഷാ സംരക്ഷണം സുപ്രധാനമാണ്. ലോകത്ത് 6500ത്തിലധികം ഭാഷകള്‍ സംസാരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ലോകത്ത് ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും സ്വന്തമായി ഒരു മാതൃഭാഷയുമുണ്ട്. മാതൃഭാഷാ മനുഷ്യന്‍ സ്വപ്നം കാണുന്ന ഭാഷയാണ്. എല്ലാ ഭാഷകള്‍ക്കും അതിന്റേതായ സൗന്ദര്യവും സംസ്‌കാരവുമുണ്ട്. ആ വൈവിധ്യ ങ്ങളുടെ ആഘോഷമാണ് ലോക

Ezhuthupura
വിമർശനമല്ല, യാഥാർത്ഥ്യമാണ് പറഞ്ഞത്’: എംടിയുടെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി എൻ ഇ സുധീർ

വിമർശനമല്ല, യാഥാർത്ഥ്യമാണ് പറഞ്ഞത്’: എംടിയുടെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി എൻ ഇ സുധീർ

കെഎൽഎഫ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി വാസുദേവൻ നായർ നടത്തിയ പ്രസം​ഗം വിവാദമായതിന് പിന്നാലെ വിശദീകരണവു മായി എഴുത്തുകാരൻ എൻഇ സുധീർ. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിശദീകരണവുമായി ​രം​ഗത്തെത്തിയത്. വിമർശിച്ചതല്ലെന്നും യാഥാർത്ഥ്യം പറഞ്ഞത് ആത്മവിമർശനത്തിനാണെന്നും എംടി പറഞ്ഞതായി സുധീർ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു. കേരള ലിറ്ററേച്ചർ

Ezhuthupura
ലോക ടൂറിസം ഭൂപടത്തിലേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇന്ത്യയുടെ പവിഴ ദ്വീപ്, ഇന്ത്യ- മാലിദ്വീപ് തര്‍ക്കം നേട്ടമാകുന്നത് ലക്ഷദ്വീപിന്

ലോക ടൂറിസം ഭൂപടത്തിലേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇന്ത്യയുടെ പവിഴ ദ്വീപ്, ഇന്ത്യ- മാലിദ്വീപ് തര്‍ക്കം നേട്ടമാകുന്നത് ലക്ഷദ്വീപിന്

ലോക ടൂറിസം ഭൂപടത്തില്‍ തന്നെ ശ്രദ്ധേയ സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ് ലക്ഷദ്വീപ്. കേരളത്തിനൊരു മുത്തുമാല എന്ന പോലെ കൊച്ചി തീരത്ത് നിന്ന് നാനൂറ് കിലോമീറ്റര്‍ അകലെ നീണ്ടു കിടക്കുന്ന ദ്വീപ് സമൂഹമാണിത്. കേരളത്തില്‍ നിന്ന് ഒരു വിളിപ്പാട് അകലെ മാത്രമുള്ള ലക്ഷ്വദീപിന് പവിഴപ്പുറ്റുകള്‍ തീര്‍ത്ത ഇന്ത്യയിലെ ഏക ദ്വീപ് സമൂഹമെന്ന

Ezhuthupura
ചൈനയുടെ തന്ത്രങ്ങളിൽ മാലദ്വീപ് കുടുങ്ങി; ശ്രീലങ്കയെയും പാകിസ്ഥാനെയും സാമ്പത്തികമായി തകര്‍ത്ത പോലെ മാലദ്വീപും?! ഇന്ത്യ പിണങ്ങിയാൽ മാലിദ്വീപ് തകരും, കുട്ടികൾ ഭക്ഷണമില്ലാതെ വലയും: ചെെന ആഗ്രഹിക്കുന്നതും അതാണ്

ശ്രീലങ്കയ്ക്കും പാകിസ്ഥാനും ശേഷം ചെെനയുടെ (China) പുതിയ ഇരയായി മാലിദ്വീപ് മാറാൻ പോകുകയാണോ? ചൈനയോടുള്ള മാലിദ്വീപിൻ്റെ (Maldives) സ്നേഹവും തിരിച്ചുള്ള സ്നേഹവുമൊക്കെ ഇപ്പോൾ ഇടയ്ക്കിടെ ദൃശ്യമാകുകയാണ്. എന്നാൽ ഈ സ്നേഹം മാലിദ്വീപിൻ്റെ ദാരിദ്ര്യത്തിൻ്റെ താവളത്തിലേക്കുള്ള പാതയാണോ എന്നാണ് സംശയമുയരുന്നത്. ശ്രീലങ്കയെയും പാകിസ്ഥാനെയും സാമ്പത്തികമായി തകർക്കുന്നതിൽ ചൈനയ്ക്ക് വലിയ പങ്കുണ്ടെന്നള്ളത്

Editor's choice
1988ല്‍ മാലിദ്വീപിലെ പട്ടാള അട്ടിമറി തകർത്ത ഇന്ത്യയുടെ ഓപ്പറേഷൻ കാക്ടസ് നടത്തിയത് രാജീവ്ഗാന്ധിയുടെ നിര്‍ദേശ പ്രകാരം; പാകിസ്ഥാനും ശ്രീലങ്കയും സിംഗപ്പൂരും കെെയൊഴിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞ് എത്താമെന്ന് അമേരിക്ക, പക്ഷേ ഇംഗ്ലണ്ട് പറഞ്ഞത് ഇന്ത്യയെ വിളിക്കാൻ, പിന്നെയെല്ലാം ചരിത്രം.

ഏകദേശം ഒരു ദശാബ്ദത്തിലേറെയായി മാലിദ്വീപിൽ (Maldives) തുടർച്ചയായി സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് ചൈന; ചൈന മാലിദ്വീപിനൊപ്പം ചേർന്ന് ഒരു സംയുക്ത സമുദ്രനിരീക്ഷണ കേന്ദ്രം നിർമ്മിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിൽ തങ്ങളുടെ വ്യാപ്തിയും ശക്തിയും വർദ്ധിപ്പിക്കാൻ ചൈന തുടർച്ച യായി ആഗ്രഹിക്കുന്നതിൻ്റെ മുന്നൊരുക്കമായിട്ടാണ്

Ezhuthupura
ഹരിത രാഷ്ട്രീയത്തിലെ പോരാളി: വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ; കെ. എം. സി. സി യുടെ നേതൃനിരയിലേക്ക്

ഹരിത രാഷ്ട്രീയത്തിലെ പോരാളി: വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ; കെ. എം. സി. സി യുടെ നേതൃനിരയിലേക്ക്

മൂന്നര പതിറ്റാണ്ടു ഹരിത രാഷ്ട്രീയത്തിൽ വെട്ടിത്തിളങ്ങിയ ഉജ്ജല നേതാവ്,,,,, റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍ കെ. എം. സി. സി യുടെ നേതൃനിരയിലേക്ക് എത്തുകയാണ്. പുതുതലമുറയിലേക്ക് വെളിച്ചം വീശിയ കർമ്മയോഗി….. ചന്ദ്രിക ആഴ്ച്ച പതിപ്പിൽ "പുതു നാമ്പുകൾ" എന്ന പംക്തിയിലൂടെ എഴുതി തെളിഞ്ഞു, വായനാ ലോകത്തിന്റെ ശ്രദ്ദാകേന്ദ്രമായി മാറി .