Category: Ezhuthupura

Ezhuthupura
ഐടി പാർക്കുകളിൽ മാത്രമല്ല നാടൻ ചായക്കടകൾ ഉൾപ്പടെ എല്ലാ റെസ്റ്റോറന്റുകളിലും ബിയറും വൈനും ലഭ്യമാക്കാൻ സംവിധാനം വേണം; കേരളത്തിലെ മദ്യനയത്തിനെക്കുറിച്ച് മുരളി തുമ്മാരുകുടി

ഐടി പാർക്കുകളിൽ മാത്രമല്ല നാടൻ ചായക്കടകൾ ഉൾപ്പടെ എല്ലാ റെസ്റ്റോറന്റുകളിലും ബിയറും വൈനും ലഭ്യമാക്കാൻ സംവിധാനം വേണം; കേരളത്തിലെ മദ്യനയത്തിനെക്കുറിച്ച് മുരളി തുമ്മാരുകുടി

കൊച്ചി: കേരളത്തിലെ മദ്യവിതരണത്തിലും വ്യവസായത്തിലും പൊളിച്ചെഴുത്തുകൾ നടത്തണമെന്ന് മുരളി തുമ്മാരുകുടി. കേരളത്തിൽ മദ്യനയം ഇന്ന് വരും നാളെ വരും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകൾ ആയി. ഇത് വരെ വന്നു കണ്ടില്ലെന്ന് പറഞ്ഞ് കർണാടകയിലെ ഒരു മദ്യശാലയുടെ ചിത്രം സഹിതം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിലാണ് മുരളി

Ezhuthupura
ഒന്നിക്കുന്നത് ഇടത്-വലത് മുന്നണികള്‍; മറുഭാഗത്ത് സംഘപരിവാറും; ‘ദി കേരള സ്റ്റോറി’ മാറ്റിമറിക്കുന്നത് കേരള രാഷ്ട്രീയത്തെ; മതം മാറുന്നത് ഒരു പ്രത്യേക മതത്തിലേക്ക് മാത്രമല്ലെന്ന് ഫിറോസ്‌; സിനിമ പരമാര്‍ത്ഥമെന്ന് വിഎച്ച്പി; വിവാദം തിളയ്ക്കുമ്പോള്‍

ദി കേരള സ്റ്റോറിയുടെ പേരില്‍ കേരള രാഷ്ട്രീയം ചേരി തിരിയുന്നു. സിനിമയെ അനുകൂലിച്ച് സംഘപരിവാര്‍ വിഭാഗവും എതിര്‍ത്ത് ഇടത്-വലതുമുന്നണികളും നിലയുറപ്പിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വന്നപ്പോള്‍ കേരളത്തിലെ രാഷ്ട്രീയം ചേരിതിരിഞ്ഞു തുടങ്ങി. കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നതാണ്

Ezhuthupura
നഗര കാഴ്ച്ചകള്‍ കണ്ട് ഒരു മെട്രോ ബസ്‌ സെൽഫി!

നഗര കാഴ്ച്ചകള്‍ കണ്ട് ഒരു മെട്രോ ബസ്‌ സെൽഫി!

യാദൃശ്ചികമായാണ് റിയാദ് മെട്രോ ബസിൽ ഒരു യാത്ര ചെയ്താലോ എന്ന് തോന്നിയത്. റിയാദ് നഗരത്തിലെ കാർയാത്ര മുൻപില്ലാത്ത വിധം തിരക്കിലാണ്. അതിവേഗം മുന്നേറുന്ന മെട്രോയ്ക് അനുബന്ധമായി പരീക്ഷണപര്യടനം നടത്തുന്ന ഹരിതശകടങ്ങൾ മാടിവിളിക്കാൻ തുടങ്ങിയിട്ടു കുറേ ദിവസങ്ങളായി. പൊതു ഗതാഗതം അന്യമായിരുന്ന നഗരത്തിൽ അത്തരം അവസരങ്ങൾക്ക് സാധ്യതയും വിരളമായിരുന്നല്ലോ. റിയാദിലെ

Ezhuthupura
ലോക മാതൃമരണങ്ങളിൽ കാല്‍ശതമാനം ഇന്ത്യയില്‍; മോശം ഗർഭകാലപരിചരണം കൊണ്ട് മരണത്തിലേക്ക് നടന്നടുക്കുന്ന സ്ത്രീകളുടെ എണ്ണവും ഞെട്ടിക്കുന്നത്; കേരളത്തില്‍ അമ്മമാരെ നട തള്ളുന്നുവെന്ന് പി.സതീദേവി; ഇന്ന് മാതൃസുരക്ഷാദിനം. മഹാത്മാഗാന്ധിയുടെ പത്നിയായ കസ്തൂര്‍ബാ ഗാന്ധിയുടെ ജന്മദിനത്തിലാണ് ദേശീയ മാതൃസുരക്ഷാ ദിനമായി ആചരിക്കുന്നത്.

ജീവിതത്തിന്റെ കനല്‍വഴികള്‍ ചവിട്ടിക്കടന്നവരാണ് നമ്മുടെ അമ്മമാര്‍. സ്വന്തം ജീവിതം തന്നെയാണ് അവര്‍ മക്കള്‍ക്കായി മാറ്റി വയ്ക്കുന്നത്. പക്ഷെ ജീവിത സായന്തനത്തില്‍ എന്തെങ്കിലും സ്വസ്ഥതയോ സമാധാനമോ അമ്മമാര്‍ക്ക് ലഭിക്കുന്നു ണ്ടോ? അമ്മമാരെക്കുറിച്ച് ദിവസവും വാര്‍ത്താമാധ്യമങ്ങളില്‍ വരുന്നതെല്ലാം കഥനകഥകളാണ്. മക്കള്‍ അമ്മമാരെ ഉപേക്ഷിക്കുകയോ വീട്ടിനുള്ളില്‍ പൂട്ടിയിടുകയോ അല്ലെങ്കില്‍ നട തള്ളുകയോ ഒക്കെ

Ezhuthupura
മലയാളത്തിന്റെ സൗകുമാര്യം, സുകുമാരിയുടെ ഓർമ്മകൾക്ക് പത്ത് വയസ്

മലയാളത്തിന്റെ സൗകുമാര്യം, സുകുമാരിയുടെ ഓർമ്മകൾക്ക് പത്ത് വയസ്

മലയാള സിനിമയുടെ നടന സൗകുമാര്യം സുകുമാരി വിട പറഞ്ഞിട്ട് പത്ത് വർഷം കഴിഞ്ഞു. ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ 2500 ലേറെ സിനിമകളിലാണ് മലയാളികളുടെ സുകുമാരിയമ്മ നിറഞ്ഞ് നിന്നത്. ആറ് ഭാഷകളിലൂടെ എണ്ണമറ്റ കഥാപാത്രങ്ങളുമായി നടത്തിയ നീണ്ട അഭിനയ ജീവിതത്തിനൊടുവിൽ 2013 ൽ വിടപറയുകയായിരുന്നു. ചലച്ചിത്രരംഗത്ത് 60

Ezhuthupura
മാർച്ച് 20, അന്താരാഷ്ട്ര സന്തോഷ ദിനം; ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്….! നോക്കാം  സന്തോഷദിനത്തിന്‍റെ പ്രധാന്യവും ചരിത്രവും

മാർച്ച് 20, അന്താരാഷ്ട്ര സന്തോഷ ദിനം; ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്….! നോക്കാം സന്തോഷദിനത്തിന്‍റെ പ്രധാന്യവും ചരിത്രവും

മാർച്ച് 20, അന്താരാഷ്ട്ര സന്തോഷ ദിനം… പ്രതിസന്ധി ഘട്ടങ്ങളിൽ തളരുന്ന നിരവധിയാളുകൾ നമ്മുടെ ചുറ്റിനുമുണ്ട്. കരയാൻ ഒരുപാട് കാരണങ്ങളുണ്ടാകും. എന്നാൽ ചിരിക്കാനും അതുപോലെ തന്നെ കാരണങ്ങളുണ്ട്. രാവും പകലും പോലെ സന്തോഷവും സങ്കടങ്ങളും ഇടകലർന്നതാണ് ഓരോ ജീവിതവും. ഏത് പ്രതിസന്ധിയിലും തളരാതെയിരിക്കുക, പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുക എന്നിവ പ്രധാനമാണ്.

Editor's choice
75 വർഷത്തെ അമ്പിളികല.

75 വർഷത്തെ അമ്പിളികല.

കനല്‍ കാടുകളുടെ പ്രതക്ഷിണ വഴികളില്‍ തളര്‍ന്ന ഒരു ജനതയില്‍ ആത്മവീര്യ ത്തി ന്റെ ഉത്തേജകം കുത്തിവെച്ചു കൊണ്ടാണ് 1948 മാർച്ച് മാസം പത്തിന് മദ്രാസിലെ ബാൻക്വിറ്റ് ഹാളിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് രൂപീകൃതമാവുന്നത്. സ്വതന്ത്ര്യത്തിന്റെ ചോരപാടില്‍ പകച്ചു നിന്ന മുസ്ലിം ഇന്ത്യയുടെ വിളറിയ ആകാശ ത്തു പ്രകാശ നിര്‍ഭരമായ

Ezhuthupura
വനിതാദിനം: ” അമ്മ എന്ന നന്മ” എഴുത്തുപുരയില്‍ സുരേഷ് ശങ്കര്‍.

വനിതാദിനം: ” അമ്മ എന്ന നന്മ” എഴുത്തുപുരയില്‍ സുരേഷ് ശങ്കര്‍.

അമ്മ എന്ന നന്മ.അമ്മ ഒരു സൌഭാഗ്യമാണ്.അമ്മ ദൈവമാണ്. അവർ, മറ്റെന്തി നേക്കാളും വലിയ ഊർജ്ജമാണ്.അതേ വനിത എന്നാൽ ആദ്യം വരുന്ന വാക്ക് അമ്മയാണ് ….അതെ വൃദ്ധസദനങ്ങളിൽ തള്ള പെടുന്ന എല്ലാ അമ്മമാർക്കും വേണ്ടി അനീതിയും വിവേചനവും നേരിടുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി.. കഴിഞ്ഞ കാല സമരങ്ങളെ ഓര്‍മിക്കുവാനും ഭാവിതലമുറയ്ക്ക്

Ezhuthupura
മുൻ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് ചികിത്സാ നിഷേധമോ? വിവാദത്തിൽ സത്യമെന്ത്?

മുൻ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് ചികിത്സാ നിഷേധമോ? വിവാദത്തിൽ സത്യമെന്ത്?

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട ചികിത്സാവിവാദത്തിന്റെ വാസ്തവ മെന്ത്? ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ നൽകുന്നില്ലെന്നും പ്രാർത്ഥനയുടെ വഴിയാണ് കുടുംബം തേടുന്നതെന്നുമുള്ള ആരോപണമാണ് ഇപ്പോൾ ശക്തി പ്രാപിക്കുന്നത്. ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും അടിയന്തിരമായി മെഡിക്കൽ ബോർഡ് രൂപീകരിച്ച ചികിത്സ നൽകണമെന്നും സഹോദരൻ അലക്സ് ചാണ്ടിയും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രി

culture
ശ്രീനാരായണീയ പ്രസ്ഥാനത്തിന് കടത്തനാടൻ മണ്ണിൽ നിന്നൊരു  പെണ്‍കരുത്ത്.

ശ്രീനാരായണീയ പ്രസ്ഥാനത്തിന് കടത്തനാടൻ മണ്ണിൽ നിന്നൊരു പെണ്‍കരുത്ത്.

എസ്.എൻ.ഡി.എസ്. എന്ന ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന വേറിട്ട സ്ത്രീ വ്യക്തിത്വമാണ് കടത്തനാടൻ മണ്ണിൽ നിന്ന് ഉയർന്നുവന്ന ഷൈജ കൊടുവള്ളി. ജാതിമത മതിൽകെട്ടുകൾ തകർത്തെറിഞ്ഞ് ഗുരുദേവ സന്ദേശങ്ങളെ മാനവ സമൂഹത്തിനാകമാനം ഉപയോഗ പ്പെടുത്തുക എന്ന പുണ്യ ദൗത്യമാണ് ഷൈജ വിജയകരമായും മാതൃകാപരമായും യാഥാർത്ഥ്യമാക്കു ന്നത്. ശ്രീനാരായണ ഗുരു