ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഹൂസ്റ്റൺ: കുവൈത്തിൽ കഴിഞ്ഞദിവസം പ്രവാസികൾ തിങ്ങിപ്പാർക്കുന്ന കെട്ടിട സമുച്ചയത്തിന് തീപിടിച്ചു മലയാളികൾ ഉൾപ്പടെ നിരവധി പേരുടെ മരണത്തിനി ടയാക്കിയ സംഭവം അത്യന്തം വേദനാജനകവും നടുക്കം സൃഷ്‌ടിക്കുന്നതുമായിരുന്നു വെന്നും മരണമടഞ്ഞ 50 പേരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ യുവജന സഖ്യം. ദുരന്തത്തിൽ 23 മലയാളികൾക്കാണ്
ന്യൂയോര്‍ക്ക്: കഴിഞ്ഞ അഞ്ചു വർഷം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചതിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ (കമ്മ്യൂണിറ്റി അഫയേഴ്സ്) എ കെ വിജയകൃഷ്ണനും സഹധർമ്മിണി ജലജാ വിജയകൃഷ്ണനും നായർ ബനവലന്റ് അസ്സോസിയേഷൻ (എന്‍ ബി എ) ക്വീൻസിലുള്ള എൻ.ബി.എ. സെന്ററിൽ വച്ച് യാത്രയയപ്പ് നൽകി. വിജയകൃഷ്ണനും, ഭാര്യ
ഡാളസ് :ടെക്സാസിലെ ഡാളസിൽ നിന്നുള്ള അനഖ നായർ മെയ് 17 മുതൽ 19 വരെ നടന്ന 77-ാമത് കാൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൻ്റെ ഭാഗമായി കാൻസ് ഇൻ്റർനാഷണൽ ആർട്ട് ബിനാലെയിൽ ലോകമെമ്പാടുമുള്ള 50 കലാകാരന്മാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു കേരളത്തിലെ പാലക്കാട് ജില്ലയിലെ പ്രശസ്തമായ സാംസ്കാരിക നഗരിയായ ഒറ്റപ്പാലം സ്വദേശിയാണ്
ഹൂസ്റ്റൺ: മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കൂടത്തിനാലിൽ കുടുംബങ്ങളുടെ അമേരിക്കയിലെ 9 - മത് കുടുംബയോഗം മെയ് 25, 26, 27 തീയതികളിൽ ഓസ്റ്റിനിലുള്ള സമ്മർ മിൽ റിട്രീറ്റ് സെന്റെറിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. 25 നു ശനിയാഴ്ച മൂന്നു മണിക്ക് ജോൺ തോമസിന്റെ പ്രാര്ഥനയോടു കൂടി കുടുമബസംഗമം ആരംഭിച്ചു. മുതിർന്ന
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ (SIUCC) ആഭിമുഖ്യ ത്തിൽ വ്യവസായ സംരംഭക സെമിനാർ നടത്തുന്നതിനുള്ള ക്രമീകരണ ങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സംഘടനയുടെ ആസ്ഥാന കേന്ദ്രമായ സ്റ്റാഫോഡിലുള്ള ചേംബർ ഹാളിലാണ് (445 മർഫി റോഡ്, സ്യൂട്ട് 101, സ്റ്റാഫോർഡ്, TX 77477) ബിസിനസ്സ് ഉടമകൾക്കുള്ള
ലീഗ് സിറ്റി (റ്റെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റി (MSOLC) ഹൈസ്കൂൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ച കരിയർ കോമ്പസ് (Career Compass 2024) ഒരു വൻ വഴിത്തിരിവായി. വിവിധ മേഖലകളിൽ നിന്നുമുള്ള പ്രഗൽഭരായ വ്യക്തികൾ നയിച്ച ക്ലാസുകൾ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രചോദനമായിരുന്നു. കുട്ടികൾക്കുള്ള ഉപരിപഠനത്തെപ്പറ്റിയും അമേരിക്കയിലെ വിവിധ
വാഷിംഗ്‌ടൺ ഡി. സി.യിൽ ഫൊക്കാനയുടെ ലെഗസി ടീം, നൂറു കണക്കിനു ഡെലിഗേറ്റ്സ്ന്റെ സാന്നിധ്യത്തിൽ അജയ്യതയുടെ ഗംഭീര ശംഖൊലി മുഴക്കി. മറ്റു പല പരിപാടികൾ ഉണ്ടായിട്ടും തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് മുൻകൈയ്യെടുത്ത് ഈ ഒത്തുചേരലിൽ പങ്കെടുക്കുവാൻ എത്തിയവരോട് ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻ വനിതാ ഫോറം ചെയർപേഴ്‌സണും, ഫൊക്കാനയുടെ ആദ്യ
ന്യൂയോര്‍ക്ക്: രോഗിയുടെ തലച്ചോറില്‍ ഘടിപ്പിച്ചതിന് പിന്നാലെ തങ്ങളുടെ ബ്രെയിന്‍ ചിപ്പില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് കമ്പനി.കമ്പ്യൂട്ടറും സ്മാര്‍ട്ട്ഫോണും ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ചിന്തകളിലൂടെ നിയന്ത്രി ക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കുകയെന്ന അവകാശവാദത്തോടെയാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക് കമ്പനി ടെലിപ്പതി എന്നറിയപ്പെടുന്ന ചിപ്പ് വികസിപ്പിച്ചെടുത്തത്. മാസങ്ങള്‍ക്ക് മുമ്പായിരുന്നു
വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ നെബ്രാസ്കയിലും അയോവയിലും നാശം വിതച്ച ചുഴലിക്കാറ്റ് ഇന്നലെ കൻസാസ്, മിസോറി, ഒക്ലഹോമ എന്നിവിടങ്ങളിലും വീശിയടിച്ചു. നെബ്രാസ്കയിലെ ഒമാഹയിലെ പ്രാന്തപ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ചുഴലിക്കാറ്റ് കൃഷിയിടങ്ങളിലൂടെയും ജനവാസ മേഖലകളിലേക്കും കിലോമീറ്ററുകളോളം സഞ്ചരിച്ച് വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർത്തു. അയോവ പട്ടണത്തിലാണ്
യു എസ്: കപ്പല്‍ ഇടിച്ച് ബാൾട്ടിമോർ നഗരത്തിലെ 2.57 കിലോമീറ്റർ നീളമുള്ള പാലം തകർന്നതോടെ കാണാതായ ആറ് തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകുമെന്ന് അനുമാനി ക്കുന്നതായി യുഎസ് അധികൃതർ. തൊഴിലാളികൾക്കായുള്ള തിരച്ചിൽ താൽക്കാലിക മായി നിർത്തിവെച്ചിരിക്കുകയാണ്. കപ്പൽ ഇപ്പോൾ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ തകർന്ന അവശിഷ്ടങ്ങൾക്കിടയി ലാണ്. ഏകദേശം 3 കിലോമീറ്റർ നീളം വരുന്ന പ്രധാന