Category: America

America
മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരത്തിന് യുഎസ്എ-കാനഡ കെഎംസിസിയുടെ 11.38 ലക്ഷം രൂപ

മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരത്തിന് യുഎസ്എ-കാനഡ കെഎംസിസിയുടെ 11.38 ലക്ഷം രൂപ

മലപ്പുറം: ന്യൂഡല്‍ഹിയില്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്ററിന് യുഎസ്എ-കാനഡ കെഎംസിസി 11.38 ലക്ഷം രൂപ സംഭാവന നല്‍കി. യുഎസ്എ കെഎംസിസിയും കാനഡ കെഎംസി സിയും സമാഹരിച്ച ഫണ്ട് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി.

America
അധികാരമല്ല ,മറിച്ചു കോണ്‍ഗ്രസിന് കരുത്തുറ്റ അടിത്തറ കെട്ടിയുയർത്തുയെന്നതാണ് എന്റെ ലക്‌ഷ്യം: കെ സുധാകരൻ

അധികാരമല്ല ,മറിച്ചു കോണ്‍ഗ്രസിന് കരുത്തുറ്റ അടിത്തറ കെട്ടിയുയർത്തുയെന്നതാണ് എന്റെ ലക്‌ഷ്യം: കെ സുധാകരൻ

പി പി ചെറിയാൻ അമേരിക്ക ഷിക്കാഗോ: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്ടായി ചുമതല ഏൽക്കുമ്പോൾ എനിക്ക് രാഷ്ട്രീയത്തില്‍ ഒരു ലക്ഷ്യമേ ഉണ്ടായിട്ടുള്ളൂ. കേരളത്തിലെ കോണ്‍ഗ്രസിന് കരുത്തുറ്റ ഒരു പ്രതലമുണ്ടാക്കി കെട്ടിപ്പൊക്കുക എന്നത്. അധികാരം എന്റെ ഒരു മോഹമായിരുന്നില്ല. മുഖ്യമന്ത്രിയാകാനൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആ ആഗ്രഹത്തിനും വേണ്ടിയുള്ള പോരാട്ടവും

America
ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പുതിയ നേതൃത്വം.

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പുതിയ നേതൃത്വം.

ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ.) ന്യൂയോര്‍ക്ക്/ന്യൂജേഴ്‌സി ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസി ഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷോളി കുമ്പിളുവേലി നിലവില്‍ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു. മറ്റ് ഭാരവാഹികളായി, ജോജോ കൊട്ടാരക്കര (സെക്രട്ടറി), ബിനു തോമസ് (ട്രഷറര്‍), മൊയ്തീന്‍ പുത്തന്‍‌ചിറ (വൈസ് പ്രസിഡന്റ്), ജേക്കബ്ബ് മാനുവേല്‍

America
അനീഷക്കും ബിനീഷക്കും ഇനി സ്വന്തം വീട്ടിൽ സുരക്ഷിതമായി ഉറങ്ങാം.

അനീഷക്കും ബിനീഷക്കും ഇനി സ്വന്തം വീട്ടിൽ സുരക്ഷിതമായി ഉറങ്ങാം.

അമ്പലത്തിൻകര സ്വദേശികളും സഹോദരികളുമായ അനീഷക്കും ബിനിഷക്കും അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തിലാണ് ഈ സഹോദരിമാരുടെ വീട് നിർമിച്ചത്. ആകെ ചെലവായ എട്ടര ലക്ഷം രൂപയിൽ നാലര ലക്ഷം രൂപ ഫൊക്കാന നൽകി. ബാക്കി തുക സിപിഐഎം പ്രവർത്തകർ സ്വന്തം നിലയിലും റോട്ടറി ക്ലബ്ബിന്റെയും സുമനസുകളുടെയും നാട്ടുകാരുടെയും

America
ഡാളസ് കേരള  അസോസിയേഷൻ തിരെഞ്ഞെടുപ്പ്ഡിസംബർ 09-ന് ,വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു

ഡാളസ് കേരള  അസോസിയേഷൻ തിരെഞ്ഞെടുപ്പ്ഡിസംബർ 09-ന് ,വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു

ഗാർലാൻഡ് (ഡാളസ് ):ഡാളസ് കേരള  അസോസിയേഷൻ  2024- 2025-വര്ഷങ്ങളി ലേക്കുള്ള  ഡയറക്‌ടർ ബോർഡിലേക്കുമുള്ള തിരെഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. ഡയറക്ടർ ബോർഡിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് കേരള അസോസിയേഷൻ ബൈലോയിലെ ആർട്ടിക്കിൾ V അനുസരിച്ച് 2023 ഡിസംബർ 09-ന് ഉച്ചകഴിഞ്ഞ് 3.30-ന് ആരംഭിക്കും. ഒഴിവുകൾ 2023 നവംബർ 25-നോ അതിനുമുമ്പോ നോമിനേഷൻ ഫോമിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം

America
ഡാളസ് കേരള അസോസിയേഷൻ  ഋഷിരാജ് സിംഗ്, ഐപിഎസ്സിനു നവ: 14നു സ്വീകരണം നൽകുന്നു

ഡാളസ് കേരള അസോസിയേഷൻ  ഋഷിരാജ് സിംഗ്, ഐപിഎസ്സിനു നവ: 14നു സ്വീകരണം നൽകുന്നു

റിപ്പോര്‍ട്ടര്‍ പി പി ചെറിയാൻ   ഗാർലാൻഡ് : കേരള അസോസിയേഷൻ  ഓഫ് ഡാളസ്   ശ്രീ. ഋഷിരാജ് സിംഗ്,  ഐപിഎസ്സിനു  സ്വീകരണം നൽകുന്നു നവംബർ 14, 2023 (ചൊവ്വ) വൈകീട്ട് 7 മണിക് അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ( 3821 Broadway Blvd, Garland, TX 75043)ചേരുന്ന സ്വീകരണ സമ്മേളനത്തിൽ

America
ഡൊണാൾഡ് ട്രംപ് വിജയിക്കുന്നത് രാജ്യത്തിന്റെ അന്ത്യമാകുമെന്ന് ഹിലരി ക്ലിന്റൺ

ഡൊണാൾഡ് ട്രംപ് വിജയിക്കുന്നത് രാജ്യത്തിന്റെ അന്ത്യമാകുമെന്ന് ഹിലരി ക്ലിന്റൺ

ന്യൂയോർക് :2024ൽ ഡൊണാൾഡ് ട്രംപ് വിജയിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ അന്ത്യമാകുമെന്നും അവശിഷ്ടങ്ങൾ ഏതാണ്ട് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത താകുമെന്നും ബുധനാഴ്ച ” എബിസിയുടെ "ദി വ്യൂ" എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ മുൻ പ്രഥമ വനിതയും സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലാരി ക്ലിന്റൺ പറഞ്ഞു. മാത്രമല്ല 2016 ലെ തിരഞ്ഞെടുപ്പിൽ

America
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഈ വർഷത്തെ ബെസ്ററ് ക്യാമറാമാൻ അവാർഡ് സെബാസ്റ്റ്യൻ സജി കുര്യന്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഈ വർഷത്തെ ബെസ്ററ് ക്യാമറാമാൻ അവാർഡ് സെബാസ്റ്റ്യൻ സജി കുര്യന്

റിപ്പോര്‍ട്ടര്‍ മാർട്ടിൻ വിലങ്ങോലിൽ മയാമി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഈ വർഷത്തെ ബെസ്ററ് ക്യാമറാമാൻ അവാർഡ് നൽകി സെബാസ്റ്റ്യൻ സജി കുര്യനെ (സ്റ്റാർലൈൻ സജി) ആദരിച്ചു. 2023 നവംബർ 2, 3, 4 തീയതികളിലായി മയാമിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ വച്ച് നടത്തപ്പെട്ട  പത്താമത് ഇന്ത്യ

America
തുഞ്ചത്തെഴുത്തച്ഛൻറെ ജീവചരിത്രം പറയുന്ന “എഴുത്തച്ഛൻ” നാടകം ഞായറാഴ്ച ഡാലസിൽ

തുഞ്ചത്തെഴുത്തച്ഛൻറെ ജീവചരിത്രം പറയുന്ന “എഴുത്തച്ഛൻ” നാടകം ഞായറാഴ്ച ഡാലസിൽ

റിപ്പോര്‍ട്ടിംഗ് മാർട്ടിൻ വിലങ്ങോലിൽ ഡാളസ്: മലയാളഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി പ്രശസ്ത കഥാകൃത്ത്സി സി. രാധാകൃഷ്ണൻ രചിച്ച പുസ്തകമാണ് "തീക്കടൽ കടഞ്ഞ് തിരുമധുരം" ഈ നോവലിലെ പ്രസക്ത ഭാഗങ്ങൾ അടർത്തിയെടുത്ത് പ്രവാസികളുടെ ചരിത്രത്തിൽ ആദ്യമായി 'എഴുത്തച്ഛൻ' എന്ന നാടകം ഡാലസിൽ അരങ്ങേറുകയുണ്ടായി. ശ്രേഷ്‌ഠമായ മലയാള ഭാഷ നമ്മുക്ക്

America
അമേരിക്കയില്‍ മലയാളി നഴ്‌സിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് പരോളില്ലാത്ത ജീവപര്യന്തം

അമേരിക്കയില്‍ മലയാളി നഴ്‌സിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് പരോളില്ലാത്ത ജീവപര്യന്തം

ടലഹാസി: അമേരിക്കയിലെ ഫ്ളോറിഡയില്‍ മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ. മോനിപ്പള്ളി ഊരാളില്‍ മരങ്ങാട്ടില്‍ ജോയ്-മേഴ്‌സി ദമ്പതിമാരുടെ മകളായ മെറിന്‍ ജോയി(27)യെ കൊല പ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ(നെവിന്‍-34)ആണ് ശിക്ഷിച്ചത്. ചങ്ങനാശേരി സ്വദേശിയാണ് ഫിലിപ് മാത്യു. ഫ്‌ളോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതിയാണ് ജീവപര്യന്തം

Translate »