Category: Bahrain

Bahrain
അശ്രദ്ധ കാരണമുണ്ടാകുന്ന അപകടങ്ങൾ; കടുത്ത ശിക്ഷയുമായി ബഹ്‌റൈൻ

അശ്രദ്ധ കാരണമുണ്ടാകുന്ന അപകടങ്ങൾ; കടുത്ത ശിക്ഷയുമായി ബഹ്‌റൈൻ

ബഹ്‌റൈൻ: ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്തി ബഹ്‌റൈൻ. ഇനി മുതൽ അശ്രദ്ധ കാരണം സംഭവിക്കുന്ന മരണങ്ങൾക്കും പരിക്കുകൾക്കും കടുത്ത ശിക്ഷയാകും കുറ്റക്കാർക്ക് ലഭിക്കുക. നേരത്തെ നിയമഭേദഗതിയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ നിർദേശം പരിഗണിച്ചാണ് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചത്.

Bahrain
ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

മനാമ l ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, സാഹിത്യ സംവാദവും നടന്നു. പ്രതിഭ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ, പ്രതിഭ സാഹിത്യ വേദി എക്സിക്യൂട്ടിവ് അംഗം അഷറഫ് മളി സ്വാഗതം പറഞ്ഞ ചടങ്ങിൽ സാഹിത്യ വേദി കൺവീനർ ധന്യ വയനാട് അധ്യക്ഷത

Bahrain
ബഹറൈന്‍ ഒ.ഐ.സി.സി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സംഘപ്പിച്ചു

ബഹറൈന്‍ ഒ.ഐ.സി.സി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സംഘപ്പിച്ചു

മനാമ I മുൻ കേരള മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എക്കാലവും ജീവിക്കുമെന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തിയ രണ്ടാമത് ചരമദിനത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഗിരീഷ് കാളിയത്ത് അധ്യക്ഷത വഹിച്ച യോഗം,

Bahrain
നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു

നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു

മനാമ: നാട്ടിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. ബഹ്റൈനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലപ്പുറം പു​ത്ത​ന​ത്താ​ണി പു​ന്ന​ത്ത​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ (27) ആണ് മ​രി​ച്ച​ത്. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബഹ്റൈനില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനത്തില്‍ വെച്ച് അഫ്സലിന് ദേഹാസ്വാസ്ഥ്യം

Bahrain
18 വര്‍ഷത്തിലേറെ ആരുമറിയാതെ ജീവിച്ചുതീര്‍ത്ത ദുരിതത്തിന്റെ കഥ, അഷറഫും കുടുംബവും പ്രവാസി ലീഗല്‍ സെല്ലിന്റെ സഹായത്തില്‍ നാട്ടിലെത്തി

18 വര്‍ഷത്തിലേറെ ആരുമറിയാതെ ജീവിച്ചുതീര്‍ത്ത ദുരിതത്തിന്റെ കഥ, അഷറഫും കുടുംബവും പ്രവാസി ലീഗല്‍ സെല്ലിന്റെ സഹായത്തില്‍ നാട്ടിലെത്തി

മനാമ :പ്രവാസം നേട്ടത്തിന്റെയും പരാജയത്തിന്‍റെയും കഥയാണ് പറയാനുള്ളത് അത്തരം സംഭവങ്ങ ളുടെ ഒടുവിലത്തെ ഉദാഹരണം ആണ് കണ്ണൂര്‍ സ്വദേശി അഷറഫ് ബഹ്‌റൈനിലെ നീണ്ട രണ്ട് ദശാബ്ദ ക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം കുടുംബവുമൊത്ത് നാടണഞ്ഞു. പ്രവാസി ലീഗല്‍ സെല്ലിന്റെ സഹായത്തോടെയാണ് അഷ്‌റഫ്, ഭാര്യ റംഷീദ, രണ്ട് പെണ്‍മക്കള്‍ എന്നിവര്‍ സ്വന്തം

Bahrain
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ ശില്പശാല സംഘടിപ്പിച്ച് വിമൺ അക്രോസ് ബഹ്‌റൈന്‍

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ ശില്പശാല സംഘടിപ്പിച്ച് വിമൺ അക്രോസ് ബഹ്‌റൈന്‍

മനാമ: വിമൺ അക്രോസ് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധി പ്പിക്കുന്നതിനും ആധുനിക ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ അവരെ സജ്ജരാക്കുന്നതിനു മായി സംഘടിപ്പിച്ച 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' എന്ന ശില്പശാല ശ്രദ്ധേയമായി. വ്യക്തിശുചിത്വം, സ്വയം പരിപാലനം, വ്യക്തിത്വ വികസനം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിച്ചു. കെസിഎ

Bahrain
ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു; പ്രവാസികളുടെ വിഷയങ്ങൾ ചർച്ചയായി

ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു; പ്രവാസികളുടെ വിഷയങ്ങൾ ചർച്ചയായി

മനാമ: ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കുര്യൻ ജേക്കബ് പങ്കെടുത്ത പരിപാടിയിൽ എംബസിയുടെ വെൽഫെയർ, കോൺസുലാർ ടീമുകളും അഭിഭാഷകരുടെ പാനലും സന്നിഹിതരായിരുന്നു. 40-ൽ അധികം ഇന്ത്യൻ പ്രവാസികളാണ് ഓപ്പൺ ഹൗസിൽ പങ്കെടുത്തത്. ബഹ്റൈനടക്കമുള്ള രാജ്യങ്ങളിൽ സമീപകാലത്തു ണ്ടായ സാഹചര്യങ്ങളിൽ ഇന്ത്യൻ

Bahrain
ഗാന്ധിജിയെ മാറ്റി നിർത്തി ഇന്ത്യ ചരിത്രം അപനിർമ്മിക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ ദേശീയതയോടുള്ള വെല്ലുവിളി; പി ഹരീന്ദ്രനാഥ്

ഗാന്ധിജിയെ മാറ്റി നിർത്തി ഇന്ത്യ ചരിത്രം അപനിർമ്മിക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ ദേശീയതയോടുള്ള വെല്ലുവിളി; പി ഹരീന്ദ്രനാഥ്

മനാമ:ബഹ്റൈൻ നവകേരള കലാ സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അപനിർമ്മിക്കപ്പെടുന്ന ചരിത്രം എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘട്ടിപ്പിച്ചു ചരിത്രകാരൻ പി.ഹരീന്ദ്രനാഥ മുഖ്യ പ്രഭാഷണം നടത്തി.പ്രഭാഷണമികവ് കൊണ്ടും സഹൃദേയ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയ മായി. ഹിന്ദ്സ്വരാജ് വായിക്കാതെ സ്വാതന്ത്ര്യസമര ചരിത്ര പഠനം പൂർണ്ണമാകില്ല. ഇത് പഠിക്കാത്തവരാണ് ചരിത്രം വികലമാക്കുന്നത്.

Bahrain
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി കൺവൻഷൻ സംഘടിപ്പിച്ചു

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി കൺവൻഷൻ സംഘടിപ്പിച്ചു

മനാമ: ഏതാനും മാസങ്ങൾക്കകം സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലമ്പൂർ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ ഇടതു പക്ഷത്തെ പരാജയപ്പെടുത്തേണ്ടത് അനിവാര്യ മാണെന്ന് കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച നിലമ്പൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു സംസാരിച്ച നേതാക്കൾ ചൂണ്ടികാട്ടി. വിലക്കയറ്റവും കുത്തഴിഞ്ഞ പോലീസ്

Bahrain
ബഹ്റൈൻ-കോഴിക്കോട് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാന സർവീസ് റദ്ദാക്കി, അറിയിപ്പുമായി എയർലൈൻ

ബഹ്റൈൻ-കോഴിക്കോട് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാന സർവീസ് റദ്ദാക്കി, അറിയിപ്പുമായി എയർലൈൻ

മനാമ: ഇന്നത്തെ ബഹ്റൈന്‍-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. കോഴിക്കോട് നിന്ന് ഇന്ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX-474 വിമാനവും റദ്ദാക്കിയിട്ടുണ്ട്. ഓപ്പറേഷനല്‍ റീസൺ എന്നാണ് സര്‍വീസ് റദ്ദാക്കിയതിന് കാരണമായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലെ മാനേജ്

Translate »