ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിലേയ്ക്ക്
ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരമുള്ള, പ്രമുഖ മലയാളി സംഘടനയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ "AKGMA" യുടെ "താളം മേളം പൊന്നോണം" എന്ന ഓണാഘോഷപരിപാടി നാളെ (സെപ്റ്റംബർ 24)ജെംസ് ദുബായ് അമേരിക്കൻ അക്കാഡമി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ ഏഴ് മണിക്ക് അത്തപ്പൂക്കളമിടൽ മത്സരത്തോട് കൂടി
മനാമ: ബഹ്റൈനില്‍ അധ്യാപകരായ ഇന്ത്യന്‍ പ്രവാസികള്‍ക്ക് തിരിച്ചടി. ഇന്ത്യയില്‍ നിന്നു ബിഎഡ് പഠനം പൂര്‍ത്തിയാക്കി ബഹ്റൈനില്‍ ജോലി ചെയ്യുന്ന പല അധ്യാപ കരും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ അയോഗ്യരായി. ജോലിയില്‍ പ്രവേശിച്ച ചില അധ്യാപകരെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍
മനാമ: മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് ബഹ്റൈനിലെ അമേരിക്കൻ അംബാസഡർ സ്റ്റീഫൻ ക്രീഗ് ബോണ്ടിയെ ഓഫിസിൽ സ്വീകരിച്ചു. ഇരുരാജ്യങ്ങളും നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണുള്ളതെന്ന് ഇരുപേരും വിലയിരുത്തി. കൃഷി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിൽ അമേരിക്കയുമായി സഹകരണം ശക്തിപ്പെടുത്താൻ ബഹ്റൈൻ
മനാമ: കേരളീയ സമാജം ഓണാഘോഷത്തിന്‍റെ ഭാഗമായി ബഹ്റൈനിൽ എത്തിയ കേരള സാംസ്കാരിക മത്സ്യ ബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചു. സമുദ്ര തീരവും മത്സ്യ ബന്ധനവും സമാന സവിശേഷതകളായ കേരളവും ബഹ്റൈനും തമ്മിൽ മത്സ്യബന്ധനമേഖലയിൽ പരസ്പര സഹകരണത്തിന് വലിയ
മനാമ: ഓസോൺ പാളി സംരക്ഷിക്കാനുള്ള ബഹ്റൈനിന്റെ ശ്രമങ്ങളെ അന്താരാഷ്ട്ര സമൂഹം വിലമതിക്കുന്നുവെന്നത് സന്തോഷകരമാണെന്ന് പരിസ്ഥിതി സുപ്രീം കൗൺസിൽ (എസ്.സി.ഇ) പ്രസിഡന്റ് ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. അന്താരാഷ്ട്ര ലക്ഷ്യങ്ങൾക്ക് ഇണങ്ങുംവിധം ഓസോൺ പാളിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ലക്ഷ്യമിട്ട് ദേശീയ
ബഹ്റെെൻ: ഹമദ് രാജാവിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ വക അപൂർ വമായ ഒരു സമ്മാനം ലഭിച്ചു. ഏറ്റവും മികച്ചതും അപൂർവമായതുമായ സൈബീരിയൻ ഫാൽക്കണുകളിൽ ഒന്നിനെയാണ് പുടിൻ ഹമദ് രാജാവിന് സമ്മാനമായി നൽകിയിരി ക്കുന്നത്. പുടിന്റെ രക്ഷാകർതൃത്വത്തിൽ റഷ്യൻ നഗരമായ വ്ലാദിവോസ്റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നതിന്
മനാമ: രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് കാനഡയുടെ ഡയമണ്ട് അക്രഡിറ്റേഷൻ ലഭിച്ചതായി പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗം സി.ഇ.ഒ ഡോ. ലുലുവ റാശിദ് ശുവൈത്തിർ അറിയിച്ചു. മെച്ചപ്പെട്ട ആരോഗ്യ സേവനം എല്ലാവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യം നേടുന്നതിൽ വിജയിക്കാൻ കഴിഞ്ഞതിനാലാണ് അംഗീകാരം ലഭിച്ചത്. സുസ്ഥിര വികസന ലക്ഷ്യം ആരോഗ്യ മേഖലയിൽ നേടുന്നതിൽ വിജയിക്കാനും
ബഹ്റെെൻ: ബഹ്റെെനിലെ കാർഗോ കമ്പനിയിലെ ജീവനക്കാരനായ മലയാളി യുവാവ് മരിച്ചു. വടകര സ്വദേശി റഹീസാണ് കുഴഞ്ഞു വീണ് മരിച്ചത്. ജോലിക്കിടെ വൈകീട്ട് മൂന്നു മണിക്കാണ് മരണം സംഭവിച്ചത്. കൈനാട്ടി മുട്ടുങ്ങൽ രാമത്ത് വീട്ടിൽ യാഹുവിന്റെ മകനാണ് മരിച്ച റഹീസ്. മാതാവ്: നബീസ. ഭാര്യ: സുഹൈറ. മക്കൾ: 3 മൃതദേഹം
മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഏലി കൊഹീനുമായി ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ചർച്ച നടത്തി. ബഹ്റൈനിലേക്ക് ഏലി കൊഹീനെ സ്വാഗതംചെയ്ത സയാനി ബഹ്റൈനും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങളും പങ്കുവെച്ചു.
മനാമ: ലോക ഫിസിയോ തെറപ്പി ദിനമായ സെപ്റ്റംബർ എട്ടിന് ഫിസിയോ ദിനാചരണത്തിന്റെ ഭാഗമായി കെ.എം.സി.സി ബഹ്റൈനും ബഹ്റൈൻ കേരള ഫിസിയോ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിസിയോ ബോധവത്കരണ ക്യാമ്പും സൗജന്യ പരിശോധനയും എട്ടിന് വൈകീട്ട് 3.30 മുതൽ മനാമ കെ.എം.സി.സി ആസ്ഥാനത്ത് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.