ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലപ്പുറം : കാരുണ്യ പ്രവർത്തന രംഗത്ത് സഊദി കെഎംസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപര മാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അപ്രതീക്ഷിതമായി വീണുപോകുന്നവരെ ചേർത്തുപിടിക്കുന്ന മുസ്ലിംലീഗിന്റെ ദൗത്യം പരിമിതിക്കു ള്ളിൽ നിന്നുകൊണ്ടും പ്രവാസലോകത്തും ഏറ്റുപിടിക്കുന്നതിൽ സഊദി കെഎംസിസി മുൻപന്തിയി ലാണ്. സമാധാനവും സൗഹൃദവും
റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ റുവൈദ യൂണിറ്റ് ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. റിയാദിൽ നിന്നും 250 കിലോമീറ്റർ അകലെ റുവൈദ ഗ്രാമത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രവാസികളും, സ്വദേശികളുമടക്കം മുന്നൂറിൽ പരം ആളുകൾ പങ്കെടുത്തു. ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേളി പ്രസിഡൻ്റ്
ദമ്മാം: "യുദ്ധമല്ല പരസ്പരസ്നേഹമാണ് വേണ്ടത്" എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട്, നവയുഗം സാംസ്ക്കാരികവേദി ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു ദമ്മാം റോസ് റെസ്റ്റാറൻഡ് ഹാളിൽ നടന്ന ഇഫ്താറിൽ പ്രവാസി സമൂഹത്തിൽ നിന്ന് സ്ത്രീകളും, കുട്ടികളുമടക്കം, നവയുഗം പ്രവർത്തകരും, കുടുംബങ്ങളും, പ്രവാസി സംഘടനനേതാക്കളും,
റിയാദ്: കൊടുവള്ളി മണ്ഡലം മുന്‍ എം എസ് എഫ് പ്രസിഡണ്ടും, യുവ എഴുത്തുകാരനുമായ റാഷിദ് സബാന് റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കെ.എം.സി.സി സ്വീകരണം നല്‍കി. മുസ്ലീം സമുദായത്തിന്റെ സാംസ്‌ക്കാരികമായ അസ്തിത്വത്തെ തകര്‍ക്കാനായിരുന്നു അധിനിവേശ കാലത്ത് ബ്രിട്ടീഷ്‌കാരും, പോര്‍ച്ചുഗീസുകാരും ലക്ഷ്യമിട്ടത്. അന്ന് എഴുത്തുകളിലൂടെയും മുസ്ലീം സാംസ്‌ക്കാരിക ചിഹ്നങ്ങളെ തച്ചുടച്ചുമാണ്
റിയാദ്: ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിൽ വനിതാ വിഭാഗം വേറിട്ടൊരു സന്ദേശവുമായി കിംഗ് ഫഹദ് നാഷണൽ ലൈബ്രറി സന്ദർശിച്ചു. "സ്ത്രീ ശാക്തീകരണം വായനയിലൂടെ" എന്ന പ്രമേയത്തിലൂന്നിയായിരുന്നു ഈ സന്ദർശനം. സ്ത്രീകളുടെ ബൗദ്ധികവും സാമൂഹികവുമായ വളർച്ചയിൽ വായനയ്ക്കുള്ള പ്രാധാന്യം വിളിച്ചോതുക എന്നതായിരുന്നു
റിയാദ്: കൊടുവള്ളി നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ WAKE (വെൽഫെയർ അസോസിയേഷൻ ഓഫ് കൊടുവള്ളി എക്സ്പാട്രിയേറ്റ്) സൗഹൃദ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മലാസിലെ ലുലു റൂഫ് ടോപ്പ് കാന്റീൻ ലോഞ്ചിൽ വെച്ച് നടന്ന ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, സന്നദ്ധ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ബഷീർ ഇയ്യോത്തി
റിയാദ്: കെ.എം.സി.സി. ആലപ്പുഴ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സുലൈയിലെ അൽ ബലദി ഇസ്തറാഹയിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദിലെ വിവിധ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് പി.കെ. ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു .കെ.എം.സി.സി.
അൽ-സുൽഫി: സൗദി അറേബ്യയിലെ അൽ-സുൽഫി പ്രവിശ്യയിലുള്ള ഒരു താമസസ്ഥലത്ത് ഡ്രോൺ വീണതായി സിവിൽ ഡിഫൻസ് അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കുകളോ ജീവഹാനിയോ സംഭവിച്ചിട്ടില്ല. സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തടഞ്ഞു നിർത്തി നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ ഡ്രോണുകളെ മുൻകൂട്ടി കണ്ടെത്തുകയും ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ അവ നശിപ്പിക്കുകയുമായിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ
ടെഹ്റാൻ: അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജമാണെന്നും നിലവിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ഇറാൻ പരമോന്നത നേതാവിന്‍റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി പ്രഖ്യാപിച്ചു. യുദ്ധത്തിന്‍റെ പത്താം ദിനത്തിൽ തങ്ങളുടെ നിലപാട് കൂടുതൽ കർക്കശമാക്കിയ ഇറാൻ, ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം തുടരുമെന്ന സൂചനയും നൽകി.