ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ ഹഫർ അൽ-ബാത്തിന മേഖല ലക്ഷ്യമാക്കി വന്ന രണ്ട് ഡ്രോണുകൾ പ്രതിരോധ സേന തകർത്തു. വ്യോമപരിധി ലംഘിച്ചെത്തിയ ഡ്രോണുകളെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന തിന് മുൻപ് തന്നെ തടയുകയും വിജയകരമായി നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ ഔദ്യോഗിക വക്താവ് അറിയിച്ചു. സൈന്യത്തിന്റെ ജാഗ്രതയോടെയുള്ള ഇടപെടൽ മൂലം വലിയൊരു
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (BIA) വിമാനങ്ങളുടെ പ്രവർത്തന സജ്ജീകരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വ്യോമഗതാഗത പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമായി വിമാന സർവീസുകൾ പുനഃക്രമീകരിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ കാര്യങ്ങൾ (Bahrain Civil Aviation Affairs) അറിയിച്ചു. ഇതിന്റെ ഭാഗമായി, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തിയിരുന്ന നിരവധി വിമാനങ്ങൾ
റിയാദ്: ഷിബാ ഫീൽഡ് ലക്ഷ്യമാക്കി നീങ്ങിയ രണ്ട് ഡ്രോണുകളെ പ്രതിരോധ സേന തകർത്തു. ഖാലി റബ്-അൽ-ഖാലി (റബ് അൽ ഖാലി) മേഖലയിൽ വെച്ചാണ് ഡ്രോണുകളെ തടയുകയും വിജയകരമായി നശിപ്പിക്കുകയും ചെയ്തതെന്ന് പ്രതിരോധ മന്ത്രാലയ ഔദ്യോഗിക വക്താവ് അറിയിച്ചു. ഐ ഐ ചിത്രം പ്രതീകല്‍മക ചിത്രം പ്രധാന എണ്ണപ്പാടങ്ങളിലൊന്നായ ഷിബ
റിയാദ്: സൗദി അറേബ്യക്ക് നേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങളെ സൗദി മന്ത്രിസഭ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം പ്രകോപനങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്ന് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം വ്യക്തമാക്കി. സൗദി അറേബ്യയിൽ വലിയ മാറ്റങ്ങൾക്കും അന്താരാഷ്ട്ര സഹകരണങ്ങൾക്കും വഴിതുറക്കുന്ന സുപ്രധാന തീരുമാനങ്ങളുമായി സൗദി മന്ത്രിസഭ.
ബ്രസൽസ്: പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യയാണെന്ന് യൂറോപ്യൻ യൂണിയൻ മേധാവി അന്റോണിയോ കോസ്റ്റ. അമേരിക്ക-ഇസ്രായേൽ ആക്രമണവും ഇറാന്റെ തിരിച്ചടിയും കാരണം വലിയ ഊർജ്ജ പ്രതിസന്ധിയാണ് ഉണ്ടായത്. ഈ അവസരം ഉപയോഗിച്ച് റഷ്യ വൻ സാമ്പത്തിക ലാഭം ഉണ്ടാക്കി. യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തിൽ നിന്നുള്ള അന്താരാഷ്ട്ര ശ്രദ്ധ
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നായ യുഎഇയിലെ റുവൈസ് റിഫൈനറി സമീപത്തുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി പ്രവർത്തനം നിർത്തിവെച്ചു. വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ തീപിടിത്തം ഉണ്ടായതിനെത്തുടർന്നാണ് പ്ലാന്റ് അടച്ചുപൂട്ടിയത്. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ
അബുദാബി: മേഖലയിലെ സുരക്ഷാ വെല്ലുവിളികൾക്കിടയിൽ തങ്ങളുടെ ആകാശസീമ ഭദ്രമാണെന്ന് തെളിയിച്ച് യുഎഇ പ്രതിരോധ സേന. കഴിഞ്ഞ കുറഞ്ഞ സമയത്തിനുള്ളിൽ രാജ്യത്തിന് നേരെ തൊടുത്തുവിട്ട 8 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും വിജയകരമായി തടഞ്ഞതായും തകർത്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ബാലിസ്റ്റിക് മിസൈലുകളെയും
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ എത്തിയ ഇരുന്നൂറോളം പ്രവാസികൾക്ക് റിയാദ് വിമാനത്താവളത്തിൽ തുണയായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി. റിയാദ് വഴി നാട്ടിലേക്ക് പോകുവാൻ കണക്ഷൻ ഫ്ലൈറ്റുകൾ എടുത്തിരുന്ന സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കപ്പെട്ടതോടെയാണ് ഇവർ ദുരിതത്തിലായത്.
മലപ്പുറം : കാരുണ്യ പ്രവർത്തന രംഗത്ത് സഊദി കെഎംസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപര മാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അപ്രതീക്ഷിതമായി വീണുപോകുന്നവരെ ചേർത്തുപിടിക്കുന്ന മുസ്ലിംലീഗിന്റെ ദൗത്യം പരിമിതിക്കു ള്ളിൽ നിന്നുകൊണ്ടും പ്രവാസലോകത്തും ഏറ്റുപിടിക്കുന്നതിൽ സഊദി കെഎംസിസി മുൻപന്തിയി ലാണ്. സമാധാനവും സൗഹൃദവും
റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ റുവൈദ യൂണിറ്റ് ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. റിയാദിൽ നിന്നും 250 കിലോമീറ്റർ അകലെ റുവൈദ ഗ്രാമത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രവാസികളും, സ്വദേശികളുമടക്കം മുന്നൂറിൽ പരം ആളുകൾ പങ്കെടുത്തു. ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേളി പ്രസിഡൻ്റ്