Gulf
ഖർജ് പ്രവിശ്യയിൽ സിവിൽ ഡിഫൻസിന്റെ അടിയന്തര ജാഗ്രതാ നിർദ്ദേശം; പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇവയാണ്

ഖർജ് പ്രവിശ്യയിൽ സിവിൽ ഡിഫൻസിന്റെ അടിയന്തര ജാഗ്രതാ നിർദ്ദേശം; പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇവയാണ്

ഖർജ്: ഖർജ് പ്രവിശ്യയിൽ അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ദേശീയ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം (National Warning Platform) വഴി ലഭിക്കുന്ന സന്ദേശങ്ങൾ ഗൗരവമായി കാണണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പൊതുജനങ്ങൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ: സുരക്ഷിത സ്ഥാനം തേടുക:

Gulf
മേഖലയിലെ സംഘർഷം: സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ച് ഇറാഖ് പ്രധാനമന്ത്രി; സുരക്ഷാ സാഹചര്യം ചർച്ച ചെയ്തു

മേഖലയിലെ സംഘർഷം: സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ച് ഇറാഖ് പ്രധാനമന്ത്രി; സുരക്ഷാ സാഹചര്യം ചർച്ച ചെയ്തു

റിയാദ്/ബാഗ്ദാദ്: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സൈനിക നീക്കങ്ങളിലും സുരക്ഷാ വെല്ലുവിളികളിലും ആശങ്ക രേഖപ്പെടുത്തി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയും ചർച്ച നടത്തി. ഇറാഖ് പ്രധാനമന്ത്രി സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ചാണ് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയത്. മേഖലയിൽ നിലനിൽക്കുന്ന

Gulf
അൽ-അഖ്‌സയിൽ പ്രവേശന വിലക്ക്: ഇസ്രായേൽ നടപടിക്കെതിരെ എട്ട് രാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാർ

അൽ-അഖ്‌സയിൽ പ്രവേശന വിലക്ക്: ഇസ്രായേൽ നടപടിക്കെതിരെ എട്ട് രാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാർ

റിയാദ്: വിശുദ്ധ റമദാൻ മാസത്തിൽ ജെറുസലേമിലെ അൽ-അഖ്‌സ പള്ളിയിലേക്കും (അൽ-ഖുദ്‌സ് അൽ-ഷരീഫ്) അതിന്റെ കവാടങ്ങളിലേക്കും മുസ്ലീം വിശ്വാസികൾക്ക് പ്രവേശനം നിഷേധിക്കുന്ന ഇസ്രായേൽ അധികൃതരുടെ നടപടിയെ എട്ട് പ്രമുഖ മുസ്ലീം രാഷ്ട്രങ്ങൾ ശക്തമായി അപലപിച്ചു. സൗദി അറേബ്യ, ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), ഖത്തർ, ഇന്തോനേഷ്യ, പാകിസ്ഥാൻ, ഈജിപ്ത്,

Gulf
അസീറിൽ വൻ ദുരന്തം ഒഴിവായി: കുത്തിയൊലിച്ച പ്രളയത്തിൽ നിന്നും രണ്ട് പൗരന്മാരെ അതിർത്തി സംരക്ഷകർ രക്ഷപ്പെടുത്തി

അസീറിൽ വൻ ദുരന്തം ഒഴിവായി: കുത്തിയൊലിച്ച പ്രളയത്തിൽ നിന്നും രണ്ട് പൗരന്മാരെ അതിർത്തി സംരക്ഷകർ രക്ഷപ്പെടുത്തി

അൽ-ഖഹ്മ: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട രണ്ട് പൗരന്മാരെ അതിർത്തി സംരക്ഷണ സേന (Border Guards) സാഹസികമായി രക്ഷപ്പെടു ത്തി. അൽ-ഖഹ്മ സെക്ടറിൽ നടന്ന തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലുമാണ് ഇവരെ ജീവിതത്തി ലേക്ക് തിരികെ കൊണ്ടുവന്നത്.' വെള്ളപ്പൊക്കത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ട് അപകടത്തിലായ ഇവരെ അതിർത്തി സംരക്ഷകർ

Gulf
അഭിമാനത്തിന്റെ മൂന്ന് നൂറ്റാണ്ടുകൾ; പതറാത്ത പതാകയുമായി സൗദി അറേബ്യ മുന്നോട്ട്: കിരീടാവകാശിയുടെ വാക്കുകൾ ആവേശമാകുന്നു

അഭിമാനത്തിന്റെ മൂന്ന് നൂറ്റാണ്ടുകൾ; പതറാത്ത പതാകയുമായി സൗദി അറേബ്യ മുന്നോട്ട്: കിരീടാവകാശിയുടെ വാക്കുകൾ ആവേശമാകുന്നു

റിയാദ്: സൗദി അറേബ്യയുടെ ചരിത്രപരമായ ആഴത്തെയും മൂന്ന് നൂറ്റാണ്ടുകൾ പിന്നിട്ട മഹത്തായ പാരമ്പര്യത്തെയും അനുസ്മരിച്ചുകൊണ്ട് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ പ്രസ്താവനകൾ പ്രവാസി സമൂഹമുൾപ്പെടെയുള്ളവർക്കിടയിൽ വലിയ ചർച്ചയാകുന്നു. രാജ്യത്തിന്റെ അന്തസ്സും ഒരിക്കലും താഴാത്ത ദേശീയ പതാകയുടെ മഹിമയുമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. 1727-ൽ ഇമാം മുഹമ്മദ്

Gulf
ഷിഫ മലയാളി സമാജം ഇഫ്താർ വിരുന്ന്: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സ്നേഹസംഗമം

ഷിഫ മലയാളി സമാജം ഇഫ്താർ വിരുന്ന്: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സ്നേഹസംഗമം

റിയാദ്: ഷിഫ സനയയിലെ വർക്ക്ഷോപ്പ് തൊഴിലാളികളുടെ സംഘടനയായ ഷിഫ മലയാളി സമാജം (SMS) സംഘടിപ്പിച്ച ഇഫ്താർ സ്നേഹവിരുന്ന് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേവലം മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിന്നുമായി ആയിരത്തിലധികം പ്രവാസികളാണ് സഫ സ്പോഞ്ച് കമ്പനിയുടെ വിശാലമായ ഹാളിൽ നടന്ന സംഗമത്തിൽ ഒത്തുചേർന്നത്. സംഘടന പ്രവർത്തകർ തന്നെ നേരിട്ട്

Gulf
കുവൈറ്റ് വ്യോമാതിർത്തിയിൽ ഡ്രോൺ വേട്ട: 24 മണിക്കൂറിനുള്ളിൽ 15 ഡ്രോണുകൾ തകർത്തു

കുവൈറ്റ് വ്യോമാതിർത്തിയിൽ ഡ്രോൺ വേട്ട: 24 മണിക്കൂറിനുള്ളിൽ 15 ഡ്രോണുകൾ തകർത്തു

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായെത്തിയ ശത്രു ഡ്രോണുകളെ തകർത്ത് കുവൈറ്റ് പ്രതിരോധ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന ശക്തമായ പ്രതിരോധ പ്രവർ ത്തനങ്ങളിലൂടെ ആകെ 15 ഡ്രോണുകളാണ് സൈന്യം വീഴ്ത്തിയത്.രാജ്യത്തിന്റെ തെക്ക് ഭാഗത്ത് മാത്രം 8 ഡ്രോണുകളെയാണ് പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വീഴ്ത്തിയത്. രാജ്യത്തിന്റെ അതിർത്തികളിൽ

Gulf
അബുദാബി പഴയ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; തീപിടുത്തം, ആളപായമില്ല

അബുദാബി പഴയ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; തീപിടുത്തം, ആളപായമില്ല

അബുദാബി: നഗരത്തിലെ പഴയ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തെത്തുടർന്ന് വിമാനത്താവള പരിസരത്ത് തീപിടുത്തമുണ്ടായെങ്കിലും ആർക്കും പരിക്കുകളോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ വരും മണിക്കൂറുകളിൽ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Gulf
അല്‍ ഖര്‍ജ്  ക്വാണ്ടം റൈസ് ഇന്റർനാഷണൽ സ്കൂളിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം

അല്‍ ഖര്‍ജ് ക്വാണ്ടം റൈസ് ഇന്റർനാഷണൽ സ്കൂളിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം

അൽ ഖർജിലെ ക്വാണ്ടം റൈസ് ഇന്റർനാഷണൽ സ്കൂൾ 2026 മാർച്ച് 8-ന് അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. സ്ത്രീശാക്തീകരണത്തിന്റെയും ഒത്തൊരുമയുടെയും ഉത്തമ ഉദാഹരണമായി ചടങ്ങ് മാറി.ചടങ്ങില്‍ വിശിഷ്ട വ്യക്തികളായ :ഡോ. സുമേര അമ്മൻളാങ്കി, ശ്രീമതി ആശ ജോസ്. ശ്രീമതി സുജാത മധുവൽസൻ. ശ്രീമതി റോസാമ എബ്രഹാം, ശ്രീമതി

Gulf
പ്രതിസന്ധികൾക്കിടയിലും കനിവായി കുവൈത്ത് എയർവേയ്‌സ്; സാമൂഹ്യ പ്രവർത്തകരുടെ ഇടപെടൽ ഫലം കണ്ടു; മൂന്ന് പ്രവാസികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

പ്രതിസന്ധികൾക്കിടയിലും കനിവായി കുവൈത്ത് എയർവേയ്‌സ്; സാമൂഹ്യ പ്രവർത്തകരുടെ ഇടപെടൽ ഫലം കണ്ടു; മൂന്ന് പ്രവാസികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

കുവൈത്ത് സിറ്റി: യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചതോടെ കുവൈത്തിൽ കുടുങ്ങിയ മൂന്ന് ഇന്ത്യൻ പ്രവാസികളുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. സാമൂഹ്യപ്രവർത്തകരുടെ അക്ഷീണ പരിശ്രമത്തിനൊടുവിൽ കുവൈത്ത് എയർവേയ്‌സ് അനുവദിച്ച പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയച്ചത്. ഇന്ന് ഉച്ചയ്ക്ക് കുവൈത്തിൽ നിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 5.30ഓടെ കൊച്ചി

Translate »