ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ഏർളി വാണിംഗ് (National Platform for Early Warning) വഴിയാണ് പ്രദേശത്തെ താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് അടിയന്തര സന്ദേശം അയച്ചത്. ഉച്ചത്തിലുള്ള പ്രത്യേക ശബ്ദത്തോടും വൈബ്രേഷനോടും കൂടി
ദുബായ്: വിമാനത്താവള പരിസരത്തുണ്ടായ തീപിടുത്തത്തെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. യാത്ര ക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് അധികൃതർ സ്വീകരിച്ച മുൻകരുതൽ നടപടിയാണിത്. വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുന്നതും ലാൻഡ് ചെയ്യുന്നതും താൽക്കാലികമായി നിയന്ത്രിച്ചിരിക്കുക യാണ്. ചില വിമാനങ്ങൾ തൊട്ടടുത്തുള്ള വിമാനത്താവളങ്ങളിലേക്ക്
കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഉണ്ടായ ശത്രുരാജ്യങ്ങളുടെ മിസൈൽ, ഡ്രോൺ ആക്രമണ നീക്കങ്ങളെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. ശനിയാഴ്ച പുലർച്ചെയോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടത്. ശത്രുക്കൾ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ വെടി വെച്ചിട്ടതായും ഇതിന്റെ ശബ്ദമാണ്
ഇറാൻ്റെ ആക്രമണത്തെ തുരത്തി യു.എ.ഇ; 9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും തകർത്തുഅബുദാബി: ഇറാനിൽ നിന്ന് യു.എ.ഇ ലക്ഷ്യമാക്കി തൊടുത്തുവിട്ട വൻ മിസൈൽ-ഡ്രോൺ ആക്രമണ ത്തെ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറി യിച്ചു. ശനിയാഴ്ച പുലർച്ചെയോടെയാണ് രാജ്യം വീണ്ടും ആക്രമണ ഭീഷണി നേരിട്ടത്.
മസ്‌കറ്റ്: ഒമാനിലെ സൊഹാര്‍ അല്‍ ഓഹി വ്യവസായ മേഖലയില്‍ ഇന്ന് രാവിലെ ഡ്രോണുകള്‍ പതിച്ചുണ്ടായ അപകടത്തില്‍ മരിച്ച രണ്ട് പേരും സംഭവത്തില്‍ പരിക്കേറ്റ 11 പേരില്‍ 10 പേരും ഇന്ത്യക്കാര്‍. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിക്കേറ്റവരില്‍ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മറ്റുള്ളവരെ പ്രാഥമിക പരിശോധനകള്‍ക്ക്
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയ്ക്കു പിന്നാല യാത്രക്കൂലിക്കൊപ്പം ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും. മാര്‍ച്ച് 14 അര്‍ധരാത്രി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് ഇനി അധിക തുക നല്‍കേണ്ടി വരും. ആഭ്യന്തര സര്‍വീസുകളുടെ ടിക്കറ്റില്‍ 425 രൂപയാണ് വര്‍ധന. ഏറ്റവും
കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ, ഉംറ വിസ എടുത്ത പതിനായിരത്തോളം തീർഥാടകരുടെ യാത്ര ആശങ്കയിൽ. യാത്ര സാധ്യമാകുമോ എന്നതിൽ മാത്രമല്ല, യാത്ര റദ്ദായാൽ വിസയ്ക്കും താമസത്തിനുമായി നൽകിയ തുക തിരിച്ചു ലഭിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. സൗദിയിൽ ഹജ് നടപടികൾ തുടങ്ങാനിരിക്കുന്നതിനാൽ, ഈ
മസ്‌കത്ത്: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഒമാനില്‍ ഡ്രോണുകള്‍ വീണ് രണ്ടുപേര്‍ മരിച്ചു. ഒമാനിലെ സോഹാറില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് രണ്ട് പ്രവാസി തൊഴിലാളികളാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായി ഒമാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. ഒമാനിലെ സോഹാര്‍ പ്രവിശ്യയിലെ അല്‍ അവാഹി വ്യവസായ മേഖലയിലാണ് ഡ്രോണ്‍ അവശിഷ്ട ങ്ങള്‍ പതിച്ചത്.
റിയാദ്: ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന പുതിയ സ്ഥിതിവിവരക്കണക്കുകൾ പുറത്ത്. ആക്രമണങ്ങൾ ആരംഭിച്ചതു മുതൽ ഇതുവരെ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി 850-ലധികം ശത്രുതാപരമായ മിസൈലുകളും 2650 ഡ്രോണുകളും ഇറാൻ അയച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മേഖലയിലെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാകുന്ന തരത്തിൽ ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനപരമായ
എംബസി മേഖല: നയതന്ത്ര കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയ്ക്ക് സമീപം എത്തിയ ഡ്രോണിനെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ വെടിവെച്ചിട്ടു. മറ്റ് മേഖലകൾ: അൽ-ഖർജ് പ്രവിശ്യയിലും റുബ അൽ-ഖാലിയിലുമായി എത്തിയ മൂന്ന് ഡ്രോണുകളെയാണ് പ്രതിരോധ മന്ത്രാലയം തടയുകയും നശിപ്പിക്കുകയും ചെയ്തത്. ജനവാസ കേന്ദ്രങ്ങളെയും തന്ത്രപ്രധാനമായ സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതി നായി