Gulf
ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ദുബൈ: യുഎസ്-ഇസ്രായേൽ- ഇറാൻ യുദ്ധം കാരണം സിബിഎസ്ഇയുടെ വിവിധ പരീക്ഷകൾ ഗൾഫ് രാജ്യങ്ങളിൽ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പരീക്ഷ റദ്ദാക്കിയ പത്താം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിക്കുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു. പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ

Gulf
റിയാദിലും ഖർജിലും സിവിൽ ഡിഫൻസിന്റെ അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിക്കുന്നു; ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ

റിയാദിലും ഖർജിലും സിവിൽ ഡിഫൻസിന്റെ അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിക്കുന്നു; ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ

റിയാദ്: സൗദി അറേബ്യയിലെ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ്, റിയാദ് നഗരത്തിലും ഖർജ് ഗവർണറേറ്റിലും പുതിയ 'നാഷണൽ ഏർലി വാണിംഗ് സിസ്റ്റം' (National Early Warning System) പരീക്ഷണാടി സ്ഥാനത്തിൽ പ്രവർത്തനക്ഷമമാക്കി. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് അതിവേഗം സുരക്ഷാ നിർദ്ദേശങ്ങൾ കൈമാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പരീക്ഷണത്തിന്റെ ഭാഗമായി

Gulf
റിയാദിലെ ജനവാസ മേഖല ലക്ഷ്യമിട്ട്  നാല് ബാലിസ്റ്റിക് മിസൈലുകൾ; പ്രതിരോധ സേന തകർത്തു

റിയാദിലെ ജനവാസ മേഖല ലക്ഷ്യമിട്ട് നാല് ബാലിസ്റ്റിക് മിസൈലുകൾ; പ്രതിരോധ സേന തകർത്തു

റിയാദ്: സൗദി തലസ്ഥാനമായ റിയാദ് നഗരം ലക്ഷ്യമാക്കി വിക്ഷേപിച്ച നാല് ബാലിസ്റ്റിക് മിസൈലുകൾ സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സേന വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തു. ബുധനാഴ്ചയായിരുന്നു (മാർച്ച് 18) സംഭവം. പ്രതിരോധ മന്ത്രാലയ വക്താവ് പുറത്തുവിട്ട പ്രസ്താവന പ്രകാരം, റിയാദിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടാണ് മിസൈലുകൾ എത്തിയത്.

Gulf
മാസപ്പിറവി ദൃശ്യമായില്ല; ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

മാസപ്പിറവി ദൃശ്യമായില്ല; ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

ദുബായ്/റിയാദ്: മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ (ഈദുൽ ഫിതര്‍) വെള്ളിയാഴ്ച ആഘോഷിക്കും. ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്ത സാഹചര്യത്തി ലാണ് വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചത്. ഒമാനിൽ മാസപ്പിറവി

Gulf
ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ യുഎഇക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ മരണമടഞ്ഞ പ്രവാസികളായ ആറ് പേരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഇതുവരെ എട്ട് പേരാണ് യുഎഇയില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ പ്രവാസികളായവരുടെ വിവരങ്ങ ളാണ് യുഎഇ പങ്കുവച്ചത്. പലസ്തീന്‍ സ്വദേശി അലാഅ നാദര്‍ അവ്‌നി, പാകിസ്ഥാന്‍ സ്വദേശികളായ മുരീബ് സമാന്‍

Gulf
ഉംറ തീർത്ഥാടകർക്ക് സമയക്രമം നിശ്ചയിച്ചു; വിസ അനുവദിക്കുന്ന അവസാന തീയതി മാർച്ച് 20

ഉംറ തീർത്ഥാടകർക്ക് സമയക്രമം നിശ്ചയിച്ചു; വിസ അനുവദിക്കുന്ന അവസാന തീയതി മാർച്ച് 20

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി ഉംറ തീർത്ഥാടകർക്കായുള്ള സമയപരിധി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ ഉത്തരവ് പ്രകാരം ഉംറ വിസകൾക്കും പ്രവേശനത്തി നും നിശ്ചയിച്ചിട്ടുള്ള ഇംഗ്ലീഷ് തീയതികൾ താഴെ പറയുന്നവയാണ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ വിസ അനുവദിക്കുന്ന അവസാന ദിവസം 2026 മാർച്ച്

Gulf
സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ 21,320 പേർ പിടിയിൽ

സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ 21,320 പേർ പിടിയിൽ

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വർക്കെതിരെ ആഭ്യന്തര മന്ത്രാലയം പരിശോധന ശക്തമാക്കി. ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 21,320 നിയമലംഘകരെ സുരക്ഷാ സേന പിടികൂടി. പിടിയിലായവരിൽ 8,104 പേരെ ഇതിനകം നാടുകടത്തിയതായും അധികൃതർ വ്യക്തമാക്കി. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച്

Gulf
റിയാദ് മെട്രോ കുതിക്കുന്നു: യാത്രക്കാരുടെ എണ്ണം 20 കോടി പിന്നിട്ടു

റിയാദ് മെട്രോ കുതിക്കുന്നു: യാത്രക്കാരുടെ എണ്ണം 20 കോടി പിന്നിട്ടു

റിയാദ്: സൗദി തലസ്ഥാനത്തെ യാത്രാ സംവിധാനങ്ങളിൽ വിപ്ലവം സൃഷ്ടിച്ച റിയാദ് മെട്രോ പുതിയ നാഴികക്കല്ല് പിന്നിട്ടു. പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ 200 ദശലക്ഷം (20 കോടി) യാത്രക്കാ രാണ് മെട്രോ സേവനം പ്രയോജനപ്പെടുത്തിയത്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിലും മെട്രോ നിർണ്ണായക പങ്കുവഹിക്കുന്നതായാണ് ഈ

Gulf
സൗദിയിൽ നിയമലംഘനം: 33 ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ ടൂറിസം മന്ത്രാലയം അടച്ചുപൂട്ടി

സൗദിയിൽ നിയമലംഘനം: 33 ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ ടൂറിസം മന്ത്രാലയം അടച്ചുപൂട്ടി

റിയാദ്: ജീവനക്കാരുടെ ഡാറ്റാ രജിസ്‌ട്രേഷനും അപ്ഡേഷനും കൃത്യമായി നിർവ്വഹിക്കാത്തതിനെ തുടർന്ന് സൗദി അറേബ്യയിൽ 33 ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ ടൂറിസം മന്ത്രാലയം അടച്ചുപൂട്ടി. മന്ത്രാലയത്തിന്റെ ലൈസൻസുള്ള വിവിധ സ്ഥാപനങ്ങളിൽ നടത്തിയ വ്യാപക പരിശോധനകൾക്ക് പിന്നാലെയാണ് കർശന നടപടി. ടൂറിസം മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിയമങ്ങൾ പാലിക്ക പ്പെടുന്നുണ്ടോ എന്ന്

Gulf
ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി; ബാസിജ് സേന കമാൻഡർ ഗോലാമ്റെസ സോലൈമാനി എന്നിവരെ വധിച്ചതായി ഇസ്രായേൽ; സ്ഥിരീകരിക്കാതെ തെഹ്റാൻ

ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി; ബാസിജ് സേന കമാൻഡർ ഗോലാമ്റെസ സോലൈമാനി എന്നിവരെ വധിച്ചതായി ഇസ്രായേൽ; സ്ഥിരീകരിക്കാതെ തെഹ്റാൻ

തെഹ്റാൻ/ജറുസലേം: ഇറാനിലെ അതീവ സുപ്രധാന പദവികൾ വഹിക്കുന്ന രണ്ട് ഉന്നത നേതാക്കളെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇറാന്റെ സുരക്ഷാ മേധാവിയും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ (SNSC) സെക്രട്ടറിയുമായ അലി ലാരിജാനി, ബാസിജ് സേന കമാൻഡർ ഗോലാമ്റെസ സോലൈമാനി എന്നിവർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്

Translate »