Gulf
സൗദിയിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ പ്രവിശ്യകളിൽ ജാഗ്രതാനിർദ്ദേശം

സൗദിയിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ പ്രവിശ്യകളിൽ ജാഗ്രതാനിർദ്ദേശം

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകു മെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. റിയാദ്, ഖസീം, മദീന,

Gulf
ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തകർത്ത് യുഎഇ; സൈനികരടക്കം 7 മരണം, നിരവധി പേർക്ക് പരിക്ക്

ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തകർത്ത് യുഎഇ; സൈനികരടക്കം 7 മരണം, നിരവധി പേർക്ക് പരിക്ക്

അബുദാബി: 2026 മാർച്ച് 16-ന് ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട വൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചു. 6 ബാലിസ്റ്റിക് മിസൈലുകളെയും 21 ആളില്ലാ വിമാനങ്ങളെയും (ഡ്രോണുകൾ) തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷാ ചുമതല നിർവ്വഹിക്കുന്നതിനിടെ യുഎഇ സായുധ

Gulf
സ്നേഹത്തിന്റെ ഒൻപത് തുരുത്തുകൾ; റിയാദിൽ കേളി കലാസാംസ്കാരിക വേദിയുടെ ആയിരങ്ങള്‍ പങ്കെടുത്ത ഇഫ്താർ വിരുന്ന്

സ്നേഹത്തിന്റെ ഒൻപത് തുരുത്തുകൾ; റിയാദിൽ കേളി കലാസാംസ്കാരിക വേദിയുടെ ആയിരങ്ങള്‍ പങ്കെടുത്ത ഇഫ്താർ വിരുന്ന്

റിയാദിലെ പ്രവാസി സംഘടനകളിൽ ജനകീയ ഇഫ്താറുകളുടെ മഹാസംഗമമായി അറിയപ്പെടുന്ന കേളി കലാസാംസ്കാരിക വേദി ഈ വർഷവും ഒൻപത് കേന്ദ്രങ്ങളിലായി ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊ രുക്കി. ആയിരങ്ങളെ ഒന്നിച്ചിരുത്തി വിരുന്നൊരുക്കാൻ നേരത്തെ എടുത്ത തീരുമാനത്തിൽ നിന്നും നിലവിലെ സാഹചര്യത്തിൽ വികേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അൽഖർജ്, റൗദ, നസീം, മലാസ്, ഒലയ്യ,

Gulf
യുഎഇ വ്യോമാതിർത്തി ഭാഗികമായി അടച്ചു; അസാധാരണ മുൻകരുതൽ നടപടിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

യുഎഇ വ്യോമാതിർത്തി ഭാഗികമായി അടച്ചു; അസാധാരണ മുൻകരുതൽ നടപടിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തിന്റെ വ്യോമാതിർ ത്തിയിൽ ഭാഗികമായി താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. ഇതൊരു 'അസാധാരണ മുൻകരുതൽ നടപടി' ആണെന്ന് അതോറിറ്റി വ്യക്തമാക്കി. മേഖലയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു.

Gulf
ഖത്തറിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഭൂരിഭാഗവും തകർത്തെന്ന് പ്രതിരോധ മന്ത്രാലയം

ഖത്തറിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഭൂരിഭാഗവും തകർത്തെന്ന് പ്രതിരോധ മന്ത്രാലയം

ദോഹ: ഖത്തറിന് നേരെ ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണമുണ്ടായതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചയാണ് സംഭവം. ഇറാനിൽ നിന്ന് തൊടുത്തുവിട്ട 14 ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് ഖത്തറിനെ ലക്ഷ്യമാക്കി എത്തിയത്. അയച്ച ഡ്രോണുകളെല്ലാം സായുധ സേന വെടിവെച്ചിട്ടു. 14 ബാലിസ്റ്റിക് മിസൈലുകളിൽ 13 എണ്ണവും

Gulf
സൗദിയിൽ ബുധനാഴ്ച  മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതിയുടെ ആഹ്വാനം

സൗദിയിൽ ബുധനാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതിയുടെ ആഹ്വാനം

റിയാദ്: ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുസ്ലീങ്ങളോട് സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു. 2026 മാർച്ച് 18 ബുധനാഴ്ച (ഹിജ്റ വർഷം 1447 റമദാൻ 29) വൈകുന്നേരം ചന്ദ്രക്കല നിരീക്ഷിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സൗദി പ്രസ് ഏജൻസി (SPA) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി

Gulf
റിംഫ് സ്റ്റുഡന്റ്‌സ് ഇഫ്താര്‍ ബ്രദര്‍ഹുഡ് ബില്‍ഡര്‍ അവാര്‍ഡ്’ സമ്മാനിച്ചു.

റിംഫ് സ്റ്റുഡന്റ്‌സ് ഇഫ്താര്‍ ബ്രദര്‍ഹുഡ് ബില്‍ഡര്‍ അവാര്‍ഡ്’ സമ്മാനിച്ചു.

റിയാദ്: മാധ്യമപ്രവർത്തനം വലിയൊരു സാമൂഹിക ഉത്തരവാദിത്തമാണെന്നും പാർശ്വവൽക്കരി ക്കപ്പെട്ടവരുടെ ശബ്ദമായി മാറാൻ മാധ്യമപ്രവർത്തകർക്ക് ഉൾക്കാഴ്ചയുണ്ടാകണമെന്നും റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ പറഞ്ഞു. റിംഫ് ജേർണലിസം ട്രെയിനിങ് പ്രോഗ്രാം വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.

Gulf
പ്രവാസത്തിലെ നന്മയുടെ കൈത്തിരികൾ: അതിരുകളില്ലാത്ത കാരുണ്യത്തിന്റെ റമദാൻ കാഴ്ച്ചകൾ

പ്രവാസത്തിലെ നന്മയുടെ കൈത്തിരികൾ: അതിരുകളില്ലാത്ത കാരുണ്യത്തിന്റെ റമദാൻ കാഴ്ച്ചകൾ

നാട്ടിലും മറുനാട്ടിലും കഷ്ടത അനുഭവിക്കുന്നവർക്ക് എന്നും തണലായി നിൽക്കുന്നത് പ്രവാസി സാമൂഹ്യ സംഘടനകളാണ്. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നവർ, വിസ സംബന്ധമായ നിയമക്കുരുക്കുകളിൽപ്പെട്ടവർ, മാറാരോഗങ്ങളാൽ വലയുന്നവർ, സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി മണലാരണ്യത്തിൽ വിയർപ്പൊഴുക്കുന്നവർ തുടങ്ങി സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക് ഈ സംഘടനകൾ നൽകുന്ന ആശ്വാസം ചെറുതല്ല. സൗഹൃദത്തിന്റെ

Gulf
ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് സാന്ത്വനമേകി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ്റെ ‘സ്നേഹ ഇഫ്താർ’

ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് സാന്ത്വനമേകി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ്റെ ‘സ്നേഹ ഇഫ്താർ’

റിയാദ്: പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്കായി ലേബർ ക്യാമ്പിൽ ഇഫ്താർ സംഗമം നടത്തി. റംസാൻ്റെ പുണ്യവും സാഹോദര്യവും പങ്കുവെക്കുന്നതിൻ്റെ ഭാഗമായി ട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി താമസരേഖ കാലാവധി തീർന്ന് നാട്ടിൽ പോവാനാനാവാതെ ജോലിയും ശമ്പളവുമില്ലാതെ കുടുങ്ങി കിടക്കുന്ന മലയാളികളുൾ പ്പടെ

Gulf
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ വിരുന്ന്

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ വിരുന്ന്

റിയാദ് : റിയാദിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹ ഡി-പാലസ് ഹാളിൽ നടന്ന ചടങ്ങിൽ മീഡിയ ഫോറം അംഗങ്ങളും കുടുംബവും സംഘടന സുഹൃത്തുക്കളും പങ്കെടുത്തു. റിയാദ് ഇന്ത്യന്‍ മീഡിയഫോറം ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് സിറ്റി ഫ്ലവര്‍ എം

Translate »