Gulf
ജി കെ ആന്‍ഡ് കറന്റ് അഫയേഴ്സ് പരീക്ഷ: ഒന്നാം റാങ്ക് കരസ്ഥമാക്കി ഇശൽ മാഹീൻ

ജി കെ ആന്‍ഡ് കറന്റ് അഫയേഴ്സ് പരീക്ഷ: ഒന്നാം റാങ്ക് കരസ്ഥമാക്കി ഇശൽ മാഹീൻ

റിയാദ് : ഇന്റർനാഷണൽ ഒളിമ്പിയാഡ് ഫൗണ്ടേഷൻ (IOF) സംഘടിപ്പിച്ച ജി കെ ആന്‍ഡ് കറന്റ് അഫയേഴ്സ് ഒളിമ്പ്യാഡ് 2025 പരീക്ഷയിൽ ഇശൽ മാഹീൻ വേൾഡ് ഒന്നാം റാങ്ക് നേട്ടം കൈവരിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിൽ പരം സി ബി എസ് ഇ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത

Gulf
എആർ റഹ്‌മാനെ മലയാളം പഠിപ്പിച്ച സരിഗമപ താരം ജാസിം ജമാൽ റിയാദില്‍ എത്തി, ത്രിശ്ശൂര്‍ സമ്മിറ്റ് ജനുവരി 16 വെള്ളിയാഴ്ച. മുഖ്യ അതിഥിയായി അഡ്വ ഒ ജെ ജനീഷ് പങ്കെടുക്കും

എആർ റഹ്‌മാനെ മലയാളം പഠിപ്പിച്ച സരിഗമപ താരം ജാസിം ജമാൽ റിയാദില്‍ എത്തി, ത്രിശ്ശൂര്‍ സമ്മിറ്റ് ജനുവരി 16 വെള്ളിയാഴ്ച. മുഖ്യ അതിഥിയായി അഡ്വ ഒ ജെ ജനീഷ് പങ്കെടുക്കും

റിയാദ് : സരിഗമപ കേരളം റിയാലിറ്റി ഷോ അവസാനിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ആ ഷോയിലുണ്ടാ യിരുന്ന  മുൻ-മത്സരാർത്ഥി ജാസിം ജമാല്‍ എആർ റഹ്‌മാനെ മലയാളം പഠിപ്പിക്കുന്ന ജാസിമിന്റെ വീഡിയോ മലയാളികള്‍ ഒരിക്കലും മറക്കില്ല സരിഗമപ കേരളം ഷോയിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസിം ജമാൽ .ഷോ കഴിഞ്ഞു വര്‍ഷങ്ങള്‍ക്ക് ശേഷവും

Gulf
ഷോപ്പിങ് ബാഗുകളിലും കവറുകളിലും ദൈവനാമങ്ങൾ ഉപയോഗിക്കരുത്; ഉത്തരവിറക്കി സൗദി അറേബ്യ

ഷോപ്പിങ് ബാഗുകളിലും കവറുകളിലും ദൈവനാമങ്ങൾ ഉപയോഗിക്കരുത്; ഉത്തരവിറക്കി സൗദി അറേബ്യ

റിയാദ്: വാണിജ്യ സ്ഥാപനങ്ങൾ അവരുടെ ഷോപ്പിങ് ബാഗുകൾ, പാക്കിങ് സാമഗ്രികൾ എന്നിവയിൽ ദൈവനാമങ്ങൾ അച്ചടിക്കുന്നത് വിലക്കി സൗദി വാണിജ്യ മന്ത്രാലയം. ദൈവ നിന്ദ ഒഴിവാക്കുന്നതിനും അവയുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് വാണിജ്യ

Gulf
എഐ തട്ടിപ്പ് കണ്ടെത്തൽ പ്രയാസകരം,തിരിച്ചറിയാൻ ചില വഴികൾ; നിർദ്ദേശങ്ങളുമായി യുഎഇ സൈബർ സുരക്ഷാ അതോറിറ്റി

എഐ തട്ടിപ്പ് കണ്ടെത്തൽ പ്രയാസകരം,തിരിച്ചറിയാൻ ചില വഴികൾ; നിർദ്ദേശങ്ങളുമായി യുഎഇ സൈബർ സുരക്ഷാ അതോറിറ്റി

ദുബൈ: നിർമ്മിത ബുദ്ധി (എഐ, AI) അടിസ്ഥാനമാക്കിയുള്ള തട്ടിപ്പ് വളരെയധികം വർദ്ധിക്കുന്ന സാഹചര്യത്തിൽ സാങ്കേതിക വിദ്യകളെക്കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യമേറെ ഉള്ള കാലഘട്ടമാണിതെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ (CSC) അഭിപ്രായപ്പെട്ടു. . കൗൺസി ൽ ആരംഭിച്ച "സൈബർ പൾസ്" സംരംഭത്തിന് കീഴിലുള്ള പ്രതിവാര അവബോധ കാമ്പെയ്‌നിന്റെ ഭാഗമായാണ്

Gulf
കേളി പന്ത്രണ്ടാമത് സമ്മേളനം; ലോഗോ ക്ഷണിച്ചു.

കേളി പന്ത്രണ്ടാമത് സമ്മേളനം; ലോഗോ ക്ഷണിച്ചു.

റിയാദ് : കഴിഞ്ഞ 25 വർഷമായി റിയാദിൽ പ്രവർത്തിച്ചു വരുന്ന പുരോഗമന സാംസ്കാരിക സംഘടനായ കേളി കലാ സാംസ്കാരിക വേദിയുടെ, പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തോട് അനുബന്ധിച്ച് പൊതുജന ങ്ങളിൽ നിന്നും ആകർഷകമായ ലോഗോകൾ ക്ഷണിക്കുന്നു.ലോഗോ കേളിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തെ വ്യക്തമായി സൂചിപ്പിക്കുന്നതും, സൗദി അറേബ്യയുടെ പൈതൃകത്തെയോ റിയാദ്

Gulf
നന്ദകുമാറിന് കേളി യാത്രയയപ്പ് നൽകി.

നന്ദകുമാറിന് കേളി യാത്രയയപ്പ് നൽകി.

റിയാദ് : രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ത എരിയ മർഖബ് യൂണിറ്റ് നിർവാഹകസമിതി അംഗം  നന്ദകുമാറിന് യൂണിറ്റിൻ്റെ നേതൃത്വത്തിൽ  യാത്രയയപ്പ് നൽകി. കേളി ഓഫീസിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ്  പ്രസിഡന്റ്  സലീം അംലാദ്  അധ്യക്ഷനായി. കഴിഞ്ഞ 19

Gulf
ഗാന്ധി ഒരു രാഷ്ട്രീയ വായന; ചില്ല ഡിസംബർ വായന

ഗാന്ധി ഒരു രാഷ്ട്രീയ വായന; ചില്ല ഡിസംബർ വായന

റിയാദ് : പിയുഷ് ശ്രീവാസ്തവയുടെ 'ഫ്രം ഗാന്ധി ടു ന്യൂ ഗാന്ധി' എന്ന പുസ്തകത്തിൻ്റെ അവതരണത്തിലൂടെ ചില്ലയുടെ ഡിസംബർ മാസത്തെ വായനയ്ക്ക് തുടക്കം കുറിച്ചു. ഷഹീബ അവതരിപ്പിച്ച പുസ്തകം, ഗാന്ധി യെ ഒരു ചരിത്ര വ്യക്തിയായി മാത്രമല്ല, കാലാകാലങ്ങളിൽ രാഷ്ട്രീയമായി പുനർനിർമ്മിക്കപ്പെടുന്ന ഒരു പ്രതീകമായി വായിക്കുന്ന വിമർശനാത്മക പഠനമാണെന്ന്

Gulf
റിയ കപ്പ്‌ ക്രിക്കറ്റ്‌ ടൂണമെന്റിൽ ഹാരാ യൂണിറ്റിന് ജയം.

റിയ കപ്പ്‌ ക്രിക്കറ്റ്‌ ടൂണമെന്റിൽ ഹാരാ യൂണിറ്റിന് ജയം.

റിയാദ് ഇന്ത്യൻ അസോസിയേഷൻ എല്ലാ വർഷവും നടത്തി വരാറുള്ള ഇന്റർ യൂണിറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ജനുവരി ഒൻപതിനു സുലൈയിൽ ഉള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഗ്രൗണ്ടിൽ വച്ച് നടത്തുകയുണ്ടായി. പ്രസിഡന്റ്‌ ഉമ്മർകുട്ടി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരുൺ കുമരൻ സന്നിഹിതനായിരുന്നു. യൂണിറ്റ് തലത്തിൽ നാല് ടീമുകൾ മത്സരത്തിൽ

Gulf
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ  ട്വിക്‌സ്മാസ് ബീറ്റ്സ് സംഘടിപ്പിച്ചു

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ട്വിക്‌സ്മാസ് ബീറ്റ്സ് സംഘടിപ്പിച്ചു

.റിയാദ്: സുലൈ അൽ അമാകിൻ ഇസ്തിറാഹയിൽ വച്ച് പിപിഎആർ നടത്തിയ ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം, "ട്വിക്‌സ്മാസ് ബീറ്റ്സ്" മെമ്പർമാരുടെ പങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. കൺവീനർ പ്രവീൺ ജോർജിന്റെ ആമുഖത്തോടെ തുടങ്ങിയ സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്റ് സാജു ദേവസ്യ അധ്യക്ഷനായിരുന്നു. റിയാദിലെ പ്രമുഖ ജീവകാരുണ്യ

Gulf
ഹനീഫ കുട്ടായിക്ക് ഷിഫാ മലയാളി സമാജം യാത്രയയപ്പ് നൽകി

ഹനീഫ കുട്ടായിക്ക് ഷിഫാ മലയാളി സമാജം യാത്രയയപ്പ് നൽകി

റിയാദ് : മുപ്പത്തിയെന്ന് വര്‍ഷത്തെ പ്രവാസം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഹനീഫ കുട്ടായിക്ക് ഷിഫാ മലയാളി സമാജം യാത്രഅയപ്പ് നൽകി,,റിയാദ്..ഷിഫാ സനയ്യായിൽ കഴിഞ്ഞ 31വർഷമായി അലൂമിനിയം ഫാബ്രിക്കേറ്റ റായി ജോലി ചെയ്യ്തു വന്ന ഷിഫാ മലയാളി സമാജം വൈസ് പ്രസിഡന്റും മലപ്പുറം കൂട്ടായി സ്വദേശിയുമായ ഹനീഫാക്കാണ് സമാജം ഓഫീസിൽ

Translate »