Gulf
മുൻ പ്രവാസി നാട്ടിൽ മരണപെട്ടു

മുൻ പ്രവാസി നാട്ടിൽ മരണപെട്ടു

റിയാദ് :തക്കാസൂസി എസ്.എം.സി ഹോസ്പിറ്റലിലെ മുൻ ജീവനക്കാനും ,എസ്.എം.സി കൂട്ടായ്മയുടെ മുൻ ട്രഷറർ ആയിരുന്ന സലിം ഹനീഫ (54) നാട്ടിൻ മരണപെട്ടു.. പത്തനംതിട്ട മണിമല സ്വദേശി പരേതനായ ഹനീഫ റാവുത്തറിന്റെ മകൻ ആണ്. ഉമ്മ പരേതയായ റഹീമ ബീവി,ഭാര്യ സുബി സലിം, മക്കൾ നിസാം, നിജാസ്, നിഹാല

Gulf
തണുത്തരാവിൽ വിന്റർ വൈബ് ഒരുക്കി റിയാദ് ടാക്കീസ്

തണുത്തരാവിൽ വിന്റർ വൈബ് ഒരുക്കി റിയാദ് ടാക്കീസ്

റിയാദ് :കലാ കായിക സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ‘ വിന്റർ ഫെസ്റ്റ് 2026 ’ ക്രിസ്തുമസ് - പുതുവത്സരം ആഘോഷിച്ചു . സുലൈ അഖിയാൽ ഇസ്ത്രയിൽ നടന്ന ആഘോഷ രാവിൽ ടാക്കിസ് കുടുംബാംഗങ്ങളും റിയാദിലെ കലാകാരൻമാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . മാനസിക ഉല്ലാസത്തിനും വിനോദ

Gulf
ഗ്രീന്‍ലന്‍ഡിനെ വിലയ്‌ക്കെടുക്കാന്‍ ട്രംപിന്റെ നീക്കം; ഒരാള്‍ക്ക് 84 ലക്ഷം രൂപ വരെ വാഗ്ദാനം

ഗ്രീന്‍ലന്‍ഡിനെ വിലയ്‌ക്കെടുക്കാന്‍ ട്രംപിന്റെ നീക്കം; ഒരാള്‍ക്ക് 84 ലക്ഷം രൂപ വരെ വാഗ്ദാനം

വാഷിങ്ടണ്‍: ഡെന്‍മാര്‍ക്കിന്റെ അധികാര പരിധിയിലുള്ള ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങ ളില്‍ പണമെറിഞ്ഞ് ആളെ പിടിക്കാനുള്ള അടവുകളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ലന്‍ഡ് നിവാസികളെ ഡെന്മാര്‍ക്കില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ ഓരോ വ്യക്തി ക്കും 10,000 മുതല്‍ 100,000 ഡോളര്‍ (ഏകദേശം 8.4 ലക്ഷം മുതല്‍ 84 ലക്ഷം

Gulf
ഹിയറിങ്ങിന് പ്രവാസികള്‍ നേരിട്ട് ഹാജരാകേണ്ടതില്ല; മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍ക്കും ആശ്വാസം

ഹിയറിങ്ങിന് പ്രവാസികള്‍ നേരിട്ട് ഹാജരാകേണ്ടതില്ല; മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍ക്കും ആശ്വാസം

തിരുവനന്തപുരം: എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ആശ്വാസം. ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകള്‍ സമര്‍പ്പിക്കാം. അടുത്ത ബന്ധുക്കള്‍ രേഖകളുമായി ഹിയറിങ്ങിന് എത്തിയാല്‍ മതിയാകും. ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍ എന്നിവരുടെയെല്ലാം രേഖകളും അടുത്ത ബന്ധുക്കള്‍ ഹാജരാക്കിയാല്‍ മതി. ഹിയറിങ്ങിന് എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ പാര്‍ടികളുടെ ബൂത്ത് ഏജന്റിനേയോ ബിഎല്‍ഒയേയോ അറിയിക്കണം.

Gulf
മദീന വാഹനാപകടം, മരണം അഞ്ചായി; മരിച്ചത് ചികിത്സയിലിരുന്ന 9 വയസുകാരി

മദീന വാഹനാപകടം, മരണം അഞ്ചായി; മരിച്ചത് ചികിത്സയിലിരുന്ന 9 വയസുകാരി

റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തി ല്‍പ്പെട്ട സംഭവത്തില്‍ മരണം അഞ്ചായി. ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടികളില്‍ ഒരാള്‍ ആണ് ഇന്ന് മരിച്ചത്. അപകടത്തില്‍ മരിച്ച ജലീലിന്റെ മകള്‍ ഹാദിയ ഫാത്തിമ(9) ആണ് മരിച്ചത്. മഞ്ചേരി വെള്ളില

Gulf
എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് ക്രിസ്മസ് പുതുവത്സര വാർഷിക ഫെസ്റ്റ്

എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് ക്രിസ്മസ് പുതുവത്സര വാർഷിക ഫെസ്റ്റ്

റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ്,  പതിനാലാമത് വാർഷികവും  ക്രിസ്മസ് പുതുവത്സര ആഘോഷവും എടപ്പ ക്രിസ്മസ് വാർഷിക ഫെസ്റ്റ് 2025  എന്ന പേരിൽ, സുലൈ സലാഹിയ ഇസ്തറഹയിൽ വച്ച് സംഘടിപ്പിച്ചു.  കൺവീനർമാരായ ജൂബി ലൂക്കോസും സഫ്‌ന അമീറും നേതൃത്വം നൽകിയ പ്രോഗ്രാം, അംഗങ്ങളുടെയും കുടുംബങ്ങളുടെയും വലിയ പങ്കാളിത്തവും വൈവിധ്യമാർന്ന സാംസ്കാരിക

Gulf
കൊച്ചാലുമ്മൂട് ചാരിറ്റബിൾ ഓർഗനൈസേഷന്റെ ( KCO ) ഭരണസമിതി നിലവിൽ വന്നു.

കൊച്ചാലുമ്മൂട് ചാരിറ്റബിൾ ഓർഗനൈസേഷന്റെ ( KCO ) ഭരണസമിതി നിലവിൽ വന്നു.

കുലശേഖരപുരം പഞ്ചായത്തിൽ കൊച്ചാലുമ്മൂടിനോട് ചേർന്ന് കിടക്കുന്ന സമീപ പ്രദേശങ്ങളിലെ വിദേശത്തും സ്വദേശ ത്തും ഉള്ളവർ സംയുക്തമായി ചേർന്ന് പ്രവർത്തിക്കുന്ന കൊച്ചാലുമ്മൂട് ചാരിറ്റ ബിൾ ഓർഗനൈസേഷന്റെ (KCO ) നാലാമത് ഭരണസമിതി നിലവിൽ വന്നു. കഴിഞ്ഞ 9 വർഷമായി പ്രദേശത്തെ ജീവകാരുണ്യ മേഖലയിൽ ശ്രദ്ധയൂന്നികൊണ്ട് പ്രവാസികളായ വരുടെയും സ്വദേശത്തു ള്ളവരുടെയും

Gulf
ഇരട്ടക്കൊലപാതകം: പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി സൗദി

ഇരട്ടക്കൊലപാതകം: പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി സൗദി

റിയാദ്: മക്ക മേഖലയിൽ ഭാര്യയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധ ശിക്ഷ നടപ്പിലാക്കി. പ്രതിയ്ക്ക് വധശിക്ഷ വിധിച്ച കീഴ്കോടതി വിധി സുപ്രീം കോടതി ശിക്ഷ ശരിവയ്ക്കുകയും ശരീഅ നിയമപ്രകാരം ശിക്ഷ നടപ്പാക്കാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ വധ ശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി

Gulf
ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി ക്രിസ്തുമസ് ,പുതുവർഷാഘോഷവുംകലണ്ടർ പ്രകാശവും

ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി ക്രിസ്തുമസ് ,പുതുവർഷാഘോഷവുംകലണ്ടർ പ്രകാശവും

റിയാദ് : ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ,പുതുവർഷാഘോ ഷവും കലണ്ടർ പ്രകാശവും നടത്തി വർക്കിംഗ് പ്രസിഡണ്ട് ഷെബീർ വരിക്കപള്ളിയുടെ അധ്യക്ഷത യിൽ മലാസ് അൽമാസ് റസ്റ്റോറന്റിൽ വെച്ച് നടന്ന ജില്ലാ കമ്മറ്റി എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ച് ജില്ലാ കമ്മിറ്റി അംഗങ്ങൾ

Gulf
കൃപ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു

കൃപ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു

റിയാദ് : രണ്ടു പതിറ്റാണ്ടായി റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ റൈബോക്ക് ട്രാവെൽസിന്റെ സഹകരണത്തോടെ 2026 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. പ്രസിഡന്റ്‌ ഇസ്ഹാഖ് ലവ്ഷോർ ജീവകാരുണ്യ വിഭാഗം കൺവീനർ കബീർ മജീദിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.റിയാദ് ഇന്ത്യൻ മിഡിയ ഫോറം ജനറൽ സെക്രട്ടറി

Translate »