ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബൈ: ദുബൈയിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോയിലധികം സ്വർണം തട്ടിയെടുത്ത കേസിൽ മലയാളികളായ ജീവനക്കാർക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി. പ്രതികൾക്ക് ഒരുവർഷം തടവും 14 ലക്ഷം ദിർഹം പിഴയും അടക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. കോട്ടയം സ്വദേശികളായ അജ്മൽ കബീർ, മുഹമ്മദ് അജാസ് എന്നിവരാണ് കേസിലെ പ്രതികൾ.
റിയാദ്: വിഡിയോ ഗെയിം മേഖലയിൽ നിർണ്ണായക നീക്കവുമായി സൗദി അറേബ്യ. പ്രശസ്ത ഗെയിം നിർമ്മാണ കമ്പനിയായ ഇലക്ട്രോണിക് ആർട്‌സിനെ (EA) സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം വാങ്ങുന്നു. ഇത് സംബന്ധിച്ച നീക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി. കഴിഞ്ഞ ദിവസം ഇലക്ട്രോണിക് ആർട്‌സിന്റെ നിക്ഷേപരുടെ യോഗം ചേർന്നിരുന്നു. തുടർന്ന് നടത്തിയ
റിയാദ്: സൗദി അറേബ്യയുടെ ജിദ്ദ ടവർ അതിവേഗ നിർമ്മാണവുമായി മുന്നോട്ട് കുതിക്കുകയാണ്. വിഷൻ 2030 ലക്ഷ്യങ്ങൾക്കൊത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകാനുള്ള ശ്രമത്തിൽ, അതിവേഗതയിൽ ഇതിന്റെ നിർമ്മാണം ഏകദേശം 80 നിലകളോട് അടുക്കുകയാണ് എന്നതാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നേരത്തെ നിർത്തിവെച്ചിരുന്ന ഈ കൂറ്റൻ പദ്ധതി രാജ്യത്തിന്റെ
റിയാദ്: സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെട്ടവരോടൊപ്പം നിലകൊള്ളുകയും അവരുടെ വേദനകള്‍ക്ക് ശബ്ദമാകുകയും ചെയ്ത സാഹിത്യകാരനാണ് എംടി വാസുദേവന്‍ നായരെന്ന് എഴുത്തു കാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍. ന്യൂഏജ്- യുവകലാ സാഹിതി റിയാദില്‍ സംഘടിപ്പിച്ച ‘എംടി സ്മൃതി’യില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ടവര്‍, ചതിക്കപ്പെട്ടവര്‍, അനാഥര്‍, ദരിദ്രര്‍, ഏകാന്തതയില്‍
റിയാദ്: പൊന്നാനിയുടെ സാംസ്കാരികവും മാനവികവുമായ പൈതൃകം ലോകമാകെ പരിചയപ്പെടു ത്തുന്ന വേദിയായി പൊന്നാനി കൾ ച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘ അഹ്‌ലൻ പൊന്നാനി -2025’ മാറിയതായി പ്രശസ്ത സാഹിത്യകാരനും പ്രാസംഗികനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായ പ്പെട്ടു. ജാതി–മത–വർഗ്ഗ വിഭജനങ്ങൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന സംസ്കാരമാണ് പൊന്നാനിയുടെ അടിസ്ഥാന
റിയാദ്: സാമൂഹിക സാംസ്കാരിക സൗഹൃദ സംഘടനയായ റിയാദ് ടാക്കീസ് അൽമദീന ഹൈപ്പർമാർ ക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വാശിയേറിയ ക്യാരംസ് ടൂർണമെന്റിൽ ( ഡബിൾസ് ) ഫഹദ് പന്നിയങ്കരയും - ഫൈസൽ വണ്ടൂരും ജേതാക്കളായി , രണ്ടാം സ്ഥാനം അജിത് കോഴിക്കോട് - ശരീഫ് വയനാട് ടീം കരസ്ഥമാക്കിയപ്പോൾ ,
റിയാദ്: വധശിക്ഷ നടപ്പാക്കുന്നതില്‍ വീണ്ടും റെക്കോര്‍ഡ് സൃഷ്ടിച്ച് സൗദി അറേബ്യ. തുര്‍ച്ചയായ രണ്ടാം വര്‍ഷവും മുന്നൂറില്‍ അധികമാണ് സൗദിയില്‍ വധ ശിക്ഷ നേരിട്ടവരുടെ എണ്ണം. ഈ വര്‍ഷം ഇതുവരെ കുറഞ്ഞത് 347 വധശിക്ഷയെങ്കിലും നടപ്പാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. 2024 ല്‍ 345 ആയിരുന്നു നടപ്പാക്കിയത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വധശിക്ഷാ വിരുദ്ധ
റിയാദ്: മലയാള സിനിമയിൽ സാധാരണക്കാരുടെ സുഖവും ദുഃഖവും നിസ്സഹായതകളും തന്റെ തനതായ ശൈലിയിലും വാക്കുകളിലും ജീവിപ്പിച്ച ശ്രീനിവാസന്‍ , ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പി ക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു എന്ന് അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു. ഹാസ്യത്തിലൂടെ സത്യങ്ങളും സമൂഹത്തിന്റെ ദൗർബല്യങ്ങളും തുറന്നുകാട്ടിയ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ നമ്മളിൽ പലരുടെയും ജീവിതമായിരുന്നു. മലയാള
ദമ്മാം: പ്രശസ്ത ചലച്ചിത്ര അഭിനേതാവും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. മലയാളി മനസ്സിന്റെ തുടിപ്പുകൾ തിരിച്ചറിഞ്ഞു, അതിനൊത്തു തൂലിക ചലിപ്പിച്ചും, അഭിനയമികവ് കൊണ്ടും മലയാളസി നിമയിലെ ഇതിഹാസതാരമായി മാറിയ പ്രതിഭയായിരുന്നു ശ്രീനിവാസൻ. കച്ചവട സിനിമയിൽ സാധാരണ പ്രേക്ഷകന് കണ്ടു ശീലിച്ച പുരുഷസൗന്ദര്യത്തിന്റെയും, ആണത്വ
റിയാദ്: റിയാദില്‍ മെട്രോ, ബസ് യാത്രക്കാര്‍ക്കായി കുറഞ്ഞ നിരക്കില്‍ പരിധിയില്ലാത്ത യാത്ര അനുവദിക്കുന്ന സീസണ്‍ ടിക്കറ്റുകള്‍ ജനുവരി ഒന്നു മുതല്‍ പുറത്തിറക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സെമസ്റ്റര്‍ ടിക്കറ്റും എല്ലാ യാത്രക്കാര്‍ക്കു മുള്ള വാര്‍ഷിക ടിക്കറ്റും അടക്കമുള്ള പുതിയ ടിക്കറ്റ് ഉല്‍പന്നങ്ങളാണ് പുറത്തിറക്കുന്നത്. ഈ