ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ വർക് ഷോപ്പുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കാനും നഗരശു ചിത്വം നിലനിർത്താനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ വർക് ഷോപ്പുടമകൾ മുനിസിപ്പാലിറ്റിയുടെ ‘ബലദി’ പ്ലാറ്റ്ഫോമിലൂടെ മുനിസിപ്പൽ ലൈസൻസ്, കൊമേഴ്ഷ്യൽ രജിസ്ട്രേഷൻ എന്നിവ നേടണം. ഇത് സംബന്ധിച്ച ഉത്തരവ് സൗദി മുനിസിപ്പൽ ഭവനകാര്യ മന്ത്രാലയം പുറത്തിറക്കി.
റിയാദ്: ഗാർഹിക തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴി നൽകണമെന്ന് നിയമം അടുത്ത വർഷം മുതൽ പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്ന് സൗദി അധികൃതർ. തൊഴിലാളിയു ടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഈ രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കാനും വേണ്ടിയാണ് പുതിയ നടപടി. ഈ നടപടിയിലൂടെ സാമ്പത്തികവുമായ ബന്ധപ്പെട്ട തൊഴിൽ തർക്കങ്ങൾ അവസാനിപ്പിക്കാൻ
റിയാദ് : രണ്ടു ദിവസത്തിനു ശേഷം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ പൂർവസ്ഥിതിയിലായി. മോശം കാലാവസ്ഥ കാരണം മേഖലയിലെ മറ്റ് വിമാനത്താവള ങ്ങളിൽ നിന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനങ്ങൾ തിരിച്ചുവിട്ടതും മുൻ കൂട്ടി ഷെഡ്യൂൾ ചെയ്തതു പ്രകാരം ഇന്ധന വിതരണ സംവിധാനത്തിൽ
റിയാദ്: വിസ ചട്ടം ലംഘിച്ച് അനധികൃതമായി തങ്ങിയതിനും ഭിക്ഷയെടുത്തതിനും 56,000 പാകിസ്ഥാന്‍ കാരെ നാടുകടത്തി സൗദി അറേബ്യ. സംഘടിത ഭിക്ഷാടനം, ക്രിമിനല്‍ പ്രവൃത്തി തുടങ്ങിയവ ചൂണ്ടി ക്കാട്ടിയുണ്ടായ നടപടി പാകിസ്ഥാന് രാജ്യാന്തരതലത്തില്‍ വന്‍ നാണക്കേടായി. ഭിക്ഷാടകരെ തിരിച്ച യച്ച കാര്യം പാകിസ്ഥാന്‍ സ്ഥീരികരിക്കുകയും ചെയ്തു. സൗദി, യുഎഇ ഉള്‍പ്പടെ
സ്‌കറ്റ്: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ഒമാനും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വ്യാപാര കരാറില്‍ ഒപ്പുവച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിന് ആവശ്യമായ വഴികള്‍ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകളാണ് വ്യാഴാഴ്ച നടന്നത്. പുതിയ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍അപകടം വഴിമാറി. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രാമധ്യേ വിമാനത്തിന്റെ രണ്ടു ടയറുകള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലുള്ള 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു ഇന്ന് രാവിലെയാണ് സംഭവം.
അബുദാബി: അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അജ്‌മാനിലെ മലയാളി നഴ്‌സിനെ ഭാഗ്യദേവത കടാക്ഷിച്ചു. ബിഗ് ടിക്കറ്റിലൂടെ ഒരു ലക്ഷം ദിർഹമാണ് (ഏകദേശം 24 ലക്ഷം രൂപ) 40കാരിയായ ടിന്റു ജെസ്‌മോന് സമ്മാനമായി ലഭിച്ചത്. ബിഗ് ടിക്കറ്റ് സീരീസ് 281ലാണ് ടിന്റുവിനെ ഭാഗ്യം തുണച്ചത്. കഴിഞ്ഞ 15 വർഷമായി യുഎഇയിൽ താമസിക്കുന്ന
പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ റിയാദ്: ജി സി സിയിലും വിദേശ രാജ്യങ്ങളിലടക്കം പ്രവര്‍ത്തിച്ചുവരുന്ന പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF). സംഘടിപ്പിക്കുന്ന “അഹ്‌ലൻ പൊന്നാനി” വാര്‍ഷിക സംഗമം ഡിസംബര്‍ 19ന് ഉമ്മുൽ ഹമാമിലെ ഡൽഹി പബ്ലിക് സ്കൂളിൽ നടക്കുമെന്നും കലാ സാംസ്കാരിക സാഹിത്യ
സൗദി അറേബ്യയിൽ പതിനഞ്ചോളം പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി എന്ന സംഘടന 2026 ലെ കലണ്ടർ പ്രകാശനം സിറ്റി ഫ്ളവർ ഹൈപ്പർ മാർക്കറ്റ് റിയാദിൽ വെച്ച് നടന്നു. നൗഷാദ് (മാർക്കറ്റിംഗ് മാനേജർ സിറ്റിഫ്ലവർ ) സൻഹ ഫസിർ വിജില ബിജു, രാധിക ടീച്ചർ, അനസ് (സ്റ്റോർ
തുടർച്ചയായ 16 -മത് പുതുവർഷ കലണ്ടർ നവോദയ പുറത്തിറക്കി. റിയാദിലെ എസ് ടി കാർഗോയുടെ സഹകരണത്തോടെയാണ് ഇത്തവണത്തെ കലണ്ടർ പുറത്തിറങ്ങുന്നത്. 2010 മുതൽ നവോദയ എല്ലാവർഷവും സൗദിയിലെയും കേരളത്തിലെയും വിശേഷദിവസങ്ങൾ ഉൾപ്പെടുത്തിയുള്ള കലണ്ടർ പുറത്തിറക്കുന്നുണ്ട്. എസ് ടി കാർഗോ റിയാദ് ബ്രാഞ്ച് മാനേജർ നൂറുദ്ദീനാണ് കലണ്ടറിന്റെ പ്രകാശന കർമ്മം