Gulf
കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് “കെ ഇ എഫ് ആർ ടോക്സ് “ സംഘടിപ്പിച്ചു

കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് “കെ ഇ എഫ് ആർ ടോക്സ് “ സംഘടിപ്പിച്ചു

റിയാദ് : കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്റർ കെ ഇ എഫ് ആർ ടോക്സ് “ സംഘടിപ്പിച്ചു. റാഡിസൺ ബ്ലൂ എയർപോർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഫോറം അംഗങ്ങൾ വിവിധ വിഷയങ്ങളെ പറ്റി സംസാരിച്ചു. ഫോറം അംഗങ്ങളുടെ പ്രൊഫഷണൽ മേഖലയിലെയും വ്യക്തിജീവിതത്തിലെയും അറിവുകളും വൈദഗ്ധ്യങ്ങളും അവതരിപ്പിക്കനുതകുന്ന

Gulf
ശിശുദിനം: ചാച്ചാജിയെ സ്മരിച്ച് ‘നെഹ്‌റു സ്റ്റോറി’

ശിശുദിനം: ചാച്ചാജിയെ സ്മരിച്ച് ‘നെഹ്‌റു സ്റ്റോറി’

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി,കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജി, പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്റുവി ന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി നടത്തിയ നെഹ്‌റു സ്റ്റോറി ശിശുദിനാഘോഷം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സമകാലിക രാഷ്ട്രീയ കാലഘട്ടത്തിൽ സംഘപരിവാറിന്റെ ഭരണത്തിൻകീഴിൽ രാഷ്ട്രപിതാവി നെയും ജവഹർ ലാൽ നെഹ്‌റുവിനെയും പോലെ ഉള്ള

Gulf
ചിൽഡ്രൻസ് ഡേ:  സ്കൂൾ ഫെസ്റ്റ് സംഘടിപ്പിച്ച് കോഴിക്കോടൻസ്

ചിൽഡ്രൻസ് ഡേ: സ്കൂൾ ഫെസ്റ്റ് സംഘടിപ്പിച്ച് കോഴിക്കോടൻസ്

റിയാദ്: ചിൽഡ്രൻസ് ഡേയോട് അനുബന്ധിച്ച് റിയാദിലെ കോഴിക്കോട് ക്കാരുടെ കൂട്ടായ്‌മ കോഴിക്കോട്ൻസ് സംഘടിപ്പിച്ച സ്‌കൂൾ ഫെസ്റ്റ് നിറഞ്ഞ ജന സാനിധ്യത്തിൽ ഷോല മാളിലെ അൽവഫ ഹൈപ്പറിൽ നടന്നു കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്താനും ആത്മവിശ്വാസം വളർത്താനും ലക്ഷ്യമിട്ട ഈ പരിപാടിയിൽ റിയാദിലെ പ്രവാസി സമൂഹം ഏറ്റവും ആവേശത്തോടെ പങ്കെടുത്തു.

Gulf
ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രതീക്ഷ നൽകി അലിഫ് എക്സ്പോ’25

ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രതീക്ഷ നൽകി അലിഫ് എക്സ്പോ’25

റിയാദ്: ശാസ്ത്രാഭിരുചിയും സാങ്കേതിക മികവും വളർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചുവരുന്ന അലിഫ് എക്സ്പോ സമാപിച്ചു. 'എക്സ്പിരി മെന്റൽ 25' എന്ന പേരിൽ സയൻസ് എക്സ്പോയും 'ബൈറ്റ്ബാഷ്, എന്ന നാമത്തിൽ ഡിജിറ്റൽ ഫെസ്റ്റും വൈവിധ്യമാർന്ന കലാവിഷ്കാരങ്ങൾ നിറഞ്ഞ ആർട്ട് ഗാലറിയും ചേർന്നതായിരുന്നു അലിഫ് എക്സ്പോ '25.

Gulf
റിയാദിൽ തിരുവനന്തപുരം വർക്കല സ്വദേശി മരണപ്പെട്ടു

റിയാദിൽ തിരുവനന്തപുരം വർക്കല സ്വദേശി മരണപ്പെട്ടു

റിയാദ്: തിരുവനന്തപുരം വർക്കല സ്വദേശിയും റിയാദിലെ സാമൂഹിക രംഗത്ത് സജീവ സാന്നി ധ്യവുമായിരുന്ന ഷബീർ അബ്‌ദുൽ ഖാദർ നജാഹി (42) ചിലക്കൂർ, സബീന മൻസിൽ) റിയാദിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ റബുവയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ മരണം സംഭവിച്ചത്. ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്ന ഷബീർ, ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളിൽ

Gulf
കിടപ്പ് രോഗികൾക്ക് കേളി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കിടപ്പ് രോഗികൾക്ക് കേളി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

റിയാദ്: കിടപ്പ് രോഗികൾക്ക് കേളി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തുറിയാദ് : ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ  കേളി കലാ സാംസ്കാരിക വേദിയുടെ ഹൃദയപൂർവ്വം കേളി പദ്ധതിയുടെ ഭാഗമായി  ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ  മൂന്നാം വാഡിൽ കഴിയുന്ന അന്‍പ തോളം കിടപ്പ് രോഗികളുടെ കുടുംബങ്ങൾക്കാണ് പാലിയേറ്റീവ്

Gulf
അറേബ്യൻ ബ്രെയിൻ ബാറ്റിൽ; അറിവിൻ്റെ അതിരുകൾ മറികടന്ന് ‘ലിറ്റിൽ ക്രിസ്റ്റൽസ്’ ചാമ്പ്യന്മാർ

അറേബ്യൻ ബ്രെയിൻ ബാറ്റിൽ; അറിവിൻ്റെ അതിരുകൾ മറികടന്ന് ‘ലിറ്റിൽ ക്രിസ്റ്റൽസ്’ ചാമ്പ്യന്മാർ

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട്, ഗ്രാൻഡ്‌മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച 'ടിഎസ്‌ടി മെറ്റൽസ് - കേളി അറേബ്യൻ ബ്രെയിൻ ബാറ്റിൽ' പങ്കാളിത്തം കൊണ്ടും കുട്ടികളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായി. ഫൈനലിൽ പങ്കെടുത്ത വിദ്യാർത്ഥികൾ സംഘാടകർക്കൊപ്പം. ഉമ്മുൽ ഹമാമിലെ ഡൽഹി പബ്ലിക്

Gulf
ശക്തമായ കാറ്റോട് കൂടി കനത്ത മഴ, മുന്നറിയിപ്പ്, ജിദ്ദയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

ശക്തമായ കാറ്റോട് കൂടി കനത്ത മഴ, മുന്നറിയിപ്പ്, ജിദ്ദയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

ജിദ്ദ: ജിദ്ദയില്‍ ഇന്ന് ശക്തമായ കാറ്റോട് കൂടിയ കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെ മഴക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം ദൃശ്യപരത കുറയുകയും ആലിപ്പഴ വര്‍ഷം, മലവെള്ളപ്പാച്ചില്‍, ഉയര്‍ന്ന തിരമാലകള്‍, ഇടിമിന്നല്‍ എന്നിവയും ഉണ്ടാകും. ജിദ്ദയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Gulf
അവധി ദിനത്തിൽ പണം തന്നാലും പണി എടുക്കേണ്ട; തൊഴിലാളി സൗഹൃദ അന്തരീക്ഷമൊരുക്കാൻ സൗദി

അവധി ദിനത്തിൽ പണം തന്നാലും പണി എടുക്കേണ്ട; തൊഴിലാളി സൗഹൃദ അന്തരീക്ഷമൊരുക്കാൻ സൗദി

റിയാദ്: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി സൗദി തൊഴിൽ വകുപ്പ് നിർദേശങ്ങൾ പുറത്തിറക്കി. ജോലിസമയം,വിശ്രമം,ആഴ്ചയിലെ അവധി എന്നിവയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് പുതിയ നിർദേശങ്ങൾ. തൊഴിലാളികളുടെ മാനുഷിക അവകാശങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം അവധി നൽകണമെന്നാണ് നിയമം. ഈ അവധി

Gulf
ഒമാനിൽ മങ്കിപോക്സ് ?, മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

ഒമാനിൽ മങ്കിപോക്സ് ?, മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: മങ്കിപോക്സ് രോഗവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് പുറത്തിറക്കി ഒമാൻ ആരോഗ്യമന്ത്രാലയം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. രോഗം എങ്ങനെ പകരുന്നു? രോഗബാധിതരുമായി അടുത്ത ഇടപഴകുന്നത് വഴിയാണ് രോഗം പകരുന്നത്. രോഗബാധിതരുടെ തുണി ത്തരങ്ങൾ, കിടക്കച്ചീട്ടുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ സ്പർശിച്ചാലും രോഗം

Translate »