ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പ്രവാസി തൊഴിലാളികളായ 50 പേരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്ത് മാനവ ശേഷി,സാമൂഹിക വികസന മന്ത്രാലയം. 15 മില്യൺ ദിർഹമാണ് തൊഴിലാളികൾക്ക് സെപ്റ്റം ബറിൽ വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയിലെ തൊഴിലാളികളുടെ വേതന കുടിശ്ശികയും മറ്റു അനുകൂല്യങ്ങളും നൽകുന്നതായി ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായാണ്
റിയാദ്: സൈബർ ഇടങ്ങളിൽ കൂടുതൽ സുരക്ഷാ ഉറപ്പാക്കാൻ നടപടികളുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സൈബർസെക്യൂരിറ്റി കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെടുത്തുന്നവർക്ക് അമ്പതി നായിരം റിയാൽ പാരിതോഷികം നൽകും. സൗദി നാഷണൽ സൈബർ സെക്യൂരിറ്റി മന്ത്രാലയമാണ് സൈബർ സുരക്ഷ ഉറപ്പാക്കാനായി പൊതു ജനങ്ങളെക്കൂടി ഉൾപ്പെടുത്തി പുതിയ പദ്ധതി തയ്യാറാക്കിയത്. ഇതിനായി മന്ത്രാലയം
മസ്കത്ത്: പ്രവാസി റെസിഡന്റ് കാർഡുകളുടെ കാലാവധി 10 വർഷത്തേക്ക് വർധിപ്പിച്ചതായി ഒമാൻ. ഡയറക്ടർ ജനറൽ നിശ്ചയിച്ച വിവിധ വിഭാഗങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസരിച്ചാണ് 10 വർഷത്തെ റസിഡൻസി കാർഡ് നൽകുക. ഇത് സംബന്ധിച്ച ഉത്തരവ് പൊലീസ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ഹസ്സൻ മുഹ്സിൻ ശുറൈഖി പുറത്തിറക്കി. ഈ വർഷം ഓഗസ്റ്റിൽ
റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ നടന്ന 'എക്സ്പേർട്ട് ടോക്സ് സീരിയസ്' അഞ്ചിൽ വിദ്യാർത്ഥികളുമായി ക്രിയാത്മകമായി സംവദിച്ച് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്. 'റീഡ് ആൻഡ് റിജോയ്സ്' എന്ന ശീർഷകത്തിൽ അലിഫ് ഇന്റർനാഷണൽ സ്കൂളിൽ നടപ്പിലാക്കുന്ന വാരാന്ത വായന പരിപാടിയുടെ ഉദ്ഘാടനവും ഗ്രാൻഡ് മാസ്റ്റർ നിർവഹിച്ചു. അറിവന്വേഷണത്തിൻ്റെ അനന്തമായ
റിയാദ്: 'അക്ഷരമാണ് പ്രതിരോധം' എന്ന ശീർഷകത്തിൽ നടക്കുന്ന പ്രവാസി വായന കാമ്പയിന് റിയാദിൽ തുടക്കമായി. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ ചേർന്ന ഐസിഎഫ് സെനറ്റ് യോഗത്തിൽ മുഴുവൻ റീജിയൻ സെനറ്റ് അംഗങ്ങളും വരി ചേർന്നാണ് കാമ്പയിന് തുടക്കം കുറിച്ചത്. പ്രവാസി സമൂഹത്തിൽ വായനാശീലം വളർത്തുന്നതിനായി ആരംഭിച്ചതാണ് പ്രവാസി വായന മാസിക.
മനാമ: ഗതാഗത നിയമത്തിൽ ഭേദഗതി വരുത്താനുള്ള പ്രമേയം ബഹ്‌റൈൻ പാർലമെന്റിൽ അവതരിപ്പിച്ചു. ഇതേ പ്രമേയത്തെ ആദ്യ ഘട്ടത്തിൽ സർക്കാരും ശൂറ കൗൺസിലും ശക്തമായി എതിർത്തിരുന്നു. എന്നാൽ ഭേദഗതിക്ക് രണ്ടാമതും അംഗീകാരം നൽകാനുള്ള നീക്കമാണ് പാർലമെന്റിൽ എം പിമാർ നടത്തുന്നത്. ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 56 പ്രകാരം പിഴ അടയ്ക്കുന്നതിന്
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് (ഒ ഐ സി സി) റിയാദ് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ സുരക്ഷ പദ്ധതിയുടെ മൂന്നാം ഘട്ട ജില്ലാതല അംഗത്വ ക്യാമ്പയിൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് സന്തോഷ് ബാബു ആദ്യ ഫോം ശ്രീ നജാഫ് തീകുക്കിലിന് നൽകി ക്യാമ്പയിന് തുടക്കം കുറിച്ചു . ഒഐസിസി
റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് “അഹ്‌ലൻ പൊന്നാനി” യുടെ പോസ്റ്റർ പ്രകാശനം റിയാദിൽ നടന്നു. മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, പ്രോഗ്രാമിന്റെ ടൈറ്റിൽ സ്പോൺസറുമായ സംഘടനയുടെ ട്രെഷറർ ഷമീർ മേഘയും മലബാർ വില്ലേജ് റെസ്റ്റോറന്റ് മാനേജർ അമീനും
അബുദാബി: യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തേയും യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സ്വീകരിച്ചു. കൊട്ടാരത്തിലെത്തിയ മുഖ്യമന്ത്രിക്ക് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ,
ദുബൈ: ദുബൈയിൽ ട്രാഫിക് പിഴ കുടിശ്ശിക അടയ്ക്കാതെ ഇനി മുതൽ വിസ പുതുക്കാൻ കഴിയില്ല. പുതിയ സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയതായി അധികൃതർ വ്യക്തമാക്കി. ഈ സംവിധാനത്തിലൂടെ പ്രവാസികൾക്ക് വിസ പുതുക്കുന്നതിനുമുമ്പ് അല്ലെങ്കിൽ വിസയുമായി ബന്ധപ്പെട്ട എല്ലാ നടപടികൾക്കും ട്രാഫിക് പിഴകൾ അടയ്ക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്