ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബൈ: ദുബൈയിൽ ട്രാഫിക് പിഴ കുടിശ്ശിക അടയ്ക്കാതെ ഇനി മുതൽ വിസ പുതുക്കാൻ കഴിയില്ല. പുതിയ സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയതായി അധികൃതർ വ്യക്തമാക്കി. ഈ സംവിധാനത്തിലൂടെ പ്രവാസികൾക്ക് വിസ പുതുക്കുന്നതിനുമുമ്പ് അല്ലെങ്കിൽ വിസയുമായി ബന്ധപ്പെട്ട എല്ലാ നടപടികൾക്കും ട്രാഫിക് പിഴകൾ അടയ്ക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്
മനാമ: വിദേശ തൊഴിലാളികൾക്ക് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനും താമസിപ്പിക്കാനും വേണ്ട കുറഞ്ഞ പ്രതിമാസ വരുമാനം ബഹ്‌റൈൻ വർധിപ്പിക്കുന്നു. 400 ദിനാറിൽ നിന്ന് 1,000 ദിനാറായി ആണ് തുക വർധിപ്പിച്ചത്. ഇത് സംബന്ധിച്ച അടിയന്തര നിർദേശം പാർലമെന്റ് ഏകകണ്ഠമായി അംഗീ കരിച്ചു. പാർലമെന്റ് അംഗീകരിച്ച ഈ പ്രമേയം തുടർ നടപടികൾക്കായി മന്ത്രിസഭയ്ക്ക് കൈമാറി.
റിയാദ്: നിയമലംഘനങ്ങൾ കണ്ടെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിംഗ് മന്ത്രാലയം. മുനിസിപ്പൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴത്തുകയുടെ 25 ശതമാനം വരെ പ്രതിഫലമായി ലഭിക്കും. പദ്ധതിയിലൂടെ മുനിസിപ്പാലിറ്റികളുടെ പൊതുപരിശോധനാ സംവിധാനം മെച്ചപ്പെടുത്തുകയും, നഗരപരിസ്ഥിതി നിലവാരം ഉയർത്തുകയും ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മുനിസിപ്പൽ
ദുബൈ: ദുബൈ ആസ്ഥാനമായ എമിറേറ്റ്‌സ് ഗ്രൂപ്പ് തുടർച്ചയായി നാലാം വർഷവും റെക്കോർഡ് ലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 17 ശതമാനം (12.2 ബില്യൺ ദിർഹം) ലാഭ വരു മാനം അർദ്ധവാർഷിക കണക്ക് പ്രകാരം കമ്പനി നേടി. കൃത്യമായി പറഞ്ഞാൽ നികുതി ഒഴിവാക്കിയ ശേഷമുള്ള കമ്പനിയുടെ ലാഭം 10.6 ബില്യൺ
ദുബൈ: മിഡിൽ ഈസ്റ്റ് എയർലൈൻസുകൾ അതിവേഗം വളരുകയാണ്. കൂടുതൽ വിമാനങ്ങൾ വാങ്ങാനും സർവീസുകൾ വർധിപ്പിക്കാനും കമ്പനികൾ ഇപ്പോൾ തന്നെ പദ്ധതി ആവിഷ്ക്കരിച്ചു കഴിഞ്ഞു. 2030 ൽ വൻ മാറ്റമാകും വ്യോമ ഗതാഗത രംഗത്ത് ഉണ്ടാകുക എന്നാണ് വിദഗ്‌ധരുടെ അഭി പ്രായം. പക്ഷെ ഒരു കുഴപ്പമുണ്ട്. ഈ വിമാനങ്ങൾ പറപ്പിക്കാൻ
ദുബൈ: മനോഹരമായ പൂന്തോട്ടങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടോ?, എങ്കിൽ മൂന്ന് ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം. മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന 'ദുബൈ ഹോം ഗാർഡൻ' എന്ന പ്രത്യേക മത്സരത്തിലൂടെയാണ് ഈ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം ലഭിക്കുന്നത്. ദുബൈയിൽ താമസിക്കുന്ന എല്ലാവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. ഔട്ട്‌ഡോർ പൂന്തോട്ട സ്ഥലമുള്ള വ്യക്തികൾക്കാണ് മത്സരത്തിന്
റിയാദ്: മക്ക ഗ്രാൻഡ് മോസ്കിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി തർക്കത്തിൽ ഏർപ്പെടുന്ന തീർത്ഥാടക ന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. വിഡിയോയിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി ഒരാൾ തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇയാളെ പിടിച്ചു മാറ്റുന്നതും കാണാം. ഒരു സ്ത്രീയെയും സുരക്ഷാ ഉദ്യോഗസ്ഥൻ പിടിച്ചു മാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്. സോഷ്യൽ
റിയാദ് – പ്രവാസി ക്ഷേമനിധിയിൽ അടവ് കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക് പെൻഷൻ നിഷേധി ച്ചുകൊണ്ടുള്ള കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ നടപടിയിൽ കെ.എം.സി.സി. സൗദി നാഷണൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ ഉത്തരവ് പാവങ്ങളായ പ്രവാസിക ളോടുള്ള കടുത്ത അനീതിയാണെന്നും, കേരളത്തിന് സാമ്പത്തിക അടിത്തറയുണ്ടാക്കിയ പ്രവാസി സമൂഹത്തോടുള്ള ധിക്കാരപരമായ
റിയാദ്: തൊഴിൽ തട്ടിപ്പിൽ അകപ്പെട്ട് സൗദി മരുഭൂമിയിൽ കുടുങ്ങിപ്പോയെന്നും നാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്നും അപേക്ഷിച്ച് ഇന്ത്യൻ പൗരൻ പങ്ക് വെച്ച വിഡിയോ വലിയ ചർച്ചയായി മാറിയിരിക്കുന്നു. സ്പോൺസർ തന്റെ പാസ്‌പോർട്ട് പിടിച്ചെടുത്ത് ഒട്ടകങ്ങളെ മേയ്ക്കുന്ന ജോലി ചെയ്യാൻ നിർബന്ധിക്കുന്നു എന്നായിരുന്നു യുവാവ് പങ്ക് വെച്ച വിഡിയോയിൽ പറയുന്നത്. എന്നാൽ
This content is password-protected. To view it, please enter the password below. Password: