Gulf
ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ സ്നേഹോത്സവം 2025

ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ സ്നേഹോത്സവം 2025

റിയാദ്: ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (GKPA) റിയാദ് സെൻട്രൽ കമ്മിറ്റി സ്നേഹോത്സവം 2025 കലാ വിരുന്ന് സംഘടിപ്പിച്ചു.മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയില്‍ കലാ സംസാകരിക സന്ധ്യയില്‍ നിരവധിപേര്‍ പങ്കെടുത്തു സംഗീത സംവിധായകനും ഗായകനുമായ കൊച്ചിൻ ഷമീർ, ഗായിക സനാ ബദർ, പ്രവാസി ഗായകൻ കാസിം കുറ്റ്യാടി

Gulf
കുവൈത്തിലെ അംഘര വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം

കുവൈത്തിലെ അംഘര വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം

കുവൈത്ത് സിറ്റി: കുവൈത്തിലെ അംഘര വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം. ജഹ്‌റ, ഖൈറവാൻ, അർദിയ, ഇസ്‌നാദ്, സുമൂദ്, എന്നീ കേന്ദ്രങ്ങളിൽ നിന്നുള്ള ഏഴ് അഗ്നിശമന സംഘങ്ങൾ ചേർന്നാണ് ഒരു ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തം വിജയകരമായി നിയന്ത്രണ വിധേയമാക്കിയത്. അലുമിനിയം, ഫൈബർഗ്ലാസ് വസ്തുക്കൾ, ലിഥിയം ബാറ്ററികൾ എന്നിവ ഈ കെട്ടിടത്തിൽ

Gulf
സബീന എം സാലിയുടെ ‘ലയാലി’യുടെ കവർ പ്രകാശനം  പെരുമാൾ മുരുകൻ നിർവ്വഹിച്ചു

സബീന എം സാലിയുടെ ‘ലയാലി’യുടെ കവർ പ്രകാശനം പെരുമാൾ മുരുകൻ നിർവ്വഹിച്ചു

ദമാം.സബീന എം സാലിയുടെ ഏറ്റവും പുതിയ പുസ്തകമായ ലയാലിയുടെ കവർ പ്രകാശനം നടന്നു. സൗദി മലയാളി സമാജം ദമാമിൽ സംഘടിപ്പിച്ച സാഹിത്യക്യാംപിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ ശ്രീ പെരുമാൾ മുരുകൻ നിർവ്വഹിച്ചു. പെരുമാൾ മുരുകനെ കൂടാതെ നാട്ടിൽ നിന്ന് സക്കറിയ , രാജശ്രി , അഖിൽ പി ധർമ്മജൻ

Gulf
അമേരിക്കന്‍ സന്ദര്‍ശനത്തിനൊരുങ്ങി സൗദി കിരീടാവകാശി; മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ രണ്ടാമത്തെ സന്ദര്‍ശനം

അമേരിക്കന്‍ സന്ദര്‍ശനത്തിനൊരുങ്ങി സൗദി കിരീടാവകാശി; മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ രണ്ടാമത്തെ സന്ദര്‍ശനം

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഈ മാസം 18 ന് വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സൗദി കിരീടാവകാശി നടത്തുന്ന രണ്ടാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരം 2018 ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

Gulf
അടിമുടി മാറാനൊരുങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം; മൂന്നാം ഘട്ട പ്രവൃത്തികൾ ഉടൻ പൂർത്തിയാകും

അടിമുടി മാറാനൊരുങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം; മൂന്നാം ഘട്ട പ്രവൃത്തികൾ ഉടൻ പൂർത്തിയാകും

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതിയുടെ മൂന്നാം ഘട്ടം ഉടൻ പൂർത്തിയാ ക്കുമെന്ന് കുവൈത്ത് അധികൃതർ. മൂന്നാം ഘട്ടത്തിലെ 88 ശതമാനം ജോലികളും ഇതുവരെ പൂർത്തി യാക്കി. റൺവേകൾ പുനർനിർമിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും ഡയറക്ട റേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി. പുതിയ പാസഞ്ചർ ടെർമിനൽ

Gulf
യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം ‘നിർമ്മിത ബുദ്ധി’; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം ‘നിർമ്മിത ബുദ്ധി’; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ദുബൈ: ജോലി സ്ഥലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് യു എ ഇ. നിർമ്മിത ബുദ്ധി ഉപയോഗത്തെക്കുറിച്ചുള്ള മൈക്രോസോഫ്റ്റ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് യു എ ഇ ഒന്നാം സ്ഥാനത്ത് എത്തിയത്. 'എ ഐ ഫോർ ഗുഡ് ലാബ്' എന്ന റിപ്പോർട്ട് പ്രകാരം യു എ ഇയിൽ ജോലി

UAE
നറുക്കെടുപ്പ് ടീമിന്റെ കോൾ എടുക്കാൻ പറ്റിയില്ലെന്ന് പ്രവാസി ഫോൺ ‘ഡു നോട്ട് ഡിസ്റ്റർബിൽ’ ആയിരുന്നു സമ്മാനം 60 കോടി

നറുക്കെടുപ്പ് ടീമിന്റെ കോൾ എടുക്കാൻ പറ്റിയില്ലെന്ന് പ്രവാസി ഫോൺ ‘ഡു നോട്ട് ഡിസ്റ്റർബിൽ’ ആയിരുന്നു സമ്മാനം 60 കോടി

അബുദാബി: യുഎഇ അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും വിജയിയായി ഇന്ത്യൻ പ്രവാസി. ഒക്ടോബറിലെ വിജയിയെയാണ് ഇന്നലെ നടന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. 25 മില്യൺ ദി‌ർഹമാണ് (602,863,730 രൂപ) സമ്മാനത്തുക. അബുദാബിയിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ ശരവണൻ വെങ്കടാചലം (44) ആണ് നറുക്കെടുപ്പിൽ 463221 നമ്പ‌ർ ടിക്കറ്റിലൂടെ ഒന്നാം സമ്മാനത്തിനർഹനായത്.

Gulf
പ്രവാസികളുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

പ്രവാസികളുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശ രാജ്യത്ത് ജോലി ചെയ്യുന്ന, വാർഷിക വരുമാനം മൂന്നു ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും

Gulf
മെക്7 ബത്ത വാർഷികം ആഘോഷിച്ചു

മെക്7 ബത്ത വാർഷികം ആഘോഷിച്ചു

റിയാദ് : മെക്7 ബത്ത വാർഷികം ആഘോഷിച്ചു പുലർച്ചെ 5:30 ന് റിയാദ് ഷോല മാളിൽ ഞെട്ടിപ്പിക്കുന്ന ആരവത്തോട് കൂടി ക്ലാപ്പ് നൽകി ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. റിയാദ് നഗരത്തിന്റെ നാനാഭാഗത്തു നിന്നും നന്മ കണികണ്ട് ഉണർന്ന് അൽ വഫ നിറഞ്ഞു കവിഞ്ഞ സദസ്സിൽ ആഘോഷ പരിപാടികൾക്ക്

Gulf
വി ദ പീപ്പിൾ’ വാർഷികവും കേരളപ്പിറവി ദിനവും ആഘോഷിച്ചു

വി ദ പീപ്പിൾ’ വാർഷികവും കേരളപ്പിറവി ദിനവും ആഘോഷിച്ചു

റിയാദ്: പ്രവാസി മലയാളികളുടെ സാംസ്കാരിക സംഘടനയായ “വി ദ പീപ്പിൾ” (We The People)ഒന്നാം വാർഷികം, സാഹിത്യസദസ്, കേരളപ്പിറവി ദിനാഘോഷം എന്നിവ മാലാസിലെ അൽമാസ് ഓഡിറ്റോ റിയത്തിൽ സംഘടിപ്പിച്ചു.സലിം പള്ളിയിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സബീന എം. സാലി, നിഖില

Translate »