Gulf
റിയാദിൽ 1600 എ ഐ കാമറകൾ സ്ഥാപിച്ചു; നിയമലംഘകർക്ക് പിടി വീഴും

റിയാദിൽ 1600 എ ഐ കാമറകൾ സ്ഥാപിച്ചു; നിയമലംഘകർക്ക് പിടി വീഴും

റിയാദ്: റിയാദിലെ പൊതുയിടങ്ങളിലും പാർക്കുകളിലുമായി 1600 എ ഐ കാമറകൾ സ്ഥാപിച്ചതായി മുനിസിപ്പാലിറ്റി. പൊതുസുരക്ഷ ഉറപ്പാക്കാനും പൊതുസമ്പത്തുകൾ സംരക്ഷിക്കാനും വേണ്ടിയാണ് “സ്മാർട്ട് സർവൈലൻസ് സിസ്റ്റം” കൊണ്ട് വന്നത്. ഇതിലൂടെ നഗരവാസികളുടെയും സന്ദർശകരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ

Gulf
സൂക്ഷിച്ചു നടന്നില്ലെങ്കിൽ പിഴ പതിനായിരം ദിർഹം, നിയമം തെറ്റിച്ച് അപകടമുണ്ടാക്കുന്ന കാൽനടക്കാർക്ക് കടുത്ത ശിക്ഷ; ഓർമ്മപ്പെടുത്തി യു എ ഇ

സൂക്ഷിച്ചു നടന്നില്ലെങ്കിൽ പിഴ പതിനായിരം ദിർഹം, നിയമം തെറ്റിച്ച് അപകടമുണ്ടാക്കുന്ന കാൽനടക്കാർക്ക് കടുത്ത ശിക്ഷ; ഓർമ്മപ്പെടുത്തി യു എ ഇ

ദുബൈ: യു എ ഇയിൽ കാൽനട യാത്രക്കാർ മുറിച്ചു കടക്കുമ്പോൾ നിയമപരമായി അതിനായി നൽകിയിരിക്കുന്ന സ്ഥലങ്ങളിലൂടെ മറികടക്കണം. അല്ലെങ്കിൽ പണി പാളും. അവിടെ അശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്നവർക്ക് കിട്ടുന്നത് കടുത്ത ശിക്ഷയാണിപ്പോൾ. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിന് നിർദ്ദിഷ്ട സ്ഥലങ്ങളും പാലങ്ങളും അടിപ്പാതകളും ഉൾപ്പടെയുള്ള സംവിധാനങ്ങൾ യു എ ഇയിലുണ്ട്.

Gulf
3.8 ലക്ഷം കോടി രൂപയുടെ റോഡ് വികസനം, വൻ പദ്ധതി പ്രഖ്യാപിച്ചു യു എ ഇ

3.8 ലക്ഷം കോടി രൂപയുടെ റോഡ് വികസനം, വൻ പദ്ധതി പ്രഖ്യാപിച്ചു യു എ ഇ

അബുദാബി: രാജ്യത്തെ ഗതാഗത മേഖലയിലെ വികസനങ്ങൾക്കായി 170 ബില്യൺ ദിർഹത്തിന്റെ (3.8 ലക്ഷം കോടി) പദ്ധതികൾ നടപ്പാക്കുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്രൂയി. ജനസംഖ്യാ വർധനവിന് അനുസൃതമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും ഗതാഗതകുരുക്ക് കുറയ്‌ക്കാനുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.2030 ൽ പദ്ധതികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Gulf
ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിന് കേളി റിയാദിൽ സ്വീകരണം നൽകി.

ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിന് കേളി റിയാദിൽ സ്വീകരണം നൽകി.

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നവംബർ 7 മുതൽ ആരംഭിക്കുന്ന ഒരുവർഷത്തെ പരിപാടികൾക്ക് ഔപചാരിക തുടക്കം കുറിക്കാനായി ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് റിയാദിൽ എത്തി. കേളി സംഘടിപ്പിക്കുന്ന ‘അറേബ്യൻ ബ്രെയിൻ ബാറ്റിൽ’ എന്ന ബൃഹത്തായ വൈജ്ഞാനിക പംക്തി ഉൾക്കൊള്ളുന്ന ബുദ്ധിപരിശീലന പരിപാടിയെ

Gulf
മാധ്യമ പ്രവര്‍ത്തനം മൂല്യാധിഷ്ടിതമാകുന്നത്  വസ്തവം കണ്ടെത്തുമ്പോള്‍, റിംഫ് ജേര്‍ണലിസം ആന്റ് ഡിജിറ്റല്‍ മീഡിയാ ട്രൈനിംഗ് പ്രോഗ്രാമിന് തുടക്കമായി

മാധ്യമ പ്രവര്‍ത്തനം മൂല്യാധിഷ്ടിതമാകുന്നത് വസ്തവം കണ്ടെത്തുമ്പോള്‍, റിംഫ് ജേര്‍ണലിസം ആന്റ് ഡിജിറ്റല്‍ മീഡിയാ ട്രൈനിംഗ് പ്രോഗ്രാമിന് തുടക്കമായി

റിയാദ്: ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുളള വിവരങ്ങള്‍ ഭരണകൂട താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വാര്‍ത്തകളായി മാറുന്ന കാലത്ത് വസ്തവം കണ്ടെത്താന്‍ കഴിയുമ്പോഴാണ് മാധ്യമ പ്രവര്‍ത്തനം മൂല്യാധിഷ്ടിതമാകുന്നതെന്ന് ക്ലിക് ഇന്റര്‍നാഷണല്‍ സിഇഒ സഈദ് അലവി അഭിപ്രായപ്പെട്ടു. മീഡിയാ ഫോറം പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. കോഴ്‌സ് ഡയറക്ടര്‍ നസ്‌റുദ്ദീന്‍ വിജെ പാഠ്യപദ്ധതി

Gulf
അത്ലിറ്റ്സ്മോസ് ‘ 25 ന് ഉജ്ജ്വല സമാപനം

അത്ലിറ്റ്സ്മോസ് ‘ 25 ന് ഉജ്ജ്വല സമാപനം

റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂളിലെ വാർഷിക കായികമേള 'അത്ലിറ്റ്സ്മോസി'ന് പ്രൗഢമായ സമാപനം. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ ഗ്രൂപ്പുകളിലായി അമ്പതോളം മത്സരയിനങ്ങളിൽ ആയിരത്തിനാനൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. 'അത്ലിറ്റ്സ്മോസ് 25' സക്സസ് ഇൻ്റർനാഷണൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ ഡോ. സയ്യിദ് മസൂദ് ഉദ്ഘാടനം ചെയ്തു. ട്രാക്കിന മത്സരങ്ങൾക്ക് പുറമെ

America
ട്രംപിന് തിരിച്ചടി; ന്യൂയോർക്കിൽ ആദ്യ മുസ്ലീം മേയർ, തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി

ട്രംപിന് തിരിച്ചടി; ന്യൂയോർക്കിൽ ആദ്യ മുസ്ലീം മേയർ, തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി

വാഷിംഗ്ടൺ: ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും സ്റ്റേറ്റ് അസംബ്ലി അംഗവുമായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനിക്ക് ജയം. സ്വതന്ത്രനായി മത്സരിച്ച മുൻ ഗവർണർ ആൻഡ്രൂ കുമോ, റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ എന്നിവരെ പിന്തള്ളിയാണ് മംദാനി വിജയം ഉറപ്പാക്കിയത്. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീരാ

Gulf
ദമ്മാം ടി.പി.എൽ. സീസൺ 6 സൂപ്പർ സ്ട്രൈക്കേഴ്സ് തൃശൂർ ജേതാക്കൾ 

ദമ്മാം ടി.പി.എൽ. സീസൺ 6 സൂപ്പർ സ്ട്രൈക്കേഴ്സ് തൃശൂർ ജേതാക്കൾ 

തൃശ്ശൂർ നാട്ടുകൂട്ടം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് തൃശൂർ പ്രീമിയർ ലീഗ് സീസൺ 6 വ്യാഴം വെള്ളി ദിവസങ്ങളിൽ   ഗുക്ക സ്റ്റേഡിയത്തിൽ വെച്ച് നടന്നു വാശിയേറിയ മത്സരത്തിൽ യുണൈറ്റഡ് സ്ട്രൈ ക്കേഴ്സ് അഴിക്കോടിനെ  എട്ടുവിക്കറ്റിന് പരാജയപ്പെടുത്തി തൃശൂർ സൂപ്പർ സ്ട്രൈക്കേഴ്സ്  ജേതാക്കളായി  സെമിഫൈനലിൽ ഫ്ളീറ്റ്ലൈൻ ഐ ജെ കെ

Gulf
ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ

ദമ്മാം: കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികളെ പ്രതിപക്ഷം ഭയക്കു ന്നതിന്റെ തെളിവാണ് അതിദാരിദ്ര്യനിർമ്മാർജ്ജന പ്രഖ്യാപനത്തിനെതിരെയുള്ള അവരുടെ പ്രസ്താവനകളെന്ന് മുഹമ്മദ് മൊഹിസിൻ എം.എൽ.എ പറഞ്ഞു. ദമ്മാമിൽ സന്ദർശനത്തിനെത്തിയ പ്പോൾ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി നൽകിയ സ്വീകരണയോഗത്തിൽ സംസാരിയ്ക്കു കയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുവർഷമായി കേരള സർക്കാറിന്റെ വിവിധ വകുപ്പുകളും,

Gulf
അതിദാരിദ്ര്യനിർമാർജനം; കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് പ്രവാസലോകത്ത് മധുര വിതരണം.

അതിദാരിദ്ര്യനിർമാർജനം; കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് പ്രവാസലോകത്ത് മധുര വിതരണം.

റിയാദ്: തീവ്ര പ്രയത്നത്തിലൂടെ നാലര വർഷംകൊണ്ട് കേരളത്തിലെ അതിതീവ്ര ദാരിദ്ര്യം തുടച്ചു നീക്കിയ കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് റിയാദിൽ കേളി കലാസാംസ്കാരിക വേദി മധുര വിതരണം നടത്തി. ബത്ത, ന്യൂ സനയ്യ, ദവാദ്മി എന്നീ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവാസി കൾ തിങ്ങിനിറഞ്ഞ റിയാദ് നഗരത്തിലും, വ്യവസായ മേഖലകളിലും,

Translate »