ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബൈ: യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.52 ലക്ഷം കടന്നതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. 29,000 കമ്പനികളിലാണ് ഇവർ ജോലി ചെയ്യുന്നത്. സ്വദേശിവത്കരണം നടപ്പാക്കാൻ കമ്പനികൾക്ക് ജൂൺ 30 വരെ അവസരം നൽകിയിരുന്നു. ഈ സമയ പരിധി അവസാനിച്ചതോടെയാണ് അധികൃതർ കണക്കുകൾ
കൊല്ലം: ഷാര്‍ജയില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങള്‍. സതീഷില്‍ നിന്ന് നിരന്തര ഉപദ്രവും കൊടിയപീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്ന് സുഹൃത്ത് വെളിപ്പെടുത്തി. സതീഷ് അതുല്യ യെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്കറിഞ്ഞെന്നും സുഹൃത്ത് ആരോപിക്കുന്നു. 'ഒരു അടിമയെ പോലെയാണ്
ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കമ്പനി രേഖാമൂലം ഇക്കാര്യം സതീഷിനെ ഔദ്യോഗികമായി അറിയിച്ചു. സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചി നീയറായിരുന്നു സതീഷ്. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയും അക്രമാസക്തമായ പെരുമാറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിഗണിച്ചാണ് നടപടിയെടുത്തതെന്ന്
2025-27 വർഷത്തേക്കുള്ള മർക്കസ് ഷാർജ സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചു.ഷാർജ മർക്കസിൽ നടന്ന വാർഷിക കൗൺസിൽ യോഗത്തിൽ സിഎംഎ കബീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മർക്കസ് ഗ്ലോബൽ ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര ഉദ്ഘാടനം ചെയ്തു. പുതിയ കമ്മിറ്റിയെ ഉസ്മാൻ സഖാഫിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. ഷാർജ മർകസ് ജനറൽ സെക്രട്ടറി
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ വ്യാപാര, നിക്ഷേപ പദ്ധതികൾ പ്രചരിപ്പിച്ച് ഓൺലൈൻ തട്ടിപ്പിൽ വൈദഗ്ദ്ധ്യം നേടിയ ഒരു സൈബർ കുറ്റകൃത്യ സംഘത്തെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. ഈ സംഘം ഫോൺ കോളുകളിലൂടെയും സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയും ആളുകളെ ലക്ഷ്യം വച്ചിരുന്നുവെന്ന് ദുബായ് പോലീസ് പറഞ്ഞു.
ദുബൈ: ഹത്ത ഡാമിൽ വീണുപോയ വിനോദ സഞ്ചാരിയുടെ സ്വർണ്ണമാല മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി നൽകി ദുബൈ പൊലീസ്. ഫിലിപ്പിനോ സ്വദേശിയായ യുവതിക്കാണ് ദുബൈ പൊലീസ് രക്ഷകരായി മാറിയത്. ഹത്ത ഡാമിന്റെ തൊട്ടരികെ നിന്ന് യുവതി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് മാല ഡാമിലേക്ക് വീണത്. ഉടൻ തന്നെ അവർ ദുബൈ പൊലീസിനെ വിവരമറിയിച്ചു.
അബുദാബി: തനിക്ക് മറ്റാരും ഇല്ലാത്തതിനാൽ അതുല്യയെ ചേർത്തുപിടിക്കാൻ നോക്കിയിരുന്നുവെന്നും അതുല്യയും താനും പരസ്‌പരം പൊസസീവ് ആയിരുന്നുവെന്നും ഭർത്താവ് സതീഷ് ശങ്കർ. താൻ മറ്റ് ആൾക്കാരുമായി സംസാരിക്കുന്നതും പുറത്തുപോകുന്നതും അതുല്യക്ക് ഇഷ്ടമായിരുന്നില്ല. അതിന്റെ പേരിൽ സ്വന്തം അമ്മയോട് പോലും താൻ സംസാരിക്കാറില്ലായിരുന്നുവെന്നും സതീഷ് പറഞ്ഞു. മാദ്ധ്യമങ്ങളോടായിരുന്നു പ്രതികരണം. 'ഞാൻ എവിടെപ്പോയാലും
ഷാര്‍ജ: യുഎഇയില്‍ മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചവറ തെക്കും ഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ശരീര മാസകലം മര്‍ദനമേറ്റ
ദുബൈ: മലയാളി ഡോക്ടര്‍ ദുബൈയില്‍ അന്തരിച്ചു. തൃശ്ശൂര്‍ ടാഗോര്‍ നഗര്‍ സ്വദേശി പുലിപ്പറമ്പിൽ വീട്ടിൽ അന്‍വര്‍ സാദത്ത് ആണ് നിര്യാതനായത്. എല്ലുരോഗ വിദഗ്ധനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്‍റെ ഭാഗമായ മെഡ്കെയര്‍ ഓര്‍ത്തോപീഡിക്സ് ആന്‍ഡ് സ്പൈന്‍ ഹോസ്പിറ്റലിലെ ഡോക്ടറുമാണ് അന്‍വര്‍ സാദത്ത്. 49 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിവ്
അബുദാബി: രാജ്യത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ നിയന്ത്രിക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും. ക്യു മൊബിലിറ്റിയാണ് പുതിയ സംവിധാനം പരീക്ഷണാടി സ്ഥാനത്തിൽ നടപ്പിലാക്കിയത്. പാർക്കിങ് മേഖലയിലെ വിവിധ തരത്തിലുള്ള ജോലികൾ ചെയ്യാൻ കഴിയുന്ന തരത്തിലാണ് എ ഐ സംവിധാനം പ്രവർത്തിക്കുന്നത്. വാഹനങ്ങളുടെ പാർക്കിങ് നിരീക്ഷിക്കുക, പാർക്കിങ് ഫീസ് ഓട്ടമാറ്റിക്കായി ഈടാക്കുക,