ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ഡേറ്റിങിനു ക്ഷണിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തി ഓസ്കർ പുരസ്കാര ജേതാവും ഹോളിവുഡ് നടിയുമായി എമ്മ തോംപ്സൻ. വിവാഹ മോചനം നേടിയ ദിവസമാണ് ട്രംപ് വിളിച്ചതെന്നും ബ്രിട്ടീഷ് മാധ്യമമായ ദി ടെലിഗ്രാഫിനോടു അവർ വ്യക്ത മാക്കി. അന്ന് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് പോയിരുന്നെങ്കിൽ അമേരിക്കയുടെ
ടോക്കിയോ: ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തര ലാന്ഡിങ്. യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെ തുടര്ന്ന് വിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില് അടിയന്ത രമായി ലാന്ഡ് ചെയ്യിപ്പിച്ചതായാണ് റിപ്പോര്ട്ട്. ശനിയാഴ്ച രാവിലെ തെക്കന് ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില് എഫ്-35ബി ലൈറ്റ്നിംഗ് -2 യുദ്ധവിമാനം അടിയന്തരമായി ലാന്ഡിങ് നടത്തി യെന്ന് ജാപ്പനീസ് അധികൃതരെ
ഇസ്ലാമാബാദ്: ഇന്ത്യന് വിമാനങ്ങള്ക്ക് പാകിസ്ഥാനിലൂടെയുള്ള വ്യോമപാത അടച്ചതിനെ തുടര്ന്ന് പാകിസ്ഥാന് എയര്പോര്ട്ട് അതോറിറ്റിക്ക് കോടികളുടെ നഷ്ടമെന്ന് റിപ്പോര്ട്ട്. ഏപ്രില് 24 മുതല് ജൂണ് 20 വരെയാണ് വ്യോമപാത അടച്ചിട്ടിരുന്നത്. വെള്ളിയാഴ്ച പാകിസ്ഥാന് പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയില് അവതരിപ്പിച്ച റിപ്പോര്ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള് പുറത്തുവിട്ടത്. രണ്ട് മാസത്തെ വ്യോമപാത
വാഷിങ്ടണ്: റഷ്യയില് നിന്ന് ക്രൂഡ് ഓയില് വാങ്ങുന്നതിന്റെ പേരില് ഇന്ത്യയ്ക്ക് മേല് കനത്ത തീരുവ ചുമത്താനുള്ള പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ തീരുമാനത്തെ വിമര്ശിച്ച് മുന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ് ബോള്ട്ടന്. ഇന്ത്യയ്ക്ക് മേല് അധിക തീരുവ ചുമത്തിയ നടപടി അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകും. ട്രംപിന്റെ അധിക
വാഷിങ്ടൺ ഡിസി: ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾക്ക് സാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറക്കുമതി തീരുവ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ ചര്ച്ചയുണ്ടാകില്ലെന്നും അദേഹം കൂട്ടിച്ചേര്ത്തു. നിലവിൽ അമേരിക്ക ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ഇതിൽ പകുതി വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ബാക്കി പകുതി റഷ്യയിൽ
ടെൽ അവീവ്: ഗാസ മുനമ്പിൻ്റെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗാസ സിറ്റി ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ മന്ത്രിസഭയുടെ അംഗീ കാരം. ഗാസയിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ അഞ്ച് ഉപാധികൾക്കും ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. ഇസ്രയേൽ സൈന്യം ഗാസ നഗരത്തിന്റെ നിയന്ത്രണം
ഇസ്ലാമാബാദ്: പാകിസ്ഥാന് സൈനിക മേധാവി ഫീല്ഡ് മാര്ഷല് അസിം മുനീര് വീണ്ടും അമേരിക്ക യിലേക്ക്. പഹല്ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ - പാകിസ്ഥാന് ബന്ധം മോശമായ പശ്ചാത്ത ലത്തിലാണ് പാകിസ്ഥാന് കരസേനാ മേധാവി അമേരിക്കയില് എത്തുന്നത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസിം മുനീര് അമേരിക്ക സന്ദര്ശനം
മെൽബൺ: ചൈനയില് ചിക്കുന്ഗുനിയ പടര്ന്നു പിടിക്കുന്നതായി റിപ്പോര്ട്ട്. ഇതുവരെ 7000-ത്തിലധികം കേസുകള് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല് ആളുകളില് ചിക്കുന്ഗുനിയ പിടിപെട്ടിരിക്കുന്നത്. ഇതേത്തുടര്ന്ന് ഓസ്ട്രേലിയയ്ക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകി. വടക്കൻ ക്വീൻസ്ലാന്റിൽ ചിക്കുന്ഗുനിയ വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചൈനയിലേക്ക് പോകുന്ന എല്ലാ ഓസ്ട്രേലിയക്കാര്ക്കും
"ഞാനാകുന്നു മരണം, ലോകത്തെ നശിപ്പിക്കുന്നവനാകുന്നു"... ലക്ഷക്കണക്കിന് ജനങ്ങളുടെ മരണത്തിന് കാരണമായ അണു ബോംബിൻ്റെ പരീക്ഷണ വിജയത്തിനൊടുവിൽ ഭഗവത് ഗീതയെ ഉദ്ധരിച്ച് അമേരിക്കൻ ശാസ്ത്രജ്ഞൻ റോബർട്ട് ഓപ്പൺഹൈമർ ഇങ്ങനെ പറഞ്ഞു. ആയിരം സൂര്യന്മാർ ഒരുമിച്ചുദിക്കുന്ന ഭയാനകമായ പ്രകാശത്തിൽ ആ നഗരം കത്തിയെരിഞ്ഞപ്പോൾ മുഴങ്ങി കേട്ടത് യുദ്ധക്കൊതിയുടെ അട്ടഹാസമായിരുന്നു. രണ്ടാം ലോക
ദുബൈ: ഗാസയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസവുമായി യു എ ഇ. 'ബേഡ്സ് ഓഫ് ഗുഡ്നസ് ' എന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള കിറ്റുകൾ ഹെലികോപ്റ്റർ മാർഗം ഗാസയിൽ വിതരണം ചെയ്തു. പ്രത്യേക പാരഷൂട്ട് ഉപയോഗിച്ചാണ് സാധനങ്ങൾ താഴെ ഇറക്കിയത്. ഇത് 63 മത്തെ പ്രാവശ്യമാണ് ഗാസയിലേക്ക്