ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്ഹി: തീരുവ ഇനിയും കൂട്ടുമെന്ന യു എസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ ഭീഷണിക്കെ തിരെ ഇന്ത്യ. അമേരിക്കയും യൂറോപ്യന് യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ട്. ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയില് നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ട്രംപ് നടത്തിയ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യന്
വാഷിങ്ടണ്: 31-ാം തവണയും അവകാശവാദം ഉന്നയിച്ച് ട്രംപ് രംഗത്ത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘര്ഷം ഉള്പ്പെടെ ലോകമെമ്പാടുമുള്ള സംഘര്ഷങ്ങള് അവസാനിപ്പി ച്ചതിൻ്റെ അവകാശ വാദം വീണ്ടും ഉന്നയിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഒരു ദിവസം മുമ്പ്, ന്യൂസ്മക്സിന് നൽകിയ അഭിമുഖത്തിൽ വച്ചാണ് ഇന്ത്യ പാകിസ്ഥാന് മധ്യസ്ഥതയ്ക്ക് പുറമെ
ജറുസലേം: ഗാസയില് ആക്രമണങ്ങള് തുടരുന്നതിനിടെ മേഖലയില് വംശീയ ഭിന്നത വര്ധിപ്പിക്കുന്ന പ്രകോപന നടപടിയുമായി ഇസ്രയേല് മന്ത്രി. പതിറ്റാണ്ടുകള് പിന്നിട്ട ആരാധനാ നിയന്ത്രണ കരാര് ലംഘിച്ച് ജറുസലമിലെ അല് അഖ്സ പള്ളിയില് പ്രാര്ഥന നടത്തിയ ഇസ്രയേല് മന്ത്രി ബെന്-ഗ്വിറിന് എതിരെ വ്യാപക പ്രതിഷേധം. ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമര് ബെന്-ഗ്വിര്
വാഷിങ്ടണ്: റഷ്യയ്ക്കടുത്ത് ആണവ അന്തര് വാഹിനികള് വിന്യസിക്കാനുള്ള അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ നീക്കം തള്ളി റഷ്യ.ട്രംപിന്റെ നടപടിയെ വകവയ്ക്കുന്നില്ലെന്നും യു.എസിനേക്കാള് കൂടുതല് ആണവ അന്തര് വാഹിനികള് തങ്ങള് ലോക സമുദ്രത്തിന്റെ വിവിധ ഭാഗങ്ങളില് വിന്യസിച്ചിട്ടുണ്ടെന്നും റഷ്യയിലെ മുതിര്ന്ന പാര്ലമെന്റ് അംഗം വിക്ടര് വൊഡോലാ റ്റ്സ്കി പ്രതികരിച്ചു. മാത്രമല്ല
വാഷിങ്ടണ്: റഷ്യയില്നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചെന്ന് കേട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ഇന്ത്യ ഇനി റഷ്യയില് നിന്ന് എണ്ണ വാങ്ങാന് പോകുന്നില്ലെന്ന് മനസ്സിലായി. അങ്ങനെയാണ് കേട്ടത്. അതു ശരിയാണോ അല്ലയോ എന്ന് എനിക്കറിയില്ല. പക്ഷേ, അതൊരു നല്ല നടപടിയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാമെന്നും ട്രംപ്
വാഷിങ്ടണ്: വിവിധ രാജ്യങ്ങളുടെ ഉല്പ്പന്നങ്ങള്ക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവില് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ഒപ്പിട്ടു. ഇന്ത്യയില്നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്ന ങ്ങള്ക്ക് 25% തീരുവ ഏര്പ്പെടുത്തി. ഓഗസ്റ്റ് 7 മുതല് ഉത്തരവ് പ്രാബല്യത്തില്വരും. ഏറ്റവും ഉയര്ന്ന തീരുവ സിറിയയ്ക്കാണ് 41%. കാനഡയ്ക്ക് 35ശതമാനമാണ് തീരുവ. 10% മുതല്
വാഷിങ്ടണ്: ഇറാനില് നിന്ന് പെട്രോളിയവും പെട്രോളിയം ഉല്പന്നങ്ങളും വാങ്ങിയ ആറ് ഇന്ത്യന് കമ്പനികള്ക്ക് ഉപരോധമേര്പ്പെടുത്തി അമേരിക്ക.എണ്ണ വില്പനയില് നിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും മധ്യപൂര്വേഷ്യയില് സംഘര്ഷം രൂക്ഷമാക്കാനും സ്വന്തം ജനങ്ങളെ അടിച്ചമര്ത്താനും ഇറാന് വിനിയോഗിക്കുന്നുവെന്നതാണ് കാരണം. അമേരിക്ക ഉപരോധം ഏര്പ്പെടുത്തിയിട്ടുള്ള രാജ്യം കൂടിയാണ് ഇറാന്. ഇറാനില് നിന്ന്
ഇന്ത്യൻ ഇറക്കുമതികൾക്ക് 25% തീരുവയും അധിക പിഴകളും ചുമത്തി മണിക്കൂറുകൾക്ക് ശേഷം, പാകിസ്ഥാന്റെ വിശാലമായ എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതിനായി അമേരിക്ക പാകിസ്ഥാനുമായി ഒരു പുതിയ വ്യാപാര കരാറിൽ ഏർപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞു . ഈ നീക്കം ഒടുവിൽ പാകിസ്ഥാനെ ഇന്ത്യയിലേക്ക് എണ്ണ
ന്യൂഡൽഹി: ഓഗസ്റ്റ് ഒന്നു മുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25% തീരുവയും, റഷ്യൻ എണ്ണ വാങ്ങുന്നതു മായി ബന്ധപ്പെട്ട് അധിക ഇറക്കുമതി നികുതിയും ചുമത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ. ന്യായമായ വ്യാപാര കരാറിനുള്ള ചർച്ചകൾ തുടരുകയാണെന്നും, ദേശീയ താത്പര്യം സംരക്ഷിക്കാൻ എല്ലാ നടപടികളും
മോസ്കോ: അതിശക്തമായ ഭൂകമ്പത്തെ തുടര്ന്നു റഷ്യന് തീരങ്ങളില് ശക്തമായ സുനാമി തിരകള് ആഞ്ഞടിച്ചു. റഷ്യയിലെ സെവേറോ-കുറില്സ്ക് മേഖലയില് സുനാമി തിരകള് കരയിലേക്ക് ആഞ്ഞ ടിച്ചതായി സമൂഹമാധ്യമങ്ങളില് ഷെയര് ചെയ്ത വിഡിയോകളില് നിന്ന് വ്യക്തമാകുന്നത്. റഷ്യയിലെ കാംചത്ക ഉപദ്വീപില് 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണിത്. പസിഫിക് സമുദ്രത്തില് പെട്രോപാവ്ലോവ്സ്ക് - കാംചാറ്റ്സ്കി