Category: International

International
ആക്രമണം കടുപ്പിച്ച് ഇറാന്‍: സൈറണുകള്‍ മുഴങ്ങി, തൊടുത്തുവിടുന്നത് കനത്ത മിസൈലുകള്‍; ഇതുവരെ കൊല്ലപ്പെട്ടത് 657 പേര്‍

ആക്രമണം കടുപ്പിച്ച് ഇറാന്‍: സൈറണുകള്‍ മുഴങ്ങി, തൊടുത്തുവിടുന്നത് കനത്ത മിസൈലുകള്‍; ഇതുവരെ കൊല്ലപ്പെട്ടത് 657 പേര്‍

ടെഹ്‌റാൻ: അമേരിക്കയുടെ സഹായത്തോടെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചിതിന് പിന്നാലെ വലിയ തിരിച്ചടി തുടങ്ങി ഇറാന്‍. ഇസ്രയേലിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടുവെന്ന് ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കി. പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേല്‍ നടത്തുന്നുണ്ട്. ആക്രമണം തുടങ്ങി പത്താം ദിവസത്തിലാണ് അമേരിക്ക ഇറാന്‍റെ ആണവനിലയങ്ങള്‍ തകര്‍ത്തത്. ഇസ്രയേലുമായി ആക്രമണം നടത്തിയാല്‍ വിനാശകരമായ

International
ഇറാൻ ആക്രമണത്തിൽ തിരിച്ചടിച്ച് ഇസ്രയേൽ; തുടർച്ചയായി ആക്രമണം ആരംഭിച്ചുവെന്ന് ഐഡിഎഫ്

ഇറാൻ ആക്രമണത്തിൽ തിരിച്ചടിച്ച് ഇസ്രയേൽ; തുടർച്ചയായി ആക്രമണം ആരംഭിച്ചുവെന്ന് ഐഡിഎഫ്

ടെൽ അവീവ്: ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രയേൽ. പടിഞ്ഞാറൻ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേലിൻ്റെ ആക്രമണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൻ്റെ ജനവാസ മേഖലയിൽ കനത്ത നാശനഷ്‌ടമുണ്ടാക്കിയിരുന്നു. ടെൽ അവീവ്, ഹൈഫ, ജറുസലേം തുടങ്ങിയ ഇസ്രയേലിലെ പ്രധാന നഗരങ്ങളില്‍ ഇറാൻ ആക്രമണം

International
അമേരിക്കയുടേത് ക്രിമിനൽ നടപടി, അങ്ങേയറ്റം അപകടകരം; ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ

അമേരിക്കയുടേത് ക്രിമിനൽ നടപടി, അങ്ങേയറ്റം അപകടകരം; ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ

ടെഹ്റാൻ:  ഇറാൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളു ടെയും ആണവ നിർവ്യാപന കരാറിന്റെയും ലംഘനമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗാച്ചി. അമേരിക്കയുടെ ക്രിമിനൽ നടപടിക്കെതിരെ എന്നും നിലനിൽക്കുന്ന രീതിയിലുള്ള ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി എക്സിൽ മുന്നറിയിപ്പ് നൽകി. ഐക്യ രാഷ്ട്ര

International
ഇറാൻ്റെ പ്രധാന സൈനിക ഉദ്യോഗസ്ഥരെ വധിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ടവരിൽ ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനും

ഇറാൻ്റെ പ്രധാന സൈനിക ഉദ്യോഗസ്ഥരെ വധിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ടവരിൽ ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനും

ടെൽ അവീവ്:​ രണ്ട് റെല്യൂഷണറി ഗാർഡ്സ് കമാന്‍ഡർമാരെ കൂടി കൊലപ്പെടുത്തിയതായി ഇസ്രയേല്‍. ഒക്ടോബർ ഏഴിലെ ആക്രമണങ്ങളുടെ സൂത്രധാരനായ സയീദ് ഇസാദിയും, ബെഹ്‌നാം ഷഹ്‌രിയാരി യുമാണ് കൊല്ലപ്പെട്ടത്. ഇറാനിയൻ നഗരമായ ഖുമിലെ അപ്പാർട്ട്മെന്റിൽ നടന്ന ആക്രമണത്തില്‍ സയീദ് ഇസാദിയെ വധിച്ച തായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിച്ചു.

International
നൊബേൽ സമാധാന സമ്മാനത്തിനു ട്രംപിനെ നോമിനേറ്റ് ചെയ്യാൻ പാക്കിസ്ഥാൻ തീരുമാനിച്ചു

നൊബേൽ സമാധാന സമ്മാനത്തിനു ട്രംപിനെ നോമിനേറ്റ് ചെയ്യാൻ പാക്കിസ്ഥാൻ തീരുമാനിച്ചു

യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിനു നോമിനേറ്റ് ചെയ്യാൻ പാക്കിസ്ഥാൻ ഗവൺമെന്റ് ഔദ്യോഗികമായി തീരുമാനിച്ചു. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ അദ്ദേഹത്തിന്റെ 'നിർണായക നയതന്ത്ര ഇടപെടലും കേന്ദ്രീകൃത നേതൃത്വവും' ആണ് അതിനു ചൂണ്ടിക്കാട്ടുന്ന ന്യായങ്ങൾ.  പാക്കിസ്ഥാന്റെ 'ഡോൺ' പത്രം പറയുന്നത് ഇന്ത്യയുടെ അന്യായമായ ആക്രമണം മൂലം അന്നാട്ടിലെ ജനങ്ങൾ കടുത്ത

International
ഇസ്രയേലില്‍ വീണ്ടും ഇറാന്‍ മിസൈലാക്രമണം; സര്‍പ്രൈസുകള്‍ക്കായി ലോകം കാത്തിരിക്കണമെന്ന് ഇറാന്‍ സൈനിക വക്താവ്

ഇസ്രയേലില്‍ വീണ്ടും ഇറാന്‍ മിസൈലാക്രമണം; സര്‍പ്രൈസുകള്‍ക്കായി ലോകം കാത്തിരിക്കണമെന്ന് ഇറാന്‍ സൈനിക വക്താവ്

ടെല്‍ അവീവ്: ഇസ്രയേലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വീണ്ടും ഇറാന്റെ മിസൈലാക്രമണം. ആക്രമണ ത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില അതീവ ഗുരുതരമെന്ന് അധികൃതര്‍. ഡേ കെയര്‍ അടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ

International
ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും തകര്‍ക്കും’; അതിനായി അമേരിക്കയുടെ അനുമതിക്ക് കാത്തിരിക്കില്ല’: മുന്നറിയിപ്പുമായി ഇസ്രയേല്‍

ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും തകര്‍ക്കും’; അതിനായി അമേരിക്കയുടെ അനുമതിക്ക് കാത്തിരിക്കില്ല’: മുന്നറിയിപ്പുമായി ഇസ്രയേല്‍

ജെറുസലേം: അമേരിക്കയുടെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും തകര്‍ക്കാന്‍ ഇസ്രയേലിന് സാധിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ഫോര്‍ഡോ യിലുള്ള ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുളളവ തകര്‍ക്കാന്‍ യു.എസിന്റെ അനുമതിക്കായി കാത്തിരിക്കില്ലെന്നും അദേഹം പറഞ്ഞു. കാന്‍ പബ്ലിക്ക് ബ്രോഡ്കാസ്റ്ററിന് അനുവദിച്ച അഭിമുഖത്തിലാണ് രാജ്യത്തിന്റെ ആണവക്കരുത്ത്

International
രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാൻ ആണവ ബോംബ് നിർമ്മിക്കുമെന്ന് വൈറ്റ് ഹൗസ്

രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാൻ ആണവ ബോംബ് നിർമ്മിക്കുമെന്ന് വൈറ്റ് ഹൗസ്

ഇറാന്‍ ഇപ്പോള്‍ ആണവായുധം നിര്‍മ്മിക്കുന്നതിനാവശ്യമായതെല്ലാം കൈവശം വച്ചിട്ടുണ്ടെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിട്ടാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അത് സാധ്യമാകുമെന്നും വൈറ്റ് ഹൗസ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കി. "വളരെ വ്യക്തമായി പറയാം," വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് തന്റെ ബ്രീഫിംഗിനിടെ പറഞ്ഞു. "ഒരു ആണവായുധം

International
ഇറാനിലെ ബുഷെഹര്‍ ആണവനിലയത്തിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ അത് ചെര്‍ണോബില്‍ മാതൃകയിലുള്ള ദുരന്തത്തിന് ഇടയാക്കും; യു.എസ് സൈനിക ഇടപെടലിനെതിരെ മുന്നറിയിപ്പുമായി റഷ്യ

ഇറാനിലെ ബുഷെഹര്‍ ആണവനിലയത്തിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ അത് ചെര്‍ണോബില്‍ മാതൃകയിലുള്ള ദുരന്തത്തിന് ഇടയാക്കും; യു.എസ് സൈനിക ഇടപെടലിനെതിരെ മുന്നറിയിപ്പുമായി റഷ്യ

മോസ്‌കോ: ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ സൈനിക ഇടപെടല്‍ നടത്താനുള്ള അമേരിക്കന്‍ നീക്ക ത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ. ഇത് അപകടകരമായ നീക്കമാണെന്നും പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി തുറക്കുമെന്നുമാണ് റഷ്യയുടെ മുന്നറിയിപ്പ്. വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ ബുഷെഹര്‍ ആണവനിലയത്തിന് നേരെ

International
ആശങ്കയേറ്റി അമേരിക്കയുടെ ‘ഡൂംസ്‌ഡേ പ്ലെയിന്‍’ ലൂസിയാനയിലെ ബാര്‍ക്സ് ഡെയ്ല്‍ വ്യോമ സേനാ താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് ആകാശ വിതാനത്ത്; ഇറാനെതിരെ യു. എസും പടയൊരുക്കത്തിനോ?.

ആശങ്കയേറ്റി അമേരിക്കയുടെ ‘ഡൂംസ്‌ഡേ പ്ലെയിന്‍’ ലൂസിയാനയിലെ ബാര്‍ക്സ് ഡെയ്ല്‍ വ്യോമ സേനാ താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് ആകാശ വിതാനത്ത്; ഇറാനെതിരെ യു. എസും പടയൊരുക്കത്തിനോ?.

വാഷിങ്ടണ്‍: ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടണമെന്ന തങ്ങളുടെ ആവശ്യത്തിന് വഴങ്ങാത്ത ഇറാനെതിരെ സൈനിക നടപടികള്‍ക്ക് അമേരിക്ക ഒരുങ്ങുന്നതായി വരുന്ന വാര്‍ത്തകള്‍ക്കിടെ ലൂസിയാനയിലെ ബാര്‍ക്സ് ഡെയ്ല്‍ വ്യോമ സേനാ താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് യു.എസ് സൈനിക വിമാനമായ 'ഡൂംസ്‌ഡേ പ്ലെയിന്‍'.ആണവ ആക്രമണത്തെ അതിജീവിക്കാന്‍ കഴിയുന്ന 'E-4B നൈറ്റ് വാച്ച്' എന്നറിയപ്പെടുന്ന

Translate »