Category: International

International
ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം കടുക്കുന്നു; ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപമേധാവിയെയും ഇസ്രയേൽ വധിച്ചു, ഇറാന്‍ തിരിച്ചടിയില്‍  ഇസ്രയേലി നഗരങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപതായി, കനത്ത നഷ്ടം, ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 224 ആയി

ടെൽഅവീവ്: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കടുക്കുന്നു. ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപ മേധാവിയെയും ഇസ്രയേൽ വധിച്ചു. ഇറാൻ റവലൂഷനറി ഗാർഡിന്റെ ഇന്റലിജൻസ് തലവൻ മുഹമ്മദ് കാസിമിയെയും ഉപമേധാവി ഹസൻ മോഹഖിയെയുമാണ് ഇറാൻ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം

International
യാത്രാമധ്യേ ബോംബ് ഭീഷണി; ഫ്രാങ്ക്ഫര്‍ട്ട് – ഹൈദരാബാദ് ലുഫ്താന്‍സ വിമാനം തിരിച്ചു പറന്നു

യാത്രാമധ്യേ ബോംബ് ഭീഷണി; ഫ്രാങ്ക്ഫര്‍ട്ട് – ഹൈദരാബാദ് ലുഫ്താന്‍സ വിമാനം തിരിച്ചു പറന്നു

മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് ഹൈദരാബാദ് ലുഫ്താന്‍സ എയര്‍ലൈന്‍സ് വിമാനം തിരിച്ചുപറന്നു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന എല്‍എച്ച് 752 വിമാനം തിങ്കളാഴ്ച രാവിലെ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന നിലയില്‍ ആയിരുന്നു സര്‍വീസ് ക്രമീകരിച്ചിരുന്നത്. എന്നാല്‍, ഞായറാഴ്ച വൈകീട്ട് ആറ്

International
ഇറാൻ്റെ പരമോന്നത നേതാവിനെ വധിക്കാനുള്ള ഇസ്രായേൽ പദ്ധതി ട്രംപ് വീറ്റോ ചെയ്തതു: റിപ്പോർട്ട്

ഇറാൻ്റെ പരമോന്നത നേതാവിനെ വധിക്കാനുള്ള ഇസ്രായേൽ പദ്ധതി ട്രംപ് വീറ്റോ ചെയ്തതു: റിപ്പോർട്ട്

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീറ്റോ ചെയ്തതായി രണ്ട് യുഎസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സി നോട് പറഞ്ഞു. ഒരു മുതിർന്ന ഭരണാധികാരി പറഞ്ഞതായി ഉദ്ധരിച്ചു, "ഇറാനിയക്കാർ ഇതുവരെ ഒരു അമേരിക്കക്കാരനെ കൊന്നോ? ഇല്ല. അവർ അത് ചെയ്യുന്നതുവരെ,

International
നാശം വിതച്ച് ഇറാൻ തിരിച്ചടി; ഇസ്രയേലിൽ വീണ്ടും ആക്രമണം; ഹൈഫ ആക്രമിച്ച് ഇറാൻ, ഗാസയിൽ നിന്ന് റോക്കറ്റ് ആക്രമണമുണ്ടായെന്ന് ഐഡിഎഫ്

നാശം വിതച്ച് ഇറാൻ തിരിച്ചടി; ഇസ്രയേലിൽ വീണ്ടും ആക്രമണം; ഹൈഫ ആക്രമിച്ച് ഇറാൻ, ഗാസയിൽ നിന്ന് റോക്കറ്റ് ആക്രമണമുണ്ടായെന്ന് ഐഡിഎഫ്

ടെൽ അവിവ്: തെക്കൻ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായെന്ന് ഐഡിഎഫ്. ടെൽ അവിവ്, ജറുസലേം, ഹൈഫ എന്നിവ ലക്ഷ്യമാക്കിയതാണ് ഇന്ന് ഇറാന്‍റെ  ആക്രമണമുണ്ടായത്. തുറമുഖ നഗരമായ ഹൈഫയിൽ ഇറാന്‍റെ മിസൈൽ പതിച്ചതായി റിപ്പോർട്ടുകൾ വരുന്നു. ഹൈഫയിൽ നിന്നും വൻ തീപിടിത്തത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. നാല് പേർക്ക് പരിക്കേറ്റെന്നാണ്

International
‘ഇസ്രയേല്‍ നടപടിയില്‍ അമേരിക്കയ്ക്ക് പങ്കില്ല; തങ്ങളെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത തിരിച്ചടി നല്‍കും’: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

‘ഇസ്രയേല്‍ നടപടിയില്‍ അമേരിക്കയ്ക്ക് പങ്കില്ല; തങ്ങളെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത തിരിച്ചടി നല്‍കും’: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിനെ സഹായിച്ചാല്‍ അമേരിക്കയുടേത് അടക്കമുള്ള സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണിക്ക് ശക്തമായ മറുപടി നല്‍കി അമേരിക്ക. ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്നും ഇതിന്റെ പേരില്‍ തങ്ങള്‍ക്കു നേരേ ആക്രമണമുണ്ടായാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാവുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്

International
എണ്ണപ്പാടവും പ്രതിരോധ മന്ത്രാലയ ആസ്ഥാനവും തകര്‍ത്ത് ഇസ്രയേല്‍; തിരിച്ചടിച്ച് ഇറാന്‍

എണ്ണപ്പാടവും പ്രതിരോധ മന്ത്രാലയ ആസ്ഥാനവും തകര്‍ത്ത് ഇസ്രയേല്‍; തിരിച്ചടിച്ച് ഇറാന്‍

ടെഹ്‌റാന്‍/ ടെല്‍അവീവ്: ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടല്‍ ശക്തമാകുന്നു. പ്രധാനമായി ഇറാന്റെ ഊര്‍ജ്ജ വ്യവസായത്തെയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെയും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്ര മണം. ഇതിന് മറുപടിയായി ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ നൂറുകണക്കിന് മിസൈലുകള്‍ വര്‍ഷിച്ചു.ടെഹ്‌റാന്റെ ആണവ പദ്ധതിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് രണ്ട് ദിവസം മുമ്പ് ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത നീക്കത്തിന്

International
ഇസ്രായേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; 320ൽ അധികം പേർക്ക് പരിക്കേറ്റെന്നും ഇറാൻ

ഇസ്രായേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; 320ൽ അധികം പേർക്ക് പരിക്കേറ്റെന്നും ഇറാൻ

ഇറാനെതിരായ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ ടെഹ്റാനിലും പരിസര പ്രദേശങ്ങളിലും ആണവ റിയാക്ടറുകളിലും ഉൾപ്പെടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും പേർ മരിച്ചതെന്ന് ഇറാൻ അറിയിച്ചു. മരണപ്പെട്ടവരിൽ കൂടുതൽ പേരും സാധാരണക്കാരാണെന്നും 320ൽ അധികം പേർക്ക് പരിക്ക് ഏറ്റെട്ടുണ്ടെന്നും ഇറാന്റെ ഐക്യരാഷ്ട്രസഭ പ്രതിനിധി

International
യുദ്ധ ഭീതി വര്‍ധിപ്പിച്ച് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം; പ്രശ്ന പരിഹാരത്തിന് യൂറോപ്യന്‍ യൂണിയന്‍

യുദ്ധ ഭീതി വര്‍ധിപ്പിച്ച് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം; പ്രശ്ന പരിഹാരത്തിന് യൂറോപ്യന്‍ യൂണിയന്‍

ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധ ഭീതി വര്‍ധിപ്പിച്ച് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം. ഡ്രോണ്‍ മിസൈല്‍ ആക്രമണങ്ങളുമായി ഇസ്രയേലും ഇറാനും നടപടികള്‍ കടുപ്പിക്കുമ്പോള്‍ മരണ സംഖ്യയും ഉയരുന്നു ണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 78 പേരെ ങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്‍ നല്‍കുന്ന പ്രതികരണം. മുന്നൂറില്‍ അധികം പേര്‍ക്ക് പരിക്കേറ്റ

International
ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക, ഇറാന്‍ അര്‍ഹിച്ച തിരിച്ചടി, ഇസ്രയേലിന്റെ മികച്ച നീക്കം’; യുഎസുമായി ആണവ കരാറില്‍ ഏര്‍പ്പെടാന്‍ ഇറാന് ലഭിക്കുന്ന  മുന്നറിയിപ്പെന്നും ട്രംപ്

ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക, ഇറാന്‍ അര്‍ഹിച്ച തിരിച്ചടി, ഇസ്രയേലിന്റെ മികച്ച നീക്കം’; യുഎസുമായി ആണവ കരാറില്‍ ഏര്‍പ്പെടാന്‍ ഇറാന് ലഭിക്കുന്ന മുന്നറിയിപ്പെന്നും ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയെ വീണ്ടും യുദ്ധ ഭീതിയിലേക്ക് തള്ളിവിട്ട് ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം  കനക്കുമ്പോള്‍ ഇസ്രയേലിന് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന് താക്കീത് നല്‍കിയും ഇസ്രയേലിനെ പിന്തുണയ്ച്ചുകൊണ്ടുമായിരുന്നു ട്രംപിന്റെ പ്രതികരണം. ഇസ്രയേല്‍ സൈനിക നീക്കത്തെ മികച്ച നടപടി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാന് എതിരായ ഇസ്രയേല്‍ ആക്രമണം

International
ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടി; ഇറാന്‍ ആക്രമണത്തില്‍ ഒരു മരണം, 63 പേര്‍ക്ക് പരിക്ക്; ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് വന്‍ സ്ഫോടനം നടന്നതായും റിപ്പോര്‍ട്ട്‌

ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടി; ഇറാന്‍ ആക്രമണത്തില്‍ ഒരു മരണം, 63 പേര്‍ക്ക് പരിക്ക്; ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് വന്‍ സ്ഫോടനം നടന്നതായും റിപ്പോര്‍ട്ട്‌

ടെല്‍അവീവ്: ഇസ്രയേല്‍ ആക്രമണത്തില്‍ തിരിച്ചടിയായി ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 63 പേര്‍ക്ക് പരിക്കേറ്റതായും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഇസ്രയേലില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇറാന്‍ ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. ടെല്‍അവീവ് അടക്കമുള്ള

Translate »