Category: International

International
ധാക്കയിലെ പവർ സെൻ്ററിൽ ഇനി റാലികൾ വേണ്ട: നിരോധനവുമായി യൂനുസ് സർക്കാർ

ധാക്കയിലെ പവർ സെൻ്ററിൽ ഇനി റാലികൾ വേണ്ട: നിരോധനവുമായി യൂനുസ് സർക്കാർ

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ പ്രതിപക്ഷ പാർട്ടികൾ, സിവിൽ സർവീസുകൾ, അധ്യാപകർ എന്നിവരിൽ നിന്ന് കടുത്ത പ്രതിഷേധം നേരിടുകയും സൈന്യ ത്തോടുള്ള അതൃപ്തിയുടെ സൂചനകൾക്കിടയിൽ , ധാക്ക മെട്രോപൊളിറ്റൻ പോലീസ് (ഡിഎംപി) തലസ്ഥാനത്തെ അധികാര സ്ഥാനത്തെ എല്ലാ പൊതുസമ്മേളനങ്ങൾക്കും, ഘോഷയാത്രകൾക്കും, റാലികൾക്കും വ്യാപകമായ നിരോധനം ഏർപ്പെടുത്തുകയും

International
ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയുടെ ആക്സിയം -4 ദൗത്യ വിക്ഷേപണം വീണ്ടും മാറ്റിവച്ചു

ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയുടെ ആക്സിയം -4 ദൗത്യ വിക്ഷേപണം വീണ്ടും മാറ്റിവച്ചു

ജൂൺ 11 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) വിക്ഷേപിക്കാൻ നിശ്ചയിച്ചിരുന്ന ആക്സിയം-4 (Ax-4) ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചതായി സ്‌പേസ് എക്‌സ് എക്‌സിലെ ഒരു പോസ്റ്റിൽ സ്ഥിരീകരിച്ചു. പോസ്റ്റ്-സ്റ്റാറ്റിക് ഫയർ ബൂസ്റ്റർ പരിശോധനകളിൽ ദ്രാവക ഓക്‌സിജൻ (LOx) ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് കാലതാമസം. ഇന്ത്യൻ ബഹിരാകാശയാത്രിക ഗ്രൂപ്പ്

International
ട്രംപ് ലോസ് ഏഞ്ചലസിൽ എടുത്ത നടപടികൾ സ്വന്തം പരാജയങ്ങൾ മറയ്ക്കാന്‍: കമല ഹാരിസ്

ട്രംപ് ലോസ് ഏഞ്ചലസിൽ എടുത്ത നടപടികൾ സ്വന്തം പരാജയങ്ങൾ മറയ്ക്കാന്‍: കമല ഹാരിസ്

ലോസ് ഏഞ്ചലസിൽ സൈന്യത്തെ വിന്യസിച്ചതിനു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ ഡെമോക്രാറ്റിക്‌ പാർട്ടി നേതാക്കൾ വിമർശിച്ചു. മുൻ വൈസ് പ്രസിഡന്റും കാലിഫോർണിയ നിവാസിയുമായ കമലാ ഹാരിസിനു പിന്നാലെ ഇന്ത്യൻ അമേരിക്കൻ നേതാക്കൾ ട്രംപിനെതിരെ ആഞ്ഞടിച്ചു.ഭീതിയും വിഭജനവും നടപ്പാക്കാൻ ട്രംപ് ഭരണകൂടത്തിൻെറ ക്രൂരമായ, കരുതിക്കൂട്ടിയുളള നടപടിയെന്നാണ് അതിനെ ഹാരിസ് വിശേഷിപ്പിച്ചത്. വാഷിംഗ്‌ടൺ റെപ്.

International
പരിഗണിച്ചത് ക്രിമിനലിനെ പോലെ; തറയില്‍ മുഖം അമര്‍ത്തി വിലങ്ങണിയിച്ചു, ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ നേരിട്ടത് ക്രൂരപീഡനം; വിഡിയോ

പരിഗണിച്ചത് ക്രിമിനലിനെ പോലെ; തറയില്‍ മുഖം അമര്‍ത്തി വിലങ്ങണിയിച്ചു, ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ നേരിട്ടത് ക്രൂരപീഡനം; വിഡിയോ

ന്യൂഡല്‍ഹി: നാടുകടത്തുന്നതിന് മുന്‍പായി ന്യൂജഴ്‌സിയലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി  ഉദ്യോഗസ്ഥരില്‍നിന്ന് നേരിട്ടത് അതിക്രൂര പീഡനം. ഇന്ത്യന്‍ - അമേരിക്കന്‍ സംരഭകനായ കുനാല്‍ ജെയ്‌നാണ് ഈ വിഷയം പൊതുജനശ്രദ്ധയില്‍പ്പെടുത്തിയത്. തറയില്‍ മുഖം അമര്‍ത്തിപ്പിടിച്ച് യുവാവിനെ വിലങ്ങണിയിക്കുന്നതിന്റെ ദൃശ്യങ്ങളും കുനാല്‍ ജെയ്ന്‍ എക്‌സില്‍ പങ്കുവച്ചു. ജൂണ്‍ ഏഴിനായിരുന്നു സംഭവം 'വിമാനത്താവളത്തില്‍ വച്ച് നാടുകടത്തപ്പെട്ട ഒരു

International
‘രഹസ്യങ്ങളുടെ ശേഖരം’: ഇസ്രയേലിന്റെ ആണവ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ഇറാന്‍; വൈകാതെ പുറത്തുവിടുമെന്ന് ഭീഷണി

‘രഹസ്യങ്ങളുടെ ശേഖരം’: ഇസ്രയേലിന്റെ ആണവ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ഇറാന്‍; വൈകാതെ പുറത്തുവിടുമെന്ന് ഭീഷണി

ടെഹ്റാന്‍: ഇസ്രയേലിന്റെ ആണവ പദ്ധതികളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തുവെന്നും വൈകാതെ പുറത്തു വിടുമെന്നും ഇറാന്റെ ഭീഷണി. ഇറാന്റെ ആക്രമണ ശേഷിയെ ശക്തിപ്പെടുത്തുന്ന 'രഹസ്യങ്ങളുടെ ശേഖരം' എന്നാണ് ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ് അവയെ വിശേഷിപ്പിച്ചത്. ഞായറാഴ്ച സ്റ്റേറ്റ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖത്തീബ് ഇസ്രയേലിനെതിരെ വെല്ലുവിളി നടത്തിയത്. എന്നാല്‍

International
അമേരിക്ക വിഭജിക്കുമോ? ട്രെന്‍ഡിങ് ആയി പുതിയ ആവശ്യം; സൈനികരെ വിന്യസിച്ച് ട്രംപ്; സൈനിക നീക്കത്തിനെതിരെ കാലി ഫോര്‍ണിയ ഗവര്‍ണര്‍ രംഗത്ത്.

അമേരിക്ക വിഭജിക്കുമോ? ട്രെന്‍ഡിങ് ആയി പുതിയ ആവശ്യം; സൈനികരെ വിന്യസിച്ച് ട്രംപ്; സൈനിക നീക്കത്തിനെതിരെ കാലി ഫോര്‍ണിയ ഗവര്‍ണര്‍ രംഗത്ത്.

വാഷിങ്ടണ്‍: അമേരിക്ക നേരിടുന്നത് പുതിയ പ്രതിസന്ധി. രാജ്യം സംഘര്‍ഷ കലുഷിതമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അനധികൃത കുടിയേറ്റക്കാര്‍ എന്ന് ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്ത നടപടിയാണ് പുതിയ സാഹചര്യത്തിന് കാരണം. അറസ്റ്റിലായവരെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് കാലഫോര്‍ണിയയിലെ ലോസ്ആഞ്ചലസില്‍ തമ്പടിച്ചത്. പ്രതിഷേധം കനക്കുമെന്ന് കണ്ട്

International
കാലാവസ്ഥ പ്രതികൂലം: ആക്‌സിയം 4 വിക്ഷേപണം ഒരു ദിവസം മാറ്റി; ശുഭാംശുവിന്റെ യാത്ര ബുധനാഴ്ച വൈകുന്നേരം

കാലാവസ്ഥ പ്രതികൂലം: ആക്‌സിയം 4 വിക്ഷേപണം ഒരു ദിവസം മാറ്റി; ശുഭാംശുവിന്റെ യാത്ര ബുധനാഴ്ച വൈകുന്നേരം

ഫ്‌ളോറിഡ: ആക്‌സിയം 4 വിക്ഷേപണം ഒരു ദിവസം മാറ്റി. ചൊവ്വാഴ്ച നടത്താനിരുന്ന വിക്ഷേപണം ബുധനാഴ്ച വൈകുന്നേരം 5.30 നായിരിക്കും. കാലാവസ്ഥ സാഹചര്യം പരിഗണിച്ചാണ് ബഹിരാകാശ യാത്ര മാറ്റിയതെന്ന് നാസ അറിയിച്ചു. ഇന്ത്യന്‍ വ്യോമ സേന ഉദ്യോഗസ്ഥനായ ശുഭാംശു ശുക്ലയും നാലംഗ സംഘത്തില്‍ ഉണ്ടെന്നുള്ളതാണ് ഇന്ത്യയെ സംബന്ധിച്ച് ഈ ബഹിരാകാശ

International
ചരിത്രം സൃഷ്ടിക്കാൻ ശുഭാംഷു ശുക്ല; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ജൂൺ 10ന്

ചരിത്രം സൃഷ്ടിക്കാൻ ശുഭാംഷു ശുക്ല; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ജൂൺ 10ന്

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനായി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംഷു ശുക്ല. മൂന്ന് തവണ മാറ്റിവെച്ച ആക്സിയം 4 ദൗത്യം ഈ മാസം 10 ന് വീണ്ടും വിക്ഷേപണം നടത്തും. രണ്ടാഴ്ച ബഹിരാകാശത്ത് ചിലവഴിച്ച

International
ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് 2026-ൽ: നേരത്തെ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം തള്ളി യൂനുസ്

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് 2026-ൽ: നേരത്തെ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം തള്ളി യൂനുസ്

ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് 2026 ഏപ്രിൽ പകുതിയോടെ നടക്കുമെന്ന് രാജ്യത്തെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് വെള്ളിയാഴ്ച ഈദുൽ അസ്ഹയുടെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ, 2026 ഏപ്രിൽ ആദ്യ പകുതിയിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് യൂനുസ് പ്രഖ്യാപിച്ചത്. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പുകൾക്കുള്ള ഒരു റോഡ് മാപ്പ്

International
ട്രംപ്- മസ്‌ക് പോര്; ഇലോൺ മസ്കിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത് റഷ്യ

ട്രംപ്- മസ്‌ക് പോര്; ഇലോൺ മസ്കിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത് റഷ്യ

ഇലോൺ മസ്‌കിന് റഷ്യയിൽ രാഷ്ട്രീയ അഭയം തേടാമെന്ന് റഷ്യൻ പാർലമെൻ്റ് അംഗം ദിമിത്രി നോവിക്കോവ്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇലോൺ മസ്‌കും തമ്മിലുള്ള വാക്പോര് ശക്തമാകുന്നതിനിടെയാണ് വാഗ്ദാനം. സ്റ്റേറ്റ് ഡുമ കമ്മിറ്റി ഓൺ ഇന്റർനാഷണൽ അഫയേഴ്‌സിന്റെ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ദി റഷ്യൻ ഫെഡറേഷന്റെ) ഫസ്റ്റ് ഡെപ്യൂട്ടി

Translate »