ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിങ്ടണ്: അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും ടെസ്ല ഉടമ ഇലോണ് മസ്കും തമ്മിലുള്ള പോര് മുറുകുന്നതിനിടെ വാള് സ്ട്രീറ്റ് ഓഹരി വിപണി തകര്ന്നടിഞ്ഞു. വൈദ്യുത വാഹന ഉത്പാദന കമ്പനിയുടെ ഓഹരികളില് പതിനാല് ശതമാനത്തിലേറെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഡൗ ജോണ്സ് 0.3ശതമാനം ഇടിഞ്ഞ് 42,319.74ലെത്തി. ടെക് കമ്പനി ഭീമന്മാരായ നാസാദ്ക്യു സൂചിക
ഡൊണാൾഡ് ട്രംപിൻ്റെ "വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ" ഇലോൺ മസ്ക് രൂക്ഷമായി വിമർശിച്ചതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച നിരാശ പ്രകടിപ്പിച്ചു. ബില്ലിലെ പ്രധാന വ്യവസ്ഥ കളെകുറിച്ച്, പ്രത്യേകിച്ച് ഇലക്ട്രിക് വാഹന (ഇവി) മാൻഡേറ്റിലെ നിർദ്ദിഷ്ട വെട്ടിക്കുറവിനെക്കുറിച്ച് മസ്കിന് എല്ലായ്പ്പോഴും അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "മസ്കിൻ്റെ കാര്യത്തിൽ ഞാൻ വളരെ നിരാശനാണ്.
ബീജിങ്: ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനെ പ്രതിരോധിക്കാന് സാധിക്കില്ലെന്ന് ചൈന. പാകിസ്താന് ചൈന നല്കിയ മിസൈല് പ്രതിരോധ സംവിധാനമായ എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്ക്ക് ബ്രഹ്മോസിനെ തടയാന് സാധിക്കില്ലെന്ന് ചൈന വ്യക്തമാക്കുന്നു. ഇന്ത്യയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന് സാധിക്കാതെ വന്നതിലുള്ള അതൃപ്തി പാകിസ്ഥാന് ചൈനയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുടെ
മോസ്കോ: ഇന്ത്യയുമായുള്ള സംഘര്ഷം പരിഹാരിക്കാന് പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് റഷ്യന് പ്രസിഡന്റ് വ്ളാഡിമര് പുടിന്റെ സഹായം തേടിയതായി റഷ്യന് വാര്ത്താ ഏജന്സി ടാസ് റിപ്പോര്ട്ട് ചെയ്തു. റഷ്യന് വിദേശകാര്യമന്ത്രി സെര്ജി ലാവ്റോവ് മുഖേനെ ഷഹബാസ് ഷെരീഫി ന്റെ കത്ത് പുടിന് കൈമാറിയതായി പാക് പ്രധാനമന്ത്രിയുടെ സ്പെഷ്യല് അസിസ്റ്റന്റ്
മോസ്ക്കോ: ഉക്രെയ്ന്റെ ഡ്രോണ് ആക്രമണത്തിന് പിന്നാലെ തിരിച്ചടിയുമായി റഷ്യ. വടക്കന് ഉക്രെയ്നിലെ പ്രൈലുകി നഗരത്തില് വ്യാഴാഴ്ച റഷ്യ നടത്തിയ ഡ്രോണ് ആക്രമണത്തില് അഞ്ച് പേര് കൊല്ലപ്പെട്ടു. റഷ്യയുടെ ഭീകരവാദമായാണ് ഉക്രെയ്ന് പ്രസിഡന്റ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഖാര്കീവ്, ഡൊണെട്സ്ക് തുടങ്ങിയ ഏഴോളം പ്രദേശങ്ങള് റഷ്യ ലക്ഷ്യമിട്ടെന്നും ഉക്രെയ്ന് വ്യക്തമാക്കി.
വാഷിങ്ടണ്: പാകിസ്ഥാനുമായുള്ള സംഘര്ഷത്തില് ആരോടും മധ്യസ്ഥത വഹിക്കാന് ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശശി തരൂര് എംപി . സംഘര്ഷം അവസാനിപ്പിക്കാന് ആര്ക്കും ഇന്ത്യയോട് ആവശ്യപ്പെടേണ്ട കാര്യമില്ലെന്നും, അങ്ങനെ ആരും വരേണ്ടെന്നും തരൂര് വാഷിങ്ടണില് പറഞ്ഞു. ഇന്ത്യ- പാക് സംഘര്ഷം അവസാനിപ്പിക്കാന് അമേരിക്ക മധ്യസ്ഥം വഹിച്ചുവെന്ന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് ആവര്ത്തിക്കുന്നതിനിടെയാണ്,
ന്യൂഡല്ഹി: തങ്ങളുടെ 18 സൈനിക താവളങ്ങളില് ഇന്ത്യ ആക്രമണം നടത്തിയെന്ന് സമ്മതിച്ച് പാകിസ്ഥാന്. ഇന്ത്യ വെളിപ്പെടുത്തിയതിനെക്കാള് കൂടുതല് പാക് സൈനിക താവളങ്ങള് തകര്ന്നു. അറ്റകുറ്റ പണിക്കായി പാകിസ്ഥാന് തയ്യാറാക്കിയ റിപ്പോര്ട്ടിലാണ് ഈ വെളിപ്പെടുത്തല്. പെഷാവര്, സിന്ധിലെ ഹൈദരാബാദ്, അറ്റോക് എന്നീ താവളങ്ങള് പട്ടികയിലുള്പ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്റെ 11 സേനാ കേന്ദ്രങ്ങളും
ഗാസ: ഹമാസ് നേതാവ് യഹിയ സിന്വാറിന്റെ സഹോദരനും ഹമാസിന്റെ ഗാസയിലെ തലവനുമായ മുഹമ്മദ് സിന്വാറിനെ വധിച്ചത് അതി സങ്കീര്ണമായ ഓപ്പറേഷനിലൂടെയെന്ന് വെളിപ്പെടുത്തി ഇസ്രയേല് ഡിഫന്സ് ഫോഴ്സ് (ഐഡിഎഫ്). ഖാന് യൂനിസിലെ യൂറോപ്യന് ആശുപത്രിയുടെ താഴെ പ്രത്യേകം നിര്മിച്ച ഭൂഗര്ഭ അറയിലായിരുന്നു മുഹമ്മദ് സിന്വാര് അടക്കമുള്ളവരുടെ താവളം. അതി സങ്കീര്ണമായ
ഗാസ സിറ്റി: ഗാസ വെടിനിർത്തൽ കരാറിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹമാസ്. നിരവധി പാലസ്തീനി തടവുകാരെ വിട്ടയ്ക്കുന്നതിന് പകരം ജീവിച്ചിരിക്കുന്ന 10 ഇസ്രയേലി ബന്ദികളെ മോചിപ്പി ക്കുമെന്ന് ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചു. മരിച്ച 18 ബന്ദികളുടെ മൃതദേഹങ്ങളും വിട്ടു കൊടുക്കും. എന്നാൽ ചില വ്യവസ്ഥകൾ കൂടി കരാറിൽ കൂട്ടിച്ചേർക്കണമെന്നD
ബൊഗോട്ട: ഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാക് നിലപാട് തുറന്ന് കാട്ടാനും കൊളംബിയയില് എത്തിയ ഇന്ത്യന് പ്രതിനിധി സംഘത്തിന് നിരാശ. ശശി തരൂര് നേതൃത്വം നല്കുന്ന കേന്ദ്ര പ്രതിനിധി സംഘമാണ് കൊളംബിയയുടെ നിലപാടില് നിരാശ പങ്കുവെച്ചത്. പഹല്ഗാം ഭീകരാക്രമണത്തില് കൊല്ലപ്പെട്ടവരോട് ഐക്യദാര്ഢ്യം പ്രഖ്യാപിക്കുന്നതിന് പകരം ഓപ്പറേഷന്