Category: International

International
ട്രംപിന് തിരിച്ചടി: രാജ്യങ്ങള്‍ക്ക് നികുതി ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ല; നടപടി തടഞ്ഞ് യു.എസ് വ്യാപാര കോടതി

ട്രംപിന് തിരിച്ചടി: രാജ്യങ്ങള്‍ക്ക് നികുതി ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ല; നടപടി തടഞ്ഞ് യു.എസ് വ്യാപാര കോടതി

വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കെതിരെ നികുതി ചുമത്തിയ അമേരിക്കന്‍ പ്രസി ഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്ക് വന്‍ തിരിച്ചടി. ട്രംപിന്റെ നീക്കം അധികാര ദുര്‍വിനിയോഗ മാണെന്ന് വിലയിരുത്തിയ മാന്‍ഹാട്ടന്‍ അന്താരാഷ്ട്ര വ്യാപാര കോടതി നടപടി തടഞ്ഞു. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെ രാജ്യങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള അധികാരം

International
സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് ഇത്തവണയും ലക്ഷ്യം കണ്ടില്ല ; വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണു

സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് ഇത്തവണയും ലക്ഷ്യം കണ്ടില്ല ; വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണു

വാഷിങ്ടൺ ഡിസി : ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് ഇത്തവണയും ലക്ഷ്യം കണ്ടില്ല. ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം ഇന്ന് പുലർച്ചെയാണ് നടന്നത്. എന്നാൽ ഏകദേശം 30 മിനിട്ടിന് ശേഷം റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ലക്ഷ്യത്തിലെത്തു

International
40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000 ല്‍ അധികം ഇന്ത്യക്കാര്‍’; പാക് ഭീകരവാദം ഐക്യരാഷ്ട്ര സഭയില്‍ തുറന്നു കാണിച്ച് ഇന്ത്യ

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000 ല്‍ അധികം ഇന്ത്യക്കാര്‍’; പാക് ഭീകരവാദം ഐക്യരാഷ്ട്ര സഭയില്‍ തുറന്നു കാണിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ ഇന്ത്യയില്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ ഐക്യ രാഷ്ട്ര സഭയില്‍ തുറന്ന് കാണിച്ച് ഇന്ത്യ. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 20,000 ല്‍ അധികമാണെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതി നിധി അംബാസഡര്‍ പര്‍വ്വതനേനി ഹരീഷ് പറഞ്ഞു. അതിര്‍ത്തി

International
ഉക്രെയ്ന്‍ – റഷ്യ തടവുകാരുടെ കൈമാറ്റം ആരംഭിച്ചു; ആദ്യഘട്ടത്തില്‍ വിട്ടയച്ചത് 390 തടവുകാരെ

ഉക്രെയ്ന്‍ – റഷ്യ തടവുകാരുടെ കൈമാറ്റം ആരംഭിച്ചു; ആദ്യഘട്ടത്തില്‍ വിട്ടയച്ചത് 390 തടവുകാരെ

കീവ് : മൂന്ന് വര്‍ഷമായി തുടരുന്ന ഉക്രെയ്ന്‍ - റഷ്യ സംഘര്‍ഷത്തിന് അയവുവരുന്നതായി സൂചന. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇരുപക്ഷവും തടവുകാരെ വിട്ടയക്കാന്‍ ആരംഭിച്ച. ആദ്യഘട്ടത്തില്‍ സൈനികരും സിവിലിയന്‍ ജനങ്ങളുമടക്കം 390 പേരെയാണ് ഇരുപക്ഷത്തുനിന്നും കൈമാറിയത്. ഇസ്താംബൂളില്‍ ഇരു രാജ്യങ്ങളു തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇരു പക്ഷത്തുനിന്നും 1000 തടവുകാരുടെ

International
ആംനസ്റ്റി ഇന്റര്‍നാഷനലിനെ നിരോധിച്ച് റഷ്യ; റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയനും ബ്രിട്ടണും

ആംനസ്റ്റി ഇന്റര്‍നാഷനലിനെ നിരോധിച്ച് റഷ്യ; റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയനും ബ്രിട്ടണും

മോസ്‌കോ: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിനെ നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് റഷ്യ. ഉക്രെയ്ന്‍ അനുകൂല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും റഷ്യ വിരുദ്ധ വികാരം പ്രചരിപ്പിക്കുന്ന 'റൂസോഫോബിയ' ആരോപിച്ചുമാണ് നിരോധനം. ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ലണ്ടന്‍ ഓഫിസ് ആഗോള തലത്തില്‍ റൂസോഫോബിക് പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്നും ഉക്രെയ്ന്‍ സര്‍ക്കാറിന്റെ സഹായികള്‍ ഇതിനായി

International
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

ലണ്ടന്‍: ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന്. ദക്ഷിണേഷ്യയിലെ മുസ്ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള 'ഹാര്‍ട്ട് ലാംപ്' എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനാര്‍ഹയാക്കിയത്. കന്നഡയിലെഴുതിയ കഥാസമാഹാരം മാധ്യമപ്രവര്‍ത്തക കൂടിയായ ദീപ ബസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. ഇന്ത്യയില്‍ നിന്ന് ചുരുക്കപട്ടികയിലിടം നേടിയ ഏക പുസ്തകമാണിത്.

International
ജോ ബൈഡന് കാൻസർ സ്ഥിരീകരിച്ചു, വളരെ വേഗത്തിൽ പടരുന്ന പ്രോസ്റ്റെറ്റ് കാൻസർ ബാധ

ജോ ബൈഡന് കാൻസർ സ്ഥിരീകരിച്ചു, വളരെ വേഗത്തിൽ പടരുന്ന പ്രോസ്റ്റെറ്റ് കാൻസർ ബാധ

ന്യൂയോർക്ക്:മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ.ഞായറാഴ്ച ജോ ബൈഡന്റെ ഓഫീസ് നൽകിയ പ്രസ്താവനയിൽ ആണ് രോഗവിവരം സ്ഥിരീകരിച്ചത്. കാൻസർ എല്ലുകളിലേക്ക് പടർന്നതായി കണ്ടെത്തിയിട്ടുണ്ട്.മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡൻ ഡോക്ടറെ കണ്ടത്. ഇതിന് പിന്നാലെ വെള്ളിയാഴ്ചയാണ് പ്രോസ്റ്റെറ്റ് കാൻസർ

International
ലി​യോ​ ​പ​തി​നാ​ലാ​മ​ൻ 267-ാമത്​ ​മാ​ർ​പാ​പ്പ​യായി സ്ഥാനമേറ്റു; ചടങ്ങിൽ പങ്കെടുത്ത് ലോക നേതാക്കൾ

ലി​യോ​ ​പ​തി​നാ​ലാ​മ​ൻ 267-ാമത്​ ​മാ​ർ​പാ​പ്പ​യായി സ്ഥാനമേറ്റു; ചടങ്ങിൽ പങ്കെടുത്ത് ലോക നേതാക്കൾ

വത്തിക്കാൻ സിറ്റി: ​ലി​യോ​ ​പ​തി​നാ​ലാ​മ​ൻ 267-ാമത്​ ​മാ​ർ​പാ​പ്പ​യായി സ്ഥാനമേറ്റു. വത്തിക്കാനിൽ ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി സ്ഥാനമേൽക്കുന്ന ചടങ്ങ് പുരോഗമിക്കുകയാണ്.വിശുദ്ധ പത്രോസിന്റെ കബറിടത്തിലെത്തി പ്രാർത്ഥിച്ചതിന് ശേഷമാണ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷി .ണം ആരംഭിച്ചത്. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പ്രധാന വേദിയിലാണ് ചടങ്ങുകൾ നടക്കുന്നത്. ​ലി​യോ​ ​പ​തി​നാ​ലാ​മ​ൻ മാർപാപ്പയുടെ കാർമികത്വത്തിൽ

International
റെഡിമെയ്ഡ് തുണിത്തരങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവ തുറമുഖങ്ങള്‍ വഴി ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തി’ പാകിസ്ഥാനെ പിന്തുണച്ചാല്‍ നോ കോംപ്രമൈസ്’: തുര്‍ക്കിയ്ക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും ഇന്ത്യയുടെ കടുത്ത നടപടി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ പാകിസ്ഥാനുമായി സൗഹൃദം പുലര്‍ ത്തുന്ന രാജ്യങ്ങള്‍ക്കെതിരെ ഇന്ത്യയുടെ കടുത്ത നടപടി തുടരുന്നു. തുര്‍ക്കിയ്ക്ക് പിന്നാലെ ബംഗ്ലാദേ ശിനും കനത്ത തിരിച്ചടി നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. ബംഗ്ലാദേശില്‍ നിന്ന് റെഡിമെയ്ഡ് തുണിത്തരങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവ തുറമുഖങ്ങള്‍ വഴി

International
അവർ തോറ്റു എന്നു മാത്രമല്ല, വളരെ വളരെ മോശമായി തോറ്റു; പാകിസ്ഥാന് ഐഎംഎഫ് 1 ബില്യൺ ഡോളർ സഹായം: വിമർശിച്ച് യുഎസ് സൈനിക തന്ത്രജ്ഞൻ രംഗത്ത്; ട്രംപിനെതിരെ രൂക്ഷ വിമർശനം

അവർ തോറ്റു എന്നു മാത്രമല്ല, വളരെ വളരെ മോശമായി തോറ്റു; പാകിസ്ഥാന് ഐഎംഎഫ് 1 ബില്യൺ ഡോളർ സഹായം: വിമർശിച്ച് യുഎസ് സൈനിക തന്ത്രജ്ഞൻ രംഗത്ത്; ട്രംപിനെതിരെ രൂക്ഷ വിമർശനം

അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോയും മുൻ പെന്റഗൺ ഉപദേഷ്ടാവു മായ മൈക്കൽ റൂബിൻ, പാകിസ്ഥാന് ബില്യൺ ഡോളർ ബെയിൽഔട്ട് നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധിയുടെ നീക്കത്തിൽ ട്രംപ് ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വത്തെ വിമർശിച്ചു. "ഭീകരവാദ പ്രസ്ഥാനങ്ങൾക്ക് പേരുകേട്ട, ചൈനയെ പിന്തുണയ്ക്കുന്ന ഒരു ഭരണകൂടത്തിന് 1 ബില്യൺ ഡോളർ അനുവദിക്കുക

Translate »