Category: International

International
നി‍ർണായക ഇടപെടലിന് സൗദി അറേബ്യ, പാക് പ്രധാനമന്ത്രിയും കരസേന മേധാവിയുമായി രാത്രി വിദേശകാര്യ സഹമന്ത്രിയുടെ കൂടിക്കാഴ്ച, ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പാകിസ്ഥാനില്‍ എത്തിയത്

ഇസ്ലാമാബാദ്: ഇന്ത്യ - പാകിസ്ഥാൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ നിർണായക ഇടപെടലിന് സൗദി അറേബ്യയുടെ ശ്രമം. രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ കരസേന മേധാവിയുടെ സാന്നിധ്യ ത്തിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ

International
ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമം; രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തി മേഘാലയ

ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമം; രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തി മേഘാലയ

ഷില്ലോങ്: ബംഗ്ലാദേശ് അതിര്‍ത്തിപ്രദേശങ്ങളില്‍ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് മേഘാലയ. അന്താരാഷ്‌ട്ര അതിർത്തിയിലെ സീറോ ലൈനിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവില്‍ രാത്രി 8 മുതൽ രാവിലെ 6 വരെ രണ്ട് മാസത്തേക്കാണ് കർഫ്യൂവെന്ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ലാ മജിസ്ട്രേറ്റ് ആർഎം കുർബ ഐഎഎസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ബംഗ്ലാദേശില്‍

International
കിട്ടിയതെന്നും പോരാ; കനത്ത തിരിച്ചടി നേരിട്ടിട്ടും വീണ്ടും ആക്രമണ ഭീഷണി: ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിക്കുമെന്ന് പാകിസ്ഥാന്‍

കിട്ടിയതെന്നും പോരാ; കനത്ത തിരിച്ചടി നേരിട്ടിട്ടും വീണ്ടും ആക്രമണ ഭീഷണി: ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിക്കുമെന്ന് പാകിസ്ഥാന്‍

ഇസ്ലാമബാദ്: അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ തുടരുമ്പോഴും ഇന്ത്യയ്ക്കുനേരെ വീണ്ടും ആക്രമണ ഭീഷണി യുമായി പാകിസ്ഥാന്‍. ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിക്കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.78 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കി യതെന്നും അല്‍ ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഖ്വാജ ആസിഫ് ആരോപിച്ചു.കഴിഞ്ഞ

International
സിസ്‌റ്റൈൻ ചാപ്പലിൽ നിന്ന് ഉയർന്നത് കറുത്ത പുക: കോൺക്ലേവിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ല; വോട്ടെടുപ്പ് തുടരും

സിസ്‌റ്റൈൻ ചാപ്പലിൽ നിന്ന് ഉയർന്നത് കറുത്ത പുക: കോൺക്ലേവിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ല; വോട്ടെടുപ്പ് തുടരും

വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലെ ഒന്നാംഘട്ട വോട്ടെടു പ്പില്‍ ഫലം ഉണ്ടായില്ല എന്ന് അറിയിച്ചുകൊണ്ട് സിസ്‌റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് കറുത്ത പുക ഉയര്‍ന്നു. വോട്ടെടുപ്പ് വ്യാഴാഴ്ച തുടരും. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കപ്പെടുന്നതുവരെ ചാപ്പ ലിലെ കര്‍ദ്ദിനാള്‍മാര്‍ക്ക് പുറം ലോകവുമായി യാതൊരു ആശയവിനിമയവും ഉണ്ടാവില്ല. വെളുത്ത

International
ജെയ്‌ഷെ തലവന്‍ മസൂദ് അസറിന് കനത്ത തിരിച്ചടി, 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു; ഓപ്പറേഷന്‍ സിന്ദൂറില്‍ 90 മരണമെന്ന് റിപ്പോര്‍ട്ട്

ജെയ്‌ഷെ തലവന്‍ മസൂദ് അസറിന് കനത്ത തിരിച്ചടി, 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു; ഓപ്പറേഷന്‍ സിന്ദൂറില്‍ 90 മരണമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന് തിരിച്ചടി. മൂത്ത സഹോദരി അടക്കം 10 കുടുംബാംഗങ്ങള്‍ ആക്രമണ ത്തില്‍ കൊല്ലപ്പെട്ടതായി മസൂദ് അസര്‍ സ്ഥിരീകരിച്ചു. അസറിന്റെ അടുത്ത അനുയായികളായ നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ സംസ്‌കാരം വൈകീട്ട് നാലിന് ബഹവല്‍പൂരില്‍

International
ഇന്ത്യ യുദ്ധത്തിന് മുതിരുന്നു, തിരിച്ചടിക്കാന്‍ അവകാശമുണ്ട്’; മുന്നറിയിപ്പുമായി പാകിസ്ഥാന്‍

ഇന്ത്യ യുദ്ധത്തിന് മുതിരുന്നു, തിരിച്ചടിക്കാന്‍ അവകാശമുണ്ട്’; മുന്നറിയിപ്പുമായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാന്‍ പ്രദേശത്തെ ഒമ്പതിടങ്ങളില്‍ ഇന്ത്യ ആക്ര മണം നടത്തിയതിന് പിന്നാലെയാണ് പ്രമുഖ നേതാക്കളുടെതുള്‍പ്പെടെ പ്രതികരണം പുറത്തുവന്നത്. ഇന്ത്യയുടെ നടപടിക്ക് എതിരെ തിരിച്ചടിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്നായിരുന്നു വിഷയ ത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി ഷെഹ്ബാസ്

International
ഇന്ത്യ-പാക് സംഘർഷം ആളിക്കത്തുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച് യുഎൻ; അടച്ചിട്ട മുറിയിൽ ചർച്ച നടത്തി

ഇന്ത്യ-പാക് സംഘർഷം ആളിക്കത്തുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച് യുഎൻ; അടച്ചിട്ട മുറിയിൽ ചർച്ച നടത്തി

ന്യൂയോര്‍ക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്ഥിതിഗതികൾ സംബന്ധിച്ച് യുഎൻ സുരക്ഷാ കൗൺസിൽ കൂടിയാലോചനകൾ ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യ ത്തിലാണ് ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ സമിതി അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷത്തില്‍ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആശങ്ക

International
വിദേശ രാജ്യങ്ങളിൽ നിർമ്മിക്കുന്ന സിനിമകൾക്ക് ട്രംപ് 100% താരിഫ് പ്രഖ്യാപിച്ചു

വിദേശ രാജ്യങ്ങളിൽ നിർമ്മിക്കുന്ന സിനിമകൾക്ക് ട്രംപ് 100% താരിഫ് പ്രഖ്യാപിച്ചു

വാഷിംഗ്‌ടൺ ഡി സി :"വിദേശ രാജ്യങ്ങളിൽ നിർമ്മിക്കുന്ന" എല്ലാ സിനിമകൾക്കും 100% താരിഫ് പ്രഖ്യാപിച്ചു, മറ്റ് രാജ്യങ്ങൾ അമേരിക്കൻ ചലച്ചിത്ര നിർമ്മാതാക്കളെ ആകർഷിക്കാൻ വാഗ്ദാനം ചെയ്യുന്ന പ്രോത്സാഹനങ്ങൾ കാരണം യുഎസ് ചലച്ചിത്ര വ്യവസായം "വളരെ വേഗത്തിൽ മരിക്കുകയാണ്" .സിനിമകളെ 'ദേശീയ സുരക്ഷാ ഭീഷണി' എന്ന് വിളിച്ച പ്രസിഡന്റ് വാണിജ്യ

International
പാക് സൈന്യത്തെ വെറുക്കുന്നു, അവര്‍ ഞങ്ങളുടെ രാജ്യം നശിപ്പിച്ചു’; പാകിസ്ഥാന്‍ യുവാക്കളോട് അദ്‌നാന്‍ സാമിയുടെ മറുപടി വൈറല്‍

പാക് സൈന്യത്തെ വെറുക്കുന്നു, അവര്‍ ഞങ്ങളുടെ രാജ്യം നശിപ്പിച്ചു’; പാകിസ്ഥാന്‍ യുവാക്കളോട് അദ്‌നാന്‍ സാമിയുടെ മറുപടി വൈറല്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈന്യത്തെക്കുറിച്ച് പ്രശസ്ത ഗായകന്‍ അദ്‌നാന്‍ സാമി നടത്തിയ അഭിപ്രായ പ്രകടനം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഒരു കൂട്ടം യുവാക്കളുമായി നടത്തിയ ആശയവിനിമയമാണ് അദ്‌നാന്‍ സാമി എക്‌സില്‍ പങ്കുവെച്ചത്. അസര്‍ബൈജാനിലെ ബാകു സന്ദര്‍ശനത്തിനിടെയാണ് ഒരു കൂട്ടം പാകിസ്ഥാനി യുവാക്കള്‍ അദ്‌നാന്‍ സാമിയുടെ സമീപത്തെത്തിയത്. 'ബാകുവിലെ മനോഹരമായ

International
പാകിസ്ഥാന്റെ യുദ്ധശേഷി വെറും നാലു ദിവസത്തേക്ക് മാത്രം; വെടിക്കോപ്പ് ക്ഷാമം രൂക്ഷമെന്ന് റിപ്പോര്‍ട്ട്

പാകിസ്ഥാന്റെ യുദ്ധശേഷി വെറും നാലു ദിവസത്തേക്ക് മാത്രം; വെടിക്കോപ്പ് ക്ഷാമം രൂക്ഷമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ, ഇന്ത്യയുമായി ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ വെറും നാലു ദിവസത്തേക്കുള്ള യുദ്ധശേഷി മാത്രമേ പാകിസ്ഥാന് ഉള്ളൂവെന്ന് റിപ്പോര്‍ട്ട്. വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമമാണ് പാക് സൈന്യം നേരിടുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനും ഇസ്രയേലുമായി അടുത്തിടെ നടത്തിയ ആയുധ ഇടപാടുകളാണ് പാകിസ്ഥാന്റെ വെടി

Translate »