ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഗാസസിറ്റി: ഇസ്രയേല് - ഹമാസ് സംഘര്ഷം ജന ജീവിതം ദുരിതത്തിലാക്കിയ ഗാസയില് കുട്ടികളെ കാത്തിരിക്കുന്നത് പട്ടിണി മരണമെന്ന് മുന്നറിയിപ്പ്. ഗാസയിലേക്കുള്ള അന്താരാഷ്ട്ര മാനുഷിക സഹായങ്ങള് തടഞ്ഞ ഇസ്രയേല് നടപടിയാണ് ഇപ്പോള് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ബേബി ഫുഡ്, പോഷക സപ്ലിമെന്റുകള് തുടങ്ങിയ വസ്തുക്കള് ഉള്പ്പെടുന്ന മാനുഷിക സഹായങ്ങള് ഉള്പ്പെടെ ഗാസയ്ക്ക്
ഇസ്ലാമാബാദ്: പഹല്ഗാം ഭീകരാക്രമണത്തെത്തുടര്ന്ന് അതിര്ത്തിയില് സംഘര്ഷാവസ്ഥ മൂര്ച്ഛി ക്കുന്നതിനിടെ, ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന്. രാജ്യത്തിനെതിരെ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്ന്നാല്, ആണവായുധങ്ങള് ഉള്പ്പെടെയുള്ള 'പൂര്ണ്ണ ശക്തിയും' ഉപയോഗിക്കുമെന്ന് റഷ്യയിലെ പാകിസ്ഥാന് അംബാസഡര് മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു. റഷ്യന് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജമാലിയുടെ മുന്നറിയിപ്പ്. പാകിസ്ഥാന്
ധാക്ക: പഹൽഗാം ഭീകരാക്രണമത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെ ഇന്ത്യ ആക്രമിച്ചാൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബംഗ്ലാദേശ് അധിനിവേശം നടത്തണമെന്ന് ഇടക്കാല സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥനും വിരമിച്ച മേജർ ജനറലുമായ എഎൽഎം ഫസ്ലുർ റഹ്മാൻ. ഇതിന് ചൈനയുടെ സഹായം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗ്ലാദേശ് റൈഫിൾസിന്റെ മുൻ തലവൻ കൂടിയാണ് ഫസ്ലുർ
കൊളംബോ: പഹല്ഗാമില് നടന്ന ഭീകരാക്രമണവുമായി ബന്ധമുള്ള ഭീകരര് ഉണ്ടെന്ന ഇന്ത്യന് ഇന്റലി ജന്സിന്റെ സംശയത്തെ തുടര്ന്ന് ശ്രീലങ്കന് വിമാനത്താവളത്തില് പരിശോധന. ചെന്നൈയില് നിന്നുള്ള വിമാനത്തില് ആറ് ഭീകരരുണ്ടെന്ന ഇന്ത്യന് മുന്നറിയിപ്പിനെത്തുടര്ന്നാണ് പരിശോധനയെന്ന് അധികൃതര് അറിയിച്ചു. ചെന്നൈയില് നിന്ന് കൊളംബോയില് എത്തിയ വിമാനം സുരക്ഷാ ഉദ്യോഗസ്ഥര് പരിശോധിച്ചതായി വിമാനക്കമ്പനി ഔദ്യോഗിക
വാഷിങ്ടൻ: അമേരിക്കയിൽ ഡോണൾഡ് ട്രംപ് ഭരണകൂടത്തിൽ അഴിച്ചുപണി. ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന മൈക്ക് വാൾട്സിനെ തൽസ്ഥാനത്തിന് നീക്കി പകരം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ഇടക്കാല ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ചു. ഐക്യരാഷ്ട്ര സഭയിൽ യുഎസ് അംബാസഡറാക്കിയാണ് വാൾട്സിന് പകര ചുമതല നൽകിയിരിക്കുന്നത്. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ
ന്യൂഡൽഹി: ഇന്ത്യൻ വിമാന കമ്പനികൾക്കു പുറമേ പ്രമുഖ യൂറോപ്യൻ വിമാന സർവീസുകളും പാകിസ്ഥാന്റെ വ്യോമപാത ഒഴിവാക്കുന്നതായി റിപ്പോർട്ട്. നിലവിൽ ഇന്ത്യൻ വിമാന സർവീസുകൾക്കു മാത്രമാണ് പാക് വ്യോമ പാതയിൽ വിലക്കുള്ളത്. എന്നാൽ യൂറോപ്യൻ കമ്പനികൾ പാകിസ്ഥാൻ വഴിയുള്ള യാത്രകൾ ഒഴിവാക്കുകയാണെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യൂറോപ്യൻ വിമാന കമ്പനികൾ വ്യോമപാത ഒഴിവാക്കുന്നത്
ന്യൂഡല്ഹി: പഹല്ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് പൗരന്മാര് ഇന്ത്യ വിടണമെന്ന കേന്ദ്ര സര്ക്കാര് നിര്ദേശത്തെ തുടര്ന്ന് ഇന്ത്യയില് നിന്ന് മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാരെ സ്വീകരി ക്കാതെ പാകിസ്ഥാന്. പാക് പൗരന്മാര്ക്ക് രാജ്യം വിടാനുള്ള സമയ പരിധി ഇന്ത്യ നീട്ടി നല്കിയെങ്കിലും വാഗാ അതിര്ത്തി അടച്ച പാകിസ്ഥാന് സ്വന്തം പൗരന്മാരെ
26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചതായി സൂചന . പാകിസ്ഥാൻ സായുധ സേനയി ൽ നിന്നുള്ള സായുധ ഉദ്യോഗസ്ഥരെ 24x7 വിന്യസിക്കുന്നത് സുരക്ഷാ ക്രമീകരണങ്ങളിൽ ഉൾപ്പെ ടുന്നു. കൂടാതെ സയീദിന്റെ അറിയ പ്പെടുന്ന
തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂര് തൊഴില് സമയം അംഗീകരിച്ചതിനെതുടര്ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ല്
ഇസ്ലാമാബാദ്: പഹല്ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് സൈനിക മേധാവി ജനറല് സയീദ് അസിം മുനീര് രാജ്യം വിട്ടതായി അഭ്യൂഹം. ജനറല് അസിം മുനീര് കുടുംബസമേതം രാജ്യം വിട്ടു, അതല്ലെങ്കില് രഹസ്യ ഭൂഗര്ഭ ബങ്കറിലേക്ക് മാറി എന്നാണ് പ്രചാരണം. എവിടെ പാക് കരസേനാ മേധാ വി എന്ന തരത്തില് സമൂഹമാധ്യമങ്ങളില്