Category: International

International
പാകിസ്ഥാൻ ‘തെമ്മാടി രാഷ്ട്രം’, ഐക്യരാഷ്ട്രസഭയിൽ രൂക്ഷ വിമർശനവുമായി ഇന്ത്യ

പാകിസ്ഥാൻ ‘തെമ്മാടി രാഷ്ട്രം’, ഐക്യരാഷ്ട്രസഭയിൽ രൂക്ഷ വിമർശനവുമായി ഇന്ത്യ

ന്യൂഡല്‍ഹി: പെഹല്‍ഗാം ഭീകരാക്രമണത്തിന്റ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാ നെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ യോജ്ന പട്ടേലിന്റെ വിമര്‍ശനം. ഭീകരരെ സഹായിച്ചു എന്ന പാകിസ്ഥാന്റെ കുറ്റസമ്മതത്തില്‍ അതിശയമില്ലെന്നും പാകിസ്ഥാന്‍ 'തെമ്മാടി രാഷ്ട്രം' ആണെന്നും ഇന്ത്യ പറഞ്ഞു.

International
‘പാകിസ്ഥാൻ അതീവ ജാഗ്രതയിൽ, ഇന്ത്യയുടെ ആക്രമണം ഉടൻ’; സേനയെ ശക്തിപ്പെടുത്തിയെന്ന് പാക് പ്രതിരോധ മന്ത്രി

‘പാകിസ്ഥാൻ അതീവ ജാഗ്രതയിൽ, ഇന്ത്യയുടെ ആക്രമണം ഉടൻ’; സേനയെ ശക്തിപ്പെടുത്തിയെന്ന് പാക് പ്രതിരോധ മന്ത്രി

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ-പാക് സംഘർഷം രൂക്ഷം. ഇതിനിടെ ഇന്ത്യൻ സൈനിക ആക്രമണം ആസന്നമാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പ്രതികരിച്ചു. ഈ ആക്രമണം ഇന്ത്യയിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സ്വന്തം മണ്ണിൽ തീവ്രവാദികൾക്ക് അഭയം

International
തുർക്കിയുടെ ആറ് യുദ്ധവിമാനങ്ങൾ ഇസ്ലാമാബാദിലെ സൈനിക താവളത്തിൽ ഇറങ്ങി?, മിസൈൽ എത്തിച്ച് ചൈന; പൂർണ പിന്തുണ; അമേരിക്ക, റഷ്യ അടക്കമുള്ള ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

തുർക്കിയുടെ ആറ് യുദ്ധവിമാനങ്ങൾ ഇസ്ലാമാബാദിലെ സൈനിക താവളത്തിൽ ഇറങ്ങി?, മിസൈൽ എത്തിച്ച് ചൈന; പൂർണ പിന്തുണ; അമേരിക്ക, റഷ്യ അടക്കമുള്ള ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉടലെടുത്ത സംഘർഷം രൂക്ഷമായി തുടരുകയാണ്. തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക, റഷ്യ അടക്കമുള്ള ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ തുർക്കി ചൈന തുടങ്ങിയ രാജ്യങ്ങൾ പാകിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോഴിതാ സംഘ ർഷം രൂക്ഷമാകുമെന്ന ഘട്ടത്തിൽ എത്തിയതോടെ

International
പാകിസ്ഥാന് പിന്തുണയുമായി ചൈന; പഹൽഗാം ആക്രമണത്തിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ആവശ്യം

പാകിസ്ഥാന് പിന്തുണയുമായി ചൈന; പഹൽഗാം ആക്രമണത്തിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ആവശ്യം

ബീജിംഗ്: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് ഭിന്നത മുറുകവേ പാകിസ്ഥാന് പിന്തുണയുമായി ചൈന രംഗത്ത്. വിഷയത്തിൽ ന്യൂഡൽഹിയും ഇസ്ലാമാബാദും സംയമനം പാലിക്കണ മെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആഹ്വാനം ചെയ്‌തത്‌. പരമാധികാരവും സുരക്ഷാ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിൽ ചൈന തങ്ങളുടെ അടുത്ത സഖ്യകക്ഷിയായ പാകിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാടാണ്

International
കാനഡയിൽ ജനക്കൂട്ടത്തിലേക്ക് കാർ ഓടിച്ചുകയറ്റിയതിനെത്തുടർന്ന് നിരവധിപേർ കൊല്ലപ്പെട്ടു

കാനഡയിൽ ജനക്കൂട്ടത്തിലേക്ക് കാർ ഓടിച്ചുകയറ്റിയതിനെത്തുടർന്ന് നിരവധിപേർ കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിൽ ജനക്കൂട്ടത്തിലേക്ക് കാർ ഓടിച്ചുകയറ്റിയതിനെത്തുടർന്ന് നിരവധിപേർ കൊല്ലപ്പെട്ടു. പതിനാറുപേർ മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വാൻകൂവർ നഗരത്തിലെ ഒരു സ്ട്രീറ്റ് ഫെസ്റ്റിവലിനിടെ പ്രാദേശിക സമയം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഡ്രൈവറെ കസ്​റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. തീവ്രവാദി ആക്രമണമാണാേ സംഭവമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ

International
മാർപാപ്പയുടെ സംസ്കാര ചടങ്ങ് സമാധാന ചർച്ചയുടെ വേദിയായി മാറി; കൂടിക്കാഴ്ച നടത്തി ട്രംപും സെലൻസ്കിയും

മാർപാപ്പയുടെ സംസ്കാര ചടങ്ങ് സമാധാന ചർച്ചയുടെ വേദിയായി മാറി; കൂടിക്കാഴ്ച നടത്തി ട്രംപും സെലൻസ്കിയും

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങും സമാധാന ചർച്ചകളുടെ വേദിയായി. മാർപാപ്പയുടെ സംസ്കാര ചടങ്ങിനെത്തിയ യു എസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപും ഉക്രെയ്ൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരിയിൽ ഓവൽ ഓഫീസിലെ തർക്കത്തിന് ശേഷം ഇരുവരും തമ്മിൽ ചർച്ച നടത്തുന്നത് ഇതാദ്യമായാണ്.

International
കരുണയുടെ നിത്യകുടീരമായി മാർപാപ്പ; സെന്റ് മേരീസ് മേജർ ബസിലിക്കയിൽ’ അമ്മ’യ്ക്കരികില്‍ നിത്യവിശ്രമം

കരുണയുടെ നിത്യകുടീരമായി മാർപാപ്പ; സെന്റ് മേരീസ് മേജർ ബസിലിക്കയിൽ’ അമ്മ’യ്ക്കരികില്‍ നിത്യവിശ്രമം

വത്തിക്കാന്‍ സിറ്റി: എക്കാലവും സമാധാനത്തിനും ലോകശാന്തിക്കും വേണ്ടി വാദിച്ച മഹാ ഇടയന് കണ്ണീരോടെ വിട നല്‍കി ലോകം. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികശരീരം റോമിലെ സെന്റ് മേരീസ് മേജര്‍ ബസിലിക്കയില്‍ കബറടക്കി. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം കന്യകമറിയാമിന്റെ രൂപത്തിന് അരികിലാണ് കബറിടം ഒരുക്കിയത്. മാതാവുമായി ഹൃദയം

International
ഉക്രൈൻ യുദ്ധം പരിഹരിക്കാം: ഉപാധികളില്ലാത്ത ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ

ഉക്രൈൻ യുദ്ധം പരിഹരിക്കാം: ഉപാധികളില്ലാത്ത ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ

മോസ്കോ: ഉക്രൈന്‍ യുദ്ധ പരിഹാരത്തിനായി ഉപാധികളില്ലാത്ത ചർച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ. ഉക്രെയ്നുമായി "പ്രത്യേക നിബന്ധനകളില്ലാതെ" സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ റഷ്യ തയ്യാറാണെന്നാണ് ക്രെംലിൻ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അമേരിക്കയുടെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഈ നിലപാട് ആവർത്തിച്ചതായി ക്രെംലിൻ

International
ഇന്ത്യയേയും പാക്കിസ്ഥാനേയും ബന്ധപ്പെട്ട് സൗദി; പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഇറാൻ

ഇന്ത്യയേയും പാക്കിസ്ഥാനേയും ബന്ധപ്പെട്ട് സൗദി; പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ഇറാൻ

പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയിൽ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ. ഇറാനെ സംബന്ധിച്ച് രണ്ടും സഹോദര രാജ്യങ്ങളാണെന്നും വെല്ലുവിളിയുടെ ഈ സമയത്ത് ഇടപെടാൻ ഇറാൻ തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി സെയിദ് അബ്ബാസ് അരഗ്ചി എക്സിൽ കുറിച്ചു.  ഇന്ത്യയും പാക്കിസ്ഥാനും ഇറാന് സഹോദര രാജ്യങ്ങളാണ്. ഇരുരാജ്യങ്ങളുമായി ഏറ്റവും

International
നിയന്ത്രണരേഖയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം; രണ്ട് രാത്രികള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണ; ഉചിതമായ മറുപടി നൽകിയിട്ടുണ്ടെന്ന് ഇന്ത്യ

നിയന്ത്രണരേഖയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം; രണ്ട് രാത്രികള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണ; ഉചിതമായ മറുപടി നൽകിയിട്ടുണ്ടെന്ന് ഇന്ത്യ

ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ പ്രകോപനമുണ്ടായതായി സൈനി ക വൃത്തങ്ങള്‍. യാതൊരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു വെന്നും സൈന്യം ഇതിനോട് ഉചിതമായി പ്രതികരിച്ചുവെന്നും പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് രാത്രികള്‍ക്കു ള്ളില്‍ ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പക്ഷത്തെ പ്രകോപി പ്പിക്കാന്‍

Translate »