ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിങ്ടൺ: പഞ്ചാബിൽ നടന്ന നിരവധി ഭീകരാക്രമണ കേസുകളിൽ പ്രതിയായ ഖലിസ്ഥാൻ ഭീകരൻ ഹർപ്രീത് സിങ് അമേരിക്കയിൽ അറസ്റ്റിൽ. ഇയാളെ എഫ്ബിഐ ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് എഫ്ബിഐ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചു. ഹർപ്രീത് സിങ് കാലിഫോർണിയയിൽ താമസി ക്കുകയായിരുന്നു. അതിനിടെയാണ് പിടിയിലായത്. മെക്സിക്കോ വഴി അനധികൃതമായാണു ഇയാൾ അമേരിക്കയിലേക്ക് കടന്നത്.
സൗദി അറേബ്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധം വഷളാക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ബംഗ്ലാദേശി മോഡലും നടിയുമായ മേഘ്ന ആലത്തെ അറസ്റ്റു ചെയ്തു. രാജ്യത്തെ കർശനമായ പ്രത്യേക അധികാര നിയമപ്രകാരമാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. ഫേസ്ബുക്കിൽ ലൈവ് സ്ട്രീം ചെയ്ത് തന്റെ നിരപരാധിത്വം അവകാശപ്പെടുന്നതിനിടെ, ബംഗ്ലാദേശ് പോലീസിൻ്റെ പ്രത്യേക യൂണിറ്റായ
വാഷിങ്ടണ്: പോപ് ഗായിക കേറ്റി പെറി അടക്കം ആറ് വനിതകളുമായി ബ്ലൂ ഒറിജിന് കമ്പനിയുടെ ചരിത്ര ബഹിരാകാശ വിനോദ യാത്ര ഇന്ന് ഇന്ത്യന് സമയം രാത്രി ഏഴിന് പുറപ്പെടും.ആമസോണ് സ്ഥാപകന് ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേഡ് മിഷനിലെ പതിനൊന്നാം ദൗത്യത്തിന്റെ ഭാഗമായാണ് ഇന്നത്തെ യാത്ര. 1963
വാഷിംഗ്ടൺ : വ്യാപാരയുദ്ധത്തിൽ ചൈനയും അമേരിക്കയും തമ്മിലുള്ള പോര് മുറുകുന്നു. മറ്റു രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന ഇറക്കുമതി ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച ട്രംപ് ഭരണകൂടം ചൈനയ്ക്ക് ഇളവ് നൽകിയില്ല. പകരം ചൈനയുടെ ഇറക്കുമതി തീരുവ 125 ശതമാനമായി ഉയർത്തു കയും ചെയ്തു. ചൈന ഒഴികെയുള്ള മറ്റു രാജ്യങ്ങൾക്ക്
വാഷിങ്ടണ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'മനുഷ്യവിരുദ്ധ' നയങ്ങളില് അമേരിക്കയില് വ്യാപക പ്രതിഷേധം. ജനക്കൂട്ടം ശനിയാഴ്ച അമേരിക്കൻ നഗരങ്ങളിൽ മാർച്ച് നടത്തി. പൗരാവകാശ സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, ക്വീര് അനുകൂലികള്, വെറ്ററൻസ്, തെരഞ്ഞെടുപ്പ് പ്രവർത്തകർ തുടങ്ങി 150-ലധികം ഗ്രൂപ്പുകളാണ് 50 സംസ്ഥാനങ്ങളിലെ 1,200-ലധികം സ്ഥലങ്ങളിൽ പ്രതിഷേധിച്ചത്. ഫെഡറൽ തൊഴിലാളികളെ പിരിച്ചു
ഹെല്സിങ്കി: പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ സനല് ഇടമറുക് പോളണ്ടില് അറസ്റ്റില്. പോളണ്ടിലെ വാര്സോ മോഡ്ലിന് വിമാനത്താവളത്തില് വച്ചായിരുന്നു അറസ്റ്റ്. 2020 ലെ വിസ തട്ടിപ്പു കേസില് സനലിനെതിരെ ഇന്റര്പോള് റെഡ് കോര്ണര് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പോളണ്ടിലെ വാര്സോ മോഡ്ലിന് വിമാനത്താവളത്തില്വെച്ച് മാര്ച്ച് 28-ാം തീയതി അധികൃതര് കസ്റ്റഡി യിലെടുത്തെന്നാണ്
വാഷിങ്ടണ്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില് നിന്നുള്ള ഇറക്കുമതിക്ക് പകരച്ചുങ്കം ഏര്പ്പെടുത്തിയ അമേരിക്കന് നടപടിക്ക് പിന്നാലെ ആഗോള ഓഹരി വിപണിയില് വന് തകര്ച്ച. ഇന്ത്യന് വിപണി ഉള്പ്പെടെയുള്ള ഏഷ്യന് വിപണികളില് ഉണ്ടായ വന് തിരിച്ചടിയ്ക്ക് പിന്നാലെ യൂറോപ്യന്, യുഎസ് വിപണികളും വന് തകര്ച്ച നേരിട്ടു. ലണ്ടന് സ്റ്റോക് എക്സ്ചേഞ്ച് സൂചിക
വാഷിങ്ടണ്: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് നാടുകടത്തിയ പൗരന്മാരെ തിരികെ സ്വീകരിക്കാന് ദക്ഷിണ സുഡാന് സര്ക്കാര് തയാറാകാത്തതിനെ തുടര്ന്ന് ആ രാജ്യത്തു നിന്നുള്ള മുഴുവന് ആളുകളുടെയും വിസ റദ്ദാക്കി ട്രംപ് ഭരണകൂടം.അനധികൃത കുടിയേറ്റത്തിന്റെ പേരില് നാടുകടത്തുന്ന പൗരന്മാരെ അതതു രാജ്യങ്ങള് സ്വീകരിക്കണമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു പാലിക്കാത്തവര്ക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.58നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ 4.6 തീവ്രതയുള്ള ഭൂചലമുണ്ടായതായും റിപ്പോർട്ടുണ്ട്. കറാച്ചിയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം
യുഎസ്: ബഹിരാകാശത്ത് നിന്നും നോക്കുമ്പോള് ഇന്ത്യ തികച്ചും അത്ഭുതമാണെന്ന് ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഹിമാലയത്തിന് മുകളിലൂടെ കടന്നുപോയപ്പോള് കണ്ടത് അവിസ്മരണീ യമായ കാഴ്ചകളായിരുന്നുവെന്നും അവര് പറഞ്ഞു. 9 മാസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ സുനിത വില്യംസും ബുച്ച് വില്മോറും നാസയുടെ ജോണ്സണ് സ്പേസ് സെന്ററില് മാധ്യമങ്ങളോട്