Category: International

International
സിറിയയിൽ പുതിയ സർക്കാർ അധികാരത്തിൽ

സിറിയയിൽ പുതിയ സർക്കാർ അധികാരത്തിൽ

ഡമാസ്‌കസ്: സിറിയയില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറി. അസദ് കുടുംബത്തെ അധികാരത്തിൽ നിന്ന് നീക്കി നാല് മാസങ്ങൾക്ക് ശേഷമാണ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തത്. ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയില്‍ സ്ഥിരത തിരികെ കൊണ്ടു വരാനാണ് ശ്രമമെന്ന് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മത പ്രതിനിധികളും പ്രാദേശിക ഗോത്ര പ്രതിനിധികളും

International
കണ്ണീരിൻറെ ഈദ്’: ഭക്ഷണവും വെള്ളവുമില്ലാതെ ഗാസ, തകർന്ന പള്ളികൾക്ക് പുറത്ത് ഈദ് നമസ്‌കാരം

കണ്ണീരിൻറെ ഈദ്’: ഭക്ഷണവും വെള്ളവുമില്ലാതെ ഗാസ, തകർന്ന പള്ളികൾക്ക് പുറത്ത് ഈദ് നമസ്‌കാരം

ഗാസ: പങ്കുവെക്കലിന്‍റെ ആഘോഷത്തിനിടയിലും വറുതിയുടെ കയത്തില്‍ മുങ്ങി ഗാസ മുനമ്പ്. ഇസ്രയേൽ - ഹമാസ് യുദ്ധം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ ഭക്ഷണത്തിനടക്കം വലിയ ക്ഷാമമാണ് ഗാസയില്‍ അനുഭവപ്പെടുന്നത്. എങ്കിലും കഴിയുംവിധം ചെറിയ പെരുന്നാള്‍ ആഘോഷി ക്കുകയാണ് പലസ്‌തീനികള്‍. ഈദുൽ ഫിത്തർ ദിനത്തിൽ തകർന്ന പള്ളികൾക്ക് പുറത്താണ് പലസ്‌തീനികള്‍ പ്രാർത്ഥന

International
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഉത്തരവായിട്ടില്ലെന്ന് യെമൻ ജയിൽ അധികൃതർ

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഉത്തരവായിട്ടില്ലെന്ന് യെമൻ ജയിൽ അധികൃതർ

സന: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് വന്നിട്ടില്ലെന്ന് വ്യക്തമാക്കി ജയില്‍ അധികൃതര്‍.വധശിക്ഷ നടപ്പാക്കാന്‍ തീരുമാനമായെന്ന് അറിയിച്ച് നിമിഷ പ്രിയയ്ക്കു ജയിലിലേക്ക് വനിതാ അഭിഭാഷകയുടെ ഫോണ്‍ കോള്‍ വന്നെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ജയില്‍ അധികൃതരുടെ

International
മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർ മരിച്ചു; മരണസംഖ്യ 10,000 കവിയുമെന്ന് യുഎസ് ഏജൻസി; ഓപ്പറേഷൻ ബ്രഹ്മയിലൂടെ ഇന്ത്യയുടെ സഹായം

മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർ മരിച്ചു; മരണസംഖ്യ 10,000 കവിയുമെന്ന് യുഎസ് ഏജൻസി; ഓപ്പറേഷൻ ബ്രഹ്മയിലൂടെ ഇന്ത്യയുടെ സഹായം

മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന്റെ പിറ്റേന്ന്, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രവുമായ മണ്ടാലെയിൽ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങ ൾക്കിടയിൽ അക്ഷീണം തിരച്ചിൽ തുടരുകയാണ്. കുറഞ്ഞത് 1000 പേർ കൊല്ലപ്പെട്ടതായി മ്യാൻമർ സൈനിക മേധാവി അറിയിച്ചു, മരണസംഖ്യ 10,000 കവിയുമെന്ന് യുഎസ് ഏജൻസി മുന്നറിയിപ്പ് നൽകി. നിരവധി

International
Thailand, Myanmar declare state of emergency: നിമിഷനേരം കൊണ്ട് അംബരചുംബിയായ കെട്ടിടം തകർന്ന് തരിപ്പണം; ഭൂകമ്പത്തിൽ കനത്ത നാശം, തായ്‌ലൻഡിലും മ്യാൻമറിലും അടിയന്തരാവസ്ഥ

Thailand, Myanmar declare state of emergency: നിമിഷനേരം കൊണ്ട് അംബരചുംബിയായ കെട്ടിടം തകർന്ന് തരിപ്പണം; ഭൂകമ്പത്തിൽ കനത്ത നാശം, തായ്‌ലൻഡിലും മ്യാൻമറിലും അടിയന്തരാവസ്ഥ

ബാങ്കോക്ക്: മ്യാന്‍മറിലും തായ് ലന്‍ഡിലുമുണ്ടായ ശക്തിയേറിയ ഭൂകമ്പത്തില്‍ വ്യാപക നാശനഷ്ടം. മ്യാന്മറില്‍ പള്ളി തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് പള്ളി തകര്‍ന്നത്. ബാങ്കോക്കില്‍ 30 നിലക്കെട്ടിടം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പത്തില്‍ തായ് ലന്‍ഡില്‍ 90 ഓളം പേരെ കാണാതായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 7.7

International
അമേരിക്കയുമായി അകലം പാലിച്ച് കാനഡ; പഴയ ബന്ധം അവസാനിച്ചു, ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് കാർണി

അമേരിക്കയുമായി അകലം പാലിച്ച് കാനഡ; പഴയ ബന്ധം അവസാനിച്ചു, ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് കാർണി

ഒട്ടാവ: അമേരിക്കയും കാനഡയും തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള സാമ്പത്തിക, സുരക്ഷാ, സൈനി ക ബന്ധങ്ങളുടെ യുഗം അവസാനിച്ചുവെന്നും ഇനിയൊരു തിരിച്ചു പോക്കില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം നികുതി ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് കാര്‍ണിയുടെ

International
രണ്ട് മലയാളികൾ ഉൾപ്പെടെ 7 ഇന്ത്യക്കാർ; ആഫ്രിക്കയിൽ കടൽക്കൊള്ളക്കാർ ചരക്കു കപ്പൽ റാഞ്ചി

രണ്ട് മലയാളികൾ ഉൾപ്പെടെ 7 ഇന്ത്യക്കാർ; ആഫ്രിക്കയിൽ കടൽക്കൊള്ളക്കാർ ചരക്കു കപ്പൽ റാഞ്ചി

കാസർക്കോട്: രണ്ട് മലയാളികൾ ഉൾപ്പെടെ 10 കപ്പൽ ജീവനക്കാരെ ആഫ്രിക്കയിൽ വച്ച് കടൽ ക്കൊള്ളക്കാർ തട്ടിക്കൊണ്ടു പോയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കാസർക്കോട് കോട്ടിക്കുളം ​ഗോപാൽപേട്ടയിലെ രജീന്ദ്രൻ ഭാർ​ഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് പേരും 3 വിദേശികളുമടക്കം 10 കപ്പൽ ജീവനക്കാരെയാണ് തട്ടിക്കൊണ്ടു

International
ഹമാസിനെ തള്ളി പാലസ്തീൻ: ‘ഗാസയുടെ നിയന്ത്രണം വിട്ടൊഴിയണം; യുദ്ധമല്ല, സമാധാനമാണ് വേണ്ടത്’

ഹമാസിനെ തള്ളി പാലസ്തീൻ: ‘ഗാസയുടെ നിയന്ത്രണം വിട്ടൊഴിയണം; യുദ്ധമല്ല, സമാധാനമാണ് വേണ്ടത്’

ഗാസ: ഹമാസ് തീവ്രവാദികള്‍ക്കെതിരെ പാലസ്തീന്‍. ഗാസയിലെ കുട്ടികളോടും സ്ത്രീകളോടും പുരുഷന്മാരോടും ഹമാസ് അനുകമ്പ കാണിക്കണമെന്ന് പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്താ മൂവ്മെന്റ്. ഹമാസിനെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ഫത്താ മൂവ്മെന്റ് നിലപാട് വ്യക്തമാക്കിലയിരിക്കുന്നത്. അമേരിക്ക നിലപാട് വ്യക്തമാക്കിയതോടെയാണ് പാലസ്തീന്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാടും കടുപ്പിച്ചിരിക്കുന്നത്. ഹമാസ്

International
ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു, വിശ്വാസികളെ അഭിവാദ്യം ചെയ്തു; പ്രാർത്ഥനകൾക്ക് നന്ദിയെന്ന് പ്രതികരണം

ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു, വിശ്വാസികളെ അഭിവാദ്യം ചെയ്തു; പ്രാർത്ഥനകൾക്ക് നന്ദിയെന്ന് പ്രതികരണം

വത്തിക്കാൻ സിറ്റി: അഞ്ച് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ ജെമെലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് പുറത്ത് കാത്തുനിന്ന വിശ്വാസികളെ പാപ്പ കണ്ടത്. ഫെബ്രുവരി ഒമ്പതിന് ശേഷം ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ ജനങ്ങൾക്ക് മുന്നിലെത്തുന്നത്. വീൽചെയറിൽ ജനാലയ്ക്കരികിലെത്തിയ പാപ്പ അപ്രതീക്ഷിതമായി ജനങ്ങളോട് സംസാരിക്കുകയും

International
ഹമാസ് ഉന്നത നേതാവ്  സലാഹ്  അൽ  ബർദവീലും  ഭാര്യയും  കൊല്ലപ്പെട്ടു

ഹമാസ് ഉന്നത നേതാവ്  സലാഹ്  അൽ  ബർദവീലും  ഭാര്യയും  കൊല്ലപ്പെട്ടു

ഗാസ: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ ഇന്ന് പുലർച്ചെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാവ് സലാഹ് അൽ ബർദവീലും ഭാര്യയും കൊല്ലപ്പെട്ടു. ഭാര്യയ്‌ക്കൊപ്പം ഖാൻ യൂനിസിലെ സുരക്ഷാ ടെന്റിൽ പ്രാർഥിച്ചു കൊണ്ടിരിക്കെയായിരുന്നു ഇസ്രയേൽ ആക്രമണം. വ്യോമാക്രമണത്തിൽ സലാഹ് അൽ ബർദവീലും ഭാര്യയും കൊല്ലപ്പെട്ടതായി പ്രാദേശിക

Translate »