Category: International

International
35 ദിവസം നീണ്ട ആശങ്കകൾക്ക് അറുതി; ഫ്രാൻസിസ് മാർപാപ്പ നാളെ വിശ്വാസികളെ അഭിവാദ്യം ചെയ്യും

35 ദിവസം നീണ്ട ആശങ്കകൾക്ക് അറുതി; ഫ്രാൻസിസ് മാർപാപ്പ നാളെ വിശ്വാസികളെ അഭിവാദ്യം ചെയ്യും

വത്തിക്കാൻ സിറ്റി: അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ നാളെ വിശ്വാസികളെ അഭിവാദ്യം ചെയ്യും. റോമിലെ ജെമെല്ലി ആശുപത്രിക്ക് പുറത്തായിരിക്കും അഭിവാദ്യം ചെയ്യുക. ആശുപത്രിയിൽ ആയതിനാൽ 5 ഞായറാഴ്ചകളിൽ മാർപാപ്പയ്ക്ക് വിശ്വാസികളെ അഭിസം ബോധന ചെയ്യാൻ ആയിട്ടില്ല. വലിയ ആശങ്കകളിലൂടെയാണ് കഴി‍ഞ്ഞ ദിവസം വിശ്വാസി സമൂഹം കടന്നുപോയത്. കടുത്ത

International
ബന്ദികളെ ഹമാസ് കൈമാറിയില്ലെങ്കിൽ ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ; കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ സൈന്യത്തിന് നിർദേശം

ബന്ദികളെ ഹമാസ് കൈമാറിയില്ലെങ്കിൽ ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ; കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ സൈന്യത്തിന് നിർദേശം

ടെല്‍ അവീവ്: ഗാസയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കാന്‍ ഇസ്രയേല്‍. ബന്ദികളെ കൈമാറാന്‍ ഹമാസ് തയ്യാറായില്ലെങ്കില്‍ ഗാസയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. ഗാസ മുനമ്പിന്റെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും ദുരിത ബാധിത പ്രദേശങ്ങളിലെ പാലസ്തീന്‍ സിവിലിയന്മാരെ ഒഴിപ്പിക്കാനുമുള്ള

Gulf
ഹമാസിന്റെ സൈനിക ഇന്റലിജൻസ് മേധാവിയെ വധിച്ചതായി ഇസ്രയേൽ; ഗാസയിലെ ഒരേയൊരു തുർക്കിഷ് – പലസ്തീനിയൻ ഫ്രണ്ട്ഷിപ്പ ക്യാൻസർ ആശുപത്രിയും തകർത്തു.

ഹമാസിന്റെ സൈനിക ഇന്റലിജൻസ് മേധാവിയെ വധിച്ചതായി ഇസ്രയേൽ; ഗാസയിലെ ഒരേയൊരു തുർക്കിഷ് – പലസ്തീനിയൻ ഫ്രണ്ട്ഷിപ്പ ക്യാൻസർ ആശുപത്രിയും തകർത്തു.

ഹമാസിന്റെ സൈനിക ഇന്റലിജൻസ് മേധാവിയെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ സർവൈ ലൻസ് ആന്റ് ടാർഗറ്റിങ് യൂണിറ്റിന്റെ കൂടി മേധാവിയായ ഒസാമ താബാഷിനെ വധിച്ചുവെന്നാണ് ഇസ്രയേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചത്. എന്നാൽ ഈ ഇതിനോട് ഹമാസ് ഇതുവരെ

International
സുനിത വില്യംസിനെയും സംഘത്തെയും പുറത്തെത്തിച്ച എംവി മേഗൻ കപ്പലിന്റെ സവിശേഷതകൾ അറിയാം

സുനിത വില്യംസിനെയും സംഘത്തെയും പുറത്തെത്തിച്ച എംവി മേഗൻ കപ്പലിന്റെ സവിശേഷതകൾ അറിയാം

ഫ്‌ലോറിഡ: ആകാംക്ഷ നിറഞ്ഞ മണിക്കൂറുകള്‍ക്കൊടുവില്‍ സുനിത വില്യംസും സംഘവും ഭൂമിയി ല്‍ തിരിച്ചെത്തിക്കഴിഞ്ഞു. സുനിത വില്യംസ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ഫ്രീഡം കാപ്‌സ്യൂള്‍ വഴിയാണ് തിരിച്ചെത്തിയത്. കടലില്‍ നിന്നും സുനിതയെയും സംഘത്തെയും പുറത്തെത്തിച്ച എംവി മേഗന്‍ എന്ന കപ്പലിനും ചില പ്രത്യേകതകളുണ്ട്. എംവി മേഗന്‍ റിക്കവറി കപ്പല്‍; പ്രത്യേകതകള്‍

International
സുനിത വില്യംസിനെയും സംഘത്തെയും സ്വാഗതം ചെയ്ത് ഡോൾഫിനുകൾ; കടലിലെ ലാൻഡിംഗിൻ്റെ മനോഹരമായ നിമിഷങ്ങൾ കാണാം

സുനിത വില്യംസിനെയും സംഘത്തെയും സ്വാഗതം ചെയ്ത് ഡോൾഫിനുകൾ; കടലിലെ ലാൻഡിംഗിൻ്റെ മനോഹരമായ നിമിഷങ്ങൾ കാണാം

ഒമ്പത് മാസത്തോളം ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസ് മൂന്ന് ബഹിരാകാശ യാത്രികരോടൊപ്പം സുരക്ഷിതമായി തിരിച്ചെത്തി. ഇന്ത്യൻ സമയം പുലർച്ചെ 3:27 നാണ് ഈ തിരിച്ചുവരവ് നടന്നത്. നാസ, സ്‌പേസ് എക്‌സ് ടീമുകളുടെ കഠിനാധ്വാനവും സമർപ്പണവും പ്രതിഫലിപ്പിക്കുന്ന ഒരു ചരിത്ര നിമിഷമാണിത് സുനിതയുടെ ഡ്രാഗൺ കാപ്സ്യൂൾ ഫ്ലോറിഡയ്ക്ക് സമീപമുള്ള സമുദ്രത്തിൽ

International
പേടകത്തില്‍ നിന്ന്  കൈവീശി ചിരിയോടെ പുറത്തേക്കിറങ്ങി സുനിത വില്യംസ്; ചരിത്ര നിമിഷം, യാത്രികരെ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റി; ആദ്യചിത്രങ്ങള്‍

പേടകത്തില്‍ നിന്ന് കൈവീശി ചിരിയോടെ പുറത്തേക്കിറങ്ങി സുനിത വില്യംസ്; ചരിത്ര നിമിഷം, യാത്രികരെ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റി; ആദ്യചിത്രങ്ങള്‍

ഫ്ലോറിഡ: 286 ദിവസത്തിനുശേഷം ആദ്യമായി ഭൂമിയുടെ ഗുരുത്വാകർഷണം അനുഭവിച്ചുകൊണ്ട് ബഹിരാകാശയാത്രിക സുനിത വില്യംസ് ഡ്രാഗണിൽ നിന്ന് പുറത്തുകടന്നു. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ ആദ്യം പുറത്തിറങ്ങിയത്.  മൂന്നാമതായി സുനിതയും പുറത്തിറങ്ങി. യാത്രികരെ നിലവിൽ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റുകയാണ്.  ഇപ്പോൾ അവർ

International
ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം: 200 ലധികം പേർ കൊല്ലപ്പെട്ടു

ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം: 200 ലധികം പേർ കൊല്ലപ്പെട്ടു

ഗാസ: ഗാസയില്‍ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്രയേല്‍. ആക്രമണത്തില്‍ 200 ലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കാനുള്ള ഇസ്രയേലിന്റെയും അമേരിക്ക അടക്കമുള്ള മറ്റ്

International
കപ്പൽ ആക്രമണം അവസാനിപ്പിക്കുന്നതുവരെ യെമനിലെ ഹൂതികളെ ആക്രമിക്കുമെന്ന് അമേരിക്ക; കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി

കപ്പൽ ആക്രമണം അവസാനിപ്പിക്കുന്നതുവരെ യെമനിലെ ഹൂതികളെ ആക്രമിക്കുമെന്ന് അമേരിക്ക; കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി

യെമനിലെ ഹൂതികൾ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതുവരെ അമേരിക്ക ആക്രമണം തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ഞായറാഴ്ച പറഞ്ഞു. ഇറാനുമായി സഖ്യത്തിലേർ പ്പെട്ട സംഘം കഴിഞ്ഞ ദിവസം നടന്ന മാരകമായ യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി ഇത് കൂടുത ൽ രൂക്ഷമാകുമെന്ന് സൂചന നൽകി. ജനുവരിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

International
കാൽപാദങ്ങൾ കുഞ്ഞുങ്ങളുടേത് പോലെ മൃദുലമാകാം, അസ്ഥികൾ ഒടിയാം, കാഴ്ചശക്തിയും കുറയാം’; സുനിതയ്ക്കും വിൽമോറിനും ഭൂമിയിലെ ജീവിതം കഠിനമാകും

കാൽപാദങ്ങൾ കുഞ്ഞുങ്ങളുടേത് പോലെ മൃദുലമാകാം, അസ്ഥികൾ ഒടിയാം, കാഴ്ചശക്തിയും കുറയാം’; സുനിതയ്ക്കും വിൽമോറിനും ഭൂമിയിലെ ജീവിതം കഠിനമാകും

ഫ്‌ളോറിഡ: ഏറെ അനശ്ചിതത്വങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസും സഹയാത്രികന്‍ അമേരിക്കക്കാരനായ ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) നിന്നും ഭൂമിയിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. എട്ട് ദിവസത്തെ ദൗത്യത്തിനായി 2024 ജൂണ്‍ അഞ്ചിന് ബഹിരാകാശത്തെത്തി പത്ത് മാസം ഐ.എസ്.എസില്‍ കുടുങ്ങിപ്പോയ ഇരുവരും ബുധനാഴ്ച ഭൂമിയിലേക്ക്

International
ഹമാസിന് പിന്തുണ, അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചു’; ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ റദ്ദാക്കി അമേരിക്ക

ഹമാസിന് പിന്തുണ, അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചു’; ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ റദ്ദാക്കി അമേരിക്ക

വാഷിങ്‌ടണ്‍ : ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയായി എന്നും അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചു എന്നും ആരോപിച്ച് കൊളംബിയ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ റദ്ദാക്കി. ഇന്ത്യൻ പൗരയും കൊളംബിയ സർവകലാശാലയിലെ അര്‍ബന്‍ പ്ലാനിങ് ഡോക്‌ടറൽ വിദ്യാർഥിനിയുമായ രഞ്ജനി ശ്രീനിവാസനെതിരെയാണ് നടപടിയെടുത്തത്. ഇവര്‍ സ്വയം നടുകടന്നതായി (സെല്‍ഫ്‌ ഡീപോര്‍ട്ട്)

Translate »