Category: International

International
സ്‌ഫോടനത്തിൽ പത്ത് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു

സ്‌ഫോടനത്തിൽ പത്ത് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: സ്‌ഫോടനത്തിൽ പത്ത് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റയിലെ പ്രാന്തപ്രദേശമായ മാർഗറ്റിലാണ് സ്‌ഫോടനമുണ്ടായത്. സൈനികർ സഞ്ചരിച്ച വാഹനം റിമോട്ട് കൺട്രോളർ സഹായത്തോടെ ഐഇഡി ഉപയോഗിച്ചാണ് തകർത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ ലിബറേഷൻ ആർമി

International
പഹൽഗാം ആക്രമണം നടത്തിയ തീവ്രവാദികളെ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് വിശേഷിപ്പിച്ച് പാക് ഉപപ്രധാനമന്ത്രി

പഹൽഗാം ആക്രമണം നടത്തിയ തീവ്രവാദികളെ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് വിശേഷിപ്പിച്ച് പാക് ഉപപ്രധാനമന്ത്രി

ജമ്മു കാശ്മീരിലെ പഹൽഗാമിൽ 26 ടൂറിസ്റ്റുകളെ ക്രൂരമായി കൊലപ്പെടുത്തിയ തീവ്രവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ആക്രമണത്തെ പാകിസ്ഥാൻ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന അവകാശവാദങ്ങൾ നിഷേധിക്കുകയും ചെയ്തതിനിടെയാണ് ഈ വിശേഷണം. "ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാം ജില്ലയിൽ

International
ഗാസയിൽ ഇസ്രായേൽ ആക്രമണം: 44 പേർ കൊല്ലപ്പെട്ടു, വെടിനിർത്തൽ ചർച്ചകൾ തടസ്സപ്പെട്ടു; ഇസ്രായേലി ആക്രമണത്തിൽ 51,300-ലധികം പലസ്തീനികൾ ഇതുവരെ കൊല്ലപെട്ടതായി കണക്കുകള്‍

ഗാസയിൽ ഇസ്രായേൽ ആക്രമണം: 44 പേർ കൊല്ലപ്പെട്ടു, വെടിനിർത്തൽ ചർച്ചകൾ തടസ്സപ്പെട്ടു; ഇസ്രായേലി ആക്രമണത്തിൽ 51,300-ലധികം പലസ്തീനികൾ ഇതുവരെ കൊല്ലപെട്ടതായി കണക്കുകള്‍

വ്യാഴാഴ്ച വടക്കൻ ഗാസ മുനമ്പിലെ ജബാലിയയിലെ ഒരു പോലീസ് സ്റ്റേഷനിൽ ഇസ്രായേലി വ്യോമാ ക്രമണം നടത്തി 10 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ അധികൃതർ പറഞ്ഞു, ഹമാസിൻ്റേയും ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പുകളുടെയും ഒരു കമാൻഡ് സെൻ്റെർ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഒരു മാർക്കറ്റിന് സമീപമുള്ള പോലീസ് സ്റ്റേഷനിൽ

International
മാർപാപ്പയുടെ പൊതുദർശനം നാളെ വരെ; പാപ്പയെ അവസാനമായി കാണാൻ വത്തിക്കാനിലേക്ക് ജനപ്രവാഹം

മാർപാപ്പയുടെ പൊതുദർശനം നാളെ വരെ; പാപ്പയെ അവസാനമായി കാണാൻ വത്തിക്കാനിലേക്ക് ജനപ്രവാഹം

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം അവസാനമായി കാണാൻ വത്തിക്കാനിലേക്ക് ജനപ്രവാഹം. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ഉള്‍ക്കൊള്ളുന്ന പെട്ടി വെള്ളിയാഴ്ച രാത്രി കാമർലെംഗോ കര്‍ദിനാള്‍ കെവിൻ ഫാരെലെ സീല്‍ ചെയ്യും. വെള്ളിയാഴ്ച വൈകുനേരം വരെ പൊതുജനങ്ങൾക്ക് കാണാനും പ്രാർത്ഥിക്കാനും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അവസരമുണ്ടാകുമെന്ന് വത്തിക്കാന്‍

International
ഇന്ത്യയ്‌ക്ക് മറുപടി നൽകുമെന്ന് പാക് പ്രതിരോധ മന്ത്രി, സേനകൾക്ക് ജാഗ്രതാ നിർദ്ദേശം; സുരക്ഷാ കൗൺസിൽ യോഗം ചേരും

ഇന്ത്യയ്‌ക്ക് മറുപടി നൽകുമെന്ന് പാക് പ്രതിരോധ മന്ത്രി, സേനകൾക്ക് ജാഗ്രതാ നിർദ്ദേശം; സുരക്ഷാ കൗൺസിൽ യോഗം ചേരും

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ കടുത്ത നടപടികൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ ദേശീയ സുരക്ഷ കൗൺസിൽ യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻറെ നേതൃത്വത്തിലാണ് യോഗം. ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ക്വാജ ആസിഫ് ഇസ്ലാമാബാദിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പാക് സേനകൾക്ക്

International
ചുവന്ന മേൽക്കൂരയുള്ള വെളുത്ത കൊച്ചുവീട് നമ്മൾ സ്വന്തമാക്കും; നിന്നെ വിവാഹം ചെയ്തില്ലെങ്കിൽ ഞാനൊരു പുരോഹിതനാകും’; 12 കാരന്റെ പ്രണയലേഖനം

ചുവന്ന മേൽക്കൂരയുള്ള വെളുത്ത കൊച്ചുവീട് നമ്മൾ സ്വന്തമാക്കും; നിന്നെ വിവാഹം ചെയ്തില്ലെങ്കിൽ ഞാനൊരു പുരോഹിതനാകും’; 12 കാരന്റെ പ്രണയലേഖനം

പോപ്പ് ബെനഡിക്റ്റ് പതിനാറാമന് ശേഷം അര്‍ജന്റീനയില്‍ നിന്നെത്തിയ ജോര്‍ജ് മരിയോ ബെര്‍ ഗോളി യോ വത്തിക്കാന്റെ നിലപാടുകള്‍ക്ക് പുതിയ മാനം നല്‍കി. കാര്യങ്ങളെ യുക്തിസഹമായും വസ്തുനിഷ്ഠ മായും മനസ്സിലാക്കി. മിതത്വവും എളിമയുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതപ്രമാണം. അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസിലെ മെംബ്രില്ലര്‍ സ്ട്രീറ്റിലെ കുട്ടിക്കാലത്ത് ജോര്‍ജ് മരിയോ ബെര്‍ഗോളിയോ തന്റെ

International
കത്തോലിക്ക സഭയിൽ മാറ്റത്തിന് ശംഖൊലി മുഴക്കിയ മഹാ ഇടയൻ; മാർപാപ്പയിലൂടെ ലോകം കാതോർത്ത മാറ്റങ്ങൾ ഇവയെല്ലാം

കത്തോലിക്ക സഭയിൽ മാറ്റത്തിന് ശംഖൊലി മുഴക്കിയ മഹാ ഇടയൻ; മാർപാപ്പയിലൂടെ ലോകം കാതോർത്ത മാറ്റങ്ങൾ ഇവയെല്ലാം

പരിശുദ്ധ പിതാവിന്‍റെ ഗേഹത്തിലേക്ക് ആ വലിയ ഇടയന്‍ മടങ്ങിയിരിക്കുന്നു. എന്നും പാര്‍ശ്വ വത്ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുകയും കത്തോലിക്ക സഭയുടെ അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ച് നിന്ന് കൊണ്ട് സഭയില്‍ മാറ്റത്തിന് വഴി ഒരുക്കുകയും ചെയ്‌ത വലിയ ഇടയനായാകും അദ്ദേഹത്തെ കാലം അടയാളപ്പെടുത്തുക. സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്‍റെ മക്കളെന്നാണ് ആ വലിയ മനുഷ്യ

International
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു; അന്ത്യം 88ാം വയസിൽ

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു; അന്ത്യം 88ാം വയസിൽ

റോം: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. വിഡിയോ പ്രസ്താവനയിലൂടെ വത്തിക്കാനാണ് ഇക്കാര്യം അറിയിച്ചത്. റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിൻ അമേരിക്കൻ അദ്ധ്യക്ഷനാണ് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. ബെനഡിക്ട് പതിനാറാമൻ അനാരോഗ്യം മൂലം

International
ആണവ കരാറിനായുള്ള ചട്ടക്കൂട്; വിദഗ്ധരെ ചുമതലപ്പെടുത്താൻ ധാരണ: യു.എസ്-ഇറാൻ മൂന്നാം ഘട്ട ചർച്ച ശനിയാഴ്ച ഒമാനിൽ

ആണവ കരാറിനായുള്ള ചട്ടക്കൂട്; വിദഗ്ധരെ ചുമതലപ്പെടുത്താൻ ധാരണ: യു.എസ്-ഇറാൻ മൂന്നാം ഘട്ട ചർച്ച ശനിയാഴ്ച ഒമാനിൽ

റോം: അമേരിക്ക-ഇറാന്‍ ആണവ ചര്‍ച്ചകളുടെ രണ്ടാം ഘട്ടം ഇന്നലെ റോമില്‍ പൂര്‍ത്തിയായി. ഒമാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ആണവ കരാറിനായുള്ള ചട്ടക്കൂട് തയാറാക്കുന്നതിന് വിദഗ്ധരെ ചുമതലപ്പെടുത്താന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമാണ് ചര്‍ച്ച യില്‍ പങ്കെടുത്തത്. ചര്‍ച്ചകള്‍

International
ഈസ്റ്ററിന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പും

ഈസ്റ്ററിന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പും

മോസ്ക്കോ: ഈസ്റ്റർ ദിനത്തിൽ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ന് മുതൽ നാളെ അർധ രാത്രി വരെയാണ് വെടിനിർ‌ത്തൽ. ഇതുസംബന്ധിച്ചു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സൈന്യത്തിനു നിർദ്ദേശം നൽകിയതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രാദേശിക സമയം ഇന്ന് വൈകീട്ട് 6 മുതൽ വെടി നിർത്തൽ

Translate »