Category: Crime

Crime
ഇടുക്കിയിൽ വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ സംഭവം, പ്രതിയായ വൃദ്ധയും മരിച്ചു

ഇടുക്കിയിൽ വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ സംഭവം, പ്രതിയായ വൃദ്ധയും മരിച്ചു

ഇടുക്കി: നിരപ്പേലിൽ വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ വൃദ്ധയും മരിച്ചു. കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒക്ടോബർ 24നാണ് തങ്കമ്മ സഹോദര പുത്രനായ സുകുമാരനെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിക്കും ഗുരുതരമായി പൊളളലേറ്റിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തതിനുശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തങ്കമ്മയും സുകുമാരനും തമ്മിൽ

Crime
കെഎസ്ആര്‍ടിസി ബസിൽ വന്നിറങ്ങി, സംശയം തോന്നിയ പൊലീസ് പരിശോധിച്ചു, കൊല്ലത്ത് 3 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയിൽ

കെഎസ്ആര്‍ടിസി ബസിൽ വന്നിറങ്ങി, സംശയം തോന്നിയ പൊലീസ് പരിശോധിച്ചു, കൊല്ലത്ത് 3 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയിൽ

കൊല്ലം: കൊല്ലം അഞ്ചലിൽ മൂന്നു കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിനി ശശികല, പാലക്കാട് ഒറ്റപ്പാലം ഷെഫീർ എന്നിവരാണ് പിടിയിലായത്. ഇന്ന് കൊല്ലം അഞ്ചലിൽ വെച്ചാണ് ഇരുവരും പിടിയിലായത്. കെഎസ്ആര്‍ടിസി ബസിൽ അഞ്ചലിൽ വന്നിറങ്ങിയ ഇരുവരെയും ഡാന്‍സാഫ് ടീമും അഞ്ചൽ പൊലീസും ചേര്‍ന്ന് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ്

Crime
ബുദ്ധി പിൻബുദ്ധിയായി, മൊബൈൽ മോഷ്ടാവിനെ മൂന്നുമണിക്കൂറിനുളളിൽ പൊക്കി

ബുദ്ധി പിൻബുദ്ധിയായി, മൊബൈൽ മോഷ്ടാവിനെ മൂന്നുമണിക്കൂറിനുളളിൽ പൊക്കി

കഴക്കൂട്ടം: മോഷ്ടിച്ച ഫോൺ ഓഫാക്കാൻ മറന്നു. മൂന്ന് മണിക്കൂറിനുള്ളിൽ ഫോൺ മോഷ്ടാവിനെ പൊക്കി കഠിനംകുളം പൊലീസ്. വർക്കല റാത്തിക്കൽ സ്വദേശിയും കഠിനംകുളം പുതുക്കുറുച്ചി ഒറ്റപ്പന തെരുവിൽതൈവിളാകം വീട്ടിൽ താമസക്കാരനുമായ നസീഖാൻ (44) ആണ് കുടുങ്ങിയത്. തമിഴ്നാട് സ്വദേശിയെ സ്‌നേഹം നടിച്ച് കൂട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച ശേഷം സ്വർണ്ണവും

Crime
ക്വട്ടേഷൻ നൽകിയത് വയോധിക, തർക്കം 2 വർഷം മുൻപ് മരുമകൾ വിറ്റ വീടിനെ ചൊല്ലിവിഴിഞ്ഞത്തെ മുഖംമൂടി ആക്രമണത്തിന്‍റെ ചുരുളഴിഞ്ഞു

ക്വട്ടേഷൻ നൽകിയത് വയോധിക, തർക്കം 2 വർഷം മുൻപ് മരുമകൾ വിറ്റ വീടിനെ ചൊല്ലിവിഴിഞ്ഞത്തെ മുഖംമൂടി ആക്രമണത്തിന്‍റെ ചുരുളഴിഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം ഉച്ചക്കടയിൽ വീടുകയറി മുഖംമൂടി ആക്രമണം നടത്തുകയും ഗൃഹനാഥനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ ഏഴ് പേർ പിടിയിൽ. വയോധിക ഉൾപ്പെടെയാണ് ഏഴ് പേർ പിടിയിലായത്. ഗൃഹനാഥനെ മർദിക്കാൻ ക്വട്ടേഷൻ നൽകിയ ഒന്നാം പ്രതി കോട്ടുകാൽ ഉച്ചക്കട ആർ സി ഭവനിൽ

Crime
പെൺകുട്ടിയോട് ലെെംഗികാതിക്രമം; പിതാവിന്റെ സുഹൃത്തിനെ കെെയേറ്റം ചെയ്ത് നാട്ടുകാർ

പെൺകുട്ടിയോട് ലെെംഗികാതിക്രമം; പിതാവിന്റെ സുഹൃത്തിനെ കെെയേറ്റം ചെയ്ത് നാട്ടുകാർ

പെൺകുട്ടിയോട് ലെെംഗികാതിക്രമം നടത്തുന്നത് കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് അഖിലിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പറവൂരിലെ ഒരു ഹോട്ടലിൽ പെൺകുട്ടിയും സഹോദരനും പിതാവും പിതാവിന്റെ സുഹൃത്തുമായാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് പുറത്തേക്കിറങ്ങി. ഈ സമയത്ത്

Crime
 സ്വകാര്യ ബസ് ജീവനക്കാരൻ കെഎസ്ആര്‍ടിസി കണ്ടക്ടറെ നടുറോഡിൽ വെച്ച് മര്‍ദിച്ചു, വാരിയെല്ലിന് പരിക്ക് ട്രാഫിക് ബ്ലോക്കിനിടെ തര്‍ക്കം

 സ്വകാര്യ ബസ് ജീവനക്കാരൻ കെഎസ്ആര്‍ടിസി കണ്ടക്ടറെ നടുറോഡിൽ വെച്ച് മര്‍ദിച്ചു, വാരിയെല്ലിന് പരിക്ക് ട്രാഫിക് ബ്ലോക്കിനിടെ തര്‍ക്കം

തൃശൂര്‍: തൃശൂരിൽ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നടു റോഡിൽ വെച്ച് മര്‍ദനം. ട്രാഫിക് ബ്ലോക്കിനിടെ സ്വകാര്യ ബസ് ജീവനക്കാരൻ മര്‍ദിച്ചെന്നാണ് പരാതി. തൃശൂര്‍ കേച്ചേരിയിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കെഎസ്ആര്‍ടസി കണ്ടക്ടര്‍ രാജേഷ്‍കുമാറിനാണ് മര്‍ദനമേറ്റത്. ട്രാഫിക് ബ്ലോക്കിനിടെ വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ഡ്രൈവര്‍ രാജേഷ്‍കുമാറിനെ

Crime
ഇരയാകുന്നത് 15 മുതൽ 60 വയസ് വരെയുള്ള 40 ശതമാനം സ്ത്രീകൾ,​ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ഇരയാകുന്നത് 15 മുതൽ 60 വയസ് വരെയുള്ള 40 ശതമാനം സ്ത്രീകൾ,​ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

കോഴിക്കോട്: പ്രഖ്യാപനങ്ങളും പദ്ധതികളും വേണ്ടുവോളമുണ്ടെങ്കിലും സ്ത്രീ സുരക്ഷ ഇനിയും അകലെ. അമ്മായിഅമ്മ പോരും ഭർതൃപീഡനവും സഹിക്കവയ്യാതെ 2024 ഏപ്രിൽ മുതൽ കഴിഞ്ഞ ജൂലായ് വരെ വനിത ഹെൽപ്പ് ലെെനിൽ (181) രക്ഷതേടിയെത്തിയത് 3988 സ്ത്രീകൾ. സഹിക്കാൻ കഴിയാത്ത അതിക്രമങ്ങളാണ് നേരിട്ടതെന്ന് ഇവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനത്ത് ഗാർഹിക പീ‌ഡനം

Crime
പേരൂർക്കട വ്യാജ  മോഷണക്കേസ്; ബിന്ദുവിനെ കുടുക്കാനുള്ള പൊലീസിന്റെ കള്ളക്കഥ പൊളിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

പേരൂർക്കട വ്യാജ  മോഷണക്കേസ്; ബിന്ദുവിനെ കുടുക്കാനുള്ള പൊലീസിന്റെ കള്ളക്കഥ പൊളിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: പേരൂർക്കടയിലെ വ്യാജ മോഷണക്കേസിൽ പുതിയ വഴിത്തിരിവായി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും വീട്ടുജോലിക്കാരിയായ ആർ.ബിന്ദുവിനെ (39) കുടുക്കാൻ പൊലീസ് കള്ളക്കഥ മെനഞ്ഞതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. മറവി പ്രശ്‌നമുള്ള വീട്ടുടമസ്ഥ ഓമന ഡാനിയൽ മോഷണം പോയതായി ആരോപിക്കപ്പെട്ട മാല സ്വന്തം വീട്ടിലെ സോഫയ്ക്ക്

Crime
ജോലി കഴിഞ്ഞ് മടങ്ങവേ ആൺസുഹൃത്തിന്റെ ആക്രമണം, കുത്തേറ്റ യുവതി ആശുപത്രിയിൽ

ജോലി കഴിഞ്ഞ് മടങ്ങവേ ആൺസുഹൃത്തിന്റെ ആക്രമണം, കുത്തേറ്റ യുവതി ആശുപത്രിയിൽ

കാസർകോട്: ആൺസുഹൃത്തിന്റെ കുത്തേറ്റ യുവതി ആശുപത്രിയിൽ. അഡൂർ കുറത്തിമൂല സ്വദേശി രേഖയെ (27) ആണ് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കർണാടക മണ്ടക്കോൽ കന്യാന സ്വദേശി പ്രതാപാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. രേഖയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതാപ്. അഡൂരിലെ ലോട്ടറി സ്റ്റാളിലെ ജീവനക്കാരിയാണ് രേഖ. മണ്ടക്കോൽ സ്വദേശിയായ ഭർത്താവിൽ

Crime
പൊലീസ് അന്വേഷണത്തിനിടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം

പൊലീസ് അന്വേഷണത്തിനിടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം

ഇടുക്കി: മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരിനിലം സ്വദേശി പ്രദീപിനെയാണ് (48) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സീയോൻകുന്നിലെ റബ്ബർ തോട്ടത്തിലാണ് തൂങ്ങിയ മരിച്ച നിലയിൽ മൃതദേഹം കണ്ടത്. പുഞ്ചവയൽ ചേരുതോട്ടിൽ സൗമ്യ (37), മാതാവ് ബീന (65) എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം

Translate »